ജൂൺ 2 : വിഷയം മാതൃകാപരീക്ഷ IX

Top score (First 20)

# Name Score
1 SHYJU KOOTHALI 20
2 Shaija p p 20
3 Vishnu Prasad K B 19
4 Sneha v 19
5 Harsha bs 19
6 Arjun 19
7 RIDHUN P P 18
8 Amalkrishna 18
9 Anjana B S 17
10 Sneha V 17
11 Shinojkumar a c 16
12 Sravan v 16
13 Minija kk 16
14 Bhagya 16
15 JinuKT 15
16 NIDHINA V 15
17 ATHULYA P K 15
18 Arun KP 15
19 Jayakiran Ac 15
20 Shiju S 14

Answer keys

1. യു എന്നിന്റെ കോളനിവൽക്കരണം വിമുക്തമാക്കൽ കമ്മറ്റിയുടെ അധ്യക്ഷ സ്ഥാനം അലങ്കരിച്ച ആദ്യ രാജ്യം ഏത്

  • 1. ഇന്ത്യ (Answer)

  • 2. സൗത്ത് ആഫ്രിക്ക

  • 3. ബെൽജിയം

  • 4. അമേരിക്ക

2. ലാലാ ലജ്പത് റായിയുടെ നേതൃത്വത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ലാഹോറിൽ പ്രവർത്തനം ആരംഭിച്ച വർഷം

  • 1. 1895 (Answer)

  • 2. 1890

  • 3. 1902

  • 4. 1885

3. ഹിമാലയവും സമുദ്രവും ആയി അതിർത്തി പങ്കിടുന്ന ഏക ഇന്ത്യൻ സംസ്ഥാനം

  • 1. സിക്കിം

  • 2. പശ്ചിമബംഗാൾ (Answer)

  • 3. മിസോറാം

  • 4. മേഘാലയ

4. 2019ലെ പ്രേംനസീർ പുരസ്കാരം ലഭിച്ചത് ആർക്ക്

  • 1. ശാരദ

  • 2. ശോഭന

  • 3. നെടുമുടി വേണു (Answer)

  • 4. മധു

5. ആന്ധ്രപ്രദേശിന് എത്ര തലസ്ഥാനങ്ങൾ ഉണ്ട്

  • 1. 1

  • 2. 2

  • 3. 3 (Answer)

  • 4. 4

6. മൂന്ന് തലസ്ഥാനങ്ങളുള്ള രാജ്യം

  • 1. അമേരിക്ക

  • 2. റഷ്യ

  • 3. ന്യൂസിലാൻഡ്

  • 4. ദക്ഷിണാഫ്രിക്ക (Answer)

7. എത്രാമത് മാരാമൺ കൺവെൻഷൻ ആണ് 2020 നടക്കുന്നത്

  • 1. 125 (Answer)

  • 2. 111

  • 3. 100

  • 4. 120

8. സ്വന്തം ശവകുടീരം പണിത മുഗൾ ചക്രവർത്തി

  • 1. ഷാജഹാൻ

  • 2. അക്ബർ (Answer)

  • 3. ജഹാംഗീർ

  • 4. ഹുമയൂൺ

9. പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുത്ത്‌ പിന്നീട് കേരള മുഖ്യമന്ത്രി ആയത് ആര്

  • 1. ഇഎംഎസ്

  • 2. ഇ കെ നായനാർ

  • 3. വിഎസ് അച്യുതാനന്ദൻ (Answer)

  • 4. പിണറായി വിജയൻ

10. താഴെ കൊടുത്തവയിൽ ഏതാണ് പുന്നപ്ര വയലാർ സമരവുമായി ബന്ധമില്ലാത്ത കൃതി

  • 1. വയലാർ ഗർജ്ജിക്കുന്നു

  • 2. തലയോട്

  • 3. ഉലക്ക

  • 4. ഡെയിഞ്ചറസ് പ്ലേയ്സ് (Answer)

11. കേരഫെഡിന്റെ ആസ്ഥാനം

  • 1. തിരുവനന്തപുരം (Answer)

  • 2. ആലപ്പുഴ

  • 3. കൊച്ചി

  • 4. കോഴിക്കോട്

12. ഇന്ത്യയുടെ എത്രാമത്തെ ചീഫ് ജസ്റ്റിസ് ആണ് ശരത് അരവിന്ദ് ബോബ്ഡെ

  • 1. 45

  • 2. 47 (Answer)

  • 3. 46

  • 4. 48

13. ഇംഗ്ലീഷിൽ 'colon' എന്ന് പേരുള്ള ചിഹ്നത്തിന് മലയാളത്തിലെ പേര്

  • 1. അല്പവിരാമം

  • 2. ഉദ്ധരണി

  • 3. ഭിത്തിക (Answer)

  • 4. കാകു

14. അക്കാലം എന്ന പദത്തിൽ ചേർത്തിരിക്കുന്ന ഭേദകം ഏത് വിഭാഗത്തിൽ പെടുന്നു

  • 1. ശുദ്ധം

  • 2. വിഭാവകം

  • 3. സാംഖ്യം

  • 4. സാർവനാമികം (Answer)

15. 'Instrument of government ' എന്നാൽ എന്താണ്

  • 1. സർക്കാർ ശാസനം (Answer)

  • 2. സർക്കാർ മാധ്യമം

  • 3. സർക്കാർ ഉപകരണം

  • 4. സർക്കാർ സ്ഥാപനം

16. My mother ____ me to school everyday

  • 1. Will take

  • 2. is take

  • 3. takes (Answer)

  • 4. take

17. The antonym of ' destroy '

  • 1. From

  • 2. build (Answer)

  • 3. organize

  • 4. establish

18. Sane went abroad _______surprised all of us

  • 1. What

  • 2. Where

  • 3. When

  • 4. Which (Answer)

19. Each of the students ______ working hard

  • 1. Is (Answer)

  • 2. Are

  • 3. Had

  • 4. Have

20. I have a bad headache can you please ______the light

  • 1. Off

  • 2. Turn off (Answer)

  • 3. Put off

  • 4. Take off

21. ഒരു ടൂർണമെന്റ് 9 ടീമുകൾ പരസ്പരം മത്സരിച്ചാൽ ആകെ മത്സരങ്ങളുടെ എണ്ണം

  • 1. 25

  • 2. 36 (Answer)

  • 3. 72

  • 4. 81

22. a,b എന്നീ സംഖ്യകളുടെ ലസാഗു ab ആയാൽ അവയുടെ ഉസാഗ

  • 1. a

  • 2. b

  • 3. 1 (Answer)

  • 4. a:b

23. 3 ആളുകൾക്ക് ഒരു ജോലി ചെയ്തു തീർക്കാൻ 12 ദിവസം വേണം അതേ ജോലി 4 ദിവസം കൊണ്ട് ചെയ്തു തീർക്കാൻ എത്ര ആളുകൾ കൂടി വേണം

  • 1. 5

  • 2. 8

  • 3. 9

  • 4. 6 (Answer)

24. ഒരു ക്ലോക്കിലെ സമയം 7:20 ആകുമ്പോൾ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ്

  • 1. 100 ഡിഗ്രി (Answer)

  • 2. 60 ഡിഗ്രി

  • 3. 57 ഡിഗ്രി

  • 4. 120 ഡിഗ്രി

25. ഏപ്രിൽ 21 വെള്ളിയാഴ്ച ആണെങ്കിൽ ജൂലൈ 22 ഏത് ദിവസം ആയിരിക്കും

  • 1. വെള്ളി

  • 2. ശനി (Answer)

  • 3. ഞായർ

  • 4. തിങ്കൾ

Answer Solution

മാതൃക പരീക്ഷ

1
.കൊച്ചിരാജ്യ പ്രജാമണ്ഡലം രൂപത്കൃതമായ വർഷമേത് ?
(a) 1940 
(b) 1941 
(c) 1942 
(d) 1943

2

.രാമൻനമ്പിയുടെ നേതൃത്വത്തിൽ നടന്ന കലാപമേത് ?
(a) ആറ്റിങ്ങൽ കലാപം
(b) അഞ്ചുതെങ്ങ് കലാപം
(c) കുറിച്യകലാപം
(d) മലബാർ കലാപം

3

.കാർബണേറ്റുകൾ ആസിഡുകളുമായി പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന വാതകമേത്?
(a)നൈട്രജൻ
(b) ഓക്സിജൻ 
(c) കാർബൺ ഡൈ ഓക്സൈഡ് 
(d)ഹൈഡ്രജൻ 

4

.ഐ.എം.എഫിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന സ്ഥാപനമേത്. 
(a) സെൻട്രൽ ബാങ്ക് 
(b) റിസർവ് ബാങ്ക് 
(c) സ്റ്റേറ്റ്ബാങ്ക് 
(d) യൂണിയൻ ബാങ്ക്

5

.‘എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ' എഴുതപ്പെട്ട ഭാഷയേത്.
(a) ഹിന്ദി
(b) മറാത്തി
(c) ഇംഗ്ലീഷ് 
(d) ഗുജറാത്തി 

6

.ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹമേത്:
(a) ബുധൻ 
(b)ശനി
(c) യുറാനസ് 
(d) വ്യാഴം  

7

.ഇന്ത്യൻ ഭരണഘടന നിലവിൽവന്നതെന്ന്: 
(a) 1947 ആഗസ്ത്15 
(b) 1949 നവംബർ 26 
(c) 1950 ജനവരി 26
(d)1948 ഒക്ടോബർ 10

8

.സുപ്രീംകോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായമെത്ര?
(a) 65 വയസ്സ് 
(b) 62 വയസ്സ്
(c) 68 വയസ്സ് 
(d)72 വയസ്സ് 

9

.സൂര്യപ്രകാശത്തിൽ നിന്നും ശരീരം നിർമിക്കുന്ന വൈറ്റമിൻ 
(a) വൈറ്റമിൻ എ 
(b) വൈറ്റമിൻ ബി 
(c) വൈറ്റമിൻ സി 
(d) വൈറ്റമിൻ ഡി 

10

.ലോകവ്യാപാര സംഘടനയുടെ ആസ്ഥാനമെവിടെ? 
(a) ബേൺ 
(b) ബോൺ
(c) ബെർലിൻ 
(d) ജനീവ

11

.ലോകത്തിൽ ഏറ്റവുമധികം വനവിസ്തൃതിയുള്ള  രാജ്യം:
(a) ഇന്ത്യ 
(b) ചൈന 
(c) അമേരിക്ക 
(d) റഷ്യ

12

.പ്രോട്ടസോവ മൂലമുള്ള രോഗമേത്: 
(a) പുഴുക്കടി 
(b) മലമ്പനി 
(c) എലിപ്പനി 
(d) പിള്ളവാതം 

13

.പ്രകാശത്തിന് ഏറ്റവും വേഗതയുള്ളതെവിടെ; 
(a) ശൂന്യതയിൽ 
(b) വായുവിൽ 
(c)ജലത്തിൽ 
(d) വജ്രത്തിൽ

14

.അജന്ത-എല്ലോറ ഗുഹകൾ ഏതുസംസ്ഥാനത്താണ്
(a) ഗുജറാത്ത് 
(b)രാജസ്ഥാൻ 
(c) മഹാരാഷ്ട 
(d) മധ്യപ്രദേശ്

15

.ഇന്ത്യയുടെ ദേശീയനദിയായി ഗംഗയെ പ്രഖ്യാപിച്ച വർഷം :
(a) 2006 
(b) 2007
(c) 2008 
(d) 2009 

16

.മനുഷ്യശരീരത്തിൽ ഏറ്റവുമധികമുള്ള ലോഹമേത്:
(a) ഇരുമ്പ്
(b) അലൂമിനിയം 
(c) ചെമ്പ് 
(d) കാത്സ്യം 

17

.ഭൂമിയുടെ അന്തരീക്ഷത്തിൽ ഏറ്റവുമധികമുള്ള മൂന്നാമത്തെ വാതകം?
(a) നൈട്രജൻ
(b) ഓക്സിജൻ
(c) ആർഗൺ
(d) കാർബൺ ഡൈ ഓക്സൈഡ്

18

.ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ:
(a)നാല്
(b) അഞ്ച്
(c)ആറ് 
(d)ഏഴ്

19

.ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപംകൊണ്ടവർ വർഷം :
(a) 1867 
(b) 1888
(c) 1885 
(d) 1901 

20

.ഏറ്റവും കടുപ്പമുള്ള വസ്തുവേത്;
(a) ഉരുക്ക് 
(b) കോൺക്രീറ്റ് 
(c) പാറ
(d)വജ്രം  

21

.ലോകത്തിലെ ഏക ജൂതരാഷ്ട്രമേത് ?
(a) ഫ്രാൻസ് 
(b) നെതർലൻഡ്സ് 
(c) ബെൽജിയം 
(d) ഇസ്രായേൽ

22

.'പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക' എന്നാഹ്വാനം ചെയ്തത്. 
(a)ഗാന്ധിജി 
(b) സുഭാഷ് ചന്ദ്ര ബോസ് 
(c) ബാലഗംഗാധര തിലകൻ 
(d) ടാഗോർ

23

.എത്ര കാരറ്റ്സ്വർണമാണ് തങ്കം: 
(a) 21 
(b) 22 
(c) 23 
(d) 24 

24

.ഇന്ത്യ ഏറ്റവുമധികം അതിർത്തി പങ്കിടുന്ന രാജ്യമേത് : 
(a) ബംഗ്ലാദേശ് 
(b) പാകിസ്താൻ 
(c) ചൈന 
(d) മ്യാൻമർ  

25

.ഇന്ത്യൻ രാഷ്ട്രപതിയായി എതിരില്ലാതെ തിരഞ്ഞടുക്കപ്പെട്ടതാര്?
(a) ഡോ.എസ്. രാധാകൃഷ്ണൻ
(b)വി.വി.ഗിരി 
(c) വെങ്കിട്ടരാമൻ
(d) നീലം സജ്ഞീവ റെഡ്ഡി 

26

. സജീവ അഗ്നിപർവതങ്ങൾ ഇല്ലാത്ത ഭൂഖണ്ഡമേത്?
(a) തെക്കേ അമേരിക്ക 
(b)ഓസ്‌ട്രേലിയ 
(c) യൂറോപ്പ് 
(d) ആഫ്രിക്ക 

27

.ക്വിറ്റ്ഇന്ത്യാ സമരം നടന്ന വർഷം : 
(a) 1940 
(b) 1941 
(c) 1942 
(d) 1943 

28

.ഹൃദയം മിനുട്ടിൽ ശരാശരി എത്ര തവണ മിടിക്കുന്നു. 
(a)68 
(b)120 
(c)90 
(d)72

29

.ഒളിമ്പിക്സിൽ വ്യക്തിഗത സ്വർണം നേടിയ ആദ്യ ഇന്ത്യാക്കാരൻ :
(a) റാത്തോഡ് 
(b) അഭിനവ് ബിന്ദ്ര 
(c) ഗഗൻ നാരംഗ് 
(d)ഉദയകുമാർ 

30

. ലോക മനുഷ്യാവകാശദിനമായി ആചരിക്കുന്നതേത്:
(a) ഡിസംബർ 10 
(b) നവംബർ 10
(c) ഒക്ടോബർ 10 
(d) സപ്തംബർ 10 

31

.എല്ലാ ആസിഡുകളിലും അടങ്ങിയിട്ടുള്ള മൂലകമേത്:
(a) ഹൈഡ്രജൻ 
(b) ഹൈന്ട്രജൻ
(c) കാർബൺ 
(d) ഓക്സിജൻ 

32

നൊബേൽ സമ്മാനം നേടിയ ആദ്യത്തെ ഏഷ്യക്കാരൻ ആര്?
(a) രബീന്ദ്രനാഥ ടാഗോർ
(b) അമർത്യാസെൻ
(c) ഫുക്കുവോക്ക 
(d) ആങ്സാൻ സ്യചി

33

.ഏത് പോഷകത്തിന്റെ അഭാവമാണ് ഇന്ത്യയിലെ മണ്ണിനങ്ങളുടെ പ്രധാന ന്യൂനത?
(a) സൾഫർ 
(b) നൈട്രജൻ 
(c) ഫോസ്റ്ററസ് 
(d)സിങ്ക്

34

.ഇന്ത്യയിലെ ഹൈക്കോടതികളുടെ എണ്ണമെത്ര: 
(a) 21 
(b) 22 
(c) 23 
(d) 24 

35

.നാലുതവണ അമേരിക്കൻ പ്രസിഡൻറായതാര് ?
(a) ജോൺ ആദം സ് 
(b) ഫ്രാങ്കളിൻ റൂസ്വെൽറ്റ്
(c) ജിമ്മി കാർട്ടർ
(d) അബ്രഹാം ലിങ്കൺ 

36

.വൃക്ഷങ്ങളെ മുരടിപ്പിച്ച് വളർത്തുന്ന ബോൺസായ് സമ്പ്രദായം ഉടലെടുത്തത് എവിടെ:
(a) ജപ്പാൻ 
(b) ചൈന
(c) തായ്‌ലൻഡ്   
(d) കൊറിയ 
37.ശുദ്ധജലത്തിന്റെ പി.എച്ച്.മൂല്യം;
(a) ഏഴ് 
(b) ആറ്
(c)അഞ്ച്  
(d) നാല് 

38

.ഗ്രാൻറ്സ്ലാമുകൾ ഏതു കളിയുമായി ബന്ധപ്പെട്ടവയാണ്;
(a) ഹോക്കി 
(b) ടെന്നിസ് 
(c) സ്ക്വാഷ് 
(d) ക്രിക്കറ്റ് 

39

.'ദി സോഷ്യൽ കോൺട്രാക്ട് എന്ന കൃതി ആരുടെതാണ്;
(a) വോൾട്ടയർ 
(b) മോണ്ട്സ്ക്യൂ 
(c) റൂസോ 
(d) ഹെൻട്രി ബേക്കൻ 

40

.സാഞ്ചിസ്തൂപം ഏത് സംസ്ഥാനത്താണ്; 
(a) ഗുജറാത്ത് 
(b) ബിഹാർ 
(c) രാജസ്ഥാൻ 
(d) മധ്യപ്രദേശ് 

41

.ഫേസ്ബുക്കിന്റെ സ്ഥാപകനാര് 
(a) ബിൽഗേറ്റ്സ്
(b) ടിം ബെർണേഴ്സ്ലീ 
(c) മാർക്ക്സുക്കർബർഗ്
(d) ജാൻ കോം 

42

.സമത്വസമാജത്തിന്റെ സ്ഥാപകനാര് :
(a) ശ്രീനാരായണ ഗുരു
(b) വൈകുണ്ഠസ്വാമികൾ 
(c) ആഗ്രമാനന്ദ സ്വാമികൾ
(d)വാഗ്ദടാനന്ദൻ

43

.ഇന്ത്യയിൽ റെയിൽവേ ആരംഭിച്ച ഗവർണർ ജനറൽ;
(a)കാനിങ് 
(b) ഡൽഹൗസി 
(c)കഴ്‌സൺ 
(d) മിന്റോ

44

.പോർച്ചുഗീസുകാരുടെ അധീനതയിൽ നിന്നും ഗോവയെ മോചിപ്പിച്ച വർഷമേത്;
(a) 1961 
(b) 1962 
(c) 1963
(d) 1964

45

.ഇന്ത്യയിൽ ആദ്യമായി സൈന്യത്തിൽ ശമ്പളം നിശ്ചയിച്ചു നൽകിയ ഭരണാധികാരി ആര്?
(a) ഇൽത്തുമിഷ്
(b) ബാൽബൻ
(c) അലാവുദ്ദീൻ ഖിൽജി
(d)അക്ബർ 

46

.'ചാമ്പ്യൻ ഓഫ് ദി ഏർത്ത് പുരസ്കാരം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
(a) പരിസ്ഥിതി
(b) രാഷ്ട്രീയം
(c) പത്രപ്രവർത്തനം
(d) മനുഷ്യാവകാശം

47

.ആരുടെ ഗ്രന്ഥമാണ് ‘യോഗ താരാവലി':
(a) ഭാസ്കരാചാര്യർ
(b) ആര്യഭട്ടൻ
(c) പതജ്ഞലി
(d) ശങ്കരാചാര്യർ

48

.ഏത് ലോഹത്തിന്റെ സങ്കരമാണ് അമാൽഗം: 
(a) ചെമ്പ് 
(b)ലെഡ് 
(c) സിങ്ക്
(d) മെർക്കുറി 

49

.ഉഷ്ണക്കാറ്റ് അല്ലാത്തത് ഏത്?
(a) മിസ്ടൽ 
(b) ഫൊൻ
(c)ലൂ 
(d)ചിനൂക്ക്

50

. ‘ജാതിലക്ഷണം’ ആരുടെ കൃതിയാണ് 
(a) ശ്രീനാരായണ ഗുരു 
(b) പണ്ഡിറ്റ് കറുപ്പൻ 
(c ) അയ്യങ്കാളി 
(d) സഹോദരൻ അയ്യപ്പൻ 

51

. Rajesh, Mukesh and Suresh always help……………………...
(a) each other 
(b) one another 
(c ) one other 
(d) each another 

52

.................... horse is a noble animal. 
(a) the 
(b) a 
(c ) an 
(d) none of these 

53

. Homicide means: 
(a) Killing of a person 
(b) killing of one's wife 
(c ) killing of one's child 
(d) killing of one's father 

54

. The boy jumped............... the river. 
(a) in 
(b) into 
(c ) on 
(d) by 

55

. Many a patriot............. died for the cause. 
(a) have 
(b) has 
(c ) were 
(d) was 

56

. The elephant is stronger than............ animals on land.
(a) all other 
(b) any other 
(c ) some other 
(d) most other 

57

. If I were rich, I................ buy a Benz Car. 
(a) shall
(b) will 
(c ) can 
(d) would 

58

. I had a............. difficulty in finding him out. 
(a) few 
(b) little 
(c ) many 
(d) some 

59

. .................. you desire......... you are tensed.
(a) much, most 
(b) the most, the much 
(c ) the more the more 
(d) more much 

60

. Ravi................. English
(a) has learnt 
(b) have learnt 
(c ) has learn 
(d) learn 

61

. The instructions were ................. complicated 
(a) fairly 
(b) rather 
(c ) fair 
(d) rathar 

62

. Would you mind............ the door ? 
(a) closing 
(b) to close 
(c ) closed 
(d) closes 

63

. The police came only after the thief........... 
(a) escaped 
(b) has escaped 
(c ) had escaped 
(d) had been escaped 

64

. I am taller than you. 
(a) aren't I? 
(b) weren't I? 
(c ) Isn't I? 
(d) amn't? 

65

. Every School and College. a library. 
(a) have 
(b) has 
(c ) having 
(d) to have 

66

. Too many cooks spoils the. 
(a) curry 
(b) broth 
(c ) soup 
(d) show 

67

. Yesterday a European called. My office 
(a) at 
(b) on
(c ) of 
(d) in 

68

. Obey your parents. The passive form is 
(a) parents are obeyed by you 
(b) you are requested to obey your parents 
(c ) Let your parents be obeyed 
(d) parents are obeyed by you 

69

. The Word 'dexterous' means :
(a) skillful 
(b) ridiculous
(c ) famous 
(d) avaricious 

70

. The idiom 'out of the question' means:
(a) possible 
(b) impossible
(c ) satisfactory 
(d) quite satisfactory 

71

. ജീവിതനൗക' എന്ന പദത്തിന്റെ ശരിയായ വിഗ്രഹം
(a) ജീവിതത്തിന്റെ നൗക
(b) ജീവിതം പോലുള്ള നൗക 
(c ) ജീവിതവും നൗകയും 
(d) ജീവിതമാകുന്ന നൗക 

72

. ദ്വിഗു സമാസത്തിന് ഉദാഹരണമല്ലാത്തത്. 
(a) നാൽക്കവല 
(b) നവരസം 
(c ) അഞ്ചാറ് 
(d) ത്രിമൂർത്തികൾ 

73

. സ്വരം  ഇൽ. ഇവിടെ സന്ധി ചെയ്യുമ്പോഴുണ്ടാകുന്ന മാറ്റത്തിന്റെ പേര്? 
(a) പ്രതിഗ്രാഹികാവിഭക്തി 
(b) ആഗമം 
(c ) നിർദേശികാവിഭക്തി 
(d) ആദേശം 

74

. പറയിപെറ്റ പന്തിരുകുലത്തിലെ സന്തതിയാണ് കേരളീയർ എന്ന ഐതീഹ്യത്തിന്റെ പശ്ചാത്തല ത്തിൽ എഴുതിയ നോവൽ. 
(a) ഇന്നലത്തെ മഴ 
(b) തട്ടകം 
(c ) തിക്കടൽ കടഞ്ഞ് തിരുമധുരം 
(d) സുഗന്ധി എന്ന ആണ്ടാൾ ദേവനായകി 

75

. മലയാളം ശ്രേഷ്ടഭാഷാ പദവി നേടിയ വർഷം 
(a) 2010 
(b) 2011 
(c ) 2012 
(d) 2013 

76

. There is little water in that well 
(a) ആ കിണറ്റിൽ വെള്ളം ഒട്ടുമില്ല. 
(b) ആ കിണറ്റിൽ അല്പം വെള്ളമുണ്ട്. 
(c ) ആ കിണറ്റിൽ വെള്ളം ഒട്ടുമില്ലായിരുന്നു 
(d) ആ കിണറ്റിൽ അല്പം വെള്ളമുണ്ടായിരുന്നു 

77

. ആനവായിൽ അമ്പഴങ്ങ് എന്ന പ്രയോഗത്തിന്റെ ശരിയായ അർഥം 
(a) വലിയ കാര്യത്തിനിടയിൽ ചെറിയകാര്യം 
(b) ഏത് കാര്യത്തിനും രണ്ടഭിപ്രായം 
(c ) അധികം വേണ്ടിടത്ത് അല്പം 
(d) ദുഷ്ട സമ്പർക്കം സജ്ജനങ്ങളെ ചീത്തയാക്കും.

78

. വഞ്ചി കണ്ടു. ഇവിടെ വഞ്ചി എന്ന പദം ഏതു വിഭക്തിയിലാണ്.
(a) പ്രതിഗ്രാഹികാവിഭക്തി 
(b) സംബന്ധികാവിഭക്തി 
(c ) നിർദേശികാ വിഭക്തി 
(d) സംയോജികാ വിഭക്തി

79

.താഴെ കൊടുത്തിരിക്കുന്നവയിൽ സാമാന്യ നാമം ഏത്?
(a) മണ്ണ് 
(b) മിടുക്ക്
(c ) കവയിത്രി 
(d) ഹിമാലയം 

80

. “കുട നന്നാക്കുന്ന ചോയി” എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര്?
(a) എസ്.കെ. പൊറ്റെക്കാട്ട്
(b) എം.ടി.
(c ) സുഭാഷ് ചന്ദ്രൻ 
(d) എം.മുകുന്ദൻ

81

.ഒരു പ്രത്യേക കോഡുപയോഗിച്ച് INKER എന്നത് GLLGT എന്നും GLIDE  എന്നത്EJJFG  എഴുതുന്നു. ഇതേ കോഡുപയോഗിച്ച് JINKS എന്നത് എങ്ങനെ എഴുതാം?
(a) HGOMU 
(b) HGMMU 
(c) HGOGH 
(d) GFOMU

82

.WE, SG, PJ, LN, ?ചോദ്യചിഹ്നത്തിന്പകരമായി വരുന്ന അക്ഷരങ്ങൾ ഏതെല്ലാം? 
(a) HT 
(b) IT 
(c)HS 
(d) IS 

83

.x എന്നത് ഹരണത്തേയും എന്നത് സങ്കലനത്തേയും എന്നത് വ്യവകലനത്തേയും - എന്നത് ഗുണനത്തേയും സൂചിപ്പിച്ചാൽ
2-50 40x1096=
(a) 200 
(b) 196
(c) 192 
(d) 190 

84

.വ്യത്യസ്തമായത് ഏത്?
(a)മാങ്ങ 
(b) ആപ്പിൾ
(c)തക്കാളി
(d) ഉരുളക്കിഴങ്ങ്

85

.സംഖ്യാശ്രേണിയിൽ അടുത്ത സംഖ്യ ഏത്? 
0, 6, 24,60,120........ 
(a) 228 
(b) 210 
(c) 192 
(d) 186 

86

.അഞ്ചുപേർ വൃത്താകൃതിയിലുള്ള പുൽത്തകിടിയുടെ ചുറ്റും ഇരിക്കുന്നു. ഹണിയുടെ വലതുവശത്ത് രണ്ടാമതായി സന്ദീപും, സന്ദീപിന്റെ ഇടത് വശത്ത് മൂന്നാമതായി മനോജും, മനോജിന്റെ വല തുവശത്ത് രണ്ടാമതായി രാജീവും രാജീവിന്റെ വലതുവശത്ത് രണ്ടാമതായി പ്രദീപും ഇരിക്കുന്നു. എന്നാൽ ഹണിയുടെയും സന്ദീപിന്റെയും ഇടയ്ക്ക് ഇരിക്കുന്നത് ആരാണ്? 
(a) രാജീവ് 
(b) പ്രദീപ് 
(c) മനോജ് 
(d) സന്ദീപ്

87

.താഴെ കൊടുത്തവയിൽ ഏത് ജോഡിയാണ് മറ്റുള്ളവയിൽ നിന്നും വേറിട്ടുനിൽക്കുന്നത്. 
(a) കർണാടക-ബാംഗ്ളൂർ 
(b) തമിഴ്നാട്- ചെന്നൈ
(c) കേരളം - എറണാകുളം 
(d) മധ്യപ്രദേശ്-ഭോപ്പാൽ 

88

.2, 3,4,5 എന്നിവയിലെ ഒറ്റയാനെ കണ്ടെത്തുക. 
(a)2 
(b) 5 
(c)3 
(d)4 

89

.താഴെ കൊടുത്തിരിക്കുന്ന സംഖ്യാശ്രേണിയിൽ തൊട്ടുപിന്നിൽ 5 വരുന്നതും തെട്ടുമുന്നിലായി 4 വരുന്നതുമായ എത്ര  3 കളുണ്ട്
976543253479153467 
(a) 1
(b)3 
(c)2 
(d)4

90

.ഒരു ക്ലോക്കിലെ മിനുട്ട് സൂചി 1/2 മിനുട്ടുകൊണ്ട്
ഉണ്ടാക്കുന്ന കോണളവ് എത്ര?
(a)6o 
(b)3o
(c)5o
(d)7O

91

.സാധാരണ പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ ഒരാൾ
2500 രൂപ  നിക്ഷേപിക്കുന്നു. 8 വർഷം കഴിഞ്ഞപ്പോൾ 4900  രൂപ കിട്ടിയെങ്കിൽ പലിശ നിരക്ക് എത്ര?
(a)8% 
(b) 10%
(c)12% 
(d)9% 

92

.ഒരു ടാങ്ക് നിറയാൻ ഒരു ടാപ് തുറന്നിട്ടാൽ ഒരു മണി
ക്കൂർ വേണം. മറ്റൊരു ടാപ്പു തുറന്നാൽ 40 മിനുട്ട്
വേണം. രണ്ടു ടാപ്പുകളും കൂടി ഒരുമിച്ച് തുറന്നാൽ
എത്രനേരം കൊണ്ട് ടാങ്ക് നിറയും?
(a) 1 hr 40 min 
(b) 40 min
(c) 25 min 
(d) 24 min 

93

.1000 ലിറ്റർ വെള്ളം കൊള്ളുന്ന ഒരു ക്യൂബ് ആകൃതി
യിലുള്ള ടാങ്കിന്റെ ഒരു വശത്തിന്റെ നീളം എത്ര?
(a) 10m 
(b) 1m
(c) 10cm 
(d) 1000cm 

94

.കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസ് ടിക്കറ്റ് ചാർജ്ജ് 20% കൂടിയതോടെ യാത്രക്കാരുടെ എണ്ണം 20 ശതമാനം കുറഞ്ഞു. വരുമാനത്തിൽ വന്ന മാറ്റം എത്ര?
(a) 20% കുറയും 
(b) മാറ്റമില്ല
(c)4% കൂടി 
(d)4% കുറഞ്ഞു 

95

.42 6/7  ന്റെ  56% എത്ര?
(a)40 
(b) 24
(c) 20 
(d)30 

96

.4, 9, 13, 22, 35, ഈ ശ്രേണിയിലെ അടുത്ത പദം എത്ര?
(a)65 
(b) 47
(c)59 
(d)57

97

. ചുവടെ തന്ന അളവുകളിൽ ത്രികോണം നിർമിക്കാൻ സാധ്യമല്ലാത്ത അളവേത്?
(a) 1,2,5 
(b)2,3,4
(c)5,6,10 
(d)3, 6,5

 98

. 41.36 X 40.64 = ?
(a) 1 
(b) 16
(c)4 
(d)32

99

. ഒരു സംഖ്യയെ 12 കൊണ്ട് ഗുണിച്ച് 4 കൂട്ടിയാൽ 100 കിട്ടും. സംഖ്യ എത്ര? 
(a)6 
(b)7
(c) 8
(d)9

100

.10 തൊഴിലാളികൾ 12 ദിവസം കൊണ്ട് ഒരു ജോലി ചെയ്ത്  തീർക്കുന്നു. എങ്കിൽ അതേ ജോലി ചെയ്യാൻ 8 തൊഴിലാളികൾക്ക് എത്ര ദിവസം വേണം? 
(a) 15 
(b) 16 
(c) 17
(d) 18

ഉത്തരങ്ങൾ


1.(b) 2.(c) 3.(c) 4.(b) 5. (d) 6.(b) 7.(c) 8. (a) 9. (d) 10. (d) 11. (d) 12.(b) 13.(a) 14.(c) 15.(c) 16. (d) 17. (c) 18.(c) 19.(c) 20.(d) 21.(d) 22.(a) 23. (d) 24.(a) 25.(d) 26.(b) 27.(c) 28.(d) 29.(b) 30.(a) 31.(a). 32.(a) 33.(b) 34.(d) 35.(b) 36.(a) 37. (a) 38.(b) 39.(c) 40.(d) 41.(c) 42.(b) 43.(b) 44 (a) 45.(c) 46.(a) 47.(d) 48.(d) 49.(a) 50.(a) 51. (b) 52. (a) 53. (a) 54. (b) 55. (b) 56. (a) 57. (d) 58. (b) 59. (c) 60. (a) 61. (b) 62.(a) 63. (c) 64. (a) , 65. (b) 66. (b) 67. (a) 68.(c) 69.(a) 70. (b) 71 (d) 72 (c) 73 (d) 74 (a) 75(d) 76 (a) 77 (c) 78 (a) 
 79.(c) 80.(d) 81.(d)  91.(c) 92.(d) 93.(b) 94.(d) 95.(b) 96.(d) 97(a) 98.(b) 99(c) 100(a)

വിശദീകരണങ്ങൾ


51

. "One another'-, the pronoun is used to denote more than two persons or things. 

52

. The definite article 'the' is used before a singular noun when it is meant to represent a whole class. 

54

. 'into - expresses motion or direction to the inside. 

55

. "Many takes singular verb and singular noun. 

56

, "all other" is plural so "all other animals" is the correct form 

57

. It is imaginary condition. The rule is simple past  should, would, could might  verb base. 

58

. The adjective "a little" means 'some-, though not much. It is used with uncountable nouns. 

59

. When two changes happen together and they form cause and effect for each other, comparative degree is used in both. The article 'the' is used before each of them. 

60

. In present perfect tense, past participle form of the verbs is used with has/have. 

61

. Rather is used before unfavourable adjectives/adverbs, eg: Bed, stupidity, ugly of....... 

62

. A gerund (ing form of the verb) can be used as the object of a verb in a sentence. 

63

. Past perfect tense is used to indicate the earlier of two past actions. 

64

. The tag for "I am" is aren't I? 

65

. After every, one of, every one of either of use plural noun and singular verb. 

66

. It is a proverb 

67

. Called at means Visila place and called on visit a person. 

68

. To transform the Active voice of imperative sentences into passive voice, the formula is Let  object  be  V3 

69

. dexterous-skillful 

70

. out of the question-impossible

81

. (a) 
        I ->-2G                G->-2E                J->-2H
N->-2L                L->-2J                I ->-2G
K->1L        I ->1J                N->1O
E->2G        D ->2F        K ->2M
R ->2T        E ->2G        S->2U
      

83

. (c )
        2- 50  40 x 1096
        =>2 x 50 - 40  10  96
        100 - 4  96 = 192

84

. (d) ഉരുളക്കിഴങ്ങ് മണ്ണിനടിയിലാണ്. ബാക്കിയെല്ലാം മണ്ണിന് മുകളിൽ 

85

. (b)
0 - 13 - 1        60 -> 43- 4
6 - 23 - 2        120 -> 53- 5
24- 33 - 3        അടുത്ത സംഖ്യ ->63 - 6 =210

87

. (c ) ബാക്കിയുള്ളവ സംസ്ഥാനങ്ങളും അവയുടെ തല സ്ഥാനവുമാണ്. 

88

. (d) 4-പൂർണവർഗം 

89

. (c ) 97 6 5 4 3 2 53 479 153467 

90

. (b) മിനുട്ട്സൂചി 1 മിനുട്ടു കൊണ്ട് ഉണ്ടാകുന്ന കോണളവ് = 60 
½ മിനുട്ട് കൊണ്ട് ഉണ്ടാക്കുന്ന കോണളവ് =30 

91

. (c )
I = PNR, P=2500, N=8, A=4900
I =A-P 
4900 - 2500 = 2500 x 8 x R/100
2400 = 2500 x 8 x R/100
R = 2400 x 100 =  300/25 = 12%
         2500 x 8

92

. (d) ആദ്യത്തെ ടാപ്പ് തുറന്നാൽ 60 മിനുട്ടുകൊണ്ട് ടാങ്ക് നിറയുന്നു.
.’. 1 മിനുട്ടിൽ 1/60 ഭാഗം നിറയുന്നു. 
രണ്ടാമത്തെ ടാപ്പ് തുറന്നാൽ 40 മിനുട്ടുകൊണ്ട് ടാങ്ക് നിറയുന്നു.
.’. 1 മിനുട്ടിൽ 1/40 ഭാഗം നിറയും. 
രണ്ടു ടാപ്പും കൂടി ഒരുമിച്ച് തുറന്നാൽ ഒരു മിനുട്ടിൽ 1/60  1/40 ഭാഗം നിറയും 
ഒരു മിനുട്ടിൽ 1/60  1/40
= 3 2 / 120 = 5/120 = 1/24 ഭാഗം 
.’. മുഴുവൻ ടാങ്ക് നിറയാൻ 24 മിനുട്ട് വേണം 

93

. (b)1000 ലിറ്റർ = 1000 x 1000 c
        =100 x 100 x 100 c
        = 1m x 1m x 1m 
ക്യൂബിന്റെ വശത്തിന്റെ നീളം = 1m

94

. (d)
        ടിക്കറ്റ് നിരക്ക് 20 % കൂടിയാൽ 100 രൂപ കിട്ടുന്ന സ്ഥാനത്ത് 120 രൂപ കിട്ടും . പഴയ നിരക്ക് x എങ്കിൽ പുതിയ നിരക്ക് 1.2x.എന്നാൽ യാത്രക്കാർ 20% കുറഞ്ഞു .അതായത് 100 യാത്രക്കാർ ഉണ്ടായിരുന്ന സ്ഥലത്ത് 80 യാത്രക്കാരെ ഉള്ളു.
.’.അവരിൽ നിന്നുള്ള വരുമാനം 80 x 1.2x = 96x 
നിരക്ക് കൂട്ടുന്നതിന് മുൻപ് 100 യാത്രക്കാരിൽ നിന്ന് 100x വരുമാനമുണ്ടായിരുന്നത് യാത്രക്കാർ കുറഞ്ഞതോടെ 96x ആയി .
.’.4% കുറവ് 

95

. (b)
        42 x 6/7 ന്റെ 56 % = 42 x 6/ 7 x 56/100
        = (42x76) X 56
                  7          100
=300/7 x 56/100=24

96

. (d)
ശ്രേണിയിലെ ഓരോ പദവും തൊട്ടുമുമ്പുള്ള രണ്ടു പദങ്ങളുടെ         
തുകയാണ് .
.’. അടുത്ത പദം 2235 = 57

97

. (a) ഒരു ത്രികോണത്തിന്റെ രണ്ടു വശങ്ങളുടെ അളവുകളുടെ തുക മൂന്നാമത്തെ വശത്തേക്കാൾ കൂടുതലായിരിക്കും.

98

. (b)
        41.36 x 41.64 =x 41.361.64=42=16

99

. (c )സംഖ്യ X എങ്കിൽ 12 x X 4 =100
        12X= 100 - 4 =96
                  X= 96/12 =8

100

. (a) 10 തൊഴിലാളികൾ 12 ദിവസം 
            :.4% കുറവ്. . 
        .’. 1 തൊഴിലാളി = 12 x 10
        = 120 ദിവസം 
        .’. 8 തൊഴിലാളി = 120/8 = 15  ദിവസം