Top score (First 20)
# | Name | Score |
---|---|---|
1 | Athul krishna | 24 |
2 | Arjun | 24 |
3 | Vishnu Prasad K B | 24 |
4 | JinuKT | 23 |
5 | Amalkrishna | 22 |
6 | Shaija p p | 22 |
7 | Pazhedathil | 22 |
8 | Minija kk | 22 |
9 | Arun KP | 21 |
10 | Bhagya | 21 |
11 | Lisa | 21 |
12 | Sreechithra kk | 21 |
13 | Arundhathi Rajesh | 21 |
14 | SNEHA | 21 |
15 | RIDHUN P P | 21 |
16 | Saranya c k | 20 |
17 | Nivya p p | 20 |
18 | Swathi k c | 20 |
19 | Neethu | 20 |
20 | JISHNA K K | 20 |
Answer keys
1. ഇന്ത്യയിലെ ആദ്യത്തെ ഗവർണർ
1. സരോജിനി നായിഡു (Answer)
2. ഇന്ദിരാഗാന്ധി
3. സുചേതാ കൃപലാനി
4. വിജയലക്ഷ്മി പണ്ഡിറ്റ്
2. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ നിയമസഭാ സ്പീക്കർ
1. കാദംബിനി ഗാംഗുലി
2. ഷാനോ ദേവി (Answer)
3. ദുർഗ ബാനർജി
4. കോർണെലിയ സൊറാബ്ജി
3. കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്
1. ഫാത്തിമ ബിവി
2. കെ കെ ഉഷ
3. സുജാത മനോഹർ (Answer)
4. ലീല സെത്
4. രാഷ്ട്രപതി നിവാസ് എവിടെയാണ്
1. ഡൽഹി
2. ഹൈദരാബാദ്
3. പാട്ന
4. ഷിംല (Answer)
5. ഇന്ത്യയിൽ പഞ്ചായത്ത് രാജ് നിയമം നിലവിൽ വന്നത്
1. 1993 ഏപ്രിൽ 23
2. 1993 ഏപ്രിൽ 24 (Answer)
3. 1994 ഏപ്രിൽ 24
4. 1994 ഏപ്രിൽ 23
6. ഇന്ത്യൻ ഭരണഘടനയുടെ മന:സാക്ഷി എന്നറിയപ്പെടുന്നത്
1. മൗലിക അവകാശം
2. ആമുഖം (Answer)
3. മൗലിക കടമ
4. ആർട്ടിക്കിൾ 32
7. ഭരണഘടന നിർമ്മാണ സഭയിലെ മൗലികാവകാശ സബ് കമ്മിറ്റി ചെയർമാൻ ആരായിരുന്നു
1. ജവഹർലാൽ നെഹ്റു
2. സർദാർ വല്ലഭായി പട്ടേൽ
3. ജെ ബി കൃപലാനി (Answer)
4. രാജേന്ദ്രപ്രസാദ്
8. റിപ്പബ്ലിക് എന്ന ആശയം കടം കൊണ്ടത് ഏത് രാജ്യത്തിൽ നിന്നാണ്
1. ബ്രിട്ടൻ
2. അമേരിക്ക
3. റഷ്യ
4. ഫ്രാൻസ് (Answer)
9. ആധുനിക ബുദ്ധൻ എന്നറിയപ്പെടുന്നത്
1. ഡോക്ടർ ബി ആർ അംബേദ്കർ (Answer)
2. പട്ടാഭി സീതാരാമയ്യ
3. സർദാർ വല്ലഭായി പട്ടേൽ
4. ജവഹർലാൽ നെഹ്റു
10. ഡോക്ടർ ബി ആർ അംബേദ്കർനെ ഭാരതരത്നം നൽകി രാഷ്ട്രം ആദരിച്ചത്
1. 1992
2. 1990 (Answer)
3. 1994
4. 1988
11. സംസ്ഥാന പുനസംഘടന നിയമം നിലവിൽ വന്നത്
1. 1953
2. 1955
3. 1956 (Answer)
4. 1954
12. ഭരണഘടനയുടെ ഏത് അനുച്ഛേദത്തിലാണ് സ്വത്തവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്നത്
1. 310A
2. 300B
3. 30
4. 300A (Answer)
13. നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (NCPCR) നിലവിൽ വന്നത്
1. 2007 മാർച്ച് 5 (Answer)
2. 2005 മാർച്ച് 5
3. 2007 മാർച്ച് 15
4. 2010 ഏപ്രിൽ 1
14. ഭരണഘടനയുടെ ഏതു ഭാഗത്താണ് സ്വത്തവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്നത്
1. 3
2. 6
3. 9
4. 12 (Answer)
15. നിയമത്തിനു മുന്നിൽ എല്ലാവരും തുല്യമാണെന്ന് പ്രസ്താവിക്കുന്ന ഭരണഘടന വകുപ്പ്
1. 12
2. 14 (Answer)
3. 15
4. 17
16. ഭരണഘടനാപരമായ പ്രതിവിധികൾ ഉള്ള അവകാശം
1. ആർട്ടിക്കിൾ 19
2. ആർട്ടികൾ 42
3. ആർട്ടിക്കൽ 32 (Answer)
4. ആർട്ടിക്കൽ 14
17. മൗലിക അവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്നത്
1. ആർട്ടിക്കൽ 32
2. ആർട്ടിക്കൽ 21 (Answer)
3. ആർട്ടിക്കൽ 22
4. ആർട്ടിക്കൽ 19
18. "നാം കൽപ്പിക്കുന്നു" എന്ന് അർത്ഥം വരുന്ന റിട്ട്
1. മാൻഡമസ് (Answer)
2. പ്രൊഹിബിഷൻ
3. ഷെർഷോറി
4. കോവാറന്റോ
19. മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ പ്രധാനമന്ത്രി
1. മൊറാർജി ദേശായി
2. ഇന്ദിരാഗാന്ധി (Answer)
3. രാജീവ് ഗാന്ധി
4. ഗുൽസാരിലാൽ നന്ദ
20. വിദ്യാഭ്യാസ തത്വചിന്തകനായ രാഷ്ട്രപതി
1. ഡോക്ടർ എസ് രാധാകൃഷ്ണൻ
2. മൗലാനാ അബ്ദുൽ കലാം ആസാദ്
3. സക്കീർ ഹുസൈൻ (Answer)
4. ഡോക്ടർ ബി ആർ അംബേദ്കർ
21. മുഖ്യമന്ത്രിയായ ശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി
1. ഗ്യാനി സെയിൽ സിംഗ്
2. വി വി ഗിരി
3. സക്കീർ ഹുസൈൻ
4. നീലം സഞ്ജീവ റെഡ്ഡി (Answer)
22. ഉപരാഷ്ട്രപതിയായി മത്സരിക്കാൻ എത്ര വയസ്സ് പൂർത്തിയായിരിക്കണം
1. 30 വയസ്
2. 35 വയസ് (Answer)
3. 25 വയസ്
4. ഇവയൊന്നുമല്ല
23. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്ന വർഷം
1. 1951
2. 1952
3. 1956
4. 1950 (Answer)
24. മദ്യനിരോധനം നടപ്പിലാക്കണമെന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ
1. 45
2. 47 (Answer)
3. 48
4. 49
25. ഭൂപരിഷ്കരണം സംസ്ഥാനങ്ങളുടെ പ്രത്യേകതരം നിയമങ്ങൾ എന്നിവ പ്രതിപാദിക്കുന്ന പട്ടിക
1. എട്ടാം പട്ടിക
2. ഒമ്പതാം പട്ടിക (Answer)
3. ഏഴാം പട്ടിക
4. പത്താം പട്ടിക