മാതൃകാപ്പരീക്ഷ
1
. ഭക്ഷ്യസ്തരക്ഷാ ബിൽ രാഷ്ട്രപതി ഒപ്പുവെച്ചതെന്ന് ?
(a)2013 ആഗസ്റ്റ് 26
(b)2013 സപ്തംബർ 13
(c)2013 സപ്തംബർ 12
(d)2013 സപ്തംബർ 14
2
. UNO ജലശതാബ്ദ വർഷമായി ആചരിക്കുന്നത്
(a)2000-2010
(b)2005-2015
(c)2010-2020
(d)2015-2025
3
.ലോക ടെലിവിഷൻ ദിനം:
(a)നവംബർ 21
(b)സപ്തംബർ 21
(c) ആഗസ്ത്28
(d)സപ്തംബർ 28
4
.മാരികൾച്ചർ എന്തുമായി ബന്ധപ്പെട്ടതാണ്?
(a)പഴവൃക്ഷകൃഷി
(b)പൂമരകൃഷി
(c)മുന്തിരികൃഷി
(d)കടൽമത്സ്യകൃഷി
5
.ഇപ്പോഴത്തെ റിസർവ് ബാങ്ക് ഗവർണർ.
(a)രഘുറാം രാജൻ
(b)ബിമൽജലാൻ
(c)ഡി.സുബ്ബറാവു
(d)സി.രംഗരാജൻ
6
.താഴെ പറയുന്നവയിൽ വൈറസ് മൂലം ഉണ്ടാകുന്ന രോഗമാണ് ?
(a)ന്യുമോണിയ
(b)മന്ത്
(c)ഡിഫ്ത്തീരിയ
(d)ഹെപ്പറ്റൈറ്റിസ്
7
.2020 - ലെ ഒളിമ്പിക്സ് വേദി
(a)ഇസ്താൻബൂൾ
(b)ടോക്കിയോ
(c)മാൻഡ്രിഡ്
(d)ലണ്ടൻ
8
.ബ്രദർഹുഡ് ഏത് രാജ്യത്തിലെ രാഷ്ട്രീയ പാർട്ടിയാണ് ?
(a)ഇസ്രയേൽ
(b)സിറിയ
(c)ഈജിപ്ത്
(d)ടുണീഷ്യ
9
.വിറ്റാമിൻ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം :
(a)പെല്ലാഗ്ര
(b)ബെറിബെറി
(c)സ്കർവി
(d)അനീമിയ
10
.2012- ലെ വയലാർ അവാർഡിനർഹനായത്:
(a)യൂസഫലി കേച്ചേരി
(b)ആറ്റൂർ രവിവർമ
(c)എം. ലീലാവതി
(d)അക്കിത്തം അച്യുതൻ നമ്പൂതിരി
11
.ഭാവിയിലെ ലോഹം എന്ന പേരിലറിയപ്പെടുന്ന ലോഹം :
(a)പ്ലാറ്റിനം
(b)സ്വർണം
(c)ടൈറ്റാനിയം
(d)വെള്ളി
12
.തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്
(a)മാലിക് ആസിഡ്
(b)ഓക്‌സാലിക് ആസിഡ്
(c)ഫോർമിക് ആസിഡ്
(d)സിട്രിക് ആസിഡ്
13
.ഡോട്ട് ചികിത്സ (Dot Treatment ) ഏതു രോഗവുമായി ബന്ധപ്പെട്ടതാണ് ?
(a)ക്ഷയം
(b)കോളറ
(c)ടൈഫോയ്ഡ്
(d)ന്യുമോണിയ
14
.ഉത്തോലക നിയമം ആവിഷ്കരിച്ചത് :
(a)ഗലീലിയോ
(b)ന്യൂട്ടൺ
(c)ആർക്കമെഡീസ്
(d)ഐൻസ്റ്റീൻ
15
.അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഇരട്ടസെഞ്ച്വറി നേടിയ ആദ്യ താരം:
(a)വീരാട് കോഹ്‌ലി
(b)ഹാഷിം ആംല
(c)വീരേന്ദർ സെവാഗ്
(d)സച്ചിൻ ടെണ്ടുൽക്കർ
16
.മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥി:
(a)ഫീമർ
(b)ടിബിയ
(c)ഫിബുല
(d)റേഡിയസ്
17
.കേരള കൃഷി വകുപ്പ് മന്ത്രി :
(a)പി.ജെ. ജോസഫ്
(b)കെ.സി.ജോസഫ്
(c)കെ.പി.മോഹനൻ
(d)കെ.ബാബു
18
.പീരിയോഡിക് ടേബിളിലെ 100 - )മത്തെ മൂലകം:
(a)ഐൻസ്റ്റീനിയം
(b)ഫെർമിയം
(c)നൊബീലിയം
(d)മെൻഡലീവിയം
19
.കേരളത്തിലെ കുരുമുളക് ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്?
(a)ആനക്കയം
(b)കാസർഗോഡ്
(c)കോഴിക്കോട്
(d)പന്നിയൂർ
20
.കോമൺവെൽത്ത് സെക്രട്ടറി ജനറൽ :
(a)കമലേഷ് ശർമ
(b)സലിൽഷെട്ടി
(c)മഹ്‌മൂദ് അബ്ബാസ്
(d)മാർഗരറ്റ് ചാൻ
21
.ചവിട്ടുനാടകം ആരുടെ സംഭാവനയാണ്?
(a)ഡച്ചുകാർ
(b)പോർച്ചുഗീസ്
(c)ഫ്രഞ്ചുകാർ
(d)ഇന്ത്യക്കാർ
22
.ഹോർത്തൂസ് മലബാറിക്കസ് ആരുടെ നേതൃത്വത്തിലാണ് രചന നടത്തിയത് ?
(a)ജോസഫ് റബ്ബാൻ
(b)മാർസപീർ ഈശോ
(c)ഹെൻട്രിക് വാൻറിഡ്
(d)മാർത്താണ്ഡവർമ
23
.കേരളത്തിലെ വ്യാവസായനഗരം ഏത് ?
(a)കോഴിക്കോട്
(b)ആലുവ
(c)തൃശൂർ
(d)തിരുവനന്തപുരം
24
.ഏറ്റവും കൂടുതൽ റബ്ബർ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്?
(a)കേരളം
(b)തമിഴ്നാട്
(c)പശ്ചിമബംഗാൾ
(d)ആന്ധ്രാപ്രദേശ്
25
.ഇന്ത്യയിൽ ആദ്യമായി രാഷ്ട്രപതി ഭരണമേർപ്പെടുത്തിയ സംസ്ഥാനം ഏത് ?
(a)രാജസ്ഥാൻ
(b)പഞ്ചാബ്
(c)ആന്ധ്രാപ്രദേശ്
(d)കേരളം
26
.ഇന്ത്യ സ്ഥിതിചെയ്യുന്ന അക്ഷാംശ സ്ഥാനം ഏത് ?
(a)8o4-37o6
(b)68o7-97o25
(c)10o11-38o6
(d)26o2-39o7
27
.ഗായ്‌മുഖ് ഏത് നദിയുടെ ബന്ധപ്പെട്ടിരിക്കുന്നു ?
(a)സിന്ധു
(b)ബ്രഹ്മപുത്ര
(c)മഹാനദി
(d)ഗംഗ
28
.ലക്ഷദ്വീപിന്റെ തലസ്ഥാനം ഏത്?
(a)കവരത്തി
(b)അഗത്തി
(c)ആന്ത്രോത്ത്
(d)പോർട്ട് ബ്ലെയർ
29
.പശ്ചിമബംഗാളിൽ വേനൽകാലത്തുണ്ടാകുന്ന മഴ ഏത് പേരിൽ അറിയപ്പെടുന്നു?
(a)മാംഗോ ഷവർ
(b)കാൽബൈശാഖി
(c)ലൂ
(d)മൺസൂൺ
30
.ഉത്തര റെയിൽവേയുടെ ആസ്ഥാനം എവിടെ?
(a)കൽക്കത്ത
(b)മുംബൈ
(c)ഡൽഹി
(d)ആഗ്ര
31
.ഏത് സംഭാവത്തോടുകൂടിയാണ് ഇന്ത്യയിൽ ഈസ്റ്റിന്ത്യ കമ്പനിയുടെ ഭരണം ബ്രിട്ടീഷ് രാജ്ഞിയുടെ നേരിട്ടുള്ള ഭരണത്തിൻ കീഴിലായത് ?
(a)ബ്രിട്ടനിലെ ഭരണമാറ്റത്തിനു ശേഷം
(b)ഗാന്ധിജിയുടെ സമരത്തിന് ശേഷം
(c)ഒന്നാം സ്വാന്തന്ത്ര്യ സമരത്തിനു ശേഷം
(d)പഴശ്ശി കലാപത്തിനു ശേഷം
32
.ബിഹാറിൽ ഒന്നാം സ്വാതന്ത്ര്യസമരം നയിച്ചത് ആരായിരുന്നു?
Ans: ഝാൻസി റാണി (b)ബഹദൂർ ഷാ (c) താന്തിയാ തോപ്പി (d) കൺവിർ സിംഗ്
33
. ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്യുവാൻ കർഷകരാജാവായി സ്വയം പ്രഖ്യാപിച്ചത് ആര്?
(a) ബിർസമുണ്ട (b)ഗോനു (c)ദേവിസിംഗ് (d)മാഡം കാമ
34
.ഇന്ത്യൻ അസോസിയേഷൻ രൂപീകരിച്ചത് ആര്?
(a) സുരേന്ദ്രനാഥ് ബാനർജി
(b)ദാദാഭായ് നവറോജി
(c)മഹാദേവ ഗോവിന്ദ റാനഡെ
(d) ഡബ്ല്യ. സി. ബാനർജി
35
.ബംഗാൾ വിഭജനം റദ്ദുചെയ്ത വർഷം
(a) 1905 (b) 1911 (c) 1916 (d) 1919
36
.ഭാരതീയ റിസർവ് ബാങ്കിനെ ഇന്ത്യയുടെ കേന്ദ്ര ബാങ്കായി ഔദ്യോഗികമായി പ്രഖ്യാപിച്ചത് ?
(a) 1947 (b)1949 (c) 1948 (d) 1950
37
.ആഫ്രോ-ഏഷ്യൻ രാജ്യങ്ങൾ തമ്മിൽ ഐക്യത്തിനുവേണ്ടി സമ്മേളനം നടന്ന സ്ഥലം എവിടെ?
(a) ഡെൽഹി (b)ഡാക്ക
(c) ബന്ദൂങ് (d) ബെയ്ജിംഗ്
38
.പഞ്ചശീലത്ത്വങ്ങൾ ഒപ്പു വെച്ച ഇന്ത്യൻ പ്രധാനമന്ത്രി ആര്?
(a) ലാൽ ബഹാദൂർ ശാസ്ത്രി
(b)ഇന്ദിരാഗാന്ധി
(c) ജവഹർലാൽ നെഹ്റു
(d) എ.ബി. വാജ്പേയി
39
. ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി ആര്?
(a) എസ്. രാധാകൃഷ്ണൻ
(b)രാജേന്ദ്രപ്രസാദ്
(c) സെയിൽസിംഗ്
(d) കെ.ആർ. നാരായണൻ
40
.1948-ലെ ആറ്റോമിക് എനർജി കമ്മീഷനെൻറ അദ്ധ്യക്ഷൻ ആര്?
(a) ജി.മാധവൻ നായർ(b)കസ്തൂരിരംഗൻ (c) സി.വി. രാമൻ (d) ഹോമി. ജെ. ഭാഭ
41
.ആദ്യത്തെ ഇന്ത്യൻ പഞ്ചവത്സര പദ്ധതിയിൽ പ്രഥമ പരിഗണന ലഭിച്ചത് എന്തിനായിരുന്നു?
(a)കൃഷി (b)വ്യവസായം (c) സാങ്കേതിക വിദ്യ (d) ശാസ്ത്രം
42
. ഇപ്പോഴത്തെ ആസൂത്രണ കമ്മീഷൻ അദ്ധ്യക്ഷൻ ആര്?
(a) പ്രണബ് മുഖർജി (b)പി. ചിദംബരം (c) മൻമോഹൻ സിംഗ് (d) എം.എസ്. അഹ്ലുവാലിയ
43
.ഇന്ത്യയിൽ മൗലികാവകാശത്തിൽ ഉൾപ്പെടാത്തത് ഏത്?
(a) സമത്വത്തിനുള്ള അവകാശം
(b)വിദ്യാഭ്യാസത്തിനുള്ള അവകാശം
(c) സ്വത്തിനുള്ള അവകാശം
(d) മതസ്വാതന്ത്ര്യം
44
.ഇന്ത്യൻ ഭരണഘടന നിർമാണ സമിതിയുടെ അദ്ധ്യക്ഷൻ ആരായിരുന്നു?
(a) ഡോ. ബി.ആർ.അംബേദ്ക്കർ
(b)മഹാത്മാ ഗാന്ധി
(c)ഡോ.രാജേന്ദ്രപ്രസാദ്
(d)സർദാർ പട്ടേൽ
45
.ലോകസഭയിലെ ആദ്യപ്രതിപക്ഷ നേതാവ് ആര്?
(a) ഇ.എം.എസ്.
(b)എ.ബി. വാജ്പേയി
(c) എ.കെ. ഗോപാലൻ
(d) ജയപ്രകാശ് നാരായണൻ
46
.മനുഷ്യാവകാശ കമ്മീഷന്റെ അദ്ധ്യക്ഷൻ ആര്?
(a)എ.കെ.ആന്റണി
(b)കെ.ജി.ബാലകൃഷ്ണൻ
(c) നരിമാൻ
(d)സുഗതകുമാരി
47
.ആങ്ങ്സാങ്ങ് സൂചിയുടെ മാതൃരാജ്യം എവിടെ?
(a) മ്യാൻമാർ (b)ഇന്ത്യ
(c) നേപ്പാൾ (d) ശ്രീലങ്ക
48
.2013 ജനവരി-കേരളത്തിൽ പ്രതിപക്ഷ നേതാവ്
ആര്?
(a) ഉമ്മൻചാണ്ടി
(b)രമേശ് ചെന്നിത്തല
(c) പിണറായി വിജയൻ
(d) വി.എസ്. അച്യുതാനന്ദൻ
49
.നർമദ ബച്ചാവോ ആന്തോളൻ സമരത്തിന് നേതൃത്വം നൽകിയത് ആര്?
(a) ഇറോം ഷാനു ഷർമിള
(b)മേധാ പട്ക്കർ
(c) നന്ദകുമാർ
(d) നവാബ് രാജേന്ദ്രൻ
50
.താഴെ പറയുന്നവയിൽ അന്തർ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടന ഏത്?
(a) വനിത കമ്മീഷൻ
(b)കുടുംബശ്രീ
(c) ആംനസ്റ്റി ഇൻറർ നാഷണൽ
(d) പട്ടിക വർഗ കമ്മീഷൻ
51
.51. Which of the following is correctly spelt?
(a) Conoisseur (b) Connoiseur . (c) Connoisseur (d) Conoiseur 5
52
. Instription on a gravestone is called:
(a) epilogue (b) epitaph
(c) obituary (d) prologue
53
."Carpe diem means:
(a) Enjoy the present day
(b) best day
(c) unrestricted authority
(d) hated thing
54
.The opposite of the word ‘persuade’ is:
(a) Impersuade (b) unpersuade
(c) inpersuade (d) dissuade
55
. The Prime Minister winds up the Srilankan visit. Here ‘winds up’ means:
(a) begins (b) ends
(c) continues (d) none of these
56
.Which among the following is a verb
(a) canvas (b) envelop
(c) canvass (d) advice
57
.The word ‘clandestine’ means:
(a) clear (b) tiresome
(c) doubtful (d) secret
58
.“Abridge was being built by them”. The active voice of
the sentence is:
(a) They were building a bridge
(b)They are building a bridge
(c)They had built a bridge
(d)They was building a bridge
59
. He said, "I bought a house in Mumbai”The indirect
speech of the sentence is:
(a) He said that he bought a house in Mumbai
(b) He said that he was bought a house in Mumbai
(c) He said that he had bought a house in Mumbai
(d)He said that he has bought a house in mumabi
60
. Heisas............. as a bee.
(a) tricky (b) greedy (c) fresh (d) nimble
61
.He took revenge................ his foes.
(a)for (b)on (c) by (d)in
62
.He admitted his.........
(a)guilty (b) innocent (c)guilt (d)happy
63
. If you had been more polite,.....................
(a) he would have agreed
(b) he could agree
(c) he would agree
(d) he has agreed
64
.We.............. all yesterday?
(a) haveworked (b) were worked
(c) has worked (d) worked
65
.Iam not at all satisfied............
(a)aren’t I
(b) am I
(c)are I
(d)amn’t I
66
."lt is a very wonderful opportunity”. The sentence is…. :
(a) imperative (b) exclamatory (c) assertive (d) interrogative
67
.Choose the incorrect part of the sentence
Much water/has flown/under/the bridge
1. (2) (3) (4)
(a) 1 (b)2 (c)3 (d)4
68
.The feminine gender of milkman is:
(a) milkmaid (b) milkwoman
(c) milklady (d) milkgirl
69
.The idiom ‘hot under the collar’ means:
(a) satisfied (b)angry
(b)happy (d)confused
70
."Complete the saying”. Well begun is............
(a) full completed (b) just started
(c) not started (d) half done
71
.താഴെ തന്നിരിക്കുന്ന പദങ്ങളിൽ "ഭൂമി” എന്നർഥം വരാത്ത പദം ഏത് ?
(a)ധര (b) ക്ഷോണി (c) വാരിധി (d) ക്ഷിതി
72
. "അള്ളാപ്പിച്ച മൊല്ലാക്ക” ഏത് കൃതിയിലെ കഥാപാത്രമാണ് ?
(a) ബാല്യകാലസഖി
(b)ഖസാക്കിന്റെ ഇതിഹാസം
(c)അറബിപ്പൊന്ന്
(d) സുന്ദരികളും സുന്ദരന്മാരും
73
.’നന്തനാർ’ ആരുടെ തൂലികാനാമമാണ് ?
(a) പി.സി. കുട്ടികൃഷ്ണൻ (b)ഗോവിന്ദപ്പിഷാരടി
(c)മാധവൻ നായർ (d) പി.സി. ഗോപാലൻ
74
.കെ.പി. രാമനുണ്ണിക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി?
(a)ജീവിതത്തിന്റെ പുസ്തകം (b)പുരുഷ്യവിലാപം
(c)സൂഫി പറഞ്ഞ കഥ (d)ചരമവാർഷികം
75
.'Left handed compliment’ എന്ന ശൈലിയുടെ യഥാർഥ മലയാള വിവർത്തനം:
(a) ഇടതുകൈയിലെ പ്രശംസ
(b)ഇടതുകൈയിലെ സമ്മാനം
(c) വിപരീതാർഥ പ്രശംസ
(d) അപ്രസ്തുത പ്രശംസ
76
."ഇതിന് നീയാണ് ഉത്തരവാദി'. ഈ വാകൃത്തിന് സമാനമായ ഇംഗ്ലീഷ് വാക്യം:
(a) You are respectable for this (b) You are responsible for this
(c) You are represented for this (d) You are reclaimable for this
77
.കണ്ണീർ എന്ന പദം പിരിച്ചെഴുതിയാൽ:
(a) കൺ നീർ (b)കണ്ണ് നീർ (c) കൺ ണീർ (d)കണ്ണീർ
78
.ബാലി സുഗ്രീവനോട് ഏറ്റുമുട്ടി. 'ഓട് എന്ന പ്രത്യയം ഏത് വിഭക്തിയുടേത്?
(a)നിർദേശിക (b)പ്രതിഗ്രാഹിക (c) സംബന്ധിക (d) സംയോജിക
79
.ബാലാമണിയമ്മ മാതൃത്വത്തിന്റെ കവിയത്രിയായും ഇടശ്ശേരി ശക്തിയുടെ കവിയായും അറിയപ്പെടുന്നു. ഈ വാകൃത്തിലെ തെറ്റായ പ്രയോഗമേത്?
(a) മാതൃത്വത്തിന്റെ (b)കവിയത്രിയായും (c) കവിയായും
(d)അറിയപ്പെടുന്നു
80
.'ഋഷിയെ സംബന്ധിക്കുന്നത്’ ഇത് ഒറ്റപ്പദമാക്കിയാൽ ?
(a) ഋഷകം (b)ഋഷികം (c) ആർഷം (d) ആർഷികം
81
.0.7 0.77 0.777 0.7777-ന്റെ തുക എത്ര?
(a) 0.8638 (b)3.2074 68. (c)3.0247 (d)3.7777
82
.⅓ ഏത് ദശാംശ സംഖ്യയുടെ ഭിന്നകരൂപമാണ്?
(a) 0.333…. (b)0.111….. (c) 0.1010.... (d) 0.313…
83
.ഒരു മത്സരപരീക്ഷയിൽ 400 ആളുകളിൽ 300 പേർ ജയിച്ചാൽ വിജയശതമാനം എത്ര?
(a) 75% (b)50%
(c) 53% (d)70%
84
.5, 10, 15, 20, x എന്നീ അളവുകളുടെ ശരാശരി 18 ആയാൽ X ന്റെ വില എത്ര?
(a)16 (b)17(c)18 (d)40
85
.[2p]2=220 ആയാൽ Pയുടെ വില ആകാവുന്നത് ഏത്?
(a)100 (b)10(c)18 (d)20
86
.-100,-96,-92….തുടങ്ങിയ സമാന്തരശ്രേണിയുടെ പൊതുവ്യത്യാസം എത്ര?
(a)-4 (b)4 (c)-¼ (d)6
87
.ഒരേ ചുറ്റളവുള്ള വൃത്തം, ചതുരം, സമചതുരം, പഞ്ചഭുജം തുടങ്ങിയവയിൽ ഏറ്റവും കൂടുതൽ പരപ്പളവ് ഏതിനാണ്?
(a)ചതുരം (b)സമചതുരം (c)പഞ്ചഭുജം (d)വൃത്തം
88
. a:b=c:d ആയാൽ ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയല്ലാത്തത് ഏത്?
(a)a/b=c/d
(b)=a/c=b/d
(c)ab/a-b = cd/c-d
(d)ab=cd
89
.12 പേനയുടെ വിറ്റവിലയും 16 പേനയുടെ വാങ്ങിയ വിലയും തുല്യമാണ് .എങ്കിൽ ലാഭം എത്ര ശതമാനമാണ് ?
(a)27 ½
(b)33 ⅓
(c)25
(d)31
90
.2500 രൂപ 12% സാധാരണ പലിശ കിട്ടുന്ന ബാങ്കിൽ 3 വർഷത്തേക്ക് നിക്ഷേപിച്ചാൽ കിട്ടുന്ന പലിശ എത്ര ?
(a)900
(b)750
(c)600
(d)950
91
. 2,3,5,7…….എന്ന സംഖ്യാശ്രേണിയിലെ അടുത്ത പദം ഏത് ?
(a)9
(b)11
(c)10
(d)8
92
. 0.2Ans: 0.20.02Ans: 0.02 / 0.0404 ന്റെ വില എത്ര ?
(a)2.04
(b)4.42
(c)1
(d)⅕
93
.114.5 എന്ന സംഖ്യയിൽ 5 - ന്റെ സ്ഥാന വില എത്ര?
(a)പത്ത്
(b)ആയിരം
(c)1 /10
(d)1 / 100
94
.ഒരു ക്ലോക്ക് മണിക്കൂറിനു മാത്രം മണിയടിക്കുമെങ്കിൽ ഒരു ദിവസം എത്ര മണിയടിക്കും ?
(a)156
(b)144
(c)180
(d)60
95
.താഴെ കൊടുത്തിട്ടുള്ളവയിൽ ഒറ്റയാനെ കണ്ടെത്തുക
(a)ചതുരം
(b)വൃത്തസ്തംഭം
(c)പഞ്ചഭുജം
(d)ത്രികോണം
96
.ഒരാൾക്ക് 4 ആൺ മക്കൾ ഉണ്ട് .എല്ലാവർക്കും ഓരോ സഹോദരിമാരുണ്ട് എങ്കിൽ ആകെ എത്ര മക്കൾ ?
(a)8
(b)7
(c)10
(d)5
97
.4321, 4231, 4132, 4432, ഈ സംഖ്യകൾ ആരോഹണക്രമത്തിൽ എഴുതിയാൽ 3-)മത്തെ സംഖ്യ ഏത്?
(a)4231
(b)4432
(c)4321
(d)4132
98
.ഒക്ടോബർ 10-)0 തീയതി വ്യാഴാഴ്ച ആണെങ്കിൽ അതേ വർഷം സപ്തംബർ 10 -)൦ തീയതി ഏത് ആഴ്ചയാണ് ?
(a)ചൊവ്വ
(b)ഞായർ
(c)വ്യാഴം
(d)തിങ്കൾ
99
.ഒരു ക്ലോക്കിൽ മിനുട്ട് സൂചി 3600 കറങ്ങണമെങ്കിൽ എത്ര മണിക്കൂർ കഴിയണം ?
(a)6
(b)1
(c)12
(d)10
100
.താഴെ കൊടുത്തിട്ടുള്ളവയുടെ സമാന ബന്ധം കണ്ടെത്തുക ?
സിലിണ്ടർ : വൃത്തം
സമചതുരസ്തൂപിക : ____________
(a)ചതുരം
(b)ഷഡ്ഭുജം
(c)സമചതുരം
(d)പരപ്പളവ്
Answer Key
1.(c) 2.(b) 3.(a) 4.(d) 5.(a)ഇപ്പോൾ ഊർജിത് പട്ടേൽ 6.(d)
7.(b) 8.(c)മുസ്‌ലിം ബ്രദർഹുഡ് 9.(b) 10.(d) 11.(c) 12.(b) 13.(a)
14.(c) 15.(d) 16.(a) 17.(c)ഇപ്പോൾ വി.സ്. സുനിൽ കുമാർ 18.(b) 19.(d)
20.(a) 21.(b) 22.(c) 23.(b) 24.(a) 25.(b) 26.(a) 27.(d) 28.(a) 29.(b) 30.(c) 31.(c) 32.(d)
33.(c) 34.(a) 35.(b) 36.(b) 37.(c) 38.(c) 39.(b) 40.(d) 41.(a) 42.(c)2015 ജനുവരി 1 ന് ആസൂത്രണക്കമ്മീഷന് പകരം നീതി ആയോഗ് നിലവിൽ വന്നു 43.(c) 44.(c) 45.(c) 46.(b)2015 -ൽ മേയിൽ സ്ഥാനമൊഴിഞ്ഞു എച്ച്. എൽ .ദത്തുവാണ്ഇപ്പോഴത്തെ ചെയർമാൻ ) 47.(a) 48.(d) 49.(b) 50.(c) 51.(c) 52.(b) 53.(a) 54.(d) 55.(b) 56.(c) 57.(d) 58.(a) 59.(c) 60.(d) 61.(b) 62.(c) 63.(a) 64.(d) 65.(b) 66.(c) 67.(b) 68.(a) 69.(b) 70.(d) 71.(c) 72.(b) 73.(d) 74.(a) 75.(c) 76.(b) 77.(a) 78.(d) 79.(b) 80.(c)
81
.(c)
.7000
.7700
.7770
.7777
_______
3.0247
82
.(a) 0.333, ⅓=0.333
83
.(a) 300/400Ans: 100=75%
84
.(d) തുക 18Ans: 5 = 90 50x=90 x=40
85
.(b)2pAns: 2p=22p P=10
86
.(b)-96-100=4
87
.വൃത്തം
88
.(d)
89
.(b) ബാക്കിയുള്ള 4 എണ്ണം വിറ്റാൽ 12 വിറ്റതിന്റെ ⅓ ഭാഗം കിട്ടുന്ന ലാഭം 33 ⅓ %
90
.ഒരു വർഷം 25Ans: 12 =300 രൂപ, 3 വർഷം = 900 രൂപ
91
.(b)തുടർച്ചയായ പ്രൈം സംഖ്യകൾ. ഇനി 11
92
.(c) 0.04
0.0004 .0404
_____ ____ = 1
.0404 .0404
93
.(c) 1/10
94
.(a)(123...............12)Ans: 2
12Ans: 13
_____ Ans: 2 =156
2
95
.(b)വൃത്തസ്തംഭം
96
.(d)5.ആകെ ഒരു സഹോദരി
97
.(c)4321
98
.(a)സപ്തംബർ 10 ചൊവ്വാഴ്ച
99
.(b) ഒരു മണിക്കൂറിൽ മിനുട്ടു സൂചി 3600 കറങ്ങും
100
.(c)സമചതുരം