Top score (First 20)
# | Name | Score |
---|---|---|
1 | Arundhathi Rajesh | 21 |
2 | Shaija.p.p. | 21 |
3 | Sneha | 19 |
4 | Vishnu Prasad K B | 18 |
5 | Sravan V | 17 |
6 | Nivya p p | 17 |
7 | SNEHA | 17 |
8 | Arjun | 17 |
9 | Suryadev | 17 |
10 | RIDHUN P P | 16 |
11 | Pazhedathil | 15 |
12 | പാർവതി സൂര്യശ്രീ എം.കെ | 15 |
13 | Abhinand tp | 15 |
14 | Anu | 15 |
15 | Jayakiran Ac | 14 |
16 | Suryadev | 14 |
17 | Sruthi vs | 14 |
18 | Amalkrishna | 14 |
19 | SURYADEV M K | 13 |
20 | JinuKT | 13 |
Answer keys
1. കേരളത്തിൽ ആദ്യമായി കോവിഡ് 19 ആരോഗ്യ സേവനങ്ങൾ എല്ലാം ഒറ്റ നമ്പറിൽ ലഭ്യമാക്കുന്നതിനായി 'സ്നേഹ' എന്ന പദ്ധതി ആരംഭിച്ച ജില്ല
1. മലപ്പുറം (Answer)
2. കോഴിക്കോട്
3. പാലക്കാട്
4. കാസർഗോഡ്
2. 2020 പുതു വർഷത്തിൽ ഏറ്റവുമധികം കുഞ്ഞുങ്ങൾ പിറന്ന രാജ്യം
1. ചൈന
2. ഇന്ത്യ (Answer)
3. അമേരിക്ക
4. ഇൻഡോനേഷ്യ
3. ആൻഡമാൻ നിക്കോബാറിൽ ഉള്ള ഹോവ് ലോക്ക് ദ്വീപിന്റെ പുതിയ പേര്
1. ഷഹീദ്
2. സ്വദേശ്
3. സ്വരാജ് (Answer)
4. സുഭാഷ് ചന്ദ്ര ബോസ്
4. 2019 ലെ ലോക സുന്ദരി പട്ടം നേടിയ ജമൈക്കക്കാരി
1. റെനി ആൻസി
2. റെനിക്കൻ അൻസിങ്ങ്
3. സോസിബി ടുൻസി
4. ടോണി ആൻസിങ്ങ് (Answer)
5. ISRO യുടെ 50th PSLV ദൗത്യം
1. PSLV C48 (Answer)
2. PSLV C50
3. PSLV C49
4. PSLV C52
6. ജ്ഞാനപീഠം ലഭിക്കുന്ന എത്രാമത്തെ മലയാളിയാണ് അക്കിത്തം
1. 5
2. 6 (Answer)
3. 4
4. 7
7. ലഡാക്കിലെ ആദ്യ ലഫ്റ്റനന്റ് ഗവർണർ
1. ഗിരീഷ് ചന്ദ്ര മുർമു
2. ആർ കെ മാഥുർ (Answer)
3. സത്യപാൽ മാലിക്
4. ശ്രീറാം കൃഷ്ണ
8. 2019 ലെ JCB പുരസ്കാര ജേതാവ്
1. മാധുരി ദീക്ഷിത്
2. ബെന്യാമിൻ
3. മാധുരി വിജയ് (Answer)
4. സുഗുതകുമാരി
9. ഇന്ത്യയിലെ രണ്ടാമത്തെ ഡബിൾ ഡെക്കർ ട്രെയിൻ
1. മഞ്ചൽ എക്സ്പ്രസ്
2. വിവേക് എക്സ്പ്രസ്സ്
3. ജീവൻ എക്സ്പ്രസ്
4. ഉദയ് എക്സ്പ്രസ് (Answer)
10. കേരളത്തിലെ ISO അംഗീകാരം ലഭിച്ച ആദ്യത്തെ റെയിൽവേ സ്റ്റേഷൻ
1. ഷൊർണൂർ
2. തിരുവനന്തപുരം (Answer)
3. കൊല്ലം
4. തൃശ്ശൂർ
11. 10% സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ ഭരണഘടനാ ഭേദഗതി
1. 101
2. 102
3. 103 (Answer)
4. 99
12. മൂന്നാംഘട്ടം ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി
1. റാഞ്ചി
2. പൂനെ
3. നാഗ്പൂർ
4. ഗുവാഹത്തി (Answer)
13. കേരളത്തിലെ ആദ്യ സമ്പൂർണ്ണ വിള ഇൻഷുറൻസ് ജില്ല
1. കാസർകോട് (Answer)
2. ആലപ്പുഴ
3. പാലക്കാട്
4. വയനാട്
14. ലോകത്ത് അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ ഉൾപ്പെടാത്ത നഗരം
1. മലപ്പുറം
2. കോഴിക്കോട്
3. കൊല്ലം
4. എറണാകുളം (Answer)
15. രാജ്യത്തെ മികച്ച സൈനിക യൂണിറ്റ് ഉള്ള പരമോന്നത ബഹുമതിയായ "പ്രസിഡന്റ് കളർ" നേടിയത്
1. നാഗ്പൂർ
2. ഏഴിമല (Answer)
3. കാലിക്കറ്റ്
4. ജബൽപൂർ
16. കുംഭമേളയെ പൈതൃക സംസ്കാരമായി യുനെസ്കോ അംഗീകരിച്ച വർഷം
1. 2017 (Answer)
2. 2019
3. 2020
4. 2018
17. ലോകത്തിലെ ഏറ്റവും മലിനമായ നഗരം എന്ന പേരിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ നഗരം
1. ഡൽഹി
2. മുംബൈ
3. കാൺപൂർ (Answer)
4. കൊച്ചി
18. സൈബർ യൂണിവേഴ്സിറ്റി ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം
1. കേരളം
2. തമിഴ്നാട്
3. കർണാടക
4. മഹാരാഷ്ട്ര (Answer)
19. സാമ്പത്തിക നോബൽ സമ്മാനം നേടുന്ന രണ്ടാമത്തെ വനിത
1. എല്ലിനർ ഓൻസ്ത്രം
2. എസ്തർ ഡഫ്‌ളോ (Answer)
3. മേരി ക്യൂറി
4. ബ്രിട്ടാനിക്ക
20. ലോകത്തിലെ ഏറ്റവും പുതിയ രാജ്യം
1. മൊണാകോ
2. ബോഗയ്ൻവിൽ (Answer)
3. പാലവു
4. ടോങ്ഗ
21. സംസ്ഥാന ലൈബ്രറി കൗൺസിലിനെ 2020 ലെ സാഹിത്യ പുരസ്കാരത്തിന് അർഹനായത് ആര്
1. പ്രഭാവർമ്മ (Answer)
2. വി ജെ ജെയിംസ്
3. എ രാമചന്ദ്രൻ
4. പി വി ചന്ദ്രൻ
22. കൊറോണാ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞ വർഷം
1. 1937 (Answer)
2. 1997
3. 2017
4. 2019
23. കോവിഡ് 19 കണ്ടെത്തുന്നതിനായി ഒരു ആന്റിബോഡി ടെസ്റ്റ് വികസിപ്പിച്ചെടുത്ത ആദ്യ രാജ്യം
1. ചൈന
2. ഇന്ത്യ
3. സിംഗപ്പൂർ (Answer)
4. ക്യൂബ
24. കോവിഡ് 19 നെ ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ചത് എന്ന്
1. 2019 ഡിസംബർ 31
2. 2020 ജനുവരി 21
3. 2020 മാർച്ച് 21
4. 2020 മാർച്ച് 11 (Answer)
25. 1987-ലെ എപിഡെമിക് ഡിസീസ് ആക്ട്ന് വരുത്തിയ ഭേദഗതി പ്രകാരം ആരോഗ്യ പ്രവർത്തകരെ ആക്രമിച്ച ലഭിക്കുന്ന പരമാവധി ശിക്ഷ എന്താണ്
1. 6 മാസത്തെ ജയിൽ ശിക്ഷ
2. 6 കൊല്ലത്തെ ജയിൽശിക്ഷ
3. 7 വർഷത്തെ ജയിൽശിക്ഷ (Answer)
4. 12 മാസത്തെ ജയിൽ ശിക്ഷ
Answer Solution
മാതൃകാചോദ്യങ്ങൾ
1. താഴെ കൊടുത്തിട്ടുള്ള അക്ഷരശ്രേണിയിൽ വിട്ടു പോയ അക്ഷരങ്ങൾ പൂരിപ്പിക്കുക.
ACE, PRT, BDF, --
Ans: QSU
2. താഴെ കൊടുത്തിട്ടുള്ള സംഖ്യാശ്രേണിയിൽ വിട്ടുപോയ സംഖ്യ കണ്ടുപിടിക്കുക. 1, 3, 6, 8, 16, --
Ans: 18
3. താഴെ കൊടുത്തിട്ടുള്ള ശ്രേണിയിൽ 'X'ന്റെ മൂല്യം എത്രയാണ് ?
8/81,4/27,2/9,X
Ans: 1/3
4. HATE എന്ന പദം ETAH എന്നെഴുതിയാൽ LOVE എന്ന പദം എങ്ങനെയെഴുതാം?
Ans: EVOL
5. ഒന്നുമുതൽ പത്തു വരെയുള്ള സംഖ്യകളുടെ തുക എത്ര?
Ans: 55
6. ഒരു അമ്മയുടെ ഇപ്പോഴത്തെ വയസ്സ് അവരുടെ മകളുടെ ഇപ്പോഴത്തെ വയസ്സിന്റെ ഇരട്ടിയെക്കാൾ 6 വർഷം കൂടുതലാണ്. ആറുവർഷം കഴിയുമ്പോൾ അമ്മയുടെയും മകളുടെയും വയസ്സുകളുടെ തുക 84
ആണെങ്കിൽ അമ്മയുടെ ഇപ്പോഴത്തെ വയസ്സ് എത്ര?
Ans: 50
7. 53x8-7÷7 N ആണെങ്കിൽ Nൻറ വില എന്ത്?
Ans: 28
8. ക്രിയ ചെയ്ത് ഉത്തരം കാണുക:
43.2575.25-140.3525.55
Ans: 3.70
9. ഒരു സംഖ്യയുടെ 1/3 ആ സംഖ്യയുടെ 2/3 നേക്കാൾ 5 കുറവായാൽ സംഖ്യ എത്രയാണ്?
Ans: 15
10. 98നെ ഏറ്റവും ചെറിയ ഏതു സംഖ്യ കൊണ്ട് ഗുണിച്ചാൽ അതൊരു പൂർണവർഗമാകും?
Ans: 2
11. X:Y 1:3, Y:Z 3:5എങ്കിൽ X:Z എന്തായിരിക്കും?
Ans: 1:5
12. 120 ന്റെ 16 ⅔% എത്ര ?
Ans: 20
13. ജോൺ X% സാധാരണ പലിശയ്ക് P തുക ലാസറിന്റെ പക്കൽനിന്നു വാങ്ങുന്നു. 5 വർഷം കഴിയുമ്പോൾ, പലിശ
Ans: P/2 ആയാൽ ‘X’ എത്ര ശതമാനം?
14. ഒരു കിലോഗ്രാം മുന്തിരി 25 രൂപയ്ക്കു വാങ്ങി 30 രൂപയ്ക്കു വിറ്റാൽ ലാഭം എത്രശതമാനം?
Ans: 20
15. ഒരു വൃത്തസ്തുപികയുടെ ആരം 6 സെ.മീ.ഉം ഉന്നതി 8 സെ.മീ.ഉം ആയാൽ പാർശ്വോന്നതി എത്ര?
Ans: 10 സെ .മീ
16. രവി ആദ്യം വടക്കോട്ട് 5 മീറ്ററും പിന്നീട് കിഴക്കോട്ടു 12 മീറ്ററും സഞ്ചരിച്ചാൽ പുറപ്പെട്ട സ്ഥലത്തു നിന്നു ഇപ്പോൾ രവിയുടെ ദൂരം എത്രയായിരിക്കും?
Ans: 13 മീ
17. രാമൻ, ഹസ്സൻ, ജയൻ, ജോർജ് എന്നിവർ കൂർഗിലേക്ക് ഒരു യാത്ര പോവുകയാണ്. രാമന്റെ വയസ്സിന്റെ 2/3 വയസ്സാണ് ഹസ്സന്റെ വയസ്സ്. ഹസ്സ ന്റെ 3/4 വയസ്സാണ് ജോർജിന്. ജോർജിന്റെ പകുതി വയസ്സാണ് ജയന്. രാമന്റെ വയസ്സ് 48 ആയാൽ ജയന്റെ വയസ്സ് എത്ര ?
Ans: 12
18. ഒരു ക്ലോക്ക് 6.30 മണി എന്ന സമയം കാണിക്കുമ്പോൾ അതിലെ മണിക്കൂർ സൂചിയും മിനുട്ടു സൂചിയും തമ്മിലുള്ള കോൺ അളവ് എത്ര?
Ans: 15ഡിഗ്രി
19.
(
7
5
)(
7
-
5
)
ന്റെ വില എത്ര?
Ans: 2
20. ഇന്ത്യയെ ആക്രമിച്ച ആദ്യ പേർഷ്യൻ രാജാവ്?
Ans: ദാരിയൂസ്
21. ബുദ്ധൻ നിർവ്വാണം പ്രാപിച്ച സ്ഥലം?
Ans: കുശിനനഗരം
22. ഷാലിമാർ പൂന്തോട്ടം നിർമിച്ച ചക്രവർത്തി? G
Ans: ജഹാംഗീർ
23. ചന്ദ്രന്റെ ഉപരിതലത്തിൽ വ്യാപകമായി കാണുന്ന ലോഹം?
Ans: ടൈറ്റാനിയം
24. ഇന്ത്യ വികസിപ്പിച്ചെടുത്ത പൈലറ്റില്ലാത്ത നിരീക്ഷണവിമാനം- നിഷാന്ത്- ആദ്യമായി പരീക്ഷണം നടത്തിയ സ്ഥലം?
Ans: ബാലസോർ
25. കേരളത്തിന്റെ തീരദേശ നീളം:
Ans: 580 കിലോമീറ്റർ
26. സയ്യിദ് വംശം സ്ഥാപിച്ചതാര്?
Ans: കിസർഖാൻ
27. ചാലൂക്യ രാജാക്കന്മാരുടെ തലസ്ഥാനം?
Ans: വാതാപി
28. ശരീരത്തിലെ രാസപരീക്ഷണശാല ?
Ans: കരൾ
29. ഗോൾഡൻ ബ്രൗൺ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ വർഷം?
Ans: 2007
30. ഷോളയാർ അണക്കെട്ട് ഏതു നദിയിലാണ്?
Ans: ചാലക്കുടിയാർ
31. നാലാമത്തെ മഹാബുദ്ധ സമ്മേളനം നടന്ന സ്ഥലം ?
Ans: കാശ്മീർ
32. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവർണ്ണർ ജനറൽ :
Ans: വാറൻഹേസ്റ്റിംഗ്സ്
33. സ്റ്റീൽ ഏതെല്ലാം ലോഹം ചേർന്നതാണ്?
Ans: ഇരുമ്പ്, കാർബൺ
34. യുണെറ്റഡ് നേഷൻസ് എൻവയോൺമെൻറ്
പ്രോഗ്രാമിന്റെ (UNEP) ആസ്ഥാനം?
Ans: നൈറോബി
35. ഏറ്റവും കൂടുതൽ പുകയില കൃഷി നടത്തുന്ന ജില്ല?
Ans: കാസർഗോഡ്
36. മഹാത്മാഗാന്ധി പങ്കെടുത്ത ഒരേ ഒരു വട്ടമേശ സമ്മേളനം?
Ans: രണ്ടാം വട്ടമേശ സമ്മേളനം
37. സൈമൺ കമ്മീഷൻ വിരുദ്ധ സമരത്തെത്തുടർന്നു നടന്ന ലാത്തിച്ചാർജിൽ അന്തരിച്ച നേതാവ്?
Ans: ലാലാ ലജ്പത്‌റായി
38. ചെടികളുടെ വളർച്ച അളക്കാൻ ഉപയോഗിക്കുന്നത്?
Ans: ക്രെസ്ക്കോഗ്രാഫ്
39. മുഗൾ സാമ്രാജ്യം സ്ഥാപിച്ചത് ഏത് യുദ്ധമാണ്?
Ans: ഒന്നാം പാനിപ്പത്ത് യുദ്ധം
40. ബ്രിട്ടീഷ് ഇന്ത്യൻ പ്രോവിൻസുകളിൽ ദ്വിഭരണം ഏർപ്പെടുത്തിയത് ഏത് വർഷം മുതൽ?
Ans: 1919
41. മാർബിളിന്റെ രാസനാമം?
Ans: കാൽസ്യം കാർബണേറ്റ്
42. വിസ്തീർണം ഏറ്റവും കുറവുള്ള ജില്ല?
Ans: ആലപ്പുഴ
43. ‘ഇന്ത്യ ഇന്ത്യക്കാർക്ക്’ എന്ന ആഹ്വാനം ആദ്യം മുഴക്കിയതാര്?
Ans: ദയാനന്ദ സരസ്വതി
44. 1922- ൽ ഗാന്ധിജി നിയമ ലംഘന പ്രസ്ഥാനം പിൻവലിക്കുവാനുണ്ടായ കാരണം:
Ans: ചൗരി ചൗരിയിൽ നടന്ന അക്രമ പ്രവർത്തനം
45. വൈദ്യുതിയുടെ ചാലകബലം അളക്കുന്ന യൂണിറ്റ്
Ans: ജൂൾ
46. കയ്യൂർ സമരം നടന്നത് ഏത് ജില്ലയിലാണ്?
Ans: കാസർകോട്
47. 'ജിസിയ','ജാഗീർ' തുടങ്ങിയവ നടപ്പിലാക്കിയ ഡൽഹി സുൽത്താൻ:
Ans: ഫിറോസ്ഷാ തുഗ്ലക്ക്
48. 1906-ൽ മുസ്ലിം ലീഗ് രൂപീകരിക്കുന്നതിന് നേതൃത്വം കൊടുത്തതാര്?
Ans: ആഗാ ഖാൻ
49. കൃത്രിമ മഴ പെയ്യാൻ ഉപയോഗിക്കുന്ന ലവണം:
Ans: സിൽവർ അയഡൈഡ്
50. ഏറ്റവും വിശാലമായ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ഡൽഹി സുൽത്താൻ:
അലാവുദ്ദീൻ ഖിൽജി
51. ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പേര് നിർദ്ദേശിച്ചതാര്?
Ans: ദാദാഭായ് നവറോജി
52. മനുഷ്യശരീരത്തിലെ അസ്ഥികളുടെ എണ്ണം:
Ans: 206
53. 1861-ൽ തുറന്ന കേരളത്തിലെ ആദ്യത്തെ തീവണ്ടിപ്പാത
Ans: ബേപ്പൂർ- തിരൂർ ലൈൻ
54. ഇന്ത്യയിൽ കോളനി സ്ഥാപിച്ച ആദ്യത്തെ പാശ്ചാത്യരാജ്യം:
Ans: പോർച്ചുഗൽ
55. അഖിലേന്ത്യാ സ്വഭാവമുള്ള ആദ്യത്തെ രാഷ്ട്രീയ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ രുപീകരിച്ചതാര്?
Ans: സുരേന്ദ്രനാഥ് ബാനർജി
56. പ്രായപൂർത്തിയായ ഒരു പുരുഷന്റെ ശരീരത്തിലെ രാസദ്രവ്യങ്ങളിൽ ജലാംശം എത്ര ?
Ans: 61.6%
57.പരുത്തിക്കരിമണ്ണ്(Black soil) കൊടുത്താൽ കാണപ്പെടുന്നത് ഏത് ജില്ലയിലാണ്?
Ans: പാലക്കാട്
58. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നിലവിൽ വന്നത് ഏത് വൈസ്രോയിയുടെ കാലത്താണ് ?
Ans: റിപ്പൺ പ്രഭു
59. ഏറ്റവും വലിയ ദ്വീപ സമൂഹം(Archipelago) ഏതാണ് ?
Ans: ഓസ്ട്രേലിയ
60. കണിക്കൊന്ന ഏത് സംസ്ഥാനത്തിന്റെ ഔദ്യോദിക പുഷ്പം :
Ans: കേരളം
61. My grandfather…...for a walk every morning
Ans: goes
62. No letters......... by the postman this evening
Ans: have been delivered
63. The flood…….. the whole village
Ans: will destroy
64. When I arrived at his house he……..his lunch
Ans: was taking
65. This boy is afraid………... the dog
Ans: of
66. She was quite overcome……….emotion
Ans: with
67. In a democracy everyone... obey the laws of the country
Ans: ought to
68. Is there……...hospital in your village?
Ans: a
69. You are a nice girl,......... ?
Ans: aren’t you
70. ……….do you get up in the morning?
Ans: When
71. I……..go to the movies
Ans: seldom
72. …….beautiful she is!
Ans: How
73. The synonym of ‘vigilant’ is
Ans: watchful
74. The synonym of ‘frugal’ is
Ans: stingy
75. The antonym of ‘diligent’ is
lazy
76. what….. an apple fall?l.
Ans: makes
78. മഴ പെയ്തു:എങ്കിലും ചൂട് കുറഞ്ഞില്ല: അടിവരയിട്ട പദം ഏതു ശബ്ദവിഭാഗത്തിൽപ്പെടുന്നു?
Ans: ദ്യോതകം
താഴെ കൊടുക്കുന്നവയിൽ ശരിയായ തർജമ എഴുതുക
79. Hockey is the national game of India
Ans: ഇന്ത്യയുടെ ദേശീയവിനോദമാണ് ഹോക്കി
80. The Sword is not as mighty as the Pen
Ans: വാളിന് പേനയോളം ശക്തിയില്ല
81.As you sow so you reap
Ans: വിതയ്ക്കുന്നതേ കൊയ്യൂ
82. 'പൂമ്പൊടി' എന്ന പദം പിരിച്ചെഴുതുന്നത്
Ans: പൂപൊടി
83. ബസ്നേരം വൈകിയിരിക്കുന്നു; അതു പതിവാ ണ്- ഇത്:
Ans: സങ്കീർണകവാക്യം.
2009 എൽ.ഡി.സി
(സ്പെഷ്യൽ റിക്രൂട്ടമെന്റ്)
1. വിവരാവകാശ നിയമം നിലവിൽ വന്ന വർഷം:
Ans: 2005
2. ഇന്ത്യയിലെ ആദ്യത്തെ റബ്ബർ ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം :
Ans: മധ്യപ്രദേശ്
3. ‘പ്ലാൻഡ് ഇക്കോണമി ഓഫ് ഇന്ത്യ' ആരുടെ പുസ്തകമാണ്?
Ans: ഡോ. എം. വിശ്വേശ്വരയ്യ
4. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ ഗ്രൂപ്പിനെ ദേശസാത്കരിച്ച വർഷം:
Ans: 1955
5. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം:
Ans: ബോംബെ
6. 'മഞ്ഞവിപ്ലവം’ (Yellow Revolution) സൂചിപ്പിക്കുന്നത് അത്ഭുതകരമായ: Ans: എണ്ണക്കുരുക്കളുടെ ഉത്പാദനം
7. ഒന്നാം ധനകാര്യ കമ്മീഷൻ ചെയർമാൻ:
Ans: കെ.സി. നിയോഗി
8. കൊങ്കൺ റെയിലിന്റെ ആകെ ദൂരം:
Ans: 760 കി .മീ.
9. ഇന്ത്യൻ തപാൽ മേഖലയിൽ സ്പീഡ് പോസ്റ്റ് ഏർപ്പെടുത്തിയ വർഷം: Ans: 1986
10. ഒരു ഫാതം (Fathom) എത്ര അടിയാണ്?
Ans: 6 അടി
11. എന്താണ് ‘ബ്ലൂ മൂൺ' (Blue Moon)?
Ans: ഒരുമാസത്തിൽ തന്നെ രണ്ടാമതു വരുന്ന പൂർണ ചന്ദ്രൻ
12. ജിപ്സം സിമൻറിൽ ചേർക്കുന്നത് എന്തിന്?
Ans: സിമൻറ് കട്ടപിടിക്കാതിരിക്കാൻ
13. കൃത്രിമമായി പഴങ്ങൾ പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസപദാർഥം?
Ans: കാർബൈഡ്
14. എല്ലാവർക്കും നൽകാവുന്ന രക്തഗ്രൂപ്പ് :
Ans: ഒ ഗ്രൂപ്പ്
15. ഊർജതന്ത്രത്തിൽ നോബൽ സമ്മാനം നേടിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ:
Ans: ഡോ. സി.വി. രാമൻ
16. വിറ്റാമിൻ 'കെ' എന്തിന് സഹായിക്കുന്നു?
Ans: രക്തം കട്ടപിടിക്കാൻ(ക്ലോട്ട് ചെയ്യാൻ)
17. ലോക പരിസ്ഥിതി ദിനം:
Ans: ജൂൺ 5
18. കൃത്രിമ മഴ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന രാസപദാർഥം:
Ans: സിൽവർ അയോഡൈഡ്
19. വിറ്റമിൻ 'ബി'യുടെ അഭാവം മൂലം ഉണ്ടാകുന്നരോഗം :
Ans: ബെറി ബെറി
20. മാർബിളിന്റെ രാസനാമം:
Ans: കാത്സ്യം കാർബണേറ്റ്
21. മനുഷ്യശരീരത്തിലുള്ള എല്ലുകളുടെ എണ്ണം:
Ans: 206
22. പാലിനെ തൈരാക്കി മാറ്റുന്ന സൂക്ഷ്മാണു:
Ans: ബാക്ടീരിയ
23. ജ്ഞാനപീഠം ലഭിച്ച ആദ്യത്തെ മലയാള കവി:
Ans: ജി. ശങ്കരക്കുറുപ്പ്
24. 'എന്റെ കഥ’ ആരുടെ ആത്മകഥയാണ്?
Ans: മാധവിക്കുട്ടി (കമലാ സുരയ്യ)
25. 'കേരള സിംഹം' എന്നറിയപ്പെട്ടിരുന്നത്:
Ans: പഴശ്ശിരാജ
26. 'വിലാസിനി' എന്ന പേരിൽ അറിയപ്പെട്ടിരുന്ന എഴുത്തുകാരൻ?
Ans: എം.കെ. മേനോൻ
27. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷരതാ നഗരം:
Ans: കോട്ടയം
28. കേരളത്തിലെ ആദ്യത്തെ ഗവർണർ:
Ans: ബി. രാമകൃഷ്ണറാവു
29. കേരളത്തിലെ ആദ്യത്തെ റെയിൽവെ ലൈൻ:
Ans: ബേപ്പൂർ-തിരൂർ
30. കേരളത്തിലെ ആദ്യത്തെ കോളേജ്
CMS കോളേജ്
31. ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്തു ചിലവഴിച്ച വനിത:
Ans: സുനിതാ വില്യംസ്
32. മൗര്യസാമ്രാജ്യം നിലനിന്നിരുന്ന കാലഘട്ടം;
Ans: 300-200 ബി സി
33. ലോത്തൽ പട്ടണം സ്ഥിതി ചെയ്തിരുന്ന ഇന്നത്തെ സംസ്ഥാനം :
Ans: ഗുജറാത്ത്
34. ചാണക്യന്റെ (കൗടില്യ) സംഭാവനകൾകൊണ്ട് അനുഗ്രഹിക്കപ്പെട്ട സാമ്രാജ്യം:
Ans: മൗര്യസാമ്രാജ്യം
35. ഇന്ത്യയിൽ ആദ്യമായി മുസ്ലിം ആക്രമണം നടത്തിയ അറബ് ഗവർണർ:
Ans: മുഹമ്മദ് ബിൻ കാസിം
36. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന കാലത്തെ വൈസ്രോയി:
Ans: ലോർഡ് ചെംസ്ഫോർഡ്
37. ഒന്നാം പാനിപ്പട്ട് യുദ്ധത്തിൽ പരാജയപ്പെട്ട രാജ്യം :
Ans: ഇബ്രാഹിം ലോധി .
38. ഹിന്ദി ദേശീയ ഭാഷയായി അംഗീകരിച്ച രാജ്യം:
Ans: ഇന്ത്യ
39. രാജീവ്ഗാന്ധിയുടെ സമാധിസ്ഥലത്തിന്റെ പേര് :
Ans: വീർ ഭൂമി
40. ബംഗാൾ ഗസറ്റ് തുടങ്ങിയ വർഷം:
Ans: 1780
41. 'ബംഗദർശന' എന്ന ബംഗാളി മാസികയുടെ സ്ഥാപകൻ :
Ans: ബങ്കിം ചന്ദ്ര ചാറ്റർജി
42. അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന ദേശീയ നേതാവ്:
Ans: അബ്ദുൾ ഗാഫർഖാൻ
43. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യത്തെ ഇന്ത്യൻ വനിതാ പ്രസിഡൻറ്:
Ans: ശ്രീമതി ആനിബസൻറ്
44. ഐ.സി.എസ്. പാസ്സായ ആദ്യത്തെ ഇന്ത്യക്കാരൻ:
Ans: സത്യേന്ദ്രനാഥ് ടാഗോർ
45. 'ലീലാവതി’ എന്നറിയപ്പെട്ടിരുന്ന ‘സിദ്ധാന്തശിരോമണി'യുടെ കർത്താവ്:
Ans: ഭാസ്കരാചാര്യ
46. നർമദാ ബചാവോ ആന്തോളന് നേതൃത്വം നൽകിയ വനിത:
Ans: മേധാപട്കർ
47. We won’t go out unless it…….....raining.
Ans: stops
48. The girls……….. he praised were delighted.
Ans: whom
49. Rashid was sorry when he……...of your illness.
Ans: heard .
50. When they went home late they found that burglars…….into their house
Ans: had broken
51. The meaning of ‘weary’ is:
Ans: causing tiredness
52. ‘Demeanour’ means:
Ans: behaviour
53. I expressed the hope that he might….. recover
Ans: speedily
54. Please use my knife to cut it….
Ans: with
55. In the suitcase I found………….shirt.
Ans: an old white cotton
56. ……...tired, Raju went to bed early
Ans: being
57. As Shirly was walking too fast I could not…….with her.
Ans: keep up
58.An ‘architect’ is to ‘building’, as a ‘cobler’ is to:
Ans: Shoes
59. Opposite of the word ‘fragile’ is:
Ans: Unbreakable
60. Opposite of the word ‘perilous’ is:
Ans: safe
61. When I went in every seat in the auditorium….taken
Ans: was
62. Sita……. .to the radio when a lizard fell on her arm.
Ans: was listening
63. Opportunity seldom knocks…..
Ans: twice
64. Her mother works for……….insurance company in Delhi
Ans: an
65. You can have another cup,....... ?
Ans: can’t you
67. 4521418224 എന്ന സംഖ്യയുടെ നവശേഷം (modulo 9) എത്ര ?
Ans: 6
68. താഴെക്കൊടുത്ത സംഖ്യകളിൽ 8 കൊണ്ട് നിശ്ശേഷം ഹരിക്കാൻ കഴിയാത്ത സംഖ്യ ഏത്?
(a)953368 (b) 529418
(c) 848320 (d)743416
Ans: 529418
69. 896X896-204X204 ...
Ans: 761200
70. 45 20; 66 36; 67 ........
Ans: 42
71. രാഘവൻ ഒരു ക്യൂവിന്റെ മുന്നിൽ നിന്നും പിന്നിൽനിന്നും പതിനൊന്നാമതാണെങ്കിൽ ആ ക്യൂവിൽ ആകെ എത്രപേർ ഉണ്ടാകും?
Ans: 21
72. 12 മണിമുതൽ 5 മണി 10 മി. വരെ ഒരു ക്ലോക്കിന്റെ മണിക്കൂർ സൂചി എത്ര ഡിഗ്രി തിരിയും?
Ans: 155 ഡിഗ്രി
73.ഒരു ഷെയറിന്റെ വില 10 രൂപയാണ്. ഡിസ്‌കൗണ്ട് 75 പൈസയും ബ്രോക്കറേജ് 25 പൈസയും ആയാൽ 96 ഷെയറിന്റെ വിലയെത്ര?
Ans: 912
74. കൂട്ടത്തിൽ ചേരാത്ത സംഖ്യ ഏത്?
3, 5, 7, 12, 17, 19
Ans: 12
75. SNAKE ANSSEK; LENGTH NELHTG; NATIONAL ?
Ans: ITANLAN0
76. ദീർഘചതുരം വൃത്തവും , വൃത്തം ബിന്ദുവും, ബിന്ദു ത്രികോണവുമാണെങ്കിൽ ചക്രത്തിന്റെ രൂപമെന്ത്?
Ans: ത്രികോണം
77. തുടക്കത്തിൽ ഒരു ക്ലാസിന്റെ ശരാശരി പ്രായം 15. പുതിയതായി ചേർന്ന 5 കുട്ടികളുടെ ശരാശരി പ്രായം 12.5. ക്ലാസ്സിന്റെ ശരാശരി പ്രായം 6 മാസം കുറഞ്ഞു. തുടക്കത്തിൽ ക്ലാസ്സിൽ എത്ര കുട്ടികളുണ്ടായിരുന്നു ?
Ans: 20
78. താഴെ കൊടുത്തിരിക്കുന്ന സംഖ്യാശ്രേണിയിൽ 5-നെ തുടർന്നു വരുന്നതും എന്നാൽ 3-നു മുൻപിൽ അല്ലാത്തതുമായ എത്ര 8 ഉണ്ട്?
5 8 3 7 5 8 6 3 8 5 4 5 8 4 7 6 5 5 8 3 5 8 7 5 8 2 8 5
Ans: 4
79. മഞ്ഞുകട്ടക്ക് ജലം എന്നതു പോലെ ജലത്തിന്
Ans: നീരാവി
80. രാമു അയാളുടെ വരുമാനത്തിന്റെ ശതമാനത്തേക്കാൾ 50 രൂപ കൂടുതൽ ചെലവാക്കുന്നു. രാമു ചെലവാക്കിയത് 563 രൂപയാണെങ്കിൽ
അയാളുടെ വരുമാനമെത്ര ?
Ans: രൂ 5,700
81. വിട്ടു പോയ ആക്കം ഏത്?
2,6,11,17,...
Ans: 24
82. കൂട്ടത്തിൽ ചേരാത്തതിനെ കണ്ടെത്തുക
(a)ചതുരം (b)ത്രികോണം
(c)ദീർഘചതുരം (c)വൃത്തം
Ans: വൃത്തം
83. 16cm നീളവും 9cm വീതിയുമുള്ള ഒരു ദീർഘചതുരത്തിൽ ഉൾകൊള്ളിക്കാവുന്ന ഏറ്റവും വലിയ
ചതുരത്തിന്റെ വിസ്തീർണമെത്ര?
Ans: 81 cm^2
84. വിട്ടുപോയ അക്കം പൂരിപ്പിക്കുക.
32, 34,48,..., 64. 68
Ans: 51
85. COLD എന്ന വാക്ക് XLOW എന്നെഴുതിയാൽ 'PROUD' എന്ന വാക്ക് എങ്ങനെയെഴുതാം?
Ans: KILFW
86. 11നും 90-നുമിടയിൽ 7 കൊണ്ട് നിശ്ലേഷം ഹരി ക്കാവുന്ന എത്ര സംഖ്യകൾ ഉണ്ട്?
Ans: 11
87. 12, 15, 20, 27 എന്നീ സംഖ്യകൾ കൊണ്ട് നിശ്ലേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ എണ്ണൽ സംഖ്യ ഏത്?
Ans: 540
88. A,B എന്ന രണ്ട് പൈപ്പുകൾ, പ്രത്യേകമായി ഉപയോഗിച്ചാൽ ഒരു പാത്രം നിറയ്ക്കാൻ യഥാക്രമം 20-ഉം 30-ഉം മിനുട്ടെടുക്കും രണ്ട് പൈപ്പുകൾ ഒന്നിച്ചുപയോഗിച്ചാൽ പാത്രം നിറയാൻ എത്ര സമയമെടുക്കും?
Ans: 12 മിനുട്ട്
89. 35 ആളുകളുള്ള ഒരു ഗ്രൂപ്പിൽ 16 പേർ കാപ്പിയും 25 പേർ ചായയും ഇഷ്ടപ്പെടുന്നവരാണ്. രണ്ടും ഇഷ്ടപ്പെടാത്തവർ 2 പേരാണെങ്കിൽ കാപ്പിയും ചായയും ഇഷ്ടപ്പെടുന്നവരെത്ര?
Ans: 6
90. ബന്ധം കണ്ടെത്തി പൂരിപ്പിക്കുക പുക: മലിനീകരണം:: യുദ്ധം: ...
Ans: മരണം
91. വിട്ടുപോയ അക്കം പൂരിപ്പിക്കുക
5, 9, 15, 23, 33,45
Ans: 59
92. ‘QUESTION’എന്ന വാക്ക് NXBVQLLQ എന്നെഴുതാമെങ്കിൽ ‘REPLY’എങ്ങനെയെഴുതും?
Ans: OHMOV
93. താഴെക്കൊടുത്ത ശ്രേണിയിലെ തെറ്റായ സംഖ്യ ഏത്?
11, 2, 21, 3, 32, 4, 41, 5, 51, 6
Ans: 32