Top score (First 20)
# | Name | Score |
---|---|---|
1 | ശ്രാവണ | 5 |
2 | Muhammad Rishan | 5 |
3 | Archana. K. S | 4 |
4 | 𝓐𝓷𝓱𝓪 𝓕𝓪𝓽𝓱𝓲𝓶𝓪 | 3 |
Answer keys
1. സ്വയംഭരണ ഗവൺമെന്റ് എന്ന അർത്ഥത്തിൽ ഗ്രാമസ്വരാജിനെ വിശേഷിപ്പിച്ചത്
1. നെഹ്‌റു
2. ഗാന്ധിജി (Answer)
3. അംബേദ്‌കർ
4. ബൽവന്ത് റായി മേത്ത
2. ഒരു രാഷ്ട്രീയ വ്യവസ്ഥയിലോ ഭരണ സംവിധാനത്തിലോ തീരുമാനങ്ങൾ എടുക്കാനും നടപ്പിലാക്കാനുമുള്ള അധികാരം ജനങ്ങളിലേക്ക് നിയമപരമായി കൈമാറുന്നതാണ്
1. അധികാരകേന്ദ്രീകരണം
2. അധികാരവികേന്ദ്രീകരണം (Answer)
3. ഇത് രണ്ടും
4. ഇതൊന്നുമല്ല
3. ഭരണകാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കാനും നടപ്പിലാക്കാനുമുള്ള അധികാരം ചിലരിൽ മാത്രം നിക്ഷിപ്തമാകുന്നതാണ്
1. അധികാരകേന്ദ്രീകരണം (Answer)
2. അധികാരവികേന്ദ്രീകരണം
3. ഇത് രണ്ടും
4. ഇതൊന്നുമല്ല
4. അധികാര വികേന്ദ്രീകരണത്തിന്റെ സവിശേഷതകളിലുൾപ്പെടാത്തത് ഏത്
1. പ്രാദേശികവികസനത്തിന് പ്രാധാന്യം
2. പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ വികസനം
3. വികസനാവശ്യങ്ങൾക്ക് മുൻഗണന നിശ്ചയിക്കാൻ കഴിയുന്നു
4. സാധാരണക്കാർക്ക് ഭരണകാര്യങ്ങളിൽ പങ്കാളികളാകാനുള്ള അവസരം താരതമ്യേന കുറവാണ് (Answer)
5. ത്രിതല പഞ്ചായത്ത് സംവിധാനം നിർദ്ദേശിച്ചത്
1. ബൽവന്ത് റായി മേത്ത (Answer)
2. അശോക് മേത്ത
3. നെഹ്‌റു
4. അംബേദ്‌കർ