മാതൃകാപ്പരീക്ഷ V
1. ക്രിയ ചെയ്യുക. ½ ⅔ ¼⅛
Ans: 1.54
2. ഒരാൾ 400 രൂപ 11 ശതമാനം സാധാരണ പലിശക്ക്13 വർഷത്തേക്കും അതേ തുക 13 %സാധാരണ പലിശക്ക് 12 വർഷത്തേക്കും നിക്ഷേപിച്ചാൽ പലിശ തമ്മിലുള്ള വ്യത്യാസം എത്ര?
Ans: 52
3. മുന്നു മീറ്റർ വ്യാസമുള്ള ഒരു വൃത്തത്തിനെ പൂർണമായും ഉൾക്കൊള്ളുന്ന ഒരു സമചതുരത്തിന്റെ ചുറ്റളവ് എത്ര?
Ans: 12
4. ഒരു സംഖ്യയുടെ 20 ശതമാനത്തിന്റെ 20 ശതമാനം 6 ആണെങ്കിൽ സംഖ്യയെത്ര?
Ans: 150
6. എറണാകുളത്തുനിന്ന് 250 കി.മീറ്റർ അകലെയുള്ള തിരുവനന്തപുരത്തേക്ക് 50 കി.മീറ്റർ വേഗത്തിൽ ഒരു കാറ് പുറപ്പെടുന്നു. അതെ സമയം തിരുവനന്തപുരത്തുനിന്ന് 70 കി.മീറ്റർ വേഗത്തിൽ എറണാകുളത്തേക്ക് ഒരു ലോറിയും യാത്ര തിരിക്കുന്നു. എത്ര മണിക്കുറിനു ശേഷം അവ തമ്മിൽ കണ്ടുമുട്ടുന്നു?
Ans: 2 മണി 5 മിനുട്ട്
7. 8% സാധാരണപലിശക്ക് നിക്ഷേപിച്ച തുക 100 ശതമാനം വളർച്ച ആകണമെങ്കിൽ എത്ര വർഷം വേണം?
Ans: 12.5
8. 16 മീറ്റർ ചുറ്റളവുള്ള ഒരു സമചതുരത്തിൽ പൂർണമായും
ഉൾക്കൊള്ളുന്ന ഒരു വൃത്തത്തിന്റെ ചുറ്റളവ് എത്ര?
Ans: 12.56
9. ഒരു വാഹനം മൊത്തം ദൂരത്തിന്റെ നാലിലൊന്നു 100 കി.മീറ്റർ വേഗതയിലും ബാക്കി ദൂരത്തി ന്റെ പകുതി 60 കി.മീറ്റർ വേഗതയിലും പിന്നീടുള്ള ദൂരം 100 കി.മീറ്റർ വഗതയിലും സഞ്ചരിച്ചു 10 മണിക്കൂർ എത്തിയാൽ ആകെ ദൂരം എത്ര ?
Ans: 800
10. ‘SLEEP’ എന്ന വാക്ക് കോഡുപയോഗിച്ച് ‘DBAAC’
എന്നെഴുതാമെങ്കിൽ ‘FAST’ എന്ന വാക്ക് എങ്ങനെഴുതാം ?
Ans: DTAC
11. ഒരാൾ തന്റെ വരുമാനത്തിന്റെ മൂന്നിലൊന്ന് ഭാര്യക്കും അതിന്റെ പകുതി മകനും ബാക്കിയുള്ളതിന്റെ പകുതി മകൾക്കും നൽകിയപ്പോൾ 225 രൂപ മിച്ചം വന്നു. അയാളുടെ വരുമാനം എത്ര?
Ans: 900
12. ഒരു ക്ലോക്ക് 10:10 സമയം കാണിക്കുമ്പോൾ മിനുട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര?
Ans: 115 ഡിഗ്രി
13. a^X=X^a; X=2എങ്കിൽ 'a' എത്ര?
Ans: 4
14. ഒരു ക്ലോക്കിലെ മിനുട്ട് സൂചികൊണ്ട് 1/2 മിനുട്ടിന് ഉണ്ടാവുന്ന കോണളവ് എത്ര?
Ans: 3 ഡിഗ്രി
15. ഒരാൾ തന്റെ വരുമാനത്തിന്റെ പകുതി മകൾക്കും അതിന്റെ മൂന്നിലൊന്ന് മകനും ബാക്കിയുള്ളതിന്റെ പകുതി അച്ഛന് നൽകിയപ്പോൾ 100 രൂപ മിച്ചം വന്നു അയാളുടെ വരുമാനം എത്ര?
Ans: 1200
16. സംഖ്യാശ്രേണിയിലെ വിട്ടുപോയ സംഖ്യ പുരി പ്പിക്കുക 10, 7, 9, 8, ---
Ans: 8
17. അച്ഛന്റെയും മകന്റെയും വയസ്സ് തമ്മിലുള്ള അനുപാതം 2:1. ഇരുപതു വർഷങ്ങൾക്കു മുമ്പ് അച്ഛന്റെ വയസ്സിന്റെ മൂന്നിലൊന്നായിരുന്നു മകന്റെ വയസ്സെങ്കിൽ പത്തു വർഷത്തിന് ശേഷം അച്ഛന്റെ വയസ്സ് എത്ര?
Ans: 90
18. ജനനവും മരണവും എത്ര ദിവസത്തിനുള്ളിലാണ് രജിസ്റ്റർ ചെയ്യേണ്ടത്?
Ans: ജനനവും മരണവും 21 ദിവസത്തിനുള്ളിൽ
19. ഇന്ത്യയുടെ ദേശീയ ചിഹ്നം സാരാനാഥ് സ്തൂപത്തിൽ നിന്ന് സ്വീകരിച്ചിട്ടുള്ളതാണ്. ഇത് ഏതു സംസ്ഥാനത്തിലാണ്?
Ans: ഉത്തർപ്രദേശ്
20. 90 ശതമാനത്തിലധികം ഭൂപ്രദേശം വനഭൂമിയായ ഇന്ത്യയിലെ പ്രദേശം ഏത്?
Ans: ആൻഡമാൻ-നിക്കോബാർ
21. ദയാവധം നിയമപരമായി അനുവദിച്ച ആദ്യ രാജ്യം?
Ans: നെതർലാൻഡ്
22. രാജ്യാന്തര മത്സരങ്ങളിൽ ആയിരം വിക്കറ്റ് തികച്ച ആദ്യ ക്രിക്കറ്റ് താരം?
Ans: മുത്തയ്യ മുരളീധരൻ
23. സംസ്ഥാന സർക്കാർ മികച്ച കർഷകന് നൽകുന്ന അവാർഡ് ഏത്?
Ans: കർഷകോത്തമ
24. പ്രത്യുത്പാദന ധർമങ്ങൾക്ക് ആവശ്യമായ വിറ്റാമിൻ:
Ans: വിറ്റാമിൻ ഇ
25. 'മയോപ്പിയ' ഏത് അവയവത്തെ ബാധിക്കുന്ന രോഗം ഏത്?
Ans: കണ്ണ്
26. ഇരുമ്പിനെ സൂചിപ്പിക്കുന്ന രാസപ്രതീകം ഏത്?
Ans: Fe
27. ഇന്ത്യ നിർമിക്കാൻ ഉദ്ദേശിക്കുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഏത്?
Ans: സൂര്യ
28. അമരാവതി കോൺഗ്രസ് സമ്മേളനത്തിൽ (1897) അധ്യക്ഷത വഹിച്ചത് ആര്?
Ans: ചേറ്റൂർ ശങ്കരൻ നായർ
29. 'തെഹ്‌രി' അണക്കെട്ട് ഏതു നദിയിലാണ്
Ans: ഭഗീരഥി
30. അധിവർഷത്തിൽ (ലീപ് ഇയർ) പെടാത്തത് ഏത്?
Ans: 1920
31. 'പൂർണ്ണസ്വരാജ്’ ആണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ലക്ഷ്യം എന്നു പ്രഖ്യാപിച്ച സമ്മേളനം ചേർന്നത് എവിടെ?
Ans: ലാഹോർ
32. 'ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ്’ എന്ന സംഘടന രൂപീകരിച്ചത് ആര്?
Ans: റാഷ് ബി ഹാരി ബോസ്
33. ഏറ്റവും തിളക്കമുള്ള ഗ്രഹം ഏത്?
Ans: ശുക്രൻ
34. പഞ്ഞിക്കെട്ടുകൾ പോലെ ആകാശത്ത് വ്യാപിച്ചു കിടക്കുന്ന മേഘങ്ങളാണ്
Ans: ക്യൂമുലസ്
35. ജനകീയാസൂത്രണം ആരംഭിച്ച വർഷം ഏത്?
Ans: 1996
36. ഗാന്ധിജിയും നെഹ്റുവും ആദ്യമായി കണ്ടുമുട്ടിയത് എവിടെ വെച്ച്?
Ans: ലക്‌നൗ
37. സമരാത്ര ദിനം ഏത്?
Ans: സപ്തംബർ 23
38. കോളവിരുദ്ധ സമരത്തിലൂടെ പ്രശസ്തയായ വനിത?
Ans: മയിലമ്മ
39. സന്നദ്ധ രക്തദാന ദിനം :
Ans: ഒക്ടോബർ 1
40. ദീപാ മേത്ത ഏതു രംഗത്തു പ്രശസ്തയാണ്?
Ans: സിനിമ
41. ബഹിരാകാശത്ത് ഏറ്റവും ഏറ്റവും അധികം തവണ നടന്ന വനിത
Ans: സുനിത വില്യംസ്
42. ഐക്യരാഷ്ട്ര സെക്രട്ടറി ജനറൽ ബാൻകി മൂൺ ഏതു രാജ്യക്കാരനാണ്?
Ans: ദക്ഷിണ കൊറിയ
43. ദേശീയ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം ഏത്?
Ans: 1993
44. ഇന്ത്യയിലെ വോട്ടിങ് പ്രായം 18 വയസ്സാക്കിയത് എത്രാം ഭരണഘടനാ ഭേദഗതിയിലൂടെയാണ്?
Ans: 61
45. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെ?
Ans: കാസർകോട്
46. ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ ഉപജ്ഞാതാവ് ഡോ. എം.എസ്. സ്വാമിനാഥനാണ്. അദ്ദേഹത്തിന്റെ ജന്മദേശം ഏത്?
Ans: തമിഴ്നാട്
47. ‘മൂന്നാം പാനിപ്പട്ട്’ യുദ്ധം നടന്നത് ആരൊക്കെ തമ്മിൽ ?
Ans: അഹമ്മദ്ഷാ അബ്ദാലിയും മഹാരാഷ്ട്രരും തമ്മിൽ
48. ഇളങ്കോവടികളുടെ കൃതിയാണ്:
Ans: ചിലപ്പതികാരം
49. ഗാന്ധാര കലാരീതി ആരംഭിച്ചത്?
Ans: കുഷാനന്മാർ
50. കൊല്ലവർഷം ആരംഭിച്ചത്:
Ans: എ.ഡി. 825
51. 'തൃപ്പടിദാനം' എന്ന ചരിത്ര സംഭവവുമായി ബന്ധപ്പെട്ട രാജാവ് ആര്?
Ans: മാർത്താണ്ഡവർമ്മ
52. മധ്യകാല കേരളത്തിൽ 'സങ്കേതത്തിനും' 'ദേശ ത്തിനും' സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന പോർ വീരന്മാരുടെ സംഘമാണ്
Ans: ചങ്ങാത്തം
53. 'യവനപ്രിയ' എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്:
Ans: കുരുമുളക്
54. കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം എവിടെ ?
Ans: ചെറുതുരുത്തി
55. 'മൺസൂണിനു പിന്നാലെ' എന്ന പുസ്തകൾ എഴുതിയത് ആര്?
Ans: അലക്സാണ്ടർ ഫ്ലെമിങ്
56. ഗുഹാചിത്രങ്ങൾ കാണപ്പെടുന്ന എടയ്ക്കൽ ഏത് ജില്ലയിലാണ്?
Ans: വയനാട്
57. ഉഷ്ണമേഖലയിലും മിതശീതോഷ്ണ മേഖലയിലുമായി സ്ഥിതി ചെയ്യുന്ന രാജ്യമാണ്:
Ans: ഇന്ത്യ
58. സസ്യങ്ങളുടെ മൃദുവായ ഭാഗങ്ങളിൽ കാണപ്പെടുന്ന സസ്യകലയാണ്:
Ans: കോളൻകൈമ
59. മനുഷ്യർക്ക് സഹനീയമായ ഉയർന്ന ശബ്ദപരിധി
Ans: 120 ഡെസിബെൽ
60. രക്തത്തിൽ നിന്ന് മൂത്രം വേർതിരിച്ചെടുക്കുന്നത് :
Ans: വൃക്കാധമനികൾ
61. 'എന്റെ പെൺകുട്ടിക്കാലം’ ആരുടെ ആത്മകഥയാണ് ?
Ans: തസ്ലീമ നസ്റീൻ
62. 'നവജീവൻ എക്സ്പ്രസ്’ തീവണ്ടി ഓടുന്നത് ഏതെല്ലാം സ്ഥലങ്ങൾക്കിടയിലാണ്?
ചെന്നൈ -അഹമ്മദാബാദ്
63. I'm afraid he's ... ... stupid, and won't understand What you mean.
Ans: rather
64. You will pass your examination if you............ hard
Ans: Work
65. We have a friend........... plays the piano
Ans: who
66. The synonym of 'fire' is:
Ans: dismiss
67. The synonym of 'disburse' is:
Ans: pay out
68. The antonym of payment is
Ans: receipt
69. The antonym of fortune is
Ans: misfortune
70. ‘People always admire this portrait’ is the active form of :
Ans: This portrait is always admired
71. Nehru was fond....... children
Ans: of
72. Twelve inches make.
Ans: a foot
73. The boy failed...... the home work
Ans: to do
74. I…………. here for almost half an hour
Ans: have been waiting
75. Please ask……
Ans: whether the train is likely to be late
76. The foreigner had…... get foot on the street when he was knocked down by a car
Ans: hardly
77. Everybody wanted to stay longer...?
Ans: didn't they?
78. He ... very quickly when I met him yesterday
Ans: was walking
79. പേരെച്ചം എന്നാൽ:
Ans: നാമം കൊണ്ടു നാമത്തെ വിശേഷിപ്പിക്കുന്നത്
80. മലയാള ഭാഷയ്ക്കില്ലാത്തത്
Ans: ദ്വിവചനം
81. 'സൂക്ഷ്മ സ്വഭാവം വർണിച്ചാൽ...'
Ans: സ്വഭാവോക്തിയതായത്
82. വാല്മീകി രാമായണ കാവ്യരചനയ്ക്ക് പൂർണമായും ഉപയോഗിച്ചിരിക്കുന്ന വൃത്തം
Ans: അനുഷ്ടുപ്പ്
83. This is the Standing Order - മലയാളത്തിലേക്ക് വിവർത്തനം ചെയ്താൽ
Ans: ഇത് നിലവിലുള്ള ഉത്തരവാണ്
84. Zero hour എന്നതിന്റെ ഉചിതമായ മലയാള രൂപം
Ans: ശൂന്യവേള
85. Slow and Steady wins the race എന്നതിന് സമാനമായ പഴമൊഴി
Ans: പയ്യെതിന്നാൽ പനയും തിന്നാം
86. മലയാളം എന്ന പദം ശരിയായ അർഥത്തിൽ പിരിക്കുന്നത്
Ans: മല ആളം
87. ലീലാതിലകം എന്ന മലയാള വ്യാകരണ ഗ്രന്ഥം രചിച്ചിരിക്കുന്നത് ഏതു ഭാഷയിൽ?
Ans: സംസ്കൃതം