Top score (First 20)
# | Name | Score |
---|---|---|
1 | Sneha v | 22 |
2 | RIDHUN P P | 20 |
3 | Vishnu Prasad K B | 20 |
4 | Athul krishna | 19 |
5 | Shaija p p | 19 |
6 | Sruthy | 19 |
7 | Deepa C R | 18 |
8 | Amalkrishna | 18 |
9 | Surya | 17 |
10 | Jayakiran Ac | 17 |
11 | Danya. P. C | 17 |
12 | Lisa | 17 |
13 | Suryadev J | 17 |
14 | അരുന്ധതി രാജേഷ് | 17 |
15 | അമൽ പി കെ | 16 |
16 | Minija kk | 16 |
17 | Sruthi vs | 16 |
18 | Nivya p p | 15 |
19 | NIDHINA V | 15 |
20 | Arun KP | 15 |
Answer keys
1. You had better ______in time
1. Reached
2. Raech
3. Reaches
4. Reach (Answer)
2. The postman _____lives in the village is very old
1. Who (Answer)
2. Whom
3. Whose
4. That
3. Sam is very good _______mathematics
1. in
2. at (Answer)
3. with
4. on
4. Mr: john _______letter every day
1. Has written
2. Writing
3. Writes (Answer)
4. Wrote
5. Tom received rich _______for his recitation
1. Complements
2. Complimance
3. Compliance
4. Compliments (Answer)
6. 12.5÷2.5-0.5+0.75=?
1. 0.75
2. 7
3. 5.25 (Answer)
4. 6.25
7. താഴെ കൊടുത്തവയിൽ 11 കൊണ്ട് നിശേഷം ഹരിക്കാവുന്ന സംഖ്യ ഏത്
1. 68956
2. 18287
3. 60732
4. 53625 (Answer)
8. 39 വരെയുള്ള ഒറ്റ സംഖ്യകളുടെ തുക എത്ര
1. 400 (Answer)
2. 200
3. 1521
4. 1444
9. രണ്ട് സംഖ്യകളുടെ ലസാഗു 24 ഉസാഗ 2 എങ്കിൽ ആ സംഖ്യയുടെ ഗുണനഫലം എത്രയാണ്
1. 36
2. 12
3. 48 (Answer)
4. 24
10. 6×0.6×0.006=?
1. 0.216
2. 0.000216
3. 2.16
4. 0.0216 (Answer)
11. ആസിഡുകളും ലോഹങ്ങളും പ്രവർത്തിച്ചാൽ ഉണ്ടാകുന്ന വാതകം ഏത്
1. ഹൈഡ്രജൻ (Answer)
2. നൈട്രജൻ
3. കാർബൺ
4. ഓക്സിജൻ
12. ഏത് രാജ്യത്തെ പ്രസിഡന്റ് ഔദ്യോഗിക വസതിയാണ് വൈറ്റ് ഹൗസ്
1. അഫ്ഗാനിസ്ഥാൻ
2. കിർഗിസ്താൻ (Answer)
3. തജികിസ്താൻ
4. കെനിയ
13. കൊച്ചി എന്ന പേരിൽ തുറമുഖം ഉള്ള വിദേശ രാജ്യം
1. ചൈന
2. ദക്ഷിണ കൊറിയ
3. ജപ്പാൻ (Answer)
4. ഫിലിപ്പൈൻസ്
14. വിദേശ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ എത്ര
1. 9
2. 13
3. 16 (Answer)
4. 7
15. അന്താരാഷ്ട്ര കുടുംബദിനം
1. മെയ് 7
2. മെയ് 15 (Answer)
3. മെയ് 23
4. മെയ് 25
16. പത്രം പ്രസിദ്ധീകരിച്ച ആദ്യ രാജ്യം
1. ഇന്ത്യ
2. ഓസ്ട്രേലിയ
3. പാകിസ്ഥാൻ
4. ചൈന (Answer)
17. ആദ്യമായി യുദ്ധ വിമാനം പറത്തിയ ഇന്ത്യക്കാരി
1. അവനി ചതുർവേദി (Answer)
2. സരള തക്രാൽ
3. ശിവാഗി
4. മിത്ര
18. കേരളത്തിലെ ആദ്യ E-payment ജില്ല
1. കോഴിക്കോട്
2. മലപ്പുറം (Answer)
3. തൃശൂർ
4. എറണാകുളം
19. ഇന്ത്യയിലൂടെ മാത്രം ഒഴുകുന്ന സിന്ധുവിന്റെ പോഷകനദി
1. ചെനാബ്
2. രവി
3. ബിയാസ് (Answer)
4. സത്‌ലജ്
20. കൃത്യമായി തീയതി നിശ്ചയിക്കാൻ കഴിഞ്ഞിട്ടുള്ള കേരളത്തിലെ ആദ്യ ശാസനം
1. വാഴപ്പള്ളി ശാസനം
2. ജൂത ശാസനം
3. മാമ്പള്ളി ശാസനം
4. തരിസാപ്പള്ളി ശാസനം (Answer)
21. അദിര അളവിന് ഉദാഹരണം ഏത്
1. ഊഷ്മാവ് (Answer)
2. പ്രവേഗം
3. ബലം
4. പ്രവർത്തി
22. നിലവിൽ ഇന്ത്യയിലെ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എണ്ണം എത്ര
1. 6
2. 7
3. 8 (Answer)
4. 9
23. ' ഓട് ' എന്ന പ്രത്യയം ഏത് വിഭക്തി യിലാണ്
1. നിർദ്ദേശിക
2. പ്രതിഗ്രാഹിക
3. ഉദ്ദേശിക
4. സംയോജിക (Answer)
24. മലയാള ഭാഷയ്ക്ക് ക്ലാസിക്കൽ പദവി ലഭിച്ചത് എന്നാണ്
1. 2013 മാർച്ച് 23
2. 2013 മാർച്ച് 13
3. 2013 മെയ് 13
4. 2013 മെയ് 23 (Answer)
25. അനുനാസികം അല്ലാത്ത അക്ഷരം ഏതാണ്
1. ദ (Answer)
2. ന
3. മ
4. ഞ