ജൂൺ 4 : വിഷയം മാതൃകാപരീക്ഷ XI

Top score (First 20)

# Name Score
1 Vishnu Prasad K B 22
2 Amalkrishna 20
3 Athul krishna 20
4 Arun KP 20
5 Minija kk 20
6 JinuKT 19
7 RIDHUN P P 19
8 Shaija pp 18
9 Lisa 18
10 Ashin 18
11 Hisham 17
12 Swathi k c 17
13 Anu 17
14 Sruthy 17
15 NIDHINA V 16
16 ayana 16
17 ATHULYA P K 15
18 അമൽ പി കെ 15
19 Nivya p p 15
20 Athul Ashok k k 13

Answer keys

1. Synonym of dismal

  • 1. Cheerful

  • 2. Happy

  • 3. Thoughtful

  • 4. Gloomy (Answer)

2. I met him ________my uncle's home

  • 1. In

  • 2. To

  • 3. At (Answer)

  • 4. Of

3. If you went there you ________

  • 1. Can see it

  • 2. Could see it (Answer)

  • 3. Could have see it

  • 4. Could have seen it

4. Would you mind ________of the fan

  • 1. Switch

  • 2. Switched

  • 3. Switching (Answer)

  • 4. Switches

5. The opposition party _____a strike *

  • 1. Call on

  • 2. Call off

  • 3. Call for (Answer)

  • 4. Call set

6. ആദ്യത്തെ N ഒറ്റ സംഖ്യകളുടെ ശരാശരി

  • 1. N+1

  • 2. N (Answer)

  • 3. N-2

  • 4. N÷2

7. ആദ്യത്തെ N ഇരട്ട സംഖ്യകളുടെ ശരാശരി

  • 1. N

  • 2. N+1 (Answer)

  • 3. N-1

  • 4. N/2

8. ദശാംശ ചിഹ്നം കണ്ടു പിടിച്ചത് ആര്

  • 1. ഹിപ്പാർക്കസ്

  • 2. പൈതഗോറസ്

  • 3. ജോഹാൻ വിഡ്‌സ്മാൻ

  • 4. ജോൺ നേപ്പിയർ (Answer)

9. 18, 23, 28 എന്നീ സംഖ്യകളെ ഹരിക്കുമ്പോൾ ശിഷ്ടം 3 കിട്ടുന്ന ഏറ്റവും വലിയ സംഖ്യ ഏത്

  • 1. 3

  • 2. 4

  • 3. 5 (Answer)

  • 4. 6

10. നിർദ്ദേശക ജാമിതിയുടെ ഉപജ്ഞാതാവ്

  • 1. യൂക്ലിഡ്

  • 2. റെനേ ദെക്കാർത്തെ (Answer)

  • 3. പൈതഗോറസ്

  • 4. ജോഹൻ വിഡ്‌സ്മാൻ

11. "അവനാൽ" വിഭക്തി ഏതാണ്? *

  • 1. ഉദ്ദേശിക

  • 2. പ്രയോജിക (Answer)

  • 3. സംബന്ധിക

  • 4. നിർദ്ദേശിക

12. ജാതി വ്യക്തി ഭേദം കല്പിക്കുവാൻ കഴിയാത്ത വസ്തുക്കളെ കുറിക്കുവാൻ ഉപയോഗിക്കുന്ന നാമം

  • 1. സാമാന്യനാമം

  • 2. സർവ്വനാമം

  • 3. മേയനാമം (Answer)

  • 4. സംജ്ഞാനാമം

13. നവരസങ്ങളിൽ വെളുപ്പ് നിറം എന്തിനെയാണ് സൂചിപ്പിക്കുന്നത്

  • 1. കരുണം

  • 2. ശൃംഗാരം

  • 3. വീരം

  • 4. ഹാസ്യം (Answer)

14. ഭൗമോപരിതലത്തിൽ എത്ര ശതമാനമാണ് ജലം ഉള്ളത്

  • 1. 71% (Answer)

  • 2. 50%

  • 3. 25%

  • 4. 85%

15. ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യ ഭൗമ ഉച്ചകോടി നടന്ന വർഷം

  • 1. 1999

  • 2. 1992 (Answer)

  • 3. 2001

  • 4. 2002

16. ഇന്ത്യയിൽ സിവിൽ സർവീസ് ദിനം ആചരിക്കുന്നതെന്ന്

  • 1. ഒക്ടോബർ 8

  • 2. മെയ്‌ 4

  • 3. ഏപ്രിൽ 21 (Answer)

  • 4. നവംബർ 15

17. ക്ലോറിൻ ഉത്പാദിപ്പിക്കുന്ന പ്രക്രിയ

  • 1. ഡൗൺസ് പ്രക്രിയ

  • 2. ബോഷ് പ്രക്രിയ

  • 3. ബസിമർ പ്രക്രിയ

  • 4. ഡിക്കൻസ് പ്രക്രിയ (Answer)

18. ഏറ്റവും കാലാവധി കുറഞ്ഞ ലോകസഭ

  • 1. പന്ത്രണ്ടാം ലോക്സഭ (Answer)

  • 2. അഞ്ചാം ലോക്സഭ

  • 3. ഏഴാം ലോക്സഭ

  • 4. ഇവയൊന്നുമല്ല

19. താഴെ കൊടുത്തിരിക്കുന്നവയിൽ മാർസാപ്പിയർ ഈസോയുമായി ബന്ധപ്പെട്ട ശാസനം ഏത്

  • 1. ചോക്കൂർ ശാസനം

  • 2. തിരുവിതാംകോട് ശാസനം

  • 3. തരിസാപ്പള്ളി ശാസനം (Answer)

  • 4. വാഴപ്പള്ളി ശാസനം

20. ലാവാ ശിലകൾ പൊടിഞ്ഞ് രൂപം കൊള്ളുന്ന മണ്ണ്

  • 1. ചെമ്മണ്ണ്

  • 2. കറുത്ത മണ്ണ് (Answer)

  • 3. ചെങ്കൽ മണ്ണ്

  • 4. ലാറ്ററൈറ്റ്

21. റബ്ബർ ബോർഡ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം

  • 1. കൊച്ചി

  • 2. ഡൽഹി

  • 3. ചെന്നൈ

  • 4. കോട്ടയം (Answer)

22. തിരുവിതാംകൂറിന്റെ പ്രതിനിധികളായി എത്ര പേരാണ് കോൺസ്റ്റിറ്റ്യൂഷൻ അസംബ്ലി ഉണ്ടായിരുന്നത്

  • 1. 6 (Answer)

  • 2. 7

  • 3. 9

  • 4. 5

23. 2020 ൽ മരണാനന്തര ബഹുമതിയായി പത്മവിഭൂഷൻ ലഭിച്ച മുൻ കേന്ദ്രമന്ത്രി

  • 1. മനോഹർ പരീക്കർ

  • 2. ജോർജ് ഫെർണാണ്ടസ് (Answer)

  • 3. പ്രമോദ് മഹാജൻ

  • 4. രാജേഷ് പൈലറ്റ്

24. ലോക്പാൽ എന്ന പദം ആവിഷ്കരിച്ചത് ആര്

  • 1. അണ്ണാ ഹസാരെ

  • 2. ശാന്തി ഭൂഷൻ

  • 3. എൽ എം സിങ്‌വി (Answer)

  • 4. അരുണ റോയ്

25. ചന്ദ്രന്റെ പാലായന പ്രവേഗം സെക്കന്റിൽ എത്ര കിലോമീറ്റർ ആണ്

  • 1. 4.23

  • 2. 11.2

  • 3. 3.7

  • 4. 2.37 (Answer)

Answer Solution




1. താഴെ കൊടുത്തിരിക്കുന്ന അക്ഷരശ്രേണി പൂരിപ്പിക്കുക :AR, BP CM, DI,.....
 Ans: ED 
2. വിട്ടഭാഗം പൂരിപ്പിക്കുക. വിശപ്പ് :ഭക്ഷണം :: ദാഹം : .. ?
Ans: പാനീയം 
3. താഴെ കൊടുത്തിരിക്കുന്ന സംഖ്യാശ്രേണിയിലെ വിട്ടുപോയ പദം ഏത്? 2,5,11, 23, ...,95, 191.
Ans: 47
4. ഒരാൾ 4 കി.മീ തെക്കോട്ട് നടന്നതിന് ശേഷം ഇടത്തേക്ക് തിരിഞ്ഞു 6 കി.മീ നേരെ നടന്നു. പിന്നെ വലത്തേക്ക് തിരിഞ്ഞു. നാലു കി.മീ നേരെ നടന്നു. യാത്ര തുടങ്ങിയ സ്ഥലത്തുനിന്നും എത്ര ദൂരെയാ ണ് അയാളിപ്പോൾ ? 
Ans: 10 k.m
5. SCRIPT എന്ന പദം TCQIQT എന്നെഴുതുന്ന കോഡുപയോഗിച്ചു  DIGEST എന്ന പദം എങ്ങനെ എഴുതാം ? 
Ans: EIFETT 
6. ക്രിയ ചെയ്ത് ഉത്തരം കാണുക: 1.07×651.07×261.07×9 
Ans: 107 
7. ഒരു സംഖ്യയുടെ 15 ശതമാനം 135 ആയാൽ സംഖ്യ എത്ര? 
Ans: 900 
8. ഒഴുക്കുള്ള നദിയിൽ ഒരു ബോട്ടിന് താഴോട്ട് മണിക്കൂറിൽ 20 കി. മീറ്ററും മുകളിലോട്ട് മണിക്കുറിൽ 10 കി.മീറ്ററും പോകാൻ കഴിയുമെങ്കിൽ ഒഴുക്കിന്റെ വേഗത മണിക്കുറിൽ എത്ര? 
Ans: 5 കി.മീ
9. ആദ്യത്തെ 20 എണ്ണൽ സംഖ്യകളുടെ ശരാശരി....... ആകുന്നു. 
Ans: 10.5
10. 12 പേർ 8 ദിവസംകൊണ്ട് ചെയ്തുതീർക്കുന്ന  ജോലി 6 ദിവസം കൊണ്ട് ചെയ്തു തീർക്കാൻ വേണ്ട ആൾക്കാരുടെ എണ്ണമെത്ര?
Ans: 16
11. ഒരു കോഡുഭാഷയിൽ 'FIVE എന്നതിന് GKYI’  എന്ന് എഴുതുന്നുവെങ്കിൽ 'EIGHT’ എന്നത് എങ്ങനെയെഴുതാം?
Ans: FKJLY
12. 23 =36, 54 =400, 62 =144 ആണെങ്കിൽ  55 എത്ര ? 
Ans: 625.
13. a^2 - b^2 =24, ab=8 എങ്കിൽ  a-b
Ans: 3
14. ഒരു ക്ലാസിലെ 30 കുട്ടികളുടെ വയസ്സിന്റെ ശരാശരി 15 ആണ്. ക്ലാസ് ടീച്ചറുടെ വയസ്സ് കൂടി കൂട്ടിയപ്പോൾ ശരാശരി ഒന്നു വർധിച്ചാൽ ടീച്ചറുടെ വയസ് എത്ര?
Ans: 46
15. 120 ഓറഞ്ചു വിറ്റപ്പോൾ 20 എണ്ണത്തിന്റെ വില ലാഭമാണെങ്കിൽ ലാഭശതമാനം എത്ര?
Ans: (20x100)/100
16. ഒരു സംഖ്യയുടെ 1/5 ഭാഗം 80 ആയാൽ സംഖ്യ ഏത് ?
Ans: 400 
17. 2,000 രൂപയ്ക്ക് 5 ശതമാനം നിരക്കിൽ 2 വർഷത്തെ സാധാരണ പലിശ എത്ര രൂപയാണ്?
Ans: രൂപ .200 
18. ഒരു സിലിണ്ടറിന്റെ റേഡിയസ് 5 മീറ്ററും ഉന്നതി 7 മീറ്ററുമായാൽ അതിന്റെ വക്രമുഖ വിസ്തീർണ്ണം എന്ത്?
Ans: 220 ച.മി 
19. ശുദ്രകൻ രചിച്ച കൃതി:
Ans: മൃച്ഛ ഖടികം
20. ലൈലാ മജ്നു എന്ന കാവ്യം രചിച്ചത്? 
Ans: ഹസ്സൻ നിസാമി 
21. ഹരിദ്വാർ ഏതു സംസ്ഥാനത്തിലാണ്? 
Ans: ഉത്തരാഖണ്ഡ്
22. ബിന്ദുസാരന്റെ പിൻഗാമി.
Ans: അശോകൻ 
23. തറൈൻ യുദ്ധങ്ങളിൽ പൃഥ്വീരാജ് ചൗഹാൻ ആരുമായാണ് ഏറ്റുമുട്ടിയത്? 
Ans: മുഹമ്മദ് ഗോറി
24. ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത് 
Ans: 1664
25. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നത് 
Ans: 1919ൽ :ഏപ്രിൽ 13 ന്
26.ഗദ്ദർ പാർട്ടിയുടെ രൂപീകരണത്തിൽ പങ്കാളിയായ വ്യക്തി ?
Ans: ലാലാ ഹർദയാൽ 
27. സൈനിക സഹായ വ്യവസ്ഥ നടപ്പാക്കിയത് ?
Ans: വെല്ലസി 
28. ഇംഗ്ലീഷുകാർക്കെതിരെ ആറ്റിങ്ങൽ കലാപം നടന്ന വർഷം?
Ans: 1721
29. ഈഴവ മെമ്മോറിയലിനു നേതൃത്വം നൽകിയത്:
Ans: ഡോ. പൽപ്പു
30.എ .കെ ഗോപാലൻ പട്ടിണി ജാഥ നയിച്ചത്:  
Ans: മദിരാശിയിലേക്ക്
31. ഡോ.എസ് രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായിരുന്ന കാലം :
Ans: 1952-1962 
32. ഇന്ത്യയിൽ ഫ്രഞ്ചു ഭരണത്തിനു അന്ത്യ കുറിച്ച യുദ്ധം :
Ans: വാണ്ടിവാഷ്
33. ഇന്ത്യയിൽ ബാങ്കുകളുടെ ദേശസാൽക്കരണം നടന്ന വർഷങ്ങൾ  
Ans: 1969, 1980 
34. ഭരണഘടനയുടെ 19-ാം വകുപ്പ് പ്രതിപാദിക്കുന്നത് ഏതു മൗലികാവകാശത്തെക്കുറിച്ചാണ് ?
Ans: സ്വാതന്ത്ര്യം 
35. പഞ്ചായത്ത് ദിനമായി ആചരിക്കുന്നത് :
Ans: ഫിബ്രവരി 19 
36. തലച്ചോറിനെ ബാധിക്കുന്ന രോഗം : 
Ans: മെനിഞ്ചൈറ്റിസ് 
37. ട്യൂമറുകളെക്കുറിച്ചുള്ള പഠനം:
Ans: ഓങ്കോളജി 
38. ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി :
Ans: പീനിയൽ ഗ്രന്ഥി
39. 'ഗൂഗിൾ' എന്നത് ഒരു ……. ആണ് 
Ans: സർച്ച് എഞ്ചിൻ 
40. പ്രാഥമിക വർണങ്ങളിൽ പെടാത്തത്.
Ans: മഞ്ഞ :
41. QRS ലായനിയുടെ ചേരുവകളിൽ പെടാത്തത്: 
Ans: സോഡിയം കാർബണേറ്റ് 
42. തുല്യമായ സൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നത്: 
Ans: ഐസോഹെൽസ്
43.ട്രോപോപാസ് സ്ഥിതിചെയ്യുന്നത് ട്രോപോസ്ഫിയറിനും…….. നും ഇടയ്ക്കാണ് 
Ans: സ്ട്രാറ്റോസ്ഫിയർ 
44. ഡോട്സ് (DOTS) ഏതു രോഗത്തിന്റെ  നിയന്ത്രണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans: ക്ഷയം 
45. ആന്തരീക്ഷ വായുവിൽ ആർഗണിന്റെ അളവ്
Ans: 0.9%
46. ഏതു കൂട്ടക്കൊലയുടെ പേരിലാണ് സദ്ദാം ഹുസൈനെ തൂക്കിക്കൊന്നത്?
Ans: ദുജൈ
47. ഉപഗ്രഹം  തിരിച്ചിറക്കുന്ന സാങ്കേതിക വിദ്യ കൈക്കലാക്കിയ എത്രാമത്തെ രാജ്യമാണ് ഇന്ത്യ?
Ans: 4
48. ബാൻ കി മൂൺ യു.എന്നിന്റെ എത്രാമത്തെ ജനറൽ  സെക്രട്ടറിയാണ്
Ans: 8 
49.വാംബെ(VAMBAY) പദ്ധതി ബന്ധപ്പെട്ടിരിക്കുന്നത്?
Ans: പാർപ്പിടം 
50. കേരളത്തിലെ ആദ്യ മന്ത്രിസഭ നിലവിൽ വന്നത്
Ans: 1957:ഏപ്രിൽ 5-ന് 
51.ചെറുകാടിന്റെ യഥാർഥ നാമം:
Ans: ഗോവിന്ദപിഷാരടി 
52. അഹാഡ്സ്(AHADS) ഏത് പ്രദേശത്തിന്റെ വികസനവുമായി ബന്ധപ്പെട്ട പദ്ധതിയാണ്:
Ans: അട്ടപ്പാടി 
53. കൂട്ടുകൃഷി എന്ന നാടകം രചിച്ചത്.
Ans: ഇടശ്ശേരി 
54. സി അച്യുതമേനോൻ  മുഖ്യമന്ത്രിയായിരുന്ന കാലം :
Ans: 1970-77
55. കേരളത്തിന്റെ തനതുനൃത്തം 
Ans: മോഹിനിയാട്ടം  
56. The meaning of Servile is 
Ans: Slayish 
57. The meaning of ‘Prodigal' is 
Ans: wasteful 
58. The opposite of "proud' is 
Ans: humble 
59. The opposite of 'Artless’ is 
Ans: Crafty
Fill up the gaps choosing the right words or phrases.
60.Thing of beauty is a joy for…..
 Ans: ever 
61.The pride of the...is the glory of God. 
Ans: Peacock
62. When Raju came to the class very late, the teacher asked him where.......
Ans: he had been 
63. The...of the ass is not Sweet at all
Ans: braying 
64. You are still young, so don't lose heart, you will come to understood things.
Ans: by and by 
65. The Supreme Court.....the verdict of the High Court on the Cola Case.
Ans: probated 
66. The evil that men do lives after them, the good is often......with their bones.
Ans: exhumed 
67. I will find you...you may be hiding
Ans: where ever 
68. I will catch the man who hurt you...... be the price
Ans: whatever 
69. Indian cricket team was in a tightspot, but their bowlers…...to the occasion
Ans: rose up 
70. The police are on the…..for the runaway prisoner,
Ans: Trail
71. A man hunt may also be for a......
Ans: women 
72. Asubstitute shines as bright as a king until the........ comes by
Ans: King
73. മലയാള ഭാഷയിലെ ആദ്യ കൃതിയായി അറിയപ്പെടുന്നത് 
Ans: രാമചരിതം
74.’അഞ്ജലി' ശബ്ദത്തിന്റെ അർഥം. 
Ans: തൊഴുകൈ 
75. ശരത് ചന്ദ്രൻ കൂടിച്ചേരുമ്പോഴുള്ള രൂപം. 
Ans: ശരച്ചന്ദ്രൻ
76. 'ഹരിപഞ്ചാനനൻ' ആരുടെ കഥാപാത്രമാണ്? 
Ans: സി.വി. രാമൻപിള്ള
77. ”കുഴിവെട്ടി മൂടുക വേദനകൾ കുതികൊൾക ശക്തിയിലേക്കു നമ്മൾ”- ആരുടെ വരികൾ?
Ans: വൈലോപ്പിള്ളി 
78.’To put in mind’ എന്ന  പ്രയോഗത്തിന്റെ അർഥം ?
Ans: ഓർമ്മിപ്പിക്കുക
79. 'Each man's belief is right in his own eyes'. -തർജ്ജമ ചെയ്യുക 
Ans: ഓരോ മനുഷ്യന്റെയും വിശ്വാസം അവന്റെ ദൃഷ്ടിയിൽ ശരിയാണ്. 
80 The pen is mightier than sword'. ആശയമെന്ത്?
Ans: പടവാളുകൊണ്ട് സാധിക്കുന്നതിലധികം