Top score (First 20)
# | Name | Score |
---|---|---|
1 | Sravana | 9 |
2 | Kishen.B | 8 |
3 | Archana. K. S | 7 |
4 | Adish Krishna | 7 |
5 | Huda nasrin | 5 |
6 | Anha Fathima | 5 |
7 | Mina manha | 5 |
8 | Yumna fathima | 3 |
9 | Hisana | 2 |
10 | റിയ ഫാത്തിമ | 2 |
11 | Ayana k m | 1 |
12 | . | 0 |
Answer keys
1. ഒരു ഗ്രാമപഞ്ചായത്തിലെ ഓരോ വാർഡിലെയും വോട്ടർപ്പട്ടികയിൽ പേരുള്ള എല്ലാവരും ഉൾക്കൊള്ളുന്ന സഭയാണ്
1. അയൽസഭ
2. വാർഡ്‌സഭ
3. ഗ്രാമസഭ (Answer)
4. ജനസഭ
2. ഗ്രാമസഭയ്‌ക്ക് സമാനമായി നഗരങ്ങളിലുള്ള സംവിധാനമെന്ത്
1. അയൽസഭ
2. വാർഡ്‌സഭ (Answer)
3. ഗ്രാമസഭ
4. ജനസഭ
3. വർഷത്തിൽ ഗ്രാമസഭ കുറഞ്ഞത് എത്രതവണ ചേരണം
1. 3 തവണ
2. 4 തവണ (Answer)
3. 2 തവണ
4. 1 തവണ
4. ആകെ ഗ്രാമസഭാംഗങ്ങളുടെ എത്ര ശതമാനമാണ് ക്വാറം
1. 15 %
2. 10 % (Answer)
3. 5 %
4. 20 %
5. ഗ്രാമസഭയിൽ അധ്യക്ഷത വഹിക്കുന്നത് ആര്
1. പഞ്ചായത്ത് പ്രസിഡണ്ട് (Answer)
2. പഞ്ചായത്ത് സെക്രട്ടറി
3. വാർഡ് മെമ്പർ
4. ആദ്യം ഹാജരാവുന്ന വോട്ടർ
6. ഗ്രാമസഭയുടെ കൺവീനർ ആരാണ്
1. പഞ്ചായത്ത് പ്രസിഡണ്ട്
2. പഞ്ചായത്ത് സെക്രട്ടറി
3. വാർഡ് മെമ്പർ (Answer)
4. ആദ്യം ഹാജരാവുന്ന വോട്ടർ
7. അധികാരവികേന്ദ്രീകരണത്തിന്റെ സവിശേഷതകളിൽ പെടാത്തതേത്?
1. പ്രാദേശികവികസനത്തിന് പ്രാധാന്യം
2. പൊതുജനങ്ങൾക്ക് ഭരണകാര്യങ്ങളിൽ കൂടുതൽ അധികാരവും പങ്കാളിത്തവും.
3. പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ വികസനം.
4. അധികാരം ഉദ്യോഗസ്ഥരിൽ കേന്ദ്രീകരിക്കുന്നു. (Answer)
8. പഞ്ചായത്തുകളുടെ രൂപവത്കരണത്തെക്കുറിച്ച് പ്രസ്താവിക്കുന്ന ഭരണഘടനയുടെ അനുച്ഛേദം ഏത്?
1. അനുച്ഛേദം 60
2. അനുച്ഛേദം 21
3. അനുച്ഛേദം 40 (Answer)
4. അനുച്ഛേദം 30
9. താഴെ കൊടുത്തവയിൽ പഞ്ചായത്തുമായി ബന്ധപ്പെട്ട് അശോക് മേത്ത കമ്മിറ്റിയുടെ ശുപാർശ ഏത്?
1. ത്രിതല പഞ്ചായത്ത് സംവിധാനം നിർദേശിച്ചു
2. ഗ്രാമപഞ്ചായത്തുകളിൽ പ്രത്യക്ഷ തിരഞ്ഞെടുപ്പ്
3. ആസൂത്രണ വികസന പ്രവർത്തനങ്ങൾക്കുള്ള അധികാരം പഞ്ചായത്ത് സമിതികൾക്ക്
4. പഞ്ചായത്ത് സ്ഥാപനങ്ങൾക്ക് ഭരണഘടനാ സാധുത (Answer)
10. പഞ്ചായത്തിരാജ് സംവിധാനം നടപ്പിൽവന്ന ആദ്യ സംസ്ഥാനം ഏത്?
1. ആന്ധ്രാപ്രദേശ്
2. ഗുജറാത്ത്
3. രാജസ്ഥാൻ (Answer)
4. തമിഴ്‌നാട്