Top score (First 20)
# | Name | Score |
---|---|---|
1 | Vishnu Prasad K B | 23 |
2 | Sneha v | 23 |
3 | JinuKT | 23 |
4 | RIDHUN P P | 22 |
5 | Shaija p p | 22 |
6 | Arjun | 21 |
7 | Bhagya | 20 |
8 | ATHULYA P K | 20 |
9 | Amalkrishna | 20 |
10 | JISHNA K K | 19 |
11 | Nivya p p | 19 |
12 | Suryadev J | 19 |
13 | Jayakiran Ac | 18 |
14 | Ashin | 18 |
15 | Athul krishna | 18 |
16 | Shinojkumar a c | 18 |
17 | Harsha bs | 17 |
18 | Hisham | 17 |
19 | Swathi k c | 17 |
20 | Anjana B S | 17 |
Answer keys
1. സൂര്യ കാന്തി ചെടി ഏറ്റവും കൂടുതലുള്ള സംസ്ഥാനം
1. കർണാടക (Answer)
2. ആസാം
3. ആന്ധ്രപ്രദേശ്
4. തമിഴ്നാട്
2. 2019 ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഇന്ത്യയിൽനിന്നുള്ള സ്ഥലം
1. ആഗ്ര
2. ജയ്പൂർ (Answer)
3. ഹൈദരാബാദ്
4. അഹമ്മദാബാദ്
3. അനെർട് (ANERT) നിലവിൽ വന്ന വർഷം
1. 1957
2. 1972
3. 1986 (Answer)
4. 2000
4. ഇംഗ്ലീഷ് ഭാഷയിൽ ആദ്യ ജ്ഞാനപീഠം ലഭിച്ച വ്യക്തി
1. ഖുശ്വന്ത് സിംഗ്
2. ആർ കെ നാരായണൻ
3. അരുന്ധതിറോയ്
4. അമിതാവ് ഘോഷ് (Answer)
5. വളകളുടെ നഗരം എന്നറിയപ്പെടുന്ന സ്ഥലം
1. ഹൈദരാബാദ് (Answer)
2. ബാംഗ്ലൂർ
3. കോയമ്പത്തൂർ
4. ബനാറസ്
6. ഗ്രാമി അവാർഡ് രണ്ടു തവണ ഒരുമിച്ച് നേടിയ ഇന്ത്യക്കാരൻ
1. റസൂൽ പൂക്കുറ്റി
2. എ ആർ റഹ്മാൻ (Answer)
3. പണ്ഡിറ്റ് രവി ശങ്കർ
4. സന്ദീപ് ദാസ്
7. ശാശ്വത ഭൂനികുതി വ്യവസ്ഥ നിലവിൽ വന്നവർഷം
1. 1893
2. 1765
3. 1793 (Answer)
4. 1865
8. ഉത്ക്കയ് പദ്ധതി ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്
1. ബിയാസ്
2. കൃഷ്ണ
3. സത്‌ലജ്
4. താപ്തി (Answer)
9. കല്ലണ ഗ്രാൻഡ് ഡാം ഏത് നദിക്ക് കുറുകെയാണ്
1. കാവേരി (Answer)
2. ഗോദാവരി
3. കൃഷ്ണ
4. ഇവയൊന്നുമല്ല
10. സംസ്ഥാന ആസൂത്രണ ബോർഡ് അധ്യക്ഷൻ
1. ഗവർണർ
2. മുഖ്യമന്ത്രി (Answer)
3. ധനകാര്യമന്ത്രി
4. ആഭ്യന്തരമന്ത്രി
11. ആദ്യ ട്രാൻസ് യുറാനിക്ക് മൂലകം ഏത്
1. ടെക്നീഷ്യം
2. പ്ലൂട്ടോണിയം
3. നെപ്ട്യൂണിയം (Answer)
4. യുറേനിയം
12. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെ നീക്കം ചെയ്യാൻ അധികാരം ഉള്ളത് ആർക്ക്
1. ഗവർണർ
2. ഹൈക്കോടതി
3. സുപ്രീംകോടതി
4. പ്രസിഡന്റ് (Answer)
13. Find correctly spelt word
1. Efficient (Answer)
2. Treetment
3. Employd
4. Beterment
14. A good deal of time _______ wasted on it
1. Am
2. Is (Answer)
3. Are
4. Been
15. I ______ the light
1. Put in
2. Put on
3. Put out (Answer)
4. Put aside off
16. A flock of sheep ______ grazing in the field
1. Am
2. Are
3. Being
4. Is (Answer)
17. Opposite of ' affluence ' is
1. Conffluence
2. adventurous
3. Ignorance
4. Poverty (Answer)
18. വാഴയില എന്ന പദം ഏത് സന്ധി ഉദാഹരണം ആണ്
1. ആഗമസന്ധി (Answer)
2. ആദേശസന്ധി
3. സ്വരസന്ധി
4. ലോപസന്ധി
19. അർത്ഥമെഴുതുക 'വിസ്മൃതി'
1. തിരിച്ചറിവ്
2. ബോധം
3. മറവി (Answer)
4. ഓർമ്മ
20. സാമാന്യ നാമത്തിന് ഉദാഹരണം ഏത്
1. മാവ്
2. മഞ്ഞ്
3. മഴു
4. മരം (Answer)
21. 40-10+20÷4×10=?
1. 0
2. 10
3. 40
4. 80 (Answer)
22. 315P628 എന്ന സംഖ്യയെ 3 കൊണ്ട് നിശേഷം ഹരിക്കാൻ കഴിയുമെങ്കിൽ P ഏറ്റവും കുറഞ്ഞ വില എന്ത്
1. 0
2. 1
3. 2 (Answer)
4. 3
23. 11 ആയിരം 11 നൂറ് 11 ഒറ്റ എങ്ങനെ സംഖ്യ രൂപത്തിൽ എഴുതാം
1. 11111
2. 12111 (Answer)
3. 111111
4. 12211
24. തുടർച്ചയായ ആദ്യത്തെ എത്ര ഒറ്റ സംഖ്യകളുടെ തുകയാണ് 361
1. 17
2. 18
3. 19 (Answer)
4. 21
25. 1, 3, 5, 7, എന്നിവ കൊണ്ട് നിശ്ലേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്
1. 7
2. 70
3. 95
4. 105 (Answer)