Top score (First 20)
# | Name | Score |
---|---|---|
1 | Vishnu Prasad K B | 24 |
2 | Arjun | 24 |
3 | അരുന്ധതി രാജേഷ് | 23 |
4 | Athul krishna | 22 |
5 | Amalkrishna | 22 |
6 | Saranya c k | 22 |
7 | Sneha v | 21 |
8 | Bhagya | 21 |
9 | Shiju S | 21 |
10 | Lisa | 20 |
11 | JinuKT | 20 |
12 | Sreechithra k k | 20 |
13 | Shaija pp | 20 |
14 | Sruthy | 20 |
15 | Abhinand tp | 19 |
16 | Ashin | 19 |
17 | RIDHUN P P | 19 |
18 | Amal pk | 19 |
19 | Anooja. | 19 |
20 | Sneha V | 18 |
Answer keys
1. ഗാന്ധിജി കോൺഗ്രസ് പ്രസിഡൻറായ ഏക സന്ദർഭമേത്? .
1. 1929-ലെ ലാഹോർ സമ്മേളനം
2. 1924-ലെ ബൽഗാം സമ്മേളനം. (Answer)
3. 1925-ലെ കാൺപൂർ സമ്മേളനം.
4. 1917-ലെ കൊൽക്കത്ത സമ്മേളനം.
2. കോൺഗ്രസ്സിന്റെ പ്രഥമസമ്മേളനത്തിൽ പങ്കെടുത്ത മലയാളി ആരാണ്?
1. ചേറ്റൂർ ശങ്കരൻ നായർ
2. കേശവപിള്ള (Answer)
3. ജി സുബ്രഹ്മണ്യ അയ്യർ
4. സർദാർ കെ എം പണിക്കർ
3. രണ്ടാമത്തെ കോൺഗ്രസ് സമ്മേളനം 1886-ൽ എവിടെയാണ് ചേർന്നത്
1. ബോംബെയിൽ
2. പാറ്റ്നയി
3. കൊൽക്കത്തയിൽ (Answer)
4. ലാഹോറിൽ
4. ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദുവെന്നു റാണി ലക്ഷ്മി ഭായിയെ വിശേഷിപ്പിച്ചതാര്
1. ഗാന്ധിജി
2. ടാഗോർ
3. ദാദാഭായ് നവറോജി
4. നെഹ്‌റു (Answer)
5. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിക്ഷേധിച്ച് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ നിന്നും രാജിവെച്ച നേതാവ്
1. രവീന്ദ്രനാഥ ടാഗോർ
2. ഗോപാലകൃഷ്ണ ഗോഖലെ
3. സർ സി ശങ്കരൻ നായർ (Answer)
4. ലാലാ ലജ്പത് റായ്
6. സൈമൺ കമ്മീഷൻ ഇന്ത്യയിൽ വന്നത്
1. 1928 ൽ (Answer)
2. 1927 ൽ
3. 1929 ൽ
4. 1930 ൽ
7. പൂർണ്ണ സ്വരാജ് പ്രഖ്യാപനത്തെ തുടർന്ന് ഇന്ത്യ സ്വാതന്ത്ര്യദിനമായി ആഘോഷിച്ചത്
1. 1930 ജനുവരി 1
2. 1929 ഡിസംബർ 28
3. 1930 ജനുവരി 9
4. 1930 ജനുവരി 26 (Answer)
8. ഇൻഡിപെൻഡന്റ് ലേബർ പാർട്ടി സ്ഥാപിച്ച നേതാവ്
1. ഡോ. ബി ആർ അംബേദ്‌കർ (Answer)
2. ലാലാ ലജ്പത് റായ്
3. സുഭാഷ് ചന്ദ്ര ബോസ്
4. ജെ ബി കൃപലാനി
9. "കാളയെപ്പോലെ പണിയെടുക്കൂ, സന്യാസിയെപ്പോലെ ജീവിക്കൂ", "ഞാൻ ഒരു ഹിന്ദുവായി ജനിച്ചു പക്ഷെ ഹിന്ദുവായല്ല മരിക്കുന്നത്" എന്ന് പറഞ്ഞത്
1. ജ്യോതിബാ ഫുലെ
2. ബാലഗംഗാധര തിലക്
3. മദൻ മോഹൻ മാളവ്യ
4. അംബേദ്ക്കർ (Answer)
10. ദേശ് നായക് എന്ന് നേതാജിയെ വിളിച്ചത്
1. ഗാന്ധിജി
2. ടാഗോർ (Answer)
3. നെഹ്റു
4. ബി ആർ അംബേദ്കർ
11. നേതാജിയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിച്ച കമ്മീഷൻ
1. നാനാവതി കമ്മീഷൻ
2. കപൂർ കമ്മീഷൻ
3. മുഖർജി കമ്മീഷൻ (Answer)
4. ചതുർവേദി കമ്മീഷൻ
12. ഇന്ത്യയിൽ ആദ്യമായി മഹാത്മ എന്ന പേര് ലഭിച്ച നേതാവ്
1. ഗാന്ധിജി
2. ഗോപാലകൃഷ്ണ ഗോഖലെ
3. ജ്യോതിഭാ ഫുലെ (Answer)
4. ദാദാഭായ് നവറോജി
13. ഹിത്യകാരിണി സമാജം സ്ഥാപിച്ച നേതാവ്
1. പണ്ഡിത രമാഭായി
2. വീരേശലിംഗം (Answer)
3. ബാലഗംഗാധര തിലക്
4. ജ്യോതിബാ ഫുലെ
14. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിക്കുന്നതിൽ പ്രതിക്ഷേധിച്ച് സർ സയ്യിദ് അഹമ്മദ്ഖാൻ രൂപീകരിച്ച സംഘടന
1. മുഹമ്മദൻ ആംഗ്ലോ ഓറിയൻറൽ സംഘടന
2. യുണൈറ്റഡ് ഇന്ത്യ പാട്രിയോട്ടിക്ക് അസോസിയേഷൻ (Answer)
3. അലിഗഡ് മുസ്ലിം അസോസിയേഷൻ
4. അലിഗഡ് പ്രസ്ഥാനം
15. ലാഹോർ ഗൂഢാലോചന, സാൻഡേഴ്‌സ് വധം എന്നിവയുമായി ബന്ധപ്പെട്ട സംഘടന
1. ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി
2. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് അസോസോയേഷൻ (Answer)
3. അനുശീലൻ സമിതി
4. ഗദ്ദർ പാർട്ടി
16. 'രാഷ്ട്രീയരംഗത്തെ ഏറ്റവും പൂർണനായ വ്യക്തി' എന്നു ഗാന്ധിജി വിശേഷിപ്പിച്ചതാരെ?
1. ബാലഗംഗാധര തിലകനെ
2. ഗോപാലകൃഷ്ണ ഗോഖലയെ (Answer)
3. ജവഹർലാൽനെഹ്റുവിനെ
4. മദൻ മോഹൻ മാളവ്യയെ
17. 1907-ലെ സൂറത്ത് സമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ ആരായിരുന്നു?
1. ഗോപാലകൃഷ്ണ ഗോഖലെ
2. ബാലഗംഗാധര തിലകൻ
3. റാഷ്ബിഹാരി ഘോഷ് (Answer)
4. ലാലാ ലജ്പത് റായ്
18. സ്റ്റാമ്പിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കോൺഗ്രസ് പ്രസിഡൻറ്
1. ഗോപാലകൃഷ്ണ ഗോഖലെ
2. ജവഹർലാൽ നെഹ്റു
3. ദാദാഭായ് നവറോജി
4. മഹാത്മാഗാന്ധി (Answer)
19. വടക്കുപടിഞ്ഞാറൻ അതിർത്തി പ്രദേശങ്ങളിൽ നിയമലംഘന പ്രസ്ഥാനത്തിനു നേതൃത്വം നൽകിയത്
1. സരോജിനി നായിഡു
2. ഖാൻ അബ്ദുൽ ഗാഫർ ഖാൻ (Answer)
3. സുബ്രഹ്മണ്യ ഭാരതി
4. സുഭാഷ് ചന്ദ്ര ബോസ്
20. ദേശീയ ഗാനം രചിച്ചത് ഏത് ഭാഷയിലാണ്
1. ഹിന്ദി
2. സംസ്കൃതം
3. ബംഗാളി (Answer)
4. ഉറുദു
21. ടാഗോർ ശാന്തിനികേതൻ സ്ഥാപിച്ച വർഷം
1. 1900
2. 1901 (Answer)
3. 1902
4. 1905
22. “അസാധാരണ മനുഷ്യൻ” എന്ന ഗോഖലയെ വിശേഷിപ്പിച്ചത്?
1. ഹാർഡിഞ്ച് പ്രഭു
2. ബാലഗംഗാധര തിലക്
3. മഹാത്മാഗാന്ധി
4. ക്ഴ്സൺ പ്രഭു (Answer)
23. ഏത് രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധിയായാണ് നവറോജി ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായത്?
1. ഇൻഡിപെൻഡൻസ് പാർട്ടി
2. ലിബറൽ പാർട്ടി (Answer)
3. സ്വരാജ് പാർട്ടി
4. ഫ്രീഡം പാർട്ടി
24. ‘വന്ദേ മാതരം’ എന്ന പത്രം ആരംഭിച്ചത് ?
1. മുഹമ്മദ് ഇഖ്ബാൽ
2. സുഭാഷ് ചന്ദ്ര ബോസ്
3. മാഡം ബിക്കാജി കാമ (Answer)
4. രവീന്ദ്രനാഥ ടാഗോർ
25. രഘുപതി രാഘവ രാജാറാം…….. എന്ന ഗാനത്തിന സംഗീതം നൽകിയത്?
1. പണ്ഡിറ്റ് രവിശങ്കർ
2. വിഷ്ണു ദിഗംബർ പലുസ്കർ (Answer)
3. ചിദംബര ശാസ്ത്രികൾ
4. കൃഷ്ണമൂർത്തി ഗൗഡർ