Top score (First 20)
# | Name | Score |
---|---|---|
1 | Alna p r | 9 |
2 | Avanika.p.m | 9 |
3 | Najiya thesneem | 7 |
4 | Ajulraj k | 6 |
5 | Fidha naurin.h | 5 |
6 | Vismaya | 4 |
7 | SREE RENJINI | 3 |
8 | Fathima nasrin | 3 |
9 | Raihan muneer | 2 |
10 | Fathima nashwa m | 2 |
11 | ഫിദ ഫാത്തിമ | 2 |
Answer keys
1. അക്കിത്തം എന്ന തൂലികനാമത്തിൽ അറിയപ്പെടുന്നത്
1. അക്കിത്തം നാരായണൻ നമ്പൂതിരി
2. നാരായണൻ നമ്പൂതിരി
3. P. കുഞ്ഞിരാമൻ
4. അക്കിത്തം അച്യുതൻ നമ്പൂതിരി (Answer)
2. കൊഴിഞ്ഞ ഇലകൾ ആരുടെ ആത്മകഥ ആണ്
1. ജോസഫ് മുണ്ടശ്ശേരി (Answer)
2. V. T. ഭട്ടത്തിരിപ്പാട്
3. തോപ്പിൽ ഭാസി
4. P. കേശവദേവ്
3. എന്റെ വക്കീൽ ജീവിതം ആരുടെ ആത്മകഥ
1. തകഴി (Answer)
2. ഭാരതി ഉദയഭാനു
3. തിക്കോടിയൻ
4. ചെറുശ്ശേരി
4. ശരിയായ ജോഡി ഏത്
1. വിലാസിനി - മൂലൂർ s. പത്മനാഭപ്പണിക്കർ
2. കോവിലൻ - v. V. അയ്യപ്പൻ (Answer)
3. O. N. V- ഒളപ്പമണ്ണ നാരായണൻ നമ്പൂതിരി
4. കാക്കനാടൻ - t. രാമചന്ദ്രൻ
5. തെറ്റായ ജോഡി കണ്ടെത്തുക
1. നന്തനാർ - p. C. ഗോപാലൻ
2. ജി . - ജി. ശങ്കര കുറുപ്പ്
3. ആനന്ദ് - k. സച്ചിദാനന്ദൻ (Answer)
4. ആശാൻ - കുമാരനാശാൻ
6. ഓർമയുടെ അറകൾ ആരുടെ ആത്മകഥയാണ്
1. തകഴി
2. ബഷീർ (Answer)
3. ജി. ശങ്കര കുറുപ്പ്
4. ചെറുകാട്
7. V. T. ഭട്ടത്തിരിപ്പാട് എഴുതിയ ആത്മകഥ ഏതാണ്
1. കണ്ണീരും കിനാവും (Answer)
2. കൊഴിഞ്ഞ ഇലകൾ
3. അരങ്ങു കാണാത്ത നടൻ
4. കഴിഞ്ഞ കാലം
8. ചെറുകാട് എന്ന തൂലികനാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ
1. സി. ഗോവിന്ദപ്പിഷാരടി (Answer)
2. T. രാമചന്ദ്രൻ
3. കെ. മാത്യു
4. തോപ്പിൽ ഭാസി
9. തെറ്റായ ജോഡി കണ്ടെത്തുക
1. ഉറൂബ് - P. C. കുട്ടികൃഷ്ണൻ
2. E. V. - E. V. കൃഷ്ണപ്പിള്ള
3. M. R. B- മാധവൻ നമ്പൂതിരി (Answer)
4. സേതു - A. സേതു മാധവൻ
10. ചന്ദ്രമതി ആരുടെ തൂലികനാമമാണ്
1. ചന്ദ്രിക (Answer)
2. രവിവർമ തമ്പുരാൻ
3. ലീല നമ്പൂതിരിപ്പാട്
4. M. R. നായർ