Top score (First 20)
# | Name | Score |
---|---|---|
1 | Shaija PP | 23 |
2 | Anupriya PN | 22 |
3 | Amrutha.M | 22 |
4 | Arjun | 22 |
5 | Deepa C R | 21 |
6 | Harsha bs | 21 |
7 | അരുന്ധതി രാജേഷ് | 20 |
8 | VISHNU PRASAD KB | 20 |
9 | Haroon | 18 |
10 | Amrutha km | 18 |
11 | Shailesh | 17 |
12 | Achindh | 15 |
13 | Anusha Np | 14 |
14 | Amarthya Gopal j s | 13 |
15 | Anusree.s.krishna | 12 |
16 | AJIN | 12 |
17 | JIDHI dijesh | 12 |
18 | Babeesh. Kk | 11 |
19 | Unnikrishnan | 11 |
20 | ASWINI SANISH | 11 |
Answer keys
1. 'മംഗല്യസൂത്രത്തിൽ കെട്ടിയിടാൻ അംഗനമാർ അടിമയല്ല’ എന്ന മുദ്രാവാക്യം മുഴക്കിയത്?
1. ആര്യാ പള്ളം
2. ലളിതാംബിക അന്തർജ്ജനം
3. പാർവ്വതി നെന്മണിമംഗലം (Answer)
4. എ.വി.കുട്ടിമാളു അമ്മ
2. മനസ്സിലെ ശാന്തി സ്വർഗ്ഗവാസവും അശാന്തി നരകവുമാണ്, വേറെ സ്വർഗ്ഗ നരകങ്ങളില്ല എന്ന് ഉദ്ബോധിപ്പിക്കുന്ന ദർശനം
1. അദ്വൈതദർശനം
2. ആനന്ദദർശനം (Answer)
3. അയ്യാവഴി
4. ജൈനദർശനം
3. മക്തി തങ്ങൾ രചിച്ച ആദ്യ കൃതി?
1. കർമ്മവിപാകം
2. രത്നമണികൾ
3. മോക്ഷപ്രദീപം
4. കഠോര കൂടാരം (Answer)
4. കുമാരനാശാൻ്റെ സാഹിത്യകൃതികളെക്കുറിച്ചുള്ള പഠനമായ 'അശാന്തിയിൽ നിന്നും ശാന്തിയിലേക്ക്' എന്ന ഗ്രന്ഥം രചിച്ചത്?
1. കെ. ഭീമൻ നായർ
2. എം.കെ.സാനു (Answer)
3. എം. ലീലാവതി
4. ആർ.ശങ്കർ
5. എഡ്വിൻ ആർനോൾഡിൻ്റെ 'Light of Asia' എന്ന ഗ്രന്ഥം 'ശ്രീബുദ്ധചരിതം' എന്ന പേരിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്
1. ഡോ: പൽപ്പു
2. സഹോദരൻ അയ്യപ്പൻ
3. കെ.രാമകൃഷ്ണപ്പിള്ള
4. കുമാരനാശാൻ (Answer)
6. എൻ.എസ്.എസ്- ൻ്റെ ആദ്യ പ്രസിഡണ്ട്?
1. മന്നത്തു പത്മനാഭൻ
2. കെ. കേളപ്പൻ (Answer)
3. പരമു പിള്ള
4. കെ.കണ്ണൻ നായർ
7. കേരള സർക്കാർ, അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം
1. 2002
2. 1980
3. 2005
4. 2010 (Answer)
8. 'സ്വതന്ത്രമായി ചിന്തിക്കുക, ധീരമായി ചോദ്യം ചെയ്യുക' എന്ന് ആഹ്വാനം ചെയ്തത്?
1. അയ്യങ്കാളി
2. സഹോദരൻ അയ്യപ്പൻ (Answer)
3. ശ്രീനാരായണ ഗുരു
4. വാഗ്ഭടാനന്ദൻ
9. സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയെ നാടുകടത്തിയ തിരുവിതാംകൂർ ദിവാൻ
1. സർ സി.പി. രാമസ്വാമി അയ്യർ
2. വേലുത്തമ്പി ദളവ
3. പി. രാജഗോപാലാചാരി (Answer)
4. ശ്രീമൂലം തിരുനാൾ
10. 'ഋതുമതി' എന്ന നാടകം രചിച്ചത്
1. കെ.ദാമോദരൻ
2. പ്രേംജി (Answer)
3. വി.ടി. ഭട്ടതിരിപ്പാട്
4. പാർവ്വതി നെന്മണിമംഗലം
11. 1900-ത്തിൽ രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിച്ചത് ആർക്കാണ്
1. ശ്രീമൂലം തിരുനാൾ
2. കഴ്സൺ പ്രഭു (Answer)
3. പി.രാജഗോപാലാചാരി
4. ശ്രീനാരായണഗുരു
12. 1915-ൽ 'ദേശാഭിമാനി' പത്രം ആരംഭിച്ച സാമൂഹ്യപരിഷ്ക്കർത്താവ്
1. ഇ.എം.എസ്
2. സി.വി.കുഞ്ഞുരാമൻ
3. ടി.കെ.മാധവൻ (Answer)
4. സി. കൃഷ്ണൻ
13. ബാബു തോമസ് രചിച്ച 'നവോത്ഥാനത്തിൻ്റെ സൂര്യതേജസ് ' എന്നത് ആരുടെ ജീവചരിത്രമാണ്?
1. അയ്യത്താൻ ഗോപാലൻ
2. കുറുമ്പൻ ദൈവത്താൻ (Answer)
3. പാമ്പാടി ജോൺ ജോസഫ്
4. ആറാട്ടുപുഴ വേലായുധ പണിക്കർ
14. 1933-ൽ ജാതിനാശിനി സഭ സ്ഥാപിച്ചത്?
1. അയ്യങ്കാളി
2. ആഗമാനന്ദ സ്വാമി
3. സഹോദരൻ അയ്യപ്പൻ
4. ആനന്ദതീർത്ഥൻ (Answer)
15. ചട്ടമ്പിസ്വാമി അന്തരിച്ചത്
1. 1924 മെയ് 15
2. 1924 മെയ് 7
3. 1924 മെയ് 17
4. 1924 മെയ് 5 (Answer)
16. 1893- ൽ ആലത്തൂരിൽ സിദ്ധാശ്രമം സ്ഥാപിച്ച നവോത്ഥാന നായകൻ ?
1. ആഗമാനന്ദ സ്വാമി
2. വാഗ്ഭടാനന്ദൻ
3. സ്വാമി ആനന്ദതീർത്ഥൻ
4. ബ്രഹ്മാനന്ദ ശിവയോഗി (Answer)
17. താഴെ പറയുന്നവയിൽ വൈകുണ്ഠ സ്വാമികളുമായി ബന്ധമില്ലാത്തത്?
1. അഖില തിരട്ട്
2. മുടിചൂടും പെരുമാൾ
3. ഷൺമുഖദാസൻ (Answer)
4. സമത്വസമാജം
18. 'ചട്ടമ്പിസ്വാമികൾ ജീവിതവും കൃതികളും' ആരുടെ കൃതിയാണ് ?
1. പേട്ടയിൽ രാമൻ പിള്ള
2. പി മോഹനൻ നായർ
3. ബോധേശ്വരൻ
4. കെ.മഹേശ്വരൻ നായർ (Answer)
19. ആറാട്ടുപുഴ വേലായുധപണിക്കരുടെ അന്ത്യവിശ്രമസ്ഥലം?
1. ശിവഗിരി
2. പെരുമ്പള്ളി (Answer)
3. ചവറ
4. കാർത്തികപ്പള്ളി
20. മിതവാദി പത്രം പ്രവർത്തനം മുടങ്ങിയപ്പോൾ അത് വിലയ്ക്ക് വാങ്ങി കോഴിക്കോട്ട് നിന്നും 1913-ൽ പ്രസിദ്ധീകരണം ആരംഭിച്ചത് ?
1. മൂർക്കോത്ത് കുമാരൻ
2. കെ.പി.കേശവമേനോൻ
3. സി.കൃഷ്ണൻ (Answer)
4. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്
21. ഒന്നാം ലോകമഹായുദ്ധകാലത്ത് മാരങ്കുളത്ത് നിന്ന് കുളത്തൂർ കുന്നിലേക്ക് യുദ്ധവിരുദ്ധ ജാഥ നടത്തിയത്?
1. വക്കം മൗലവി
2. പൊയ്കയിൽ യോഹന്നാൻ (Answer)
3. അയ്യങ്കാളി
4. ചെമ്പകരാമൻ പിള്ള
22. ശ്രീ നാരായണ ഗുരുവിനെ 'രണ്ടാം ബുദ്ധൻ' എന്ന് വിശേഷിപ്പിച്ചത്
1. എം.ജി.എസ്.നാരായണൻ
2. ജി.ശങ്കരക്കുറുപ്പ് (Answer)
3. സർദാർ കെ.എം. പണിക്കർ
4. കുമാരനാശാൻ
23. സമുദായ സേവനത്തിനിറങ്ങുന്നതിന് മുൻപ് അധ്യാപകനായും പട്ടാളക്കാരനായും സേവനമനുഷ്ഠിച്ച നവോത്ഥാന നായകൻ
1. പൊയ്കയിൽ യോഹന്നാൻ
2. പാമ്പാടി ജോൺ ജോസഫ് (Answer)
3. പണ്ഡിറ്റ് കെ.പി.കറുപ്പൻ
4. അയ്യത്താൻ ഗോപാലൻ
24. 'ഭയകൗടില്യ ലോഭങ്ങൾ വളർത്തുകയില്ലൊരു നാടിനെ' എന്ന മുഖ കുറിപ്പോടെ പ്രസിദ്ധീകരിച്ചിരുന്ന പത്രം
1. അൽ-ഇസ്ലാം
2. മലയാളി
3. ഉണ്ണി നമ്പൂതിരി
4. സ്വദേശാഭിമാനി (Answer)
25. 1933-ൽ സഹോദരൻ അയ്യപ്പൻ ആരംഭിച്ച വർത്തമാനപത്രം?
1. യുക്തിവാദി
2. സഹോദരൻ
3. വേലക്കാരൻ (Answer)
4. മിതവാദി