Top score (First 20)
# | Name | Score |
---|---|---|
1 | Arjun | 23 |
2 | JinuKT | 22 |
3 | hisham | 21 |
4 | Shaija p p | 21 |
5 | Amalkrishna | 21 |
6 | Athul krishna | 21 |
7 | VIJEESH | 20 |
8 | Vishnu Prasad K B | 20 |
9 | Sneha V | 19 |
10 | Shiju S | 19 |
11 | Arun KP | 19 |
12 | Anusha Np | 18 |
13 | Shinojkumar a c | 18 |
14 | Suryadev J | 18 |
15 | Preena | 18 |
16 | Sravan | 18 |
17 | Sravan | 18 |
18 | Bhagya | 18 |
19 | Suryadev J | 17 |
20 | Swathi k c | 17 |
Answer keys
1. സൂര്യൻ ഉത്തരായന രേഖക്ക് നേർ മുകളിൽ വരുന്ന ദിവസം
1. ജൂൺ 21 (Answer)
2. മാർച്ച് 21
3. സെപ്റ്റംബർ 22
4. ഡിസംബർ 22
2. സാധുജനപരിപാലന സംഘം സ്ഥാപിച്ചത്
1. കെ കേളപ്പൻ
2. അയ്യങ്കാളി (Answer)
3. ചട്ടമ്പിസ്വാമികൾ
4. സഹോദരൻ അയ്യപ്പൻ
3. "ഞാൻ " എന്ന ആത്മകഥയുടെ രചയിതാവ്
1. തിക്കോടിയൻ
2. സി കേശവൻ
3. എൻ എൻ പിള്ള (Answer)
4. തോപ്പിൽ ഭാസി
4. ഗലീന ഏത് ലോഹത്തിന്റെ അയിരാണ്
1. ഇരുമ്പ്
2. ചെമ്പ്
3. ലെഡ് (Answer)
4. സിംഗ്
5. ഇലക്ട്രിക് ബൾബിൽ നിറച്ചിരിക്കുന്ന വാതകം
1. ഓക്സിജൻ
2. നിയോൺ
3. ഹൈഡ്രജൻ
4. ആർഗൺ (Answer)
6. ആർദ്രത അളക്കാനുള്ള ഉപകരണം
1. ഹൈഗ്രോമീറ്റർ (Answer)
2. ലാക്ടോമീറ്റർ
3. ബാരോമീറ്റർ
4. തെർമോമീറ്റർ
7. പശ്ചിമഘട്ടത്തെ യുനസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം
1. 2010
2. 2012 (Answer)
3. 2009
4. 2013
8. സൂര്യനിൽ നിന്ന് താപം ഭൂമിയിലേക്ക് എത്തുന്നത് താഴെ പറയുന്നവയിൽ ഏതു മാർഗം മുഖേനയാണ്
1. സംവഹനം
2. ചാലനം
3. വികരണം (Answer)
4. വിസരണം
9. മാംസ്യത്തിന്റെ അഭാവം മൂലം കുട്ടികളിൽ കണ്ടുവരുന്ന രോഗം
1. അനീമിയ
2. റിക്കറ്റ്സ്
3. ഗോയിറ്റർ
4. ക്യാഷി യോർക്കർ (Answer)
10. തന്നിരിക്കുന്നവയിൽ മൊണീഷ്യസ് അല്ലാത്ത സസ്യം
1. തെങ്ങ്
2. ജാതി (Answer)
3. മാവ്
4. പ്ലാവ്
11. BCG വാക്സിൻ ഏത് രോഗത്തിന് എതിരെയുള്ള പ്രതിരോധ കുത്തിവെപ്പാണ്
1. ക്ഷയം (Answer)
2. ടെറ്റനസ്
3. മുണ്ടിവീക്കം
4. ഡിഫ്തീരിയ
12. രക്തപര്യയനം കണ്ടെത്തിയ ശാസ്ത്രജ്ഞൻ
1. റിവറോക്കി
2. വില്യം ഐന്തോവൻ
3. വില്യം ഹാർവി (Answer)
4. കാൾ ലാൻഡ് സ്റ്റെയ്നർ
13. Pick out the singular form
1. Data
2. mice
3. teeth
4. fungus (Answer)
14. A government by a king or queen
1. Monarchy (Answer)
2. autocracy
3. democracy
4. aristocracy
15. We expect ______ official enquiry into the incident
1. a
2. an (Answer)
3. the
4. some
16. Children _____ to school everyday
1. Go (Answer)
2. Goes
3. Going
4. Went
17. The empty mountain regions without trees are anawful
1. Site
2. Sight (Answer)
3. Cite
4. Seen
18. താഴെപ്പറയുന്നവയിൽ നാലിന്റെ ഗുണിതം ആയത് ഏത്
1. 27114
2. 58248 (Answer)
3. 480239
4. 32286
19. CCC = എത്രയാണ്
1. 300 (Answer)
2. 900
3. 3000
4. 9000
20. ഒരാൾ ഒരു വാച്ച് 1200 രൂപയ്ക്ക് വിറ്റപ്പോൾ 20 ശതമാനം ലാഭം കിട്ടി വാച്ച് വാങ്ങിയ വില എന്ത്
1. 860
2. 960
3. 760
4. 1000 (Answer)
21. A B C ഇവരുടെ ശരാശരി വയസ് 30 B C ഇവരുടെ ശരാശരി വയസ് 32 എന്നാൽ A യുടെ വയസ്സ് എത്ര
1. 40
2. 34
3. 26 (Answer)
4. 30
22. തുടർച്ചയായ ഏഴ് ഒറ്റ സംഖ്യകളുടെ ശരാശരി 33 ആണ് അതിൽ ഏറ്റവും ചെറിയ സംഖ്യ ഏതാണ്
1. 29
2. 27 (Answer)
3. 30
4. 31
23. ദ്വിത്വസന്ധിക്ക് ഉദാഹരണം ഏത്
1. കണ്ണീർ
2. വട്ടപ്പലക
3. ശരച്ചന്ദ്രൻ
4. പെണ്ണാന (Answer)
24. 2019 ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്കാണ്
1. കെ വി മോഹൻകുമാർ
2. വി ജെ ജെയിംസ്
3. പോൾ സക്കറിയ
4. പി സച്ചിദാനന്ദൻ (Answer)
25. A man of word - സമാന മലയാള പ്രയോഗമേത്
1. ആകർഷകമായി സംസാരിക്കുന്നവൻ
2. മിതവും സാരവുമായി സംസാരിക്കുന്നവൻ
3. വാക്കു പാലിക്കുന്നവൻ (Answer)
4. വാചാലൻ