Top score (First 20)
# | Name | Score |
---|---|---|
1 | മുഹമ്മദ് റിഷാൻ | 5 |
2 | Yumna | 3 |
3 | Yumna fathima | 0 |
4 | Yumna fathima | 0 |
Answer keys
1. ഏത് രാജ്യത്തെ ജനതയുടെ മോചനത്തിനായി പോരാടിയ വ്യക്തിയാണ് നെൽസൺ മൺഡേല?
1. ദക്ഷിണാഫ്രിക്ക (Answer)
2. നമീബിയ
3. കെനിയ
4. ടാൻസാനിയ
2. ദക്ഷിണാഫ്രിക്കയിലെ ആദി മനിവാസികൾ ഏത് ജനവിഭാഗമാണ്?
1. സാൻ,ഖോസാ (Answer)
2. ബുവറുകൾ
3. ബ്രിട്ടീഷുകാർ
4. ഡച്ചുകാർ
3. ദക്ഷിണാഫ്രിക്കയിലെ പ്രധാന ഡച്ച് കോളനി ഏത്?
1. ഓറഞ്ച് ഫ്രീ സ്റ്റേറ്റ്
2. നേറ്റാൽ
3. കേപ്പ് ടൗൺ (Answer)
4. റോബൻ ദ്വീപ്
4. യൂറോപ്പിൽനിന്ന് ആദ്യം ദക്ഷി ണാഫ്രിക്കയിലെത്തിയ നെതർ ലൻഡ്‌സ്, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യക്കാരുടെ പിന്മുറക്കാർ ഏതുപേരിൽ അറിയപ്പെട്ടു?
1. ഖോസാ
2. ബുവറുകൾ (Answer)
3. ഇംഗ്ലീഷുകാർ
4. ഡച്ചുകാർ
5. ബ്രിട്ടൻ നടപ്പിലാക്കിയ നയങ്ങ ളിൽനിന്ന് രക്ഷപ്പെടാൻ കേപ് കോളനിയിൽനിന്ന് ദക്ഷിണാ ഫ്രിക്കയുടെ ഉൾപ്രദേശങ്ങളി ലേക്ക് ബൂവറുകൾ നടത്തിയ പലായനം ഏതുപേരിൽ അറിയപ്പെടുന്നു?
1. ഗ്രേറ്റ് മാർച്ച്
2. ലോങ്ങ് മാർച്ച്
3. ഗ്രേറ്റ് ട്രക്ക് (Answer)
4. ഇവയൊന്നുമല്ല