USS മധ്യകാല ഇന്ത്യ

Top score (First 20)

# Name Score
1 Sravana 5

Answer keys

1. സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുന്നതെവിടെ?

  • 1. ചെങ്കോട്ട (ഡൽഹി) (Answer)

  • 2. താജ്‌മഹൽ

  • 3. കുതുബ് മിനാർ

  • 4. ആഗ്ര കോട്ട

2. ചെങ്കോട്ട നിർമ്മിച്ച മുഗൾ ഭരണാധികാരി ആര്?

  • 1. അക്‌ബർ

  • 2. ഷാജഹാൻ (Answer)

  • 3. ബാബർ

  • 4. ഹുമയൂൺ

3. മുഗൾ ഭരണം സ്ഥാപിച്ചതാര്?

  • 1. അക്‌ബർ

  • 2. ഷാജഹാൻ

  • 3. ബാബർ (Answer)

  • 4. ഹുമയൂൺ

4. ഏത് യുദ്ധത്തിലെ വിജയത്തിലൂടെയാണ് ബാബർ ഇന്ത്യയിൽ മുഗൾ ഭരണം സ്ഥാപിച്ചത്?

  • 1. ഒന്നാം തരൈൻ യുദ്ധം

  • 2. രണ്ടാം തരൈൻ യുദ്ധം

  • 3. ഒന്നാം പാനിപ്പത്ത് യുദ്ധം (Answer)

  • 4. രണ്ടാം പാനിപ്പത്ത് യുദ്ധം

5. പാനിപ്പത്ത് യുദ്ധത്തിൽ ബാബർ തോൽപ്പിച്ചതാരെ?

  • 1. പ്രിത്വിരാജ് ചൗഹാൻ

  • 2. ഇബ്രാഹിം ലോദി (Answer)

  • 3. ഹുമയൂൺ

  • 4. ഹെമു

Answer Solution