Top score (First 20)
# | Name | Score |
---|---|---|
1 | Swathi k c | 22 |
2 | ATHULYA P K | 21 |
3 | ഷൈജ.പി.പി. | 21 |
4 | Amalkrishna | 21 |
5 | JinuKT | 20 |
6 | Athul krishna | 20 |
7 | Shiju S | 20 |
8 | Shinojkumar a c | 20 |
9 | അമൽ പി കെ | 20 |
10 | അരുന്ധതി രാജേഷ് | 19 |
11 | RIDHUN P P | 19 |
12 | Minija kk | 19 |
13 | Arjun | 19 |
14 | Jidhi | 19 |
15 | Sruthy | 18 |
16 | Jayakiran Ac | 18 |
17 | Anooja | 17 |
18 | Nivya p p | 17 |
19 | NIDHINA V | 17 |
20 | Ashin | 17 |
Answer keys
1. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമായ വ്യക്തി
1. ഇ കെ നായനാർ
2. കെ കരുണാകരൻ
3. കെ എം മാണി (Answer)
4. കെ ആർ ഗൗരിയമ്മ
2. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം
1. പാമ്പാടും ചോല (Answer)
2. ഇരവികുളം
3. ആനമുടി
4. സൈലൻറ് വാലി
3. ഇന്ത്യയുടെ ആദ്യ പ്രതിരോധ മന്ത്രി
1. ജവഹർലാൽ നെഹ്റു
2. വി കെ കൃഷ്ണമേനോൻ
3. ബെൽദേവ് സിംഗ് (Answer)
4. വിജയകുമാർ സിൻഹ
4. പാലിൽ അടങ്ങിയിട്ടില്ലാത്ത വിറ്റാമിൻ
1. വിറ്റാമിൻ എ
2. വിറ്റാമിൻ കെ
3. വിറ്റാമിൻ സി (Answer)
4. വിറ്റാമിൻ ഇ
5. ഏറ്റവും കൂടുതൽ പോഷക നദികളുള്ള നദി
1. ബ്രഹ്മപുത്ര
2. കാവേരി
3. സിന്ധു
4. ഗംഗ (Answer)
6. കലോറി മൂല്യം ഏറ്റവും കൂടുതലുള്ള ഇന്ധനം
1. മീഥൈൻ (Answer)
2. വിറക്
3. കൽക്കരി
4. മണ്ണെണ്ണ
7. വന്ദേമാതരം രചിച്ച ഭാഷ
1. ഹിന്ദി
2. ബംഗാളി
3. സംസ്കൃതം (Answer)
4. ഭോജ്പുരി
8. മലയാളത്തിലെ ആദ്യ ചെറുകഥ
1. ഇന്ദുലേഖ
2. കുന്ദലത
3. ധർമ്മരാജ
4. വാസനാവികൃതി (Answer)
9. 'ഉദകപ്പോള' എന്ന നോവൽ രചിച്ചത്
1. പി വത്സല
2. പി പത്മരാജൻ (Answer)
3. പി കേശവദേവ്
4. പി സച്ചിദാനന്ദൻ
10. ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ആദ്യത്തെ കുരങ്ങ്
1. പ്രൊമിത്യ
2. വിക്ടോറിയ
3. ടെട്ര (Answer)
4. ഈവ്
11. നാഷണൽ വോട്ടേഴ്സ് ദിനം
1. ജനുവരി 5
2. ഫെബ്രുവരി 25
3. ജനുവരി 25 (Answer)
4. ഫെബ്രുവരി 5
12. എഴുത്തച്ഛൻ പുരസ്കാരം നേടിയ ആദ്യ വ്യക്തി
1. സി രാധാകൃഷ്ണൻ
2. തകഴി ശിവശങ്കരപ്പിള്ള
3. ഒ വി വിജയൻ
4. ശൂരനാട് കുഞ്ഞൻപിള്ള (Answer)
13. ഏറ്റവും പഴക്കമുള്ള ദ്രാവിഡ ഭാഷ
1. മലയാളം
2. കന്നഡ
3. തമിഴ് (Answer)
4. തെലുങ്ക്
14. മകന്റെ ഭാര്യ എന്നർത്ഥം വരുന്നത്
1. ജാമാതാവ്
2. പൗത്രി
3. സനുഷ (Answer)
4. ദൗഹിതി
15. Everyone was present, .......?
1. weren't they? (Answer)
2. wasn't he?
3. didn't they?
4. did they?
16. Give the opposite of the word 'Vivid'.
1. fancy
2. dull (Answer)
3. copy
4. serene
17. fill in the blank with a suitable article The children chased ........one- eyed man.
1. the
2. a (Answer)
3. an
4. none of these
18. Which is wrongly used
1. a flock of sheep
2. a Swarm of bees
3. a troop of dancers
4. a board of cards (Answer)
19. We shall do it ...... pleasure.
1. for
2. by
3. with (Answer)
4. in
20. 6 ന്റെ തുടർച്ചയായ 15 ഗുണിതങ്ങളുടെ ശരാശരി 150 ആയാൽ ആദ്യത്തെയും അവസാനത്തെയും പദങ്ങളുടെ തുകയെന്ത്
1. 180
2. 275
3. 300 (Answer)
4. 320
21. 80 ന്റെ 30% എന്നത് 30 ന്റെ എത്ര ശതമാനമാനത്തിന് തുല്യം ?
1. 10 %
2. 80 % (Answer)
3. 40 %
4. 15 %
22. രാജൻ 10 ദിവസവും ബാബു 12 ദിവസവും ജോലി ചെയ്ത് പൂർത്തിയാക്കിയപ്പോൾ 1100 രൂപ കിട്ടി. എന്നാൽ രാജന്റെ ശമ്പളം എത്ര രൂപ?
1. 500
2. 600 (Answer)
3. 750
4. 350
23. 2014 ജനുവരി 1 ബുധനാഴ്ച എങ്കിൽ 2014 മെയ് 1 ഏത് ദിവസം
1. ബുധൻ
2. വെള്ളി
3. വ്യാഴം (Answer)
4. ചൊവ്വ
24. ഒരു സംഖ്യയുടെ 1/5 ഭാഗം 80 ആയാൽ സംഖ്യ ഏത് ?
1. 400 (Answer)
2. 240
3. 320
4. 180
25. ബിന്ദുസാരന്റെ പിൻഗാമി.
1. ചന്ദ്രഗുപ്ത മൗര്യൻ
2. സമുദ്രഗുപ്തൻ
3. അശോകൻ (Answer)
4. വിക്രമാദിത്യൻ