Top score (First 20)
# | Name | Score |
---|---|---|
1 | Vishnu Prasad K B | 23 |
2 | Arjun | 21 |
3 | RIDHUN P P | 21 |
4 | Arun KP | 20 |
5 | Pazhedathil | 20 |
6 | JinuKT | 18 |
7 | Bhagya | 18 |
8 | Shaija p p | 17 |
9 | Sneha vineeth | 17 |
10 | Sravan V | 17 |
11 | Swathi k c | 17 |
12 | Athul krishna | 16 |
13 | Suryadev | 16 |
14 | AMALKRISHNA | 16 |
15 | Sreechithra KK | 16 |
16 | SHYJU KOOTHALI | 15 |
17 | Shajil | 15 |
18 | Nivya p p | 15 |
19 | Shinojkumar a c | 15 |
20 | Suryadev | 15 |
Answer keys
1. ധവളപ്രകാശം ഘടക വർണ്ണങ്ങളായി വേർതിരിയുന്ന പ്രതിഭാസം
1. പ്രകീർണനം (Answer)
2. വിസരണം
3. പ്രതിഫലനം
4. അനുരണനം
2. ക്ഷയ രോഗത്തിന് കാരണമായ രോഗകാരി
1. വൈറസ്
2. ബാക്ടീരിയ (Answer)
3. ഫംഗസ്
4. പ്രോട്ടോസോവ
3. കേരളം എന്ന പേര് ഏത് കാർഷിക വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു
1. നെല്ല്
2. വാഴ
3. കവുങ്ങ്
4. തെങ്ങ് (Answer)
4. സസ്യങ്ങൾ പ്രകാശസംശ്ലേഷണ സമയത്ത് പുറത്തു വിടുന്ന വാതകം
1. നൈട്രജൻ
2. ഹൈഡ്രജൻ
3. ഓക്സിജൻ (Answer)
4. കാർബൺ ഡൈ ഓക്സൈഡ്
5. പീരിയോഡിക് ടേബിളിൽ 101 മത്തെ മൂലകം
1. മെഡലേവിയം (Answer)
2. ക്യുറിയം
3. കാലിഫോർണിയ
4. ഫെർമിയം
6. കേരളത്തിലെ ആദ്യത്തെ വനിതാ പോസ്റ്റോഫീസ് ആരംഭിച്ചത് എവിടെയാണ്
1. ആലപ്പുഴ
2. കൊല്ലം
3. തിരുവനന്തപുരം (Answer)
4. ഇടുക്കി
7. ദ്രവണാങ്കം ഏറ്റവും കൂടിയ മൂലകം
1. ഹീലിയം
2. കാർബൺ (Answer)
3. ടങ്ങ്സ്റ്റൺ
4. മെർക്കുറി
8. യൂറോപ്പിന്റെ പണിപ്പുര എന്നറിയപ്പെടുന്ന രാജ്യം
1. തുർക്കി
2. സ്വീഡൻ
3. ഗൾഫ് സ്ട്രീം
4. ബെൽജിയം (Answer)
9. ആധുനിക പൊളിറ്റിക്സിന്റെ പിതാവ്
1. നിക്കോളോ മാക്കിയവെല്ലി (Answer)
2. അരിസ്റ്റോട്ടിൽ
3. വില്യം ഓസലർ
4. കോൺറാഡ് ഗെയിസ്നർ
10. ലാഹോറിലെ ഷാലിമാർ പൂന്തോട്ടം പണികഴിപ്പിച്ചത്
1. ജഹാംഗീർ
2. ഷാജഹാൻ (Answer)
3. അശോകൻ
4. ഔറംഗസീബ്
11. ഏറ്റവും സാന്ദ്രത കൂടിയ വാതകം
1. ലിഥിയം
2. ഹൈഡ്രജൻ
3. റഡോൺ (Answer)
4. ഓസ്മിയം
12. വിഷൻ 2020 ഏത് സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു
1. NAM
2. SARC
3. IAPS
4. ASEAN (Answer)
13. 12.5% പലിശ കിട്ടുന്ന ബാങ്കിൽ ഒരു തുക നിക്ഷേപിച്ചാൽ അത് ഇരട്ടിയാക്കാൻ എത്ര വർഷം എടുക്കും
1. 8 (Answer)
2. 4
3. 6
4. 12
14. ശ്രേണിയിലെ അടുത്ത പദം കണ്ടുപിടിക്കുക. 13, 35, 57, 79, ______?
1. 99
2. 101 (Answer)
3. 91
4. 112
15. ഒറ്റയാനെ കണ്ടെത്തുക
1. 91
2. 93
3. 97 (Answer)
4. 95
16. 26958 -ൽ 9ന്റെ സ്ഥാന വില എത്ര
1. 9
2. 90
3. 100
4. 900 (Answer)
17. ഏറ്റവും വലിയ ഋണപൂർണസംഖ്യ
1. -1 (Answer)
2. 0
3. 1
4. 6
18. ഒരു രോഗവുമായി ബന്ധപ്പെട്ട പദം ഏതാണ്
1. പക്ഷവാദം
2. പക്ഷപാതം
3. പക്ഷവാതം (Answer)
4. പക്ഷവാധം
19. ഹരിണം എന്ന പദത്തിന്റെ അർത്ഥം എന്ത്
1. ആന
2. ആലില
3. പച്ചനിറം
4. മാൻ (Answer)
20. ചന്ദ്രസമാനം - 'ചന്ദ്രനോട് സമാനം' വിഭക്തി നിർണയിക്കുക
1. സംബന്ധിക
2. സംയോജിക (Answer)
3. അധാരിക
4. ഉദ്ദേശിക
21. ___ Ramayana is ___ Hindu religious book
1. the, a (Answer)
2. a, an
3. an, a
4. a, the
22. His New car looks more ____ an aeroplane
1. As
2. Near
3. Similar
4. Like (Answer)
23. The sun shines _____ its own light
1. IN (Answer)
2. AT
3. BY
4. FOR
24. Everyone is having ______ opinion
1. Their
2. His (Answer)
3. One's
4. None of the above
25. The majority _____ against his decision
1. Where
2. is (Answer)
3. Are
4. none of these