മാതൃക പരീക്ഷ
1.ഡൗൺസ് പുൽമേടുകൾ കാണപ്പെടുന്നത്?
(a) അമേരിക്ക
(b) ബ്രസീൽ
(c) യൂറോപ്പ്
(d)ഓസ്‌ട്രേലിയ
2.സെല്ലുലാർ ജയിലിനെ ദേശീയ സ്മാരകമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി?
(a)വി.പി.സിങ്
(b)മൊറാർജി ദേശായി
(c)നരസിംഹറാവു
(d) ഇന്ദിരാഗാന്ധി
3.ഒന്നാം സ്വാതന്ത്ര്യസമരത്തെ അടിസ്ഥാനമാക്കി മാത്സാ പ്രവാസ എന്ന മറാത്ത ഗ്രന്ഥം രചിച്ചത്?
(a) വി.ഡി.സവർക്കർ
(b) രാമചന്ദ്രപാണ്ഡൂരംഗ്
(c) നാനാസാഹിബ്
(d)വിഷ്‌ണുഭട്ട് ഗോഡ്‌സെ
4.ആദ്യമായി ശുക്രസംതരണം പ്രവചിച്ചത് ആര്?
(a) കെപ്ലർ
(b)ഗലീലിയോ
(c) കോപ്പർനിക്കസ്
(d) ടോളമി
5.പ്രഥമ സ്വദേശാഭിമാനി - കേസരി പുരസ്കാരത്തിന് അർഹത നേടിയ പത്രപ്രവർത്തകൻ?
(a) എം.പി. വീരേന്ദ്രകുമാർ
(b) കുൽദീപ് നയ്യാർ
(c) ജോൺ ബ്രിട്ടാസ്
(d)ടി.വേണുഗോപാൽ
6.ഐ.എസ്.ആർ.ഒ. തയ്യാറാക്കിയ ഭൂമിയുടെ ത്രിമാന ഭൂപട വെബ്സൈറ്റിന്റെ പേര്?
(a)കാർട്ടോസാറ്റ്
(b) എർത്തോസൈറ്റ്
(c)കാർട്ടോ
(d)ഭൂവൻ
7.കേരളത്തിലെ കിഴക്കോട്ട് ഒഴുകുന്ന നദികളിൽ ഏറ്റവും വലുത് ഏത്?
(a) ഭവാനി
(b) കബനി
(c) പാമ്പാർ
(d) പെരിയാർ
8.ഒന്നാം കർണാട്ടിക് യുദ്ധത്തിൽ ഫ്രഞ്ചു സൈന്യത്തെ നയിച്ച ഗവർണർ?
(a)റോബർട്ട് ക്ലൈവ്
(b) ഡ്യൂപ്ലെ
(c)ജാക് ഷിറാക്
(d)കബ്രാൾ
9.ഫ്യൂഡൽ വ്യവസ്ഥിതി നിരോധിച്ച ആദ്യഇന്ത്യൻ സംസ്ഥാനം?
(a)കേരളം
(b) തമിഴ്നാട്
(c)ഹരിയാണ
(d)ജമ്മു-കശ്മീർ
10.കുത്തബ്മിനാറിനടുത്തുള്ള മൊറൗലി സ്തംഭം സ്ഥാപിച്ചത് ഏതു രാജവംശം?
(a) മുഗളന്മാർ
(b) ഗുപ്തന്മാർ
(c) ചാലൂക്യന്മാർ
(d) മൗര്യന്മാർ
11.സ്വർണം ശുദ്ധീകരിക്കാനുപയോഗിക്കുന്ന പ്രക്രിയ?
(a) ഹേബർ പ്രക്രിയ
(b) സമ്പർക്ക പ്രക്രിയ
(c) സയനൈഡ് പ്രക്രിയ
(d) ഓസ്റ്റ് വാൾഡ് പ്രക്രിയ
12.കമ്പ്യൂട്ടർ വൈറസ് തയ്യാറാക്കുന്ന ആൾക്ക് പറയുന്ന പേര്?
(a) മാൽവെയർ
(b) വിക്സർ
(c) ഹാക്കർ
(d) പ്രോഗ്രാമർ
13.നെപ്പന്തസ് എന്നത്…………….. ആണ്?
(a) ഷഡ്പദം
(b) മത്സ്യം
(c) കീടഭോജിയായ സസ്യം
(d) പരാദജീവി
14.ഐസ് പ്ലാൻറുകളിൽ ശീതീകാരിയായി ഉപയോഗിക്കുന്ന പദാർഥം?
(a) ഫ്രിയോൺ
(b) ടെഫ്ളോൺ
(c) നിയോപ്രീൻ
(d)അമോണിയ
15.ഡ്യൂവോഡിനം എന്നത് മനുഷ്യശരീരത്തിൽ ഏത് അവയവത്തോട് ചേർന്ന് കാണുന്നു?
(a) വൻകുടൽ
(b) ചെറുകുടൽ
(c)കരൾ
(d) വൃക്ക .
16.വോളിബോളിന്റെ ഉപജ്ഞാതാവ്?
(a) ജെയിംസ് നൈം സ്മിത്ത്
(b) വില്യം ജോൺസ്
(c) ജോർജ് വില്യംസ്
(d)വില്യം മോർഗൻ
17.ദേശീയ സാക്ഷരതാമിഷൻ രൂപം കൊണ്ടത് എന്ന് ?
(a)1968
(b)1988
(c)1986
(d) 1989
18. ‘Beyond Ten Thousand’ ആരുടെ ആത്മകഥയാണ്?
(a) അലൻ ബോർഡർ
(b) സച്ചിൻ തെണ്ടുൽക്കർ
(c)മദൻലാൽ
(d) സ്റ്റീവ് വോ
19.മനുഷ്യശരീരത്തിൽ ഏറ്റവും കുറവുള്ള ലോഹം?
(a) കാത്സ്യം
(b) മാംഗനീസ്
(c) അയഡിൻ
(d) ഇരുമ്പ്
20.ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ബ്ലൂപ്ലാനറ്റ് അവാർഡ്?
(a) സാമൂഹിക സേവനം
(b) മനുഷ്യാവകാശ പ്രവർത്തനം
(c) ആരോഗ്യരംഗം
(d) പരിസ്ഥിതി സംരക്ഷണം
21.അലുമിനിയം ആദ്യമായി വേർതിരിച്ച ശാസ്ത്രജ്ഞൻ?
(a) ജോസഫ് പ്രീസ്റ്റിലി
(b) റോബർട്ട്ബോയിൽ
(c) ഹാൻസ് ക്രിസ്റ്റ്യൻ ഈസ്റ്റഡ്
(d) മൈക്കിൾ ഫാരഡെ
22.യു.എൻ. യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത് എവിടെ?
(a) കോസ്റ്റാറിക്ക
(b) ന്യൂയോർക്ക്
(c) വാഷിങ്ടൺ
(d) ടോക്യോ
23.കേരളത്തിലെ ആദ്യ തരിശുരഹിത നെൽവയൽ?
ഗ്രാമം?
(a)ചമ്രവട്ടം
(b) വെള്ളനാട്
(c) മണ്ണഞ്ചേരി
(d) വള്ളിക്കുന്ന്
24.ഭാരതവിധാത എന്നറിയപ്പെട്ടിരുന്നത്?
(a) ഇന്ത്യയുടെ ദേശീയഗാനം
(b) ഇന്ത്യയുടെ ദേശീയഗീതം
(c) സാരെ ജഹാംസെ അച്ചാ
(d) വന്ദേമാതരം
25.വെനീസ് ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിന് നൽകുന്ന അവാർഡ് ഏതാണ്?
(a) ഗോൾഡൻ പീക്കോക്ക്
(b) ഗോൾഡൻ ലയൺ
(c) ഗോൾഡൻ ലോട്ടസ്
(d) ഗോൾഡൻ ബിയർ
26.ഗാന്ധി സിനിമയിൽ ജവാഹർലാൽ നെഹ്റുവിന്റെ വേഷമിട്ട നടൻ?
(a) അലക്സ്പദംസി
(b) സയ്യിദ്ജഫ്രി
(c) ശ്രീറാം ലാഗോ
(a) റോഷൻ സേത്ത്
27.എം.എസ്. ധോനി,ദീപികാകുമാരി, ഇന്ത്യൻ ഹോക്കി ടീം മുൻ ക്യാപ്റ്റൻ ജയ്പാൽ സിങ് എന്നിവരുടെ ജീവിതം പഠനവിഷയമാക്കിയ സംസ്ഥാനം?
(a) തമിഴ്നാട്
(b) പഞ്ചാബ്
(c) ജാർഖണ്ഡ്
(a) മധ്യപ്രദേശ്
28.2016-ലെ സംസ്ഥാന ശാസ്ത്ര കോൺഗ്രസ് വേദി ?
(a) വയനാട്
(b) തേഞ്ഞിപ്പലം
(c) തിരുവനന്തപുരം
(d) കല്പറ്റ
29.ഹരിതവേട്ട എന്ന സൈനിക നടപടി ആർക്ക് എതിരെയാണ്?
(a) കശ്മീർ ഭീകരർ
(b) തമിഴ് തീവ്രവാദികൾ
(c)മാവോയിസ്റ്റുകൾ
(d)അൽ-ഖ്വയ്ദ
30.മിനിപമ്പ എന്ന പദ്ധതി കേരളത്തിലെ ഏതുനദിയുമായി ബന്ധപ്പെട്ടതാണ് ?
(a) ഭാരതപ്പുഴ
(b) പെരിയാർ
(c) പാമ്പാർ
(d)ചാലിയാർ
31.സ്വതന്ത്ര ഇന്ത്യയിൽ ഭൂപരിഷ്കാരങ്ങൾ നടപ്പിലാക്കിയത് ഏത് കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം ആണ് ?
(a) ജാനകീരാമൻ കമ്മിറ്റി
(b) കുമരപ്പ കമ്മിറ്റി
(c) മോത്തിലാൽ വോറ കമ്മീഷൻ
(d) രജിന്ദർ സച്ചാർ കമ്മീഷൻ
32.വൈദ്യുതി ദീപങ്ങളിൽ ഉപയോഗിക്കുന്ന അപൂർവ
വാതകം?
(a) ക്ലോറിൻ
(b) നിയോൺ
(c) ആർഗൺ
(d) സിനോൺ
33.പഴയകാലത്ത് മാപ്പിളപ്പാട്ടുകൾ രചിക്കാൻ ഉപയോഗിച്ചിരുന്ന ഭാഷ?
(a) ഉറുദു
(b) അറബി
(c) അറബി മലയാളം
(d) തമിഴ്
34.ആകാശവാണി എന്ന പേര് ഇന്ത്യൻ റേഡിയോ
പ്രക്ഷേപണത്തിന് നൽകിയ വ്യക്തി ആര്?
(a) മഹാത്മാഗാന്ധി
(b) ജവാഹർലാൽ നെഹ്റു
(c) രവീന്ദ്രനാഥടാഗോർ
(d) ഡോ. രാജേന്ദ്രപ്രസാദ്
35.കേരളത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്
എജ്യുക്കേഷൻ ആൻഡ് റിസർച്ച്(IISER) സ്ഥിരം
കാമ്പസ് സ്ഥിതിചെയ്യുന്നത് എവിടെ?
(a) ശ്രീകാര്യം
(b)തുമ്പ
(c)വിതുര
(d)കഴക്കൂട്ടം
36.ആരുടെ ജന്മദിനമാണ് ലോക കലാദിനമായി
ഏപ്രിൽ 15-ന് ആഘോഷിക്കുന്നത്?
(a)ലിയാനാർഡോ ഡാവിഞ്ചി
(b) പിക്കാസോ
(c)എം.എഫ്. ഹുസൈൻ
(d)രാജാരവിവർമ
37.മൊബൈൽ ബാങ്കിങ്ങിന് ഒന്നിലേറെ ഭാഷകൾ
ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യബാങ്ക്?
(a) സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യ
(b) കാനറാ ബാങ്ക്
(c) ഇന്ത്യൻ ബാങ്ക്
(d) ഫെഡറൽ ബാങ്ക്
38. താഴെ തന്നിരിക്കുന്നവയിൽ ഊർജക്ഷമത ഏറ്റവും
കൂടുതൽ എന്തിന്?
(a) CFL
(b) LED
(c) LCD
(d) ഇവയൊന്നുമല്ല
39.വിക്കിപീഡിയ സോഫ്റ്റ്വെയർ നിലവിൽവന്ന
വർഷം?
(a)2000 ജനുവരി 15
(b)2001 ജനവരി 1
(c)2000 ജനവരി1
(d)2001 ജനവരി 15
40.2015-ൽ ഒരു സെക്കൻഡ് അധികമുണ്ടായിരുന്ന ദിനം?
(a) മാർച്ച് 30
(b) ജൂൺ 15
(c) ജൂൺ 1
(d) ജൂൺ 30
41.ലോകസൂഫി ഫോറത്തിന് 2016 മാർച്ചിൽ വേദിയായത് ?
(a) ന്യൂഡൽഹി
(b) ഈജിപ്ത്
(c) ദുബായ്
(d) ലിബിയ
42.പരുപരുത്തതോ വളഞ്ഞതോ ആയ പ്രതലത്തിൽ പ്രകാശ കിരണങ്ങൾ പതിക്കുമ്പോഴുണ്ടാകുന്ന പ്രതിഭാസം?
(a) ക്രമപ്രതിഫലനം
(b) അപവർത്തനം
(c) ആഗിരണം
(d) വിസരിത പ്രതിഫലനം
43.കരസേനാ അധിപന് തുല്യമായ നാവികസേനയിലെ പദവി? (a) ക്യാപ്റ്റൻ
(b) കമാൻഡർ
(c) അഡ്മിറൽ
(d) ലഫ്റ്റനൻറ്
44. മനുഷ്യശരീരത്തിലെ ഏതു ഗ്രന്ഥിയാണ് ആദമിന്റെ ആപ്പിൾ' എന്നറിയപ്പെടുന്നത്?
(a) തെറോയ്ഡ് ഗ്രന്ഥി
(b) പീയൂഷഗ്രന്ഥി
(c) ആഗ്നേയഗ്രന്ഥി
(d) അഡ്രിനൽ ഗ്രന്ഥി
45. പ്രാചീനകാലത്ത് രേവ എന്നറിയപ്പെടുന്ന നദി?
(a) താപ്തി
(b) ഗോദാവരി
(c) നർമദ
(d) കാവേരി
46. ഇലക്ട്രോണിന്റെ ദ്വൈതസ്വഭാവം കണ്ടെത്തീയത്
(a) ജെ.ജെ. തോംസൺ
(b) ലൂയിസ് ഡീബ്രോളി
(c) ഏണസ്റ്റ്റൂഥർഫോർഡ്
(d) നീൽസബോർ
47. വജ്രത്തിന്റെ പരൽഘടനയുള്ള മൂലകം?
(a) ഫ്രാൻസിയം
(b) ഹീലിയം
(c) ജർമേനിയം
(d) പൊളോണിയം
48. കേരളത്തിലെ ആദ്യ വൈ-ഫൈ സർവകലാശാല?
(a)കാലിക്കറ്റ് സ ർവകലാശാല
(b) കേരള സർവകലാശാല
(c) മഹാത്മാഗാന്ധി സർവകലാശാല
(d) ശ്രീശങ്കരാചാര്യ സർവകലാശാല
49. അന്തരീക്ഷത്തിൽ എത്രമാത്രം പൊടി ഉണ്ടെന്ന് അറിയുന്നതിന് ഉപയോഗിക്കുന്ന ഉപകരണം?
(a) ക്രോണോമീറ്റർ
(b) ഫോണോമീറ്റർ
(c) ടെല്യറോമീറ്റർ
(d) കോണി മീറ്റർ
50. ആദ്യത്തെ വാർത്താവിനിമയോപാധി ഏത്?
(a) ടെലിഗ്രാഫ്
(b) തപാൽ
(c) ടെലിഫോൺ
(d)ഇവയൊന്നുമല്ല
51. One must not praise.....
(a) himself
(b) herself
(c) oneself
(d) yourselves
52....... are you looking for?
(a) which
(b) whom
(c) who
(d) where
53. Respect your elders. This is....... Sentence
(a) declarative
(b) an interrogative
(c) an imperative
(d) a statement
54. The antonym of 'Probable' is:
(a) Inprobable
(b) Unprobable
(c) Disprobable
(d) Improbable
55. Which of the following is an Uncountable Noun
(a) Books
(b) Table
(c) Boy
(d) Water
56. A ....... of hills
(a) group
(b) cluster
(c) chain
(d) pack
57. The feminine gender of "Milkman’ is:
(a) Milk-maid
(b) Milk-girl
(c) Milk-made
(d) Milk-woman
58. The plural form of Formula is:
(a) Formulas
(b) Formule
(c) Formulases
(d) Formulae
59. Choose the right sentence
(a) Children like to play
(b) Soldiers are brave man
(c) Cocks crow on the morning
(d) Henslie eggs
60. Lead is the...... of all metals
(a) heavier
(b) heaviest
(c) heavily
(d) heavy
61. The accident...... last night
(a) has occured
(b) have occured
(c) was occured
(d) occured
62. 'Cat- and dog life' means:
(a) A quarrel some life
(b) A simple life
(c) A peaceful life
(d) A quiet life
63. Look before you...... Complete the proverb
(a) Jump
(b) land
(c) cross
(d) leap
64. If I had money...... (complete the sentence)
(a) I would lend it to you
(b) I would have lend it to you
(c) I will lend it to you
(d) I can lend it to you
65. He ...... the work before the teacher came
(a) completed
(b) had completed
(c) complete
(d) completing
66. The snake crawled..... a crack in the Wall
(a) into
(b) for
(c) on
(d) in
67. I have sharpened the knife. Change into Passive
voice
(a) The knife have been sharpened by me
(b) The kinife has been sharpened by me
(c) The knife was being sharpened by me
(d) The knife had been sharpened by me
68. We expect...... official enquiry. Supply correct
article
(a) a
(b) an
(c) of
(d) the
69. He asked her where she was going. The Direct
speech is
(a) He said to her, "where was you going?'
(b) He said to her, "Where is you going?'
(c) He said to her, "Where are you going?"
(d) He said to her, "Where was she going?'
70. Special right or advantage is:
(a) Privilege
(b) Authority
(c) Claim
(d) Heredity
71. രാജിയാകുക എന്ന ശൈലിയുടെ അർഥം
(a) ഒത്തുതീർപ്പാക്കുക
(b) ശോഭിക്കുക
(c) ഉദ്യോഗത്തിൽ നിന്ന് സ്വയം ഒഴിയുക
(d) തിരിച്ചറിവില്ലായ്മ
72. സമപ്രാധാന്യമുള്ള രണ്ടു വാക്യങ്ങളുടെ നടുവിൽ
ചേർക്കുന്ന ചിഹ്നം
(a) ഭിത്തിക
(b) വിക്ഷേപിണി
(c) രോധിനി
(d) കാകു
73. Tit for Tact എന്നത് സമാനമായത്
(a) പ്രഹേളിക
(b) അനഭിമതൻ
(c) അഴകിയ രാവണൻ
(d) ഉരുളയ്ക്കുപ്പേരി
74. കാരിതക്രിയ അല്ലാത്തതേത് ?
(a) ഉറക്കുക
(b) പറക്കുക
(c) കേൾക്കുക
(d) നടക്കുക
75.തട്ടിവീണു എന്നത് ഏത് വിനയെച്ചത്തിന് ഉദാഹരണമാണ്?
(a) മുൻവിനയെച്ചം
(b) തൻവിനയെച്ചം
(c) പിൻവിനയെച്ചം
(d) നടുവിനയെച്ചം
76.കൈകാൽ-കൈകാൽ ഇവിടെ ഇരട്ടിപ്പില്ലാത്തതിന് കാരണം?
(a) രണ്ടു വിശേഷ്യങ്ങൾ ചേർന്നതിനാൽ
(b) പൂർവപദം സംവൃതോകാരമായതിനാൽ
(c) പൂർവപദം കേവലധാതു ആയതിനാൽ
(d)ഉത്തരപദാദിയിൽ ചില്ലക്ഷരം വന്നതിനാൽ
77.എന്റെ ലോകം എന്ന ആത്മകഥ എഴുതിയതാര്?
(a) മാധവിക്കുട്ടി
(b)ഗ്രേസി
(c) അഷിത
(d)കെ.ആർ. മീര
78.“മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം" ഈ വരികൾ ആരുടേതാണ്?
(a) എഴുത്തച്ഛൻ
(b) കുഞ്ചൻനമ്പ്യാർ
(c) വള്ളത്തോൾ
(d) കുമാരനാശാൻ
79.2016-ൽ വള്ളത്തോൾ, പുരസ്കാരം ലഭിച്ചതാർക്ക്?
(a) ഒ.എൻ.വി.കുറുപ്പ്
(b) സുഗതകുമാരി
(c) ശ്രീകുമാരൻ തമ്പി
(d) വിഷ്ണുനാരായണൻ നമ്പൂതിരി
80.മതം എന്ന വാക്കിന്റെ അർഥത്തിൽപ്പെടാത്തത്?
(a) അഭിപ്രായം
(b)വിശ്വാസം
(c)ഭ്രാന്ത്
(d)നിരപ്പാക്കൽ
81.ഒരു കോഡ് ഭാഷയിൽ 743 എന്നത് മാങ്ങകൾ എല്ലാം നല്ലത്. 657 എന്നത് നല്ല ആഹാരം കഴിക്കുക,934 എന്നത്.മാങ്ങകൾ എല്ലാം പഴുത്തത് ആണ് എന്നിങ്ങനെയായാൽ കോഡ് ഭാഷയിൽ 'പഴുത്തത്’ ഏത് സംഖ്യ ഉപയോഗിച്ച് കോഡ് ചെയ്യാം?
(a) 5
(b) 4
(c) 9
(d)7
82.ബാരോ മീറ്റർ: അന്തരീക്ഷം::ലാക്ടോമീറ്റർ:_______________
(a) രക്തം
(b) പാൽ
(c) ഊഷ്മാവ്
(d)ജലം
83.ഒരു അധിവർഷത്തിൽ ഫിബ്രവരി 1 വെള്ളിയാഴ്ച യാണെങ്കിൽ മാർച്ച്2 ഏത് ദിവസം?
(a) വെള്ളി
(b) ശനി
(c)ഞായർ
(d)തിങ്കൾ
84.രാജു വീട്ടിൽ നിന്നും ബസ്സ്റ്റോപ്പിലേക്ക് സാധാരണ പുറപ്പെടുന്നതിലും 15 മിനുട്ട് നേരത്തെ പുറപ്പെട്ടു. ബസ്സ്റ്റോപ്പി ലെത്താൻ 10 മിനുട്ട്സമയം മതി. 8.40ന് രാജു ബസ്സ്റ്റോപ്പിലെത്തി എങ്കിൽ രാജു വീട്ടിൽ നിന്നും ധാരണ പുറപ്പെടുന്ന സമയം?
(a) 8.30 a.m.
(b)8.45 a.m
(c) 8.55 a.m.
(d)8.20am.
85.ചുമരിലെ ഫോട്ടോഗ്രാഫ് ചൂണ്ടിക്കാട്ടിക്കൊണ്ട് ഒരു സ്ത്രീ പറഞ്ഞു, 'ഇദ്ദേഹത്തിന്റെ ഭാര്യ എന്റെ അച്ഛന്റെ ഒരേയൊരു മകളാണ്’. ഫോട്ടോഗ്രാഫിൽ കാണുന്നയാൾ സ്ത്രീയുടെ ആരാണ് ?
(a) സഹോദരൻ
(b) അളിയൻ
(c) ഭർത്താവ്
(d) അമ്മാവൻ
86.ഒരാൾ വടക്കിന് അഭിമുഖമായി നിൽക്കുന്നു. 10 കി.മീ. മുന്നോട്ട് നടന്നതിനുശേഷം ഇടത്തോട്ട് തിരിഞ്ഞ് വീണ്ടും 10 കി.മീ. നടക്കുന്നു. പിന്നീട് വലത്തേക്ക് 5 കി.മീ. നടന്നതിനുശേഷം ഇടത്തേയ്ക്ക് തിരിഞ്ഞ് 15 കി.മീ. നടന്ന് ഒരു പാർക്കിൽ എത്തുന്നു.ഏത് ദിക്കിന് അഭിമുഖമായാണ് അയാൾ ഇപ്പോൾ നടക്കുന്നത്.
(a)കിഴക്ക്
(b) പടിഞ്ഞാറ്
(c)വടക്ക്
(d) തെക്ക്
87.36 കുട്ടികളുള്ള ഒരു ക്ലാസിൽ വിനീതിന്റെ റാങ്ക് മുകളിൽ നിന്നും 12-ാമതാണ്. കൃഷ്ണയുടെ റാങ്ക് വിനീതിന്റെ റാങ്കിനേക്കാൾ 3 റാങ്ക് മുകളിലാണ്.എങ്കിൽ താഴെ നിന്നും കൃഷ്ണയുടെ റാങ്ക് എത്ര?
(a) 27
(b) 28
(c) 29
(d) 30
88.JE, LH, OL, SQ,______________
(a) WV
(b) WX
(c) XW
(d) VX
89.ഒറ്റയാനെ കണ്ടെത്തുക?
(a) 1331
(b) 121
(c) 729
(d) 1000
90.രാമുവിന്റെയും ഗോപാലിന്റെയും വയസ്സുകളുടെ തുക 35 ആണ്. വയസ്സുകളുടെ വ്യത്യാസം 11 ആയാൽ ഗോപാലിന്റെ വയസ്സെത്ര?
(a) 15
(b) 12
(c) 13
(d) 23
91.ABCD എന്ന സമചതുരത്തിന്റെ മധ്യബിന്ദുക്കൾ
L,M,N,O. LMNO എന്ന സമചതുരത്തിന്റെ മധ്യ
ബിന്ദുക്കൾ P,Q,R,S. PQRS എന്ന സമചതുരത്തിന്റെ വിസ്തീർണം 16 ചതുരശ്ര സെ.മീ. എങ്കിൽ
ABCD യുടെ ചുറ്റളവ് എത്ര?
(a)32
(b)48
(c) 64
(d) 16
92.ഒരു പുസ്തകം 180 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ടം വന്നു. 10% ലാഭം കിട്ടണമെങ്കിൽ ആ പുസ്തകം എത്ര രൂപയ്ക്ക് വിൽക്കണം?
(a) 190
(b) 200
(c) 220
(d) 240
93.അരുൺ വീട്ടിൽ നിന്ന് പുറപ്പെട്ട് മണിക്കൂറിൽ 40 കി.മീ. വേഗത്തിൽ കിഴക്കോട്ട് കാറോടിച്ച് പോകുന്നു. അജിത്ത് അതേ വീട്ടിൽ നിന്ന് വടക്കോട്ട് മണിക്കൂറിൽ 30 കി.മീ. വേഗത്തിൽ കാറോടിച്ച് പോകുന്നു. 2 മണിക്കൂർ കഴിയുമ്പോൾ അവർ തമ്മിലുള്ള അകലം എത്ര?
(a) 140 കി.മീ.
(b) 100 കി.മീ.
(c) 70 കി.മീ.
(d) 105 കി.മീ.
94.ഒരു സമാന്തര ശ്രേണിയിലെ 13-ാം പദം 16 ആണ്.
എങ്കിൽ ആദ്യ 25 പദങ്ങളുടെ തുക എത്ര?
(a)400
(b)200
(c)800
(d)100
95.ഒരു സംഖ്യയുടെ 4 മടങ്ങിനേക്കാൾ 5 കുറവാണ്
അതിന്റെ 3 മടങ്ങിനേക്കാൾ 3 കൂടുതലായ സംഖ്യ.
സംഖ്യ എത്ര?
(a)7
(b)8
(c) 9
(d)6
96.രണ്ടു സംഖ്യകളുടെ ഉസാഘ (HCF) 6 ഉം ലസാഗു (LCM) 144ഉം അതിൽ ഒരു സംഖ്യ 18ഉം ആയാൽ മറ്റേ സംഖ്യ എത്ര?
(a)36
(b)24
(c)30
(d)48
97.ഒരു പാർട്ടിയിൽ പങ്കെടുത്തു.പാർട്ടിയുടെ തുടക്കത്തിൽ എല്ലാവരും പരസ്പരം ഹസ്തദാനം ചെയ്തു.ആകെ എത്ര വ്യത്യസ്ത ഹസ്തദാനം നടന്നു.
(a) 45
(b) 20
(c) 66
(d)55
98. 2 = 16 ആയാൽ 3
(a) 81
(b)27
(c) 9
(d) 15
99. ഒരു പരീക്ഷയിൽ ഓരോ ശരിയുത്തരത്തിന് 1മാർക്ക് കിട്ടും. എന്നാൽ ഓരോ തെറ്റായ ഉത്തരത്തിനും മാർക്ക് കുറയും ആകെയുള്ള 100 മാർക്ക് കിട്ടി. എത്ര ശരിയുത്തരം എഴുതി?
(a)81
(b)75
(c)90
(d)85
100. പത്തു സംഖ്യകൾ അവരോഹണ ക്രമത്തിൽ എഴു തിയിരിക്കുന്നു. അവയുടെ ശരാശരി 45. അതിലെ
ആദ്യ 4 സംഖ്യകളുടെ ശരാശരി 40ഉം അവസാന 4 സംഖ്യകളുടെ ശരാശരി 50ഉം നടുവിലുള്ളത് തുല്യവും ആണ്. എങ്കിൽ നടുവിലെ സംഖ്യ ഏത്?
(a)42.5
(b)47.5
(c) 45
(d)46
ഉത്തരങ്ങൾ
1(d) 2.(b) 3. (d) 4. (a) 5. (d) 6. (d)
7.(a)8. (b) 9. (d) 10. (b) 11: (c) 12. (b)
13 (c) 14(d) 15.(b) 16. (d) 17. (c) 18. (a)
19. (b) 20. (d) 21...(c) 22, (d) 23. (c) 24. (a)
25. (b) 26, (d) 27. (c) 28, (b) 29. (c) 30. (a)
31(b) 32.(b) 33. (c) 34. (c) 35. (c) 36.(a)
37 (d) 38.(c) 39. (d) 40. (d) 41. (a) 42. (b)
43. (c) 44. (a) 45. (c) 46. (lb) 47. (c) 48. (a)
49. (d) 50. (a) 51.(c) 52.(b) 53.(c) 54.(d)
55. (d) 56.(c) 57.(a) 58.(d) 59.(a) 60.(b)
61 (d) 62.(a) 63.(d) 64.(a) 65.(b) 66.(a)
67.(b) 68.(b) 69.(c) 70.(a) 71 (a) 72(a)
73(d) 74(a) 75(a) 76 (a) 77(a) 78 (b)
79 (c) 80 (c) 81 (c) 82.(b) 83. (c) 84. (b)
85. (c) 86.(b) 87.(b) 88.(c) 89.(b) 90.(b)
91 (a) 92(c) 93(b) 94.(a) 95. (b) 96. (d)
97 (c) 98.(b) 99. (a) 100.(c)
വിശദീകരണങ്ങൾ ,
81 (c)
7നല്ലതിനെ കോഡ് ചെയ്യുന്നു
9പഴുത്തത് എന്നതിനെ കോഡ് ചെയ്യുന്നു
83. (C )
അധിവർഷത്തിൽ ഫിബ്രവരിയിൽ 29 ദിവസം. ഫി
ബ്രവരി18, 15, 22, 29 ദിവസങ്ങൾ വെള്ളി. മാർച്ച് 1 ശനി, മാർച്ച് 2 ഞായർ
85. (c)
അച്ഛന്റെ ഒരേ ഒരു മകൾ സ്തീ
87. (b)
8 കൃഷ്ണ2വിനീത24
താഴെ നിന്നും കൃഷ്ണയുടെ റാങ്ക് 28
89.(b)
121 വർഗസംഖ്യ, ബാക്കിയെല്ലാം ഘനസംഖ്യ
90.(b)
രാമുവിന്റ്റെ വയസ്സ് 23 ഗോപാലന്റെ വയസ്സ് 12
91(a)
ABCD എന്ന സമചതുരത്തിന്റെ ഒരുവശം AB= 2a എങ്കിൽ
AL= a = AO
.. OL = 2 a
..Ls== =LP
..PS====a
PQRS എന്ന സമചതുരത്തിന്റെ വിസ്തീർണം = a -16cm
. ABCD യുടെ വശം = 2a = 8cm
. ABCD യുടെ ചുറ്റളവ്:4X8=32cm
92 (c) വാങ്ങിയ വില x എങ്കിൽ
X=180
..x==200 രൂപ
10% ലാഭം വേണമെങ്കിൽ
വിറ്റവില = രൂപ
94.(a)
=25/2(2a24d)=25/2x2(2a12d)
=25x=25x16=400
95.(b)
സംഖ്യ x എന്ന് കരുതുക
.’.4x-5=3x3
4x-3x=35=8
x=8
96.(d)
ഉ.സാ.ഘx ല.സാ.ഗു= സംഖ്യകളുടെ ഗുണനഫലം സംഖ്യ x എങ്കിൽ
18
x=6
97.(c)
ആദ്യത്തെ ആൾ 11 പേർക്ക് ഹസ്തദാനം ചെയ്തു. രണ്ടാമത്തെ ആൾ ബാക്കി.10 പേർക്ക് മൂന്നാമത്തെ
ആൾ ബാക്കി 9 പേർക്ക്
.’.ആകെ നടന്ന ഹസ്തദാനം =1110987654321 =66
98.(b)
.’.
99.(a)
xഉത്തരം തെറ്റിയെങ്കിൽ ശരിയുത്തരം 100-x
ശരിയുത്തരത്തിന്റെ മാർക്ക് = 100-x
ഒരു ഉത്തരം തെറ്റിയാൽ 1/4മാർക്ക് കുറയും
.’.4 ഉത്തരം തെറ്റിയാൽ 1 മാർക്ക് കുറയും
.’.x ഉത്തരം തെറ്റിയാൽ x/4 മാർക്ക് കുറയും
.’.ആകെ മാർക്ക് =100-x-x/4=75
100-75=xx/4=5x/4
5x/4=25x=25x4/5=20
.’.ശരിയുത്തരം = 100-20 = 80
100.(c)
10 സംഖ്യകളുടെ തുക=45x10=450
ആദ്യ4 സംഖ്യകളുടെ തുക = 4x40=160
അവസാന 4 സംഖ്യകളുടെ തുക =4x50=200
.’.നടുവിലുള്ള 2 സംഖ്യകളുടെ തുക =450-200-160=90
രണ്ടും തുല്യം ആയതുകൊണ്ട് അവ 90/2=45