Top score (First 20)
# | Name | Score |
---|---|---|
1 | Najiya thesneem | 9 |
2 | Avanika.p.m | 8 |
3 | Vismaya | 7 |
4 | Fathima nashwa | 7 |
5 | AFIYA FATHIMA. S | 7 |
6 | Siya mariyam | 6 |
7 | Ameena rasmin | 5 |
8 | Devadarsh b r | 5 |
9 | അമൻ ബിൻ മുഹമ്മദ് | 5 |
10 | നന്ദലാൽ | 1 |
Answer keys
1. പഴയ കാലത്ത് നാടകത്തിൽ വെളിച്ചത്തിന് വേണ്ടി ഉപയോഗിച്ചത് എന്ത്
1. മണ്ണെണ്ണ വിളക്ക്
2. പെട്രോമാക്സ് (Answer)
3. ഹാലജൻ
4. മെഴുകുതിരി
2. അനാദിക്കട എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്
1. ബാർബർ ഷോപ്പ്
2. പലവ്യഞ്ജനക്കട (Answer)
3. തുണിക്കട
4. ഭക്ഷണശാല
3. ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്നത്
1. M. മുകുന്ദൻ
2. ആനന്ദ്
3. ബഷീർ (Answer)
4. പുനത്തിൽ കുഞ്ഞബ്ദുള്ള
4. പഴയകാലത്തു ബഷീർ സ്വീകരിച്ചിരുന്ന തൂലികനാമം
1. ഉറൂബ്
2. പ്രഭ (Answer)
3. ശ്രീ
4. വിലാസിനി
5. ഞാൻ ആ മനുഷ്യന്റെ പേര് ചോദിച്ചു. അദ്ദേഹം പറഞ്ഞു എനിക്ക് പേരില്ല. ബഷീർ ആ മനുഷ്യന് നൽകിയ പേര് എന്തായിരുന്നു?
1. സ്നേഹം
2. ദയവ് (Answer)
3. കരുണ
4. ജ്ഞാനി
6. അരങ്ങു കാണാത്ത നടൻ ആരുടെ കൃതിയാണ്
1. തിക്കോടിയൻ (Answer)
2. ഭരത് ഗോപി
3. ഭരത് മുരളി
4. തിലകൻ
7. ആത്മകഥ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ത്
1. ആത്മകഥകളുടെ കഥ
2. ആത്മാവില്ലാത്ത കഥ
3. ജീവിത കഥ
4. സ്വന്തം ജീവിത കഥ (Answer)
8. ബഷീറിന്റെ കൃതിയല്ലാത്തത് ഏത്
1. പൂവൻപഴം
2. ബാല്യകാലസഖി
3. മാമ്പഴം (Answer)
4. പ്രേമലേഖനം
9. വിഗ്രഹിച്ചെഴുതുക :- ദിനകൃത്യങ്ങൾ
1. ദിനവുമുള്ള കൃത്യങ്ങൾ (Answer)
2. ദിനവുമുള്ളതല്ലാത്ത കൃത്യങ്ങൾ
3. ഇടയ്ക്കിടെ നടത്തുന്ന കൃത്യങ്ങൾ
4. ഒരിക്കലും നടക്കാത്ത കൃത്യങ്ങൾ