Top score (First 20)
# | Name | Score |
---|---|---|
1 | Athul krishna | 24 |
2 | SNEHA | 22 |
3 | Arundhathi Rajesh | 22 |
4 | Vishnu Prasad K B | 22 |
5 | Arjun | 20 |
6 | Saranya c k | 20 |
7 | Abhinand tp | 19 |
8 | RIDHUN P P | 19 |
9 | Amalkrishna | 19 |
10 | Lekshmi K | 18 |
11 | Bhagya | 18 |
12 | Shaija p p | 17 |
13 | ലിസ | 17 |
14 | JinuKT | 17 |
15 | Nidhinkrishna | 17 |
16 | Nivya p p | 17 |
17 | Sneha V | 17 |
18 | Sreekumar TS | 17 |
19 | Jidhi | 16 |
20 | Sreechithra KK | 16 |
Answer keys
1. പ്രാഥമിക വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ആരംഭിച്ച ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് ആരംഭിച്ചവർഷം
1. 1987 (Answer)
2. 1988
3. 1990
4. 1984
2. ലോകത്തിലെ ആദ്യത്തെ സർവ്വകലാശാല
1. ബെഥുൻ കോളേജ്
2. തക്ഷശില (Answer)
3. നളന്ദ
4. വിക്രമശില
3. വിദ്യാഭ്യാസത്തെ കുറിച്ച് പരാമർശിക്കുന്ന വേദം
1. യജുർവേദം
2. സാമവേദം
3. ഋഗ്വേദം (Answer)
4. അഥർവവേദം
4. ഇന്ത്യയുടെ വിദ്യാഭ്യാസ പദ്ധതി എന്ന് വിശേഷിപ്പിക്കപ്പെട്ട പഞ്ചവത്സരപദ്ധതി
1. 10
2. 8
3. 12
4. 11 (Answer)
5. പാർലമെന്റ് ആക്ട് മുഖേന UGC നിലവിൽ വന്നത്
1. 1953
2. 1954
3. 1955
4. 1956 (Answer)
6. ഇന്ത്യയിൽ ദേശീയ വിദ്യാഭ്യാസ നയം നിലവിൽ വന്ന വർഷം
1. 1986 (Answer)
2. 1988
3. 1990
4. 1985
7. അക്കാദമി എന്ന പഠനകേന്ദ്രം ആരംഭിച്ചത്
1. അരിസ്റ്റോട്ടിൽ
2. പ്ലേറ്റോ (Answer)
3. ആഡം സ്മിത്ത്
4. കാൾ മാക്സ്
8. ഇംഗ്ലീഷ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ വർഷം
1. 1947
2. 1950
3. 1935 (Answer)
4. 1955
9. സമ്പൂർണ്ണ സാക്ഷരത പദ്ധതിക്ക് കേരള സർക്കാർ നൽകിയ പേര്
1. സാക്ഷര കേരളം
2. അതുല്യം
3. അക്ഷര മികവ്
4. അക്ഷര കേരളം (Answer)
10. ഇന്ത്യയിൽ വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്ന വർഷം
1. 2010 (Answer)
2. 1977
3. 2008
4. 1997
11. ജനനം മുതൽ മരണം വരെയുള്ള ഒരു തുടർപ്രക്രിയയാണ് വിദ്യാഭ്യാസം എന്ന് പറഞ്ഞത്.
1. അരിസ്റ്റോട്ടിൽ
2. ഇന്ദിരാഗാന്ധി (Answer)
3. രാജീവ് ഗാന്ധി
4. മൗലാനാ അബ്ദുൽ കലാം ആസാദ്
12. കേരളത്തിൽ വിദ്യാഭ്യാസ നിയമം പ്രാബല്യത്തിൽ വന്നത്
1. 1950 ജനുവരി 26
2. 1956 ജൂൺ 1
3. 1959 ജൂൺ 1 (Answer)
4. 1956 നവംബർ 11
13. ഇന്ത്യയുടെ സ്കൂൾ തലസ്ഥാനം
1. ന്യൂഡൽഹി
2. കൊൽക്കത്ത
3. പാട്ന
4. ഡെറാഡൂൺ (Answer)
14. കേരളത്തിലെ ഐഐഎം സ്ഥിതി ചെയ്യുന്നത് എവിടെ
1. കോഴിക്കോട് (Answer)
2. കൊച്ചി
3. തിരുവനന്തപുരം
4. പാലക്കാട്
15. ദേശീയ വിദ്യാഭ്യാസ ദിനം
1. സെപ്റ്റംബർ 5
2. നവംബർ 11 (Answer)
3. സെപ്റ്റംബർ 8
4. നവംബർ 17
16. വിദ്യാഭ്യാസം ഏത് ലിസ്റ്റിൽ ഉൾപ്പെടുന്നു
1. യൂണിയൻ ലിസ്റ്റ്
2. സ്റ്റേറ്റ് ലിസ്റ്റ്
3. കൺകറന്റ് ലിസ്റ്റ് (Answer)
4. മൂന്നു ലിസ്റ്റിലും ഉൾപ്പെടും
17. ഇന്ത്യയിലെ ആദ്യത്തെ ജെൻഡർ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്ന സംസ്ഥാനം
1. മധ്യപ്രദേശ്
2. ഉത്തർപ്രദേശ്
3. കർണാടക
4. കേരളം (Answer)
18. ഡോക്ടർ എപിജെ അബ്ദുൽ കലാം ടെക്നിക്കൽ യൂണിവേഴ്സിറ്റി യുടെ ആസ്ഥാനം
1. തിരുവനന്തപുരം (Answer)
2. രാമേശ്വരം
3. കൊച്ചി
4. പാലക്കാട്
19. തിരുവിതാംകൂർ സർവകലാശാല കേരള സർവകലാശാല ആയ വർഷം
1. 1950
2. 1957 (Answer)
3. 1956
4. 1967
20. സർവ്വശിക്ഷാ അഭിയാന്റെ (SSA) ലക്ഷ്യമെന്ത്?
1. സാർവത്രിക കമ്പ്യൂട്ടർ വിദ്യാഭ്യാസം
2. വയോജന വിദ്യാഭ്യാസം
3. ഗുണനിലവാരമുള്ള അടിസ്ഥാന വിദ്യാഭ്യാസം (Answer)
4. വിവര സാങ്കേതിക വിദ്യാഭ്യാസം
21. മാതൃഭാഷയിൽ ഒരു ചെറു ഖണ്ഡിക എങ്കിലും വായിക്കാനും എഴുതാനുമുള്ള ശേഷി
1. അറിവ്
2. വിദ്യാഭ്യാസം
3. സാക്ഷരത (Answer)
4. വിജ്ഞാനം
22. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷരത നഗരം ഏതാണ്
1. തിരുവനന്തപുരം
2. കോട്ടയം (Answer)
3. പാലക്കാട്
4. കോഴിക്കോട്
23. ഇന്ത്യൻ വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങളെ സമഗ്ര പഠനത്തിന് വിധേയമാക്കിയ കോത്താരി കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷം
1. 1948
2. 1964 (Answer)
3. 1986
4. 1968
24. ദക്ഷിണ നളന്ദ എന്നറിയപ്പെട്ടിരുന്ന പ്രാചീന കേരളത്തിലെ വിദ്യാകേന്ദ്രം
1. തക്ഷശില
2. വിദിശ
3. കാന്തളൂർശാല (Answer)
4. പാടലീപുത്രം
25. താഴെപ്പറയുന്നവയിൽ വിദ്യാഭ്യാസ നഗരത്തിന് ഉദാഹരണം ഏത്
1. വാരണാസി (Answer)
2. മീററ്റ്
3. റാണിഗഞ്ച്
4. മുംബൈ