മാതൃകാപരീക്ഷ IV
1. സംഖ്യാശ്രേണിയിൽ വിട്ടുപോയത് പൂരിപ്പിക്കുക. 34.25, 35.45, 36.65, 37.85, --
Ans: 39.05
2. ഒരു വൃത്തത്തിന്റെ വിസ്തീർണം 9cm^2 ആണെങ്കിൽ ആ വൃത്തിന്റെ ചുറ്റളവ് എത്ര?
Ans: 6 Cm
3. അക്ഷരശ്രേണിയിൽ വിട്ടുപോയതു പുരിപ്പിക്കുക SURE,CPSQ,OQNA,...
Ans: YLOM
4. 23X5-12÷320
Ans: 131
5. മൂന്നു സംഖ്യകളുടെ ശരാശരി 12-ഉം ആദ്യത്തെ രണ്ടു സംഖ്യകളുടെ ശരാശരി 10-ഉം അവസാന രണ്ടു സംഖ്യകളുടെ ശരാശരി 14-ഉം ആണെ ങ്കിൽ അവയിൽ ഏറ്റവും ചെറിയ സംഖ്യ ഏത്?
Ans: 8
6. രാമുവിനും രാജനും കൂടി അവരുടെ അമ്മാവൻ 60 രൂപ തുല്യമായി പങ്കിട്ടെടുക്കുവാൻ കൊടുത്തു. എന്നാൽ 60 രൂപയിൽനിന്ന് രാജൻ 20 രൂപയുടെ ഐസ്ക്രീമും രാമു 15 രൂപയ്ക്ക് ജ്യൂസും ക ഴിച്ചാൽ പിന്നീട് രാമുവിന് രാജനേക്കാൾ ആകെയുണ്ടായിരുന്ന തുകയുടെ എത്രഭാഗം കൂടുതൽ കിട്ടും ?
Ans: 1/12
7. സംഖ്യാശ്രേണിയിൽ വിട്ടുപോയതു പുരിപ്പി ക്കുക. 214,221, 226,236, ...
Ans: 247
8.കടുക്, ഉലുവ, മല്ലി, ജീരകം ഇവയുടെ കുപ്പികളിലെ അടപ്പിൽ സൂചനയായി K, U, M, J യഥാക്രമം ഒട്ടിച്ചിരിക്കുന്നു. ഇവ എടുക്കുന്നതിനിടയിൽ ആദ്യം Kയും J-യും തമ്മിൽ മാറിപ്പോയി. പിന്നെ Jയും Mഉം തമ്മിൽ മാറി. പിന്നീട് U-ഉം Kയും തമ്മിൽ മാറിപ്പോയി. എന്നാൽ ഇപ്പോൾ കടുക് കുപ്പിയുടെ അടപ്പിലെ സൂചന ഏത്?
Ans: M
9.P ഒരു ജോലി 12 ദിവസംകൊണ്ടു ചെയ്തുതീർക്കു ന്നു. അതേ ജോലി തീർക്കാൻ Q വിന് 4 ദിവസവും R-ന് 6 ദിവസവും വേണമെങ്കിൽ P , R ഇവർ മൂന്നുപേരും കൂടി ആ ജോലി എത്ര ദിവസം കൊണ്ടു തീർക്കും ?
Ans: 2
10. ഒരു സംഖ്യയുടെ പകുതിയുടെ 30 ശതമാനം 60 ആണെങ്കിൽ സംഖ്യ എത്ര?
Ans: 400
11. 200 രൂപ യിൽ 30 ശതമാനം 'A'-യ്ക്കും ബാക്കിയു ള്ളത് 3:4 എന്ന അനുപാതത്തിൽ 'B'-യ്ക്കും 'C'-യ്ക്കും കൊടുത്താൽ 'C'യ്ക്ക് കിട്ടിയതെത്ര?
Ans: രൂ. 80
12. ഒരാൾ 40 മിനുട്ട് നടന്നാൽ 20 മിനുട്ട് വിശ്രമിക്കുമെങ്കിൽ 4 മണിക്കുർ 30 മിനുട്ടിൽ എത്ര സമയം അയാൾ നടന്നിട്ടുണ്ടാകും?
Ans: 3 മണിക്കൂർ 10 മിനുട്ട്
13. രണ്ടു സംഖ്യകളിൽ ഒന്ന് മറ്റേതിനേക്കാൾ 25 ശതമാനം കുറവും സംഖ്യകളുടെ ശരാശരി 70-ഉം ആണെങ്കിൽ അവയിൽ വലിയ സംഖ്യ ഏത്?
Ans: 80
14. 400 cm^2 വിസ്തീർണമുള്ള ഒരു ദീർഘചതുരത്തിന്റെ അതേ വിസ്തീർണമുള്ള ഒരു സമചതുരത്തിന്റെ ഒരു വശത്തിന്റെ നീളമെത്ര?
Ans: 20 cm
15. മൂന്നുപേർ ജോലിചെയ്തു കിട്ടിയ പ്രതിഫലത്തിന്റെ 30% മുന്നാമനുള്ളതാണ്. ആകെയുള്ള പ്രതിഫലത്തിൽ പകുതി ഒന്നാമനും മൂന്നാമനും കൂടിയുള്ളതാണ്. രണ്ടാമന്റെ പങ്ക് 30 രൂപയെ ങ്കിൽ ഒന്നാമന്റെ പങ്ക് എത്ര ?
Ans: രൂ 12
16. 12 ÷ (½) - 6 x (⅓)
Ans: 22
17.താഴെ കൊടുത്തിരിക്കുന്ന ശ്രേണിയിലെ വിട്ടുപോയത് പൂരിപ്പിക്കുക 4U9,9W16, 16Y25,...
Ans: 25A36
18. ‘KILL’ എന്ന പദം LHMK എന്നെഴുതാമെങ്കിൽ VISIT എന്ന പദം എങ്ങനെയെഴുതാം?
Ans: WHTHU
19. ആഭരണങ്ങളെല്ലാം സ്വർണ്ണം കൊണ്ട് ഉണ്ടാക്കിയവയാണ്. സ്വർണ്ണം കൊണ്ട് ഉണ്ടാക്കിയതിനെല്ലാം മഞ്ഞനിറമാണ്. എന്നാൽ താഴെകൊടുത്തിരിക്കുന്നതിലേതാണ് തെറ്റ്?
Ans: ആഭരണങ്ങളെല്ലാം മഞ്ഞനിറമുള്ളതാണ്
20. ‘ആധുനിക അശോകൻ' എന്ന ബഹുമതിക്ക് അർഹനായ തിരുവിതാംകൂർ മഹാരാജാവ് :
Ans: മാർത്താണ്ഡവർമ്മ
21. "ഞാനാണ് രാഷ്ടം” എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ഭരണാധികാരി ഏത്?
Ans: ലൂയി പതിനാലാമൻ
22.ഫ്യൂജിയാമ അഗ്നിപർവ്വതം ഏത് രാജ്യത്താണ്?
Ans: ജപ്പാൻ
23. ചേരിചേരാ പ്രസ്ഥാനത്തിന്റെ ഒന്നാം ഉച്ചകോടി നടന്നത് എവിടെ വച്ചാണ് ?
Ans: ബെൽഗ്രേഡ്
24. ഏത് രാജ്യത്തിന്റെതലസ്ഥാനമാണ് കീവ് ?
Ans: യുക്രൈൻ
25. ISRO സ്ഥാപിക്കപ്പെട്ട വർഷം
Ans: 1969
26. "ക്രോണ” ഏത് രാജ്യത്തിന്റെ നാണയം ആണ് ?
Ans: നോർവെ
27. ബുദ്ധമതകൃതികൾ രചിക്കാനുപയോഗിച്ചിരുന്ന ഭാഷ ഏത്?
Ans: പാലി
28. പിൻ കോഡ് സമ്പ്രദായം ആരംഭിച്ച വർഷം ഏത്?
Ans: 1972
29. ഇബനു ബത്തൂത്ത ഏത് രാജാവിന്റെ ഭരണകാലത് ഇന്ത്യയിലെത്തിയ ആഫ്രിക്കൻ സഞ്ചാരി ആണ് ?
Ans: മുഹമ്മദ് ബിൻ തുഗ്ലക്ക്
30.ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ് സ്ഥാപിച്ചത് ആര്?
Ans: കാർട്ടൂണിസ്റ്റ് ശങ്കർ
31.കാപ്പിച്ചെടിയുടെ ജന്മദേശം ഏത്?
Ans: എത്യോപ്യ
32.ബാങ്കുകൾ ദേശസാൽക്കരിച്ച ഇന്ത്യൻ പ്രധാനമന്ത്രി
Ans: ഇന്ദിരാഗാന്ധി
33. അൽമാട്ടി അണക്കെട്ടു ഏതു നദിയിൽ നിർമിച്ചിരിക്കുന്നു ?
Ans: കൃഷ്ണ
34. ജമ്മു കശ്മീരിലെ ഔദ്യോദിക ഭാഷ ഏത്?
Ans: ഉറുദു
35.ലോക പുസ്തകദിനമായി ആചരിക്കുന്നത്
Ans: ഏപ്രിൽ 28
36. ഇന്ത്യൻ മിലിട്ടറി അക്കാദമി സ്ഥിതിചെയ്യുന്ന സ്ഥലം ?
Ans: ഡെറാഡൂൺ
37.ഭാരതരത്നം അവാർഡ് നേടിയ ആദ്യത്തെ വിദേശി?
Ans: ഖാൻ അബ്ദുൽ ഗാഫർ ഖാൻ
38.ഗ്രഹങ്ങളുടെ ചലനനിയമങ്ങൾ ആവിഷ്കരിച്ച ത് ആര്?
Ans: കെപ്ലർ
39. എല്ലിൽ അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു ഏത്?
Ans: കാത്സ്യം ഫോസ്ഫേറ്റ്
40. ആൻറിജൻ അടങ്ങിയിട്ടില്ലാത്ത ബ്ലഡ് ഗ്രൂപ്പ്
Ans: O
41. പയോറിയ എന്ന രോഗം ശരീരത്തിന്റെ ഏത് ഭാഗത്തെ ബാധിക്കുന്നതാണ്?
Ans: മോണ
42. ബാക്ടീരിയ കണ്ടുപിടിച്ചത് ആര്?
Ans: ലുവൻ ഹുക്ക്
43.സ്യകോശങ്ങളിലും ജന്തുകോശത്തിലും പൊതുവായി കാണപ്പെടാത്ത ഭാഗം:
Ans: കോശസ്തരം
44. കാറ്റിന്റെ വേഗം അളക്കുന്നതിനുള്ള ഉപകരണം:
Ans: അനിമോമീറ്റർ
45. ആധുനിക ഒളിംപിക്സിന്റെ പിതാവ്:
Ans: ബാരൻ പിയറെ കുബാർട്ടിൻ
46. എ.ആർ. രാജരാജവർമ മലയാളത്തിലേക്ക് തർ ജമ ചെയ്ത സന്ദേശകാവ്യം:
Ans: മേഘദൂതം
47.ഫിലാറ്റലി-എന്താണിത്?
Ans: സ്റ്റാമ്പ് ശേഖരണം
48. റെഡ്ക്രോസ് സൊസൈറ്റിയുടെ ആസ്ഥാനം.
Ans: ജനീവ
49. ദി ഗുഡ് എർത് (The Good Earth) എന്ന പുസ്തകത്തിന്റെ ത്തിന്റെ രചയിതാവ്:
Ans: പേൾ എസ്. ബക്ക്
50.'ലില്ലി' ഏതു രാജ്യത്തിന്റെ ദേശീയ പുഷ്ടമാണ്?
Ans: ഇറ്റലി
51. സ്വർണ മെഡൽ നേടിയ ആദ്യ മലയാള ചിത്രത്തിന്റെ സംവിധായകൻ ആര്?
Ans: രാമു കാര്യാട്ട്
52. ഏതു രാജ്യത്തിന്റെ ദേശീയ കളിയാണ്ക്രിക്കറ്റ് ?
Ans: ഓസ്ട്രേലിയ
53. കേരളത്തിലെ ആദ്യത്തെ സാഹിത്യ മാസിക:
Ans: വിദ്യാവിലാസിനി
54. കേരളത്തിന്റെ സമുദ്രതീരം എത്ര കി.മീ നീളമുണ്ട് ?
Ans: 580
56. പമ്പാനദിയുടെ പതനസ്ഥാനം ഏത്?
Ans: വേമ്പനാട്ട് കായൽ
57. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന പദവി അലങ്കരിക്കുന്ന ജില്ല;
Ans: തൃശ്ശൂർ
58. കേരളത്തിൽ കാണപ്പെടുന്ന പ്രധാന ഇനം മണ്ണ്:
Ans: ലാറ്ററൈറ് മണ്ണ്
59.ലക്ഷദീപ് സമൂഹത്തിൽ എത്ര ദീപുകളുണ്ട്?
Ans: 86
60. കേരളത്തിൽ രാജ്യരക്ഷാവകുപ്പിന്റെ കീഴിലുള്ള വിമാനത്താവളം ഏത്?
Ans: കൊച്ചി
61. കേരളത്തിൽ ഉള്ള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്?
Ans: പീച്ചി
62. തിരുവിതാംകൂറിൽ അടിമക്കച്ചവടം നിരോധിച്ചത് ആരുടെ ഭരണകാലത്ത് ആയിരുന്നു?
Ans: റാണി ഗൗരി ലക്ഷ്മിഭായി
63.ഇന്ത്യയിലെ ആദ്യത്തെ അണുവൈദ്യുത നിലയം:
Ans: താരാപ്പുർ
64. ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം തുടങ്ങിയ ഗവർണർ ജനറൽ ഏത്?
Ans: വില്യം ബെൻറിക് പ്രഭു
65. We won't go out unless it,......... raining,
Ans: stopped
66. A friend of mine, is a lawyer helped me.
Ans: who
67.I……. him lately
Ans: have not seen
68. have another cup of tea, ...?
Ans: will you?
69. The synonym of 'draft is:
Ans: outline
70. The synonym of 'rectify is:
Ans: Correct
71. The antonym of 'illicit’ is:
Ans: legal
72. ‘I was given a book’ is the passive form of:
Ans: Someone gave me a book
73.The riot was put........ by the police
Ans: down
74. Aladdin had,........ Wonderful lamp
Ans: a
75. She enjoys……. to his stories
Ans: listening
76. The child……….. very much since I last saw her
Ans: has grown
77. The lady asked...........
Ans: why the child was crying
78.The film.... .by the time we got to the cinema
Ans: had begun
79. I am afraid this exercise is....... more difficult
Ans: Rather
.താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ തർജമ എഴുതുക.
80.Friends are the gifts of God.
Ans: സുഹൃത്തുക്കൾ ദൈവത്തിന്റെ വരദാനമാണ്
82.What a beautiful bird the Pea-cock is!
Ans: മയിൽ എത്ര മനോഹരമായൊരു പക്ഷി
83. There is no Smoke without fire
Ans: തീയില്ലാതെ പുകയില്ല
84. ‘കടങ്കഥ' എന്ന പദം പിരിച്ചെഴുതുന്നത്.
Ans: കടം കഥ
85. ചന്തുമേനോന്റെ അപൂർണ നോവലാണ് ശാരദ. ഇത്.
Ans: ദ്യോതകം
86. 'കൂനുള്ള ‘ എന്നർഥം വരുന്ന വാക്ക്
Ans: മനഥര
87. അവൾ ഉറങ്ങുന്നു. അടിവരയിട്ട ക്രിയ:
Ans: അകർമകം