Top score (First 20)
# | Name | Score |
---|---|---|
1 | Raihan muneer | 7 |
2 | Alna p r | 5 |
3 | Fathima nashwa m | 5 |
4 | Ameena rasmin | 4 |
5 | Ajulraj k | 4 |
6 | ഫിദ ഫാത്തിമ | 3 |
7 | Siya mariyam | 3 |
8 | അമൻ ബിൻ മുഹമ്മദ് | 0 |
Answer keys
1. കൊച്ചനുജൻ എന്ന കവിതയിൽ സ്നേഹത്തിന്റെ പ്രതീകമായി കവി പ്രയോഗിച്ച പദം ഏത്?
1. പീലി (Answer)
2. പാവ
3. പളുങ്കുമാല
4. പുസ്തകം
2. മലയാള സാഹിത്യത്തിൽ പൊന്നാനികളരിയുടെ തുടക്കക്കാരൻ ആര്
1. ഇടശ്ശേരി (Answer)
2. ജി. കുമാരപിള്ള
3. വള്ളത്തോൾ
4. കുമാരനാശാൻ
3. മന്ദം എന്ന പദത്തിന്റെ എതിർപദം
1. മെല്ലെ
2. പതിയെ
3. ദ്രുതം (Answer)
4. സാവധാനം
4. ടി. പത്മനാഭന്റെ രചന അല്ലാത്തത് ഏത്
1. മരയ
2. ബിരിയാണി (Answer)
3. പ്രകാശം പരത്തുന്ന പെൺകുട്ടി
4. ഗൗരി
5. അശ്വതി എന്ന പാഠഭാഗത്തിലെ അശ്വതി എന്ന പെൺകുട്ടി ചോദ്യങ്ങൾക്ക് കാര്യമായി പ്രതികരിക്കാതിരുന്നത് എന്ത് കൊണ്ട്?
1. ഭയമുണ്ടായിട്ട് (Answer)
2. സംസാരശേഷി ഇല്ലാത്തത് കൊണ്ട്
3. വിശപ്പുണ്ടായിരുന്നതിനാൽ
4. ഭാഷ അറിയാത്തതിനാൽ
6. കഴിഞ്ഞ കാലം ആരുടേതാണ്
1. ജോസഫ് മുണ്ടശ്ശേരി
2. K. P കേശവമേനോൻ (Answer)
3. M. T
4. വയലാർ
7. നിഷ്ക്രമിക്കുക എന്ന പദത്തിന്റെ അർത്ഥം എന്ത്
1. മുന്നോട്ട് വരിക
2. വേഗത്തിൽ ഇരിക്കുക
3. പുറത്തേക്ക് പോകുക (Answer)
4. അവിടെ തന്നെ നിൽക്കുക
8. യവനിക എന്ന വാക്കിന്റെ അർത്ഥം
1. തിരശീല (Answer)
2. മടിശീല
3. കൈത്തല
4. വിശറി
9. താഴെ പറയുന്നവയിൽനിന്ന് ശൈലീ പ്രയോഗത്തിന് ഉദാഹരണം കണ്ടെത്തുക
1. കാണം വിറ്റും ഓണം ഉണ്ണണം
2. മുറ്റത്തെ ചെപ്പിനടപ്പില്ല
3. ഞെട്ടില്ലാ വാഴയില
4. ചെണ്ട കൊട്ടിക്കുക (Answer)
10. അരങ്ങുണരുന്നു എന്ന പാഠഭാഗം ഏത് കലാരൂപവുമായി ബന്ധപ്പെട്ടതാണ്
1. സിനിമ
2. നാടകം (Answer)
3. കഥകളി
4. ഓട്ടൻ തുള്ളൽ