Top score (First 20)
# | Name | Score |
---|---|---|
1 | Arjun | 21 |
2 | Sneha vineeth | 18 |
3 | Ashin | 18 |
4 | Sravan V | 17 |
5 | Arun KP | 17 |
6 | Vishnu Prasad K B | 17 |
7 | NIDHINA V | 16 |
8 | Shaija p p | 15 |
9 | Surya | 15 |
10 | Harsha bs | 15 |
11 | Amalkrishna | 15 |
12 | Sravan | 15 |
13 | Suryadev J | 15 |
14 | JinuKT | 14 |
15 | Sneha vineeth | 14 |
16 | Anjana B S | 13 |
17 | Nivya p p | 13 |
18 | Suryadev J | 12 |
19 | SHYJU KOOTHALI | 12 |
20 | അമൽ പി കെ | 12 |
Answer keys
1. Monkeys are ______ learners than elephants
1. Faster (Answer)
2. Very fast
3. More faster
4. More fast
2. We often go fishing _____ the river bank
1. inside
2. along (Answer)
3. around
4. Towards
3. She has three children _______ her first husband
1. in
2. of
3. by (Answer)
4. from
4. Find the antonym of quiescent
1. Domant
2. Weak
3. Native
4. Active (Answer)
5. Many medications have other _______ besides the intended one
1. Effects (Answer)
2. Affects
3. Taste
4. None of the above
6. ആത്മഹത്യാ വിരുദ്ധ ദിനം എന്നാണ്
1. സപ്തംബർ 14
2. സപ്തംബർ 10 (Answer)
3. സെപ്റ്റംബർ 8
4. സെപ്റ്റംബർ 15
7. ഇന്ത്യയുടെ ചെമ്മീൻ തലസ്ഥാനം എന്നറിയപ്പെടുന്നത്
1. നഗരൂര്
2. തുമ്പോളി
3. നെല്ലൂര് (Answer)
4. പുറക്കാട്
8. അരുണൻ എന്ന തൂലികാനാമത്തിൽ ആദ്യ കാലത്ത് ലേഖനങ്ങൾ എഴുതിയിരുന്നത്
1. തകഴി ശിവശങ്കരപ്പിള്ള
2. ഓ എൻ വി കുറുപ്പ്
3. എം ടി വാസുദേവൻ നായർ
4. എസ് കെ പൊറ്റക്കാട് (Answer)
9. ഗൗണ എന്ന പേരിൽ പണ്ടുകാലത്ത് അറിയപ്പെട്ടിരുന്ന നദി
1. മീനച്ചിലാർ (Answer)
2. കുന്തിപുഴ
3. കബനി
4. ഭവാനി
10. എല്ലാ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങളാക്കിയ കേരളത്തിലെ ആദ്യ നിയോജക മണ്ഡലം
1. നെടുമങ്ങാട്
2. കാട്ടാക്കട (Answer)
3. പാലോട്
4. വഴുതക്കാട്
11. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർ വൽകൃത പോലീസ് സ്റ്റേഷൻ
1. കോഴിക്കോട്
2. നെടുമങ്ങാട്
3. നഗരൂർ (Answer)
4. ശ്രീകാര്യം
12. സംഗ്രാമ ധീരൻ എന്നറിയപ്പെട്ടിരുന്ന വേണാട് രാജാവ്
1. രാമവർമ്മ കുലശേഖര
2. ശ്രീവല്ലഭൻ കോത
3. കുലശേഖര ആൾവാർ
4. രവി വർമ്മ കുലശേഖര (Answer)
13. പൂർണമായും ഇന്ത്യയിൽ നിർമിച്ച ആദ്യ യാത്ര വിമാനം
1. സരസ് (Answer)
2. തേജസ്
3. രുദ്ര
4. സുഖോയ്
14. റിപ്പബ്ലിക് എന്ന കൃതി രചിച്ചത്
1. അരിസ്റ്റോട്ടിൽ
2. പ്ലേറ്റോ (Answer)
3. റൂസ്സോ
4. സോക്രട്ടീസ്
15. ഇന്തുപ്പിന്റെ രാസസൂത്രം
1. Kcl (Answer)
2. NaCl
3. ZnO
4. CaO
16. ബിസിസിഐയുടെ ആദ്യ ഓംബുഡ്സ്മാൻ
1. വിനോദ് റായ്
2. Msk പ്രസാദ്
3. ഡി കെ ജെയിൻ (Answer)
4. കപിൽ ദേവ്
17. അക്ഷാംശ-രേഖാംശ രേഖകളുടെ അടിസ്ഥാനത്തിൽ ആദ്യമായി ഭൂപടം നിർമ്മിച്ചത്
1. ഹിപ്പാർക്കസ്
2. മെർകാറ്റർ
3. ആനാക്സിമാണ്ടർ
4. ടോളമി (Answer)
18. പര്യായ പദം എഴുതുക - ' രോഹിതം '
1. കുങ്കുമം (Answer)
2. ദേവനം
3. ഭസ്മം
4. ദേവയാനം
19. 'ചേതനം' എന്ന പദത്തിന്റെ വിപരീതപദം എന്ത്
1. സചേതനം
2. അചേതനം (Answer)
3. സാചോതനം
4. പരചേതനം
20. എരിതീയിൽ എണ്ണ ഒഴിക്കുക എന്ന ശൈലിയുടെ ഇംഗ്ലീഷ് വിവർത്തനം
1. Add oil on the fire
2. Add flame to the fuel
3. Oil to add the fire
4. To oil fuel to the flame (Answer)
21. 48+16÷4-2×8=?
1. -3
2. 3 (Answer)
3. 6
4. 36
22. താഴെ കൊടുത്തവയിൽ വ്യത്യസ്തമായത് ഏത്
1. 71
2. 73
3. 77 (Answer)
4. 79
23. ഒരു സാധനത്തിന് വില 50 ശതമാനം വർധിപ്പിച്ച് 50 ശതമാനം ഡിസ്കൗണ്ടിൽ വിൽക്കുന്നു എങ്കിൽ സാധനത്തിന്റെ ഇപ്പോഴത്തെ വിലയിലെ മാറ്റം എന്ത്
1. 50% കൂടുന്നു
2. 25% കൂടുന്നു
3. 50% കുറയുന്നു
4. 25കുറയുന്നു (Answer)
24. 50000 രൂപ 8% വാർഷിക നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നു രണ്ടു വർഷത്തേക്ക് കിട്ടുന്ന കൂട്ടുപലിശ എത്ര
1. 4000
2. 4300
3. 8320 (Answer)
4. 8340
25. 4000 രൂപ വിലയുള്ള ഒരു ഫോൺ 4360 രൂപയ്ക്ക് വിറ്റാൽ ലാഭം എത്ര ശതമാനം
1. 9 % (Answer)
2. 12 %
3. 8.25 %
4. 10%