ഏപ്രിൽ  12 - ബഹിരാകാശ വിസ്മയങ്ങൾ

Top score (First 20)

# Name Score
1 Arundhathi Rajesh 20
2 Shaija P P 20
3 VISHNU PRASAD KB 20
4 JIDHI P 19
5 Amal Dev SD 18
6 Arjun 16
7 Amrutha km 15
8 Sravan V 15
9 Anusha Np 15
10 Unnikrishnan 15
11 Amarthya Gopal j s 14
12 Aslam 14
13 Biju A M 13
14 Hisham 13
15 Midhunlal 13
16 Shailesh 13
17 Dhaneesh 13
18 അനന്യ സന്തോഷ് 12
19 Anagha 12
20 Anuvind kk 12

Answer keys

1. വൊയേജർ 1 സൗരയൂഥം കടന്നതായി നാസ സ്ഥിരീകരിച്ചത്?

  • 1. 2013 സെപ്തംബർ (Answer)

  • 2. 2012 ഒക്ടോബർ

  • 3. 2011 ആഗസ്ത്

  • 4. 2012 സെപ്തംബർ

2. ഒരു നെബുലയ്ക്ക് അണു സംയോജനം തുടങ്ങുവാൻ കുറഞ്ഞത് എത്ര ദ്രവ്യമാനം ആവശ്യമാണ്?

  • 1. സൂര്യൻ്റെ 0.048 പിണ്ഡം

  • 2. സൂര്യൻ്റെ 0.084 പിണ്ഡം (Answer)

  • 3. സൂര്യൻ്റെ 0.068 പിണ്ഡം

  • 4. സൂര്യൻ്റെ 0.086 പിണ്ഡം

3. ഇൻ കോസ്പാർ ( Indian National Committee For Space Research) രൂപവത്കരിച്ച വർഷം?

  • 1. 1960

  • 2. 1962 (Answer)

  • 3. 1964

  • 4. 1966

4. ചന്ദ്രനിലേക്ക് വിക്ഷേപിച്ച പേടകം തിരികെ എത്തിച്ച് ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആദ്യ ഏഷ്യൻ രാജ്യം?

  • 1. ഇന്ത്യ

  • 2. ചൈന (Answer)

  • 3. ജപ്പാൻ

  • 4. പാക്കിസ്ഥാൻ

5. ലോകത്തിലെ ആദ്യ സ്കാനിംഗ് ഹീലിയം മൈക്രോസ്കോപ്പ് നിർമ്മിച്ച രാജ്യം?

  • 1. അമേരിക്ക

  • 2. ചൈന

  • 3. ഇന്ത്യ

  • 4. ആസ്ത്രേലിയ (Answer)

6. അടുത്തിടെ കാനഡയുടെ വാർത്താവിനിമയ ഉപഗ്രഹമായ Telstar 12V വിക്ഷേപിച്ച രാജ്യം?

  • 1. ചൈന

  • 2. ഇറ്റലി

  • 3. ജപ്പാൻ (Answer)

  • 4. റഷ്യ

7. ആദ്യ ചൊവ്വാ ദൗത്യം വിജയിപ്പിച്ച രാജ്യം?

  • 1. റഷ്യ

  • 2. ചൈന

  • 3. അമേരിക്ക

  • 4. ഇന്ത്യ (Answer)

8. മംഗൾയാൻ ഇന്ത്യയുടെ പ്രഥമ ചൊവ്വ പര്യവേക്ഷണം ആരുടെ കൃതിയാണ്?

  • 1. മാധവൻ നായർ

  • 2. ജോർജ്ജ് വർഗീസ്

  • 3. ലിജോ ജോർജ്ജ് (Answer)

  • 4. കനക രാഘവൻ

9. ലോകത്താകമാനം ചൊവ്വയിലേയ്ക്ക് ഇതുവരെ നടന്ന ദൗത്യങ്ങൾ എത്ര ?

  • 1. 68

  • 2. 51 (Answer)

  • 3. 13

  • 4. 4

10. ഏറ്റവും കൂടുതൽ ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം?

  • 1. വ്യാഴം (Answer)

  • 2. ശനി

  • 3. ശുക്രൻ

  • 4. ബുധൻ

11. ശുക്രനെ നിരീക്ഷിക്കാനായി ‘വിനീസ് എക്സ്പ്രസ്സ്’ എന്ന പേടകം ബഹിരാകാശത്തേക്ക് വിക്ഷേപിച്ചത്?

  • 1. ഐ എസ് ആർ ഒ

  • 2. നാസ

  • 3. യൂറോപ്യൻ സ്പേസ് ഏജൻസി (Answer)

  • 4. സുപാർകോ

12. ബുധന്റെ പരിക്രമണകാലം?

  • 1. 58 ഭൗമദിനങ്ങൾ

  • 2. 68 ഭൗമദിനങ്ങൾ

  • 3. 88 ഭൗമദിനങ്ങൾ (Answer)

  • 4. 8 ഭൗമദിനങ്ങൾ

13. സൂര്യനുമായുള്ള ഇടപഴകലാണ് ചൊവ്വയുടെ അന്തരീക്ഷ നഷ്ടത്തിന് മുഖ്യകാരണമെന്ന് അടുത്തിടെ കണ്ടെത്തിയ നാസയുടെ പേടകം?

  • 1. JCSAT 14

  • 2. MAVAN (Answer)

  • 3. Yaogan - 30

  • 4. APSTAR -9

14. ഇന്ത്യൻ ഉപഭൂഖണ്ഠത്തിലെ ആദ്യത്തെ സ്പേസ് ഏജൻസിക്ക് പാക്കിസ്ഥാൻ തുടക്കം കുറിച്ച വർഷം?

  • 1. 1963

  • 2. 1961 (Answer)

  • 3. 1960

  • 4. 1959

15. ഐ എസ് ആർ ഒ യുടെ എത്രാമത്തെ വാർത്താ വിനിമയ ഉപഗ്രഹമാണ് കടലിലെ മാറ്റങ്ങളെ കുറിച്ച് പഠിക്കാൻ വേണ്ടി ഫ്രഞ്ച് ഗയാനയിലെ ഖോറോയിൽ നിന്നും 2012 സെപ്തംബർ 21 നു വിക്ഷേപിച്ച 101 ആം ദൗത്യമായ ജിസാറ്റ് -10 ?

  • 1. 2 മത്

  • 2. 3 മത് (Answer)

  • 3. 5 മത്

  • 4. 7 മത്

16. ചന്ദ്രനിൽ ഇറങ്ങിയ ചൈനയുടെ ആളില്ലാത്ത ബഹിരാകാശ പേടകം?

  • 1. ചാങ് 3 (Answer)

  • 2. ചാങ് 2

  • 3. ചാങ് 4

  • 4. ചാങ് 1

17. അരുണൻ എന്ന പേരിലറിയപ്പെടുന്ന ഗ്രഹം?

  • 1. യുറാനസ് (Answer)

  • 2. നെപ്റ്റ്യൂൺ

  • 3. ശുക്രൻ

  • 4. ശനി

18. റഷ്യൻ ബഹിരാകാശ സഞ്ചാരി അറിയപ്പെടുന്നത്?

  • 1. സ്ലേഷ്യേനട്ട്

  • 2. തായ്ക്കോനട്ട്

  • 3. കോസ്‌മോനട്ട് (Answer)

  • 4. വ്യോമനോട്ട്

19. കുള്ളൻ ഗ്രഹ പട്ടികയിൽ ഉൾപ്പെടുത്തിയ ക്ഷുദ്രഗ്രഹം?

  • 1. വെസ്റ്റ

  • 2. സിറസ് (Answer)

  • 3. ഡോൺ

  • 4. 1950 ഡി എ

20. സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്നീ പേരുകളിൽ വലയങ്ങളുള്ള ഗ്രഹം?

  • 1. ശനി

  • 2. നെപ്ട്യൂൺ (Answer)

  • 3. ശുക്രൻ

  • 4. ബുധൻ

21. നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൾഡ്രിനും ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ സ്ഥലം?

  • 1. സ്വപ്ന സമുദ്രം

  • 2. മരിയ

  • 3. ടെറേ

  • 4. പ്രശാന്തതയുടെ സമുദ്രം (Answer)

22. ഭൂമിയിൽ 90 കിലോ ഭാരമുള്ള ഒരാൾക്ക് ചന്ദ്രനിലുള്ള ഭാരം?

  • 1. 30 Kg

  • 2. 90 kg

  • 3. 15 Kg (Answer)

  • 4. 45 kg

23. “എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം” എന്ന പ്രസിദ്ധമായ ഗ്രന്ഥത്തിന്റെ കർത്താവ് ?

  • 1. അഭാസ്ക മിത്ര

  • 2. ജോൺ വീലർ

  • 3. റോബർട്ട് ഓപ്പൺ ഹൈമർ

  • 4. സ്‌റ്റീഫൻ ഹോക്കിങ്ങ്സ് (Answer)

24. സൂര്യന്റെ പകുതിയിൽ താഴെമാത്രം ദ്രവ്യമാനമുള്ള ചെറു നക്ഷത്രങ്ങൾ അറിയപ്പെടുന്നത്?

  • 1. സൂപ്പർ നോവ

  • 2. ചുവപ്പ് കുള്ളൻ (Answer)

  • 3. കറുത്ത കുള്ളൻ

  • 4. വെള്ള കുള്ളൻ

25. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസറിംഗിന്റെ ആസ്ഥാനം?

  • 1. ഷില്ലോങ്ങ്

  • 2. ബംഗളുരു

  • 3. ഹൈദരാബാദ്

  • 4. ഡെറാഡൂൺ (Answer)

Answer Solution


ബഹിരാകാശ വിസ്മയങ്ങൾ

റിസോഴ്സ്സാറ്റ് - 2A

അടുത്തിടെ ഇന്ത്യ വിക്ഷേപിച്ച റിമോർട്ട് സെൻസിങ് ഉപഗ്രഹം? 
Ans : റിസോഴ്സ്സാറ്റ് - 2A (ഡിസംബർ 7, 2016)
2.റിസോഴ്സ്സാറ്റ് - 2A ഭ്രമണപഥത്തിൽ എത്തിച്ച വിക്ഷേപണ വാഹനം?
Ans : PSLV-C 36 
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ്  റിസോഴ്സ്സാറ്റ് 2A വിക്ഷേപിച്ചത്?
റിസോഴ്സ്സാറ്റ് 1 വിക്ഷേപിച്ച വർഷം - 2003
റിസോഴ്സ്സാറ്റ് 2 വിക്ഷേപിച്ച വർഷം - 2011


PSLV C 35

>ചരിത്രത്തിലാദ്യമായി 8 ഉപഗ്രഹങ്ങളെ ഒരേ ദൗത്യത്തിൽ രണ്ട് വ്യത്യസ്ത ഭ്രമണപഥങ്ങളിൽ എത്തിച്ച ഐ.എസ്.ആർ.ഒ.-യുടെ വിക്ഷേപണ വാഹനം?
Ans : പി.എസ്.എൽ.വി - സി 35
ഇന്ത്യൻ ഉപഗ്രഹങ്ങൾ (3)
>സ്കാറ്റ്സാറ്റ് -1 - കാലാവസ്ഥ പഠനത്തിനുള്ള ഉപഗ്രഹം
>പ്രഥം (IIT മുംബൈ )-അയണോസ്ഫിയറിലെ ഇലക്സ്ട്രോൺ കൗണ്ടിനെ പ്പറ്റി പഠനം നടത്തുവാൻ 
>പിസാറ്റ് - ഭൂമിയുടെ ഹൈ റെസലൂഷൻ ചിത്രങ്ങൾ എടുക്കുവാൻ (PES യൂണിവേഴ്സിറ്റി, ബംഗളൂരു)
വിദേശ ഉപഗ്രഹങ്ങൾ (5)
>3 അൽജീരിയൻ ഉപഗ്രഹങ്ങൾ (അൽസാറ്റ്-1B. അൽസാറ്റ്-2B. അൽസാറ്റ് -IN)
>പാത്ത് ഫൈന്റർ -1 (യു.എസ്) 
>NLS 19 (കാനഡ)
>ശ്രീഹരിക്കോട്ടയിൽനിന്ന് PSLV-C35 വിക്ഷേപിച്ചത്-2016 സെപ്തംബർ 26
>ഐ.എസ്.ആർ.ഒ.-യുടെ ഏറ്റവും ദൈർഘ്യമേറിയ  വിക്ഷേപണദൗത്യമാണിത് (2 hr. 15 min)


സ്ക്രാംജെറ്റ്

ചെലവ് കുറഞ്ഞ രീതിയിൽ ദുതഗതിയിൽ റോക്കറ്റുകളെ ബഹിരാകാശത്ത് എത്തിക്കുന്നതിലേക്കായി ഐ.എസ്.ആർ.ഒ വിജയകരമായി പരീക്ഷിച്ച സാങ്കേതിക വിദ്യ?
Ans : സ്ക്രാംജെറ്റ്
സ്ക്രാംജെറ്റിന്റെ വിക്ഷേപണ വാഹനം?
Ans : അഡ്വാൻസ്ഡ് ടെക്നോളജി വെഹിക്കിൾ (എ.ടിവി - സൗണ്ടിങ് റോക്കറ്റ്)
സ്ക്രാംജെറ്റ്  ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ചത്?
Ans : 2016 ആഗസ്റ്റ് 27
സ്ക്രാംജെറ്റ് പരീക്ഷണം നടത്തി വിജയിക്കുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ?
Ans : 4 -ാമത്തെ (മറ്റ് രാജ്യങ്ങൾ - അമേരിക്ക, റഷ്യ, യുറോപ്യൻ സ്പേസ് ഏജൻസി )
അന്തരീക്ഷത്തിൽ നിന്നും ഓക്സിജൻ ഉപയോഗിച്ച് ഇന്ധനത്തിന്റെ ജ്വലനം നടത്തുന്ന സാങ്കേതിക വിദ്യയാണ് സ്ക്രാംജെറ്റിന്റെ പ്രത്യേകത 


ടീം ഇൻഡസ് 

ഇന്ത്യയുടെ ആദ്യ സ്വകാര്യ ചാന്ദ്ര പര്യവേഷണത്തിന് നേതൃത്വം നൽകുന്ന കമ്പനി?
Ans : ടീം ഇൻഡസ്
വിക്ഷേപണത്തിന് പദ്ധതിയിട്ടിരിക്കുന്നത്?
Ans : 2017 ഡിസംബർ 28
ടീം ഇൻഡസ് എന്ന എയ്റോസ്പേയ്സ് സ്റ്റാർട്ടപ്പ് കമ്പനിയുടെ ആസ്ഥാനം?
Ans : ബംഗലുരൂ 
ഗൂഗിളിന്റെ ലൂണാർ Xപ്രൈസ് മത്സരത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീം?
Ans : ടീം ഇൻഡസ് (മറ്റു ടീമുകൾ - മൂൺ എക്സ്പ്രസ്, സിനെർജി
മൂൺ (അമേരിക്ക), സ്പേയ്സ് IL (ഇസ്രയേൽ)


ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങൾ 

ഇന്ത്യൻ ജ്യോതിശാസ്ത്രത്തിന്റെ പിതാവ്?
Ans : ആര്യഭടൻ 
ആധുനിക ഇന്ത്യൻ ജ്യോതിശാസ്ത്രത്തിന്റെ പിതാവ്?
Ans : എം.കെ. വൈനുബാപ്പു
ഇന്ത്യൻ ബഹിരാകാശ  ഗവേഷണത്തിന്റെ പിതാവ്?
Ans : വിക്രം സാരാഭായി
വിക്രം സാരാഭായിയുടെ ജന്മദേശം?
Ans : അഹമ്മദാബാദ് (ഗുജറാത്ത്)
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ പരിപാടിക്ക് ആരംഭം കുറിച്ചത്?
Ans : 1962-ൽ
ഇന്ത്യയുടെ ബഹിരാകാശ പദ്ധതിക്കുചുക്കാൻ പിടിക്കുന്ന സംഘടന? Ans : ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ( ഐ.എസ്.ആർ.ഒ.) 8.ഐ.എസ്.ആർ.ഒ സ്ഥാപിതമായ വർഷം?
Ans : 1969
ഐ.എസ്.ആർ.ഒ. യുടെ ആസ്ഥാനം?
Ans : ബംഗളൂരു
സ്പേസ് കമ്മീഷനും ബഹിരാകാശവകുപ്പും രൂപീകൃതമായത്?
Ans : 1972-ൽ
റോക്കറ്റുകൾ നിർമ്മിക്കുക എന്ന ഉത്തരവാദിത്വമുള്ള ഐ.എസ്.ആർ.ഒ.യുടെ അനുബന്ധ ഏജൻസി?
Ans : വിക്രം സാരാഭായ്ക്ക് സ്പേസ് സെന്റർ(വി.എസ്.എസ്.സി.)
തുമ്പയിൽ സ്പേസ് സയൻസ് ആന്റ് ടെക്സനോളജി സെന്റർ സ്ഥാപിച്ച വർഷം?
Ans : 1965
വി.എസ്.എസ്.സി. യുടെ ആസ്ഥാനം?
Ans : തുമ്പ് (തിരുവനന്തപുരം)
ഭൂമധ്യരേഖയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന റോക്കറ്റ് വിക്ഷേപണ കേന്ദ്രം?
Ans : തുമ്പ (തിരുവനന്തപുരം) 
കൃത്രിമ ഉപഗ്രഹങ്ങൾ നിർമ്മിക്കുക എന്നത് ഏത് അനുബന്ധ ഏജൻസിയുടെ കടമയാണ്?
Ans : ഐ.എസ്.ആർ.ഒ. സാറ്റലൈറ്റ് സെന്റർ (ഐ.എസ്.എ.സി. :ISAC)
തുമ്പയിൽ നിന്ന് ആദ്യമായി വിക്ഷേപിക്കപ്പെട്ട റോക്കറ്റ്?
Ans : നിക്കി അപ്പാച്ചെ (1963 നവംബർ 21)
തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തെ UNO ക്ക് സമർപ്പിച്ച വർഷം?
Ans : 1968 ഫെബ്രുവരി 2
ഇന്ത്യൻ  ബഹിരാകാശ വിക്ഷേപണത്തിന്റെ 50-ാം വാർഷികം ആഘോഷിച്ചുകൊണ്ട് 2013 നവംബർ 21- ന് തുമ്പയിൽ നിന്ന് വിക്ഷേപിച്ച റോക്കറ്റ്?
Ans : R.H.200
ആദ്യത്തെ ബഹിരാകാശ വിനോദ സഞ്ചാരി?
Ans : ഡെന്നീസ് ടിറ്റോ
രണ്ടാമത്തെ ബഹിരാകാശ വിനോദ സഞ്ചാരി?
Ans : മാർക്ക് ഷട്ടിൽ വർത്ത്
മൂന്നാമത്തെ ബഹിരാകാശ വിനോദ സഞ്ചാരി?
Ans : ഗ്രിഗറി ഓൾസെൻ 
ആദ്യത്തെ വനിത ബഹിരാകാശ വിനോദസഞ്ചാരി?
Ans : അനുഷെ അൻസാരി (ഇറാൻ) 
ബഹിരാകാശ വിനോദ സഞ്ചാരിയായ ആദ്യ മുസ്ലീം വനിത?
Ans : അനുഷെ അൻസാരി


ജിസാറ്റ്‌ 15

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച് വിക്ഷേപിച്ച ആശയവിനിമയ ഉപഗ്രഹം?
Ans : ജിസാറ്റ് 15 (2015 നവംബർ 11) 
ജിസാറ്റ് 15-ന്റെ വിക്ഷേപണ കേന്ദ്രം?
Ans : കൗറു. (ഫ്രഞ്ച് ഗയാന) 
ജിസാറ്റ് 15 വിക്ഷേപിച്ച റോക്കറ്റ്?
Ans : ഏരിയൻ -5 
ലോകത്തെ ഏറ്റവും വലിയ റോക്കറ്റ്?
Ans : ഏരിയൻ -5 
ജിസാറ്റ് 15-ന്റെ നിർമ്മാണച്ചെലവ്?
Ans : 278 കോടി രൂപ
ഐ.എസആർ.ഒ യുടെ ഏറ്റവും വലിയ അനുബന്ധ ഏജൻസി?
Ans : വി.എസ്.എസ്.സി,തുമ്പ
ISRO യുടെ വന്യ സ്ഥാപനം?
Ans : ANTRIX കോർപ്പറേഷൻ
ANTRIX കോർപ്പറേഷൻ നിലവിൽ വന്ന വർഷം?
Ans : 1992
ഇന്ത്യയുടെ ഏക ഉപഗ്രഹ വിക്ഷേപണ കേന്ദ്രം?
Ans : ശ്രീഹരിക്കോട്ട
'ഇന്ത്യയുടെ ബഹിരാകാശ തുറമുഖം', “ഇന്ത്യയുടെ കേപ്പ് കെന്നഡി” എന്നറിയപ്പെടുന്നത്?
Ans : ശ്രീഹരിക്കോട്ട 
ശ്രീഹരിക്കോട്ട സ്ഥിതി ചെയ്യുന്ന ജില്ല?
Ans : നെല്ലൂർ (ആന്ധാപ്രദേശ്)
ശ്രീഹരിക്കോട്ട ഉപഗ്രഹ വിക്ഷേപണ കേന്ദ്രം തുടക്കത്തിൽ അറിയപ്പെട്ടത്?
Ans : ശ്രീഹരിക്കോട്ട റേഞ്ച്
ശ്രീഹരിക്കോട്ട ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിന്  സതീഷ് ധവാൻ സ്പേസ് സെന്റർ എന്ന പേരു നൽകിയ വർഷം?
Ans : 2002
സതീഷ് ധവാൻ സ്പേസ് സെന്റർ  (എസ്. ഡി.എസ്. സി) സ്ഥിതി ചെയ്യുന്നത്?
Ans : ആന്ധ്രാദേശിനടുത്ത് ബംഗാൾ ഉൾക്കടലിൽ 
ബഹിരാകാശ പദ്ധതികളെക്കുറിച്ച് ഫ്രം ഫിഷിംഗ് ഹാംലെറ്റ് റ്റു റെഡ് പ്ലാനറ്റ് എന്ന പുസ്തകം പുറത്തിറക്കിയത്?
Ans :  ഐ.എസ്.ആർ.ഒ.


PSLV - C34

ഒറ്റ വിക്ഷേപണത്തിൽ 20 ഉപഗ്രഹങ്ങളെ ബഹിരാകാശത്തിലെത്തിച്ച ഇന്ത്യയുടെ വിക്ഷേപണ വാഹനം?
Ans :  PSLV - C34 
PSLV-C34 വിക്ഷേപിച്ചത്?
Ans : 2016 ജൂൺ 22
PSLV - C34 വിക്ഷേപണ കേന്ദ്രം?
Ans : സതീഷ് ധവാൻ സ്പേസ് സെന്റർ(ശ്രീഹരിക്കോട്ട) 
ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഒരുമിച്ച വിക്ഷേപിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?
Ans : 3
ഒറ്റത്തവണ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ വിക്ഷേപിച്ച രാജ്യം?
Ans : റഷ്യ (37)(രണ്ടാമത് -അമേരിക്ക (29))
PSLV - C34ലെ വിദേശ ഉപഗ്രഹങ്ങളുടെ എണ്ണം?
Ans : 17
PSLV - C34-ലെ ഏറ്റവും ഭാരമേറിയ ഉപഗ്രഹം?
Ans : കാർട്ടോസാറ്റ് -2 
PSLV-C34 -ലെ ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹം?
Ans : സ്വയം (1kg) 
PSLV-C34 -ലെ ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉപഗ്രഹങ്ങൾ? 
Ans : സത്യഭാമസാറ്റ് (ചെന്നൈ),സ്വയം (പൂനെ)
ISRO ഇതുവരെ നടത്തിയിട്ടുള്ളതിൽ ഏറ്റവും വലിയ വാണിജ്യ വിക്ഷേപണം?
Ans : PSLV-C34
PSLV യുടെ 36-ാം വിക്ഷേപണ ദൗത്യം?
Ans : PSLV-C34 
PSLV-C34 ലെ അമേരിക്കൻ ഉപഗ്രഹങ്ങളുടെ എണ്ണം?
Ans : 13
PSLV -യുടെ ആദ്യ വിക്ഷേപണം നടന്നത്?
Ans : 1993 സെപ്റ്റംബർ 20 
PSLV വിജയകരമായി  ഭ്രമണപഥത്തിലെത്തിച്ച ആകെ ഉപഗ്രഹങ്ങളുടെ എണ്ണം?
Ans : 113
PSLV ഭ്രമണപഥത്തിലെത്തിച്ച വിദേശ ഉപ്രഗഹങ്ങളുടെ എണ്ണം?
Ans : 74 
PSLV ഭ്രമണപഥത്തിലെത്തിച്ച ഇന്ത്യൻ ഉപഗ്രഹങ്ങളുടെ എണ്ണം?
Ans : 39


NAVIC


നാവിഗേഷനും റേഞ്ചിംഗിനുമായി ഇന്ത്യൻ ബഹിരാകാശ രംഗം രൂപം നൽകിയ പദ്ധതി?
Ans : ഐ.ആർ.എൻ.എസ്.എസ് (IRNSS-Indian Regional Navigation Satellite System)
ഐ.ആർ.എൻ.എസ്.എസിലെ ഉപഗ്രഹങ്ങളുടെ എണ്ണം?
Ans : 7
ഇന്ത്യയുടെ ഗതിനിർണ്ണയ ഉപഗ്രഹ സംവിധാനം  ഇനി മുതൽ അറിയപ്പെടുന്നത്?
Ans : നാവിക് (Navigation with Indian Constellation)
ഗതിനിർണ്ണയ ഉപഗ്രഹ സംവിധാനമുള്ള മറ്റു രാജ്യങ്ങൾ?
Ans : അമേരിക്ക (GPS), റഷ്യ (GLONASS),ചൈന (BeiDou), യൂറോപ്യൻ യൂണിയൻ
(Galileo), ഫ്രാൻസ്  (DORIS)
ISRO നാവിഗേഷൻ  സെന്ററിന്റെ ആസ്ഥാനം?
Ans : ബ്യാലലു (ബെംഗലൂരു)
ഐ.ആർ.എൻ.എസ്.എസ്. പ്രോജക്ട് ഡയറക്ടർ?
Ans : ഡോ.എം.നാഗേശ്വര റാവു
IRNSS ഉപഗ്രഹങ്ങളുടെ വിക്ഷേപണ കേന്ദ്രം?
Ans : സതീഷ് ധവാൻ സ്പേസ് സെന്റർ (ശ്രീഹരിക്കോട്ട)



IRNSS-1A

Ans : ഇന്ത്യയുടെ ആദ്യ ഗതിനിർണ്ണയ ഉപഗ്രഹം
Ans : വിക്ഷേപണ വാഹനം -PSLV -C22
>IRNSS -1 B
Ans : ഇന്ത്യയുടെ രണ്ടാമത് ഗതിനിർണ്ണയ ഉപഗ്രഹം
Ans : വിക്ഷേപണ വാഹനം -PSLV -C24
>IRNSS- 1 C
Ans : ഇന്ത്യയുടെ 3-ാമത് ഗതിനിർണ്ണയ ഉപഗ്രഹം
Ans : വിക്ഷേപണ വാഹനം - PSLV-C26
>IRNSS - 1 D
Ans : ഇന്ത്യയുടെ 4-ാമത് ഗതിനിർണ്ണയ ഉപഗ്രഹം 
Ans : വിക്ഷേപണ വാഹനം - PSLV - C27
>IRNSS - 1 E 
Ans : ഇന്ത്യയുടെ 5-ാമത് ഗതിനിർണ്ണയ ഉപഗ്രഹം
Ans : വിക്ഷേപണ വാഹനം - PSLV-C31
>IRNSS - 1 F
Ans : ഇന്ത്യയുടെ 6-ാമത് ഗതിനിർണ്ണയ ഉപഗ്രഹം
Ans : വിക്ഷേപണ വാഹനം - PSLV - C32
>IRNSS - 1 G
ഇന്ത്യയുടെ 7-ാമത് ഗതിനിർണ്ണയ ഉപഗ്രഹം 
ഇന്ത്യയുടെ ഗതിനിർണ്ണയ സംവിധാനത്തിലെ അവസാന ഉപഗ്രഹം 
വിക്ഷേപണ വാഹനം - PSLV-C33
ഇന്ത്യ വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം?
Ans : ആര്യഭട്ട (360 kg)
ആര്യഭട്ടയും ഭാസ്‌ക്കരയും വിക്ഷേപിച്ചത്?
Ans : സോവിയറ്റ് യൂണിയനിലെ ബെയ്ക്കനൂർ വിക്ഷേപണ കേന്ദ്രത്തിൽ വച്ച് (വോൾഗോ ഗ്രാഡ്) (1975 ഏപ്രിൽ 19)
ആര്യഭട്ട വിക്ഷേപണ സമയത്തെ ഐ.എസ്.ആർ.ഒ ചെയർമാൻ?
Ans : സതീഷ് ധവാൻ 
ഭാരതത്തിന്റെ രണ്ടാമത്തെ കൃത്രിമ ഉപഗ്രഹം?
Ans : ഭാസ്‌ക്കര -1
ഭാസ്‌ക്കര വിക്ഷേപിച്ച വർഷം?
Ans : 1979 ജൂൺ 7
ഭാസ്‌ക്കര II വിക്ഷേപിച്ച വർഷം?
Ans : 1981 നവംബർ 20 
ഇന്ത്യയിൽ നിന്നും വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം?
Ans : രോഹിണി (ശ്രീഹരിക്കോട്ടയിൽ നിന്ന്) 
രോഹിണി വിക്ഷേപണത്തിനായി ഉപയോഗിച്ച വാഹനം?
Ans : എസ്.എൽ .വി.



ബഹിരാകാശ ഏജൻസികളും ആസ്ഥാനങ്ങളും 

ISRO യുടെ അന്തരീക്ഷ ഭവൻ?
Ans : ബംഗളൂരു
മാസ്റ്റർ കൺട്രോൾ ഫെസിലിറ്റി (MCF)?
Ans : ഹസൻ (കർണാടകം),ഭോപ്പാൽ (മധ്യപ്രദേശ്‌ )
ഫിസിക്കൽ റിസർച്ച് ലബോറട്ടറി?
Ans : അഹമ്മദാബാദ്  (ഗുജറാത്ത്)
സ്പെയ്സ് ആപ്ലിക്കേഷൻ സെന്റർ?
Ans : അഹമ്മദാബാദ് 
ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ (LPSC)?
Ans : ബംഗളൂരു, മഹേന്ദ്രഗിരി, തിരുവനന്തപുരം 
ISRO സാറ്റലൈറ്റ് സെന്റർ (SAC)?
Ans : ബംഗളൂരു 
സതീഷ് ധവാൻ സ്പെയ്സ് സെന്റർ (SDSC)?
Ans : ശ്രീഹരിക്കോട്ട (ആന്ധ്രാപ്രദേശ്) 
വിക്രം സാരാഭായ് സ്പെയ്സ് സെന്റർ (VSSC)?
Ans : തിരുവനന്തപുരം
തുമ്പ ഇക്വിറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷൻ (TERLS)?
Ans : തുമ്പ (തിരുവനന്തപുരം)
നാഷണൽ റിമോട്ട് സെൻസിംഗ്  സെന്റർ (NRSC)?
Ans : ഹൈദരാബാദ് 
നാഷണൽ അറ്റമോസ്ഫിറിക് റിസർച്ച് ലബോറട്ടറി?
Ans : തിരുപ്പതി 
നോർത്ത് ഈസ്റ്റേൺ സ്പേസ് ആപ്ലിക്കേഷൻ  സെന്റർ?
Ans : ഷില്ലോങ് 
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗ്  (IIRS)?
Ans : ഡെറാഡൂൺ 
ഇന്ത്യൻ ഡീപ് സ്പെയ്സ് നെറ്റ് വർക്ക് (IDSN)?
Ans : ബംഗളൂരു 
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് സയൻസ് ആന്റ് ടെക്നോളജി (IIST)?
Ans : തിരുവനന്തപുരം   
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സ് (IIA)?
Ans : ബംഗളൂരു
ആൻട്രിക്സ് കോർപ്പറേഷൻ?
Ans : ബംഗളൂരു
ഇന്ത്യൻ യൂക്ലിഡ് -ഭാസ്കരാചാര്യൻ 
ഇന്ത്യൻ ന്യൂട്ടൻ -ആര്യഭട്ടൻ 
ഇന്ത്യൻ എെൻസ്റ്റീൻ-നാഗാർജുന 
ഇന്ത്യൻ എഡിസൺ -ജി.ഡി.നായിഡു 


ആസ്ട്രോസാറ്റ്

ഇന്ത്യയുടെ ആദ്യ ബഹിരാകാശ ടെലസ്കോപ്പ്?
Ans : ആസ്ട്രോസാറ്റ്
ആസ്ട്രോസാറ്റ് വിക്ഷേപണ കേന്ദ്രം?
Ans : സതീഷ് ധവാൻ സ്പേസ് സെന്റർ (ആന്ധാപ്രദേശ്, 2015 സെപ്റ്റംബർ 28) 
ആസ്ട്രോസാറ്റിനെ വഹിച്ചുകൊണ്ടുപോയ റോക്കറ്റ്?
Ans : PSLV C30
ബഹിരാകാശ ടെലസ്കോപ്പ് വിക്ഷേപിച്ച മറ്റ് രാജ്യങ്ങൾ?
Ans : അമേരിക്ക,റഷ്യ ,ജപ്പാൻ,യൂറോപ്യൻ യൂണിയൻ 
ആസ്ട്രോസാറ്റിനൊപ്പം ഉണ്ടായിരുന്ന മറ്റ് വിദേശ ഉപഗ്രഹങ്ങളുടെ എണ്ണം?
Ans : 6 LAPAN-A2 (ഇന്തോനേഷ്യ),NLS-14( കാനഡ), LEMUR Satellites(യു.എസ്.എ)
നാസയുടെ ഹബിൾ ടെലസ്‌കോപ്പിനോട് സാദൃശ്യമുള്ള ഇന്ത്യയുടെ ബഹിരാകാശ ടെലസ്‌കോപ്പ്?
Ans : ആസ്ട്രോസാറ്റ്
ആസ്ട്രോസാറ്റിന്റെ  ഭാരം?
Ans : 1513 kg
നീളം?
Ans : 45 മീറ്റർ 
മിഷൻ കാലയളവ്?
Ans : 5 വർഷം
ഇന്ത്യയുടെ സൗര നിരീക്ഷണാലയം സ്ഥിതി ചെയ്യുന്നത്?
Ans : അഹമ്മദാബാദ്
ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്ന കർണാടകയിലെ ഹസ്സനിൽ സ്ഥിതിചെയ്യുന്ന ഐ.എസ്.ആർ.ഒ യുടെ അനുബന്ധ ഏജൻസി?
Ans : മാസ്റ്റർ കൺട്രോൾ ഫെസിലിറ്റി (എം.സി.എഫ്) 
ലിക്വിഡ് പ്രൊപ്പൽഷൻ സെന്റർ സ്ഥിതി ചെയ്യുന്നത്?
Ans : ബംഗളൂരു, വലിയമല, മഹേന്ദ്രഗിരി 
ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം?
Ans : ആപ്പിൾ (APPLE - ഏരിയാൻ പാസഞ്ചർ പേലോഡ് എക്സ്പിരിമെന്റ്)
ആപ്പിൾ വിക്ഷേപിക്കപ്പെട്ട സ്ഥലം?
Ans : തെക്കേ അമേരിക്കയിലെ ഫ്രാൻസിന്റെ കോളനിയായ ഫ്രഞ്ചു ഗയാനയിലെ കൗറുവിൽ വച്ച് (1981 ജൂൺ 19)
ലോകത്തിലെ 138-ാമത്തെ ബഹിരാകാശ സഞ്ചാരി?
Ans : രാകേശ് ശർമ്മ (1984) 
രാകേഷ് ശർമ ബഹിരാകാശത്ത് എത്തിയ വർഷം?
Ans : 1984 ഏപ്രിൽ 2 
രാകേഷ് ശർമ്മയുടെ ബഹിരാകാശ യാത്രയുമായി സഹകരിച്ച രാജ്യം?
Ans : സോവിയറ്റ് യൂണിയൻ 
രാകേഷ് ശർമ്മ ബഹിരാകാശത്ത് പോയ പേടകം?
Ans : സോയൂസി -ടി - 11 
രാകേഷ് ശർമ്മ ബഹിരാകാശത്ത് ചിലവഴിച്ച നിലയം?
Ans : സല്യൂട്ട് 7
കാലാവസ്ഥാവശ്യങ്ങൾക്കു വേണ്ടി മാത്രമായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം?
Ans : മെറ്റ്സാറ്റ് 1 (കൽപ്പന -1) 
ഇന്ത്യയുടെ ആദ്യത്തെ വിദൂരസംവേദന സാറ്റലൈറ്റ്?
Ans : ഐ.ആർ.എസ്.1-എ (1988)
പര്യവേക്ഷണം, പ്രകൃതി വിഭവങ്ങളുടെ വിവരം ശേഖരിക്കൽ എന്നിവയ്ക്കായി ഉപയോഗിക്കുന്ന ഉപഗ്രഹങ്ങൾ?
Ans : ഐ.ആർ.എസ് 
ഐ.ആർ.എസ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുന്ന വിക്ഷേപണ വാഹനങ്ങൾ?
Ans : പി.എസ്.എൽ.വി 
ഇന്ത്യയുടെ ആദ്യത്തെ വിവിധോദ്ദേശ ഉപഗ്രഹം?
Ans : ഇൻസാറ്റ് -1A. (1981-ൽ കൗറുവിൽ നിന്ന് വിക്ഷേപിച്ചു) 
ഇൻസാറ്റ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കു വിക്ഷേപണ വാഹനം?
Ans : ജി.എസ്.എൽ.വി 
ഭ്രമണപഥത്തിൽ നിന്ന് വീണ്ടെടുക്കാൻ കഴിയുന്ന ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹം?
Ans : എസ്.ആർ.ഇ - 1 
എസ്.ആർ.ഇ -1 വിക്ഷേപിച്ച വാഹനം?
Ans : PSLVC-7 
ഇന്ത്യയുടെ ചാര ഉപഗ്രഹമായി കരുതപ്പെടുന്നത്?
Ans : ടി.ഇ.എസ്. (ടെക്നോളജി എക്സ്പിരിമെന്റ് സാറ്റ്ലൈറ്റ് ;2001)


ISRO യുമായി ചേർന്ന് 

ഭൂകമ്പത്തെക്കുറിച്ചുള്ള പഠനത്തിനായി നാസയും ISROയും
സംയുക്തമായി വിക്ഷേപിക്കുന്ന ഉപഗ്രഹം?
Ans : NISAR
അകലെയുള്ള പ്രപഞ്ചത്തെക്കുറിച്ചും, സമാധാനപരമായ കാര്യങ്ങൾക്ക് അവയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നുള്ള പര്യവേക്ഷണങ്ങൾക്കായി ISRO യുമായി സഹകരിക്കാൻ ഉടമ്പടി ഒപ്പുവച്ച ഏജൻസി?
Ans : കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് (KISAR) 


കൽപന ചൗള 

ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യക്കാരി?
കൽപ്പനാ ചൗള (1997)
കൽപ്പന ചൗള കർണാൽ (ഹരിയാന)
'പ്രപഞ്ചം മുഴുവൻ എന്റെ ജന്മനാടാണ്’ എന്ന അഭിപ്രായപ്പെട്ടത്?
Ans : കൽപ്പനാ ചൗള 
ഏത് സ്പേസ് ഷട്ടിൽ പൊട്ടിത്തെറിച്ചാണ് കൽപ്പനാ ചൗള കൊല്ലപ്പെട്ടത്?
Ans : കൊളംബിയ (2003) 
ദുരന്തം വരിച്ചു കൊളംബിയയെ നയിച്ചത്?
Ans : റിക് ഹസ്ബെന്റ് 
ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥാ ഉപഗ്രഹത്തിന്റെ പേര്?
Ans : കല്പന -1 
കൊളംബിയ തകർന്നു വീണത്?
Ans : അമേരിക്കയിലെ ടെക്സാസ് (Texas)സംസ്ഥാനത്തിനു മുകളിൽ വച്ച്
ഇന്ത്യയുടെ ആദ്യ തദ്ദേശീയ ക്രയോജനിക് എൻജിൻ വിജയകരമായി ഉപയോഗിച്ച വിക്ഷേപണ വാഹനം?
Ans : ജി.എസ്.എൽ.വി. D5 (2014 ജനുവരി 5 ന്)
ജി.എസ്.എൽ.വി. D5 വിക്ഷേപണ വാഹനമുപയോഗിച്ച് ഭ്രമണപഥത്തിലെത്തിച്ച വാർത്താവിനിമയ ഉപഗ്രഹം?
Ans : ജിസാറ്റ്‌ 14
ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ച എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?
Ans : ആറാമത്തെ 
നാല് ഉപഗ്രഹങ്ങളെ ആദ്യമായി ഭ്രമണപഥത്തിലെത്തിച്ച ഇന്ത്യയുടെ വിക്ഷേപണ വാഹനം?
Ans : പി.എസ്.എൽ.വി.സി.-7 I (PSLV C -19 വാഹനത്തിൽ 2012 ഏപ്രിൽ 26-ന് വിക്ഷേപിച്ചു)
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച റഡാർ ഇമേജിംഗ് ഉപഗ്രഹം?
Ans : റിസാറ്റ് - I
റിസാറ്റ് -I ന്റെ  പ്രോജക്റ്റ് ഡയറക്ടർ?
Ans : എൻ.വളർമതി
ഡിസാസ്റ്റർ മാനേജ്മെന്റിനായി ഉപയോഗിക്കുന്ന കൃത്രിമ ഉപഗ്രഹം?
Ans : റിസാറ്റ് -2 (2009 ഏപ്രിൽ 20) 
മേഘത്തിനുള്ളിൽക്കൂടിയും ഭൂമിയെ നിരീക്ഷിക്കാൻ ശേഷിയുള്ള റഡാർ ഇമേജിങ് സാറ്റലൈറ്റ്?
Ans : റിസാറ്റ് - 2
നാസയുടെ ഇന്നവേറ്റീവ് അഡ്വാൻസ് കോൺസെപ്റ്റ്സ്
(NIAC) പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ?
Ans : രത്നകുമാർ ബുഗ്ഗ
സമുദ്രപഠനങ്ങൾക്കായുള്ള ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹം?
Ans : ഓഷൻസാറ്റ് -1  
ഐ. ആർ എസ്. പി 4 എന്നറിയപ്പെടുന്ന ഉപഗ്രഹം?
Ans : ഓഷൻസാറ്റ് -1 (1999 മെയ് 26ന് ശ്രീഹരികോട്ടയിൽ നിന്ന് വിക്ഷേപിച്ചു )
പി.എസ്.എൽ.വി-സി20-ൽ ഉണ്ടായിരുന്ന ഇന്ത്യ-ഫ്രാൻസ് സംയുക്ത സംരംഭമായ ഉപഗ്രഹം?
Ans : സരൾ



RLV-TD

പുനരുപയോഗിക്കാൻ കഴിയുന്ന ISROയുടെ വിക്ഷേപണ വാഹനം ?
Ans : RLV-TD (Reusable Launch Vehicle Technology Demonstrator)
RLV-TD വിക്ഷേപിച്ചത്?
Ans : 2016 മേയ് 23
വിക്ഷേപണ കേന്ദ്രം?
Ans : സതീഷ് ധവാൻ സ്പേസ് സെന്റർ (ശ്രീഹരിക്കോട്ട) 


GSLV Mark III

ഇന്ത്യയുടെ ഏറ്റവും ഭാരം കൂടിയ റോക്കറ്റ്?
Ans : GSLV Mark III
GSLV Mark III വിക്ഷേപിച്ച തീയ്യതി?
Ans : 2014 ഡിസംബർ 18
GSLV Mark III  യുടെ വിക്ഷേപണ കേന്ദ്രം?
Ans : സതീഷ് ധവാൻ സ്പേസ് സെന്റർ(ശ്രീഹരിക്കോട്ട )
GSLV Mark III  യുടെ ആകെ നിർമ്മാണ ചിലവ്?
Ans : 140 കോടി 
GSLV Mark III വിക്ഷേപണത്തിന്റെ പ്രോജക്ട് ഡയറക്ടർ ?
Ans : എസ്.സോമനാഥ് 
എത്ര കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ വരെ  GSLV Mark III റോക്കറ്റിന്  ഭ്രമണപഥത്തിലെത്തിക്കാൻ സാധിക്കും?
Ans : 4000 കിലോഗ്രാം 
ഈ ദൗത്യം LVM 3-X/CARE മിഷൻ എന്നും അറിയപ്പെടുന്നു 
CARE ന്റെ പൂർണ്ണരൂപം?
Ans : Crew Module Atmospheric Re-entry Experiment
ബഹിരാകാശ പര്യവേഷണത്തെക്കുറിച്ചുള്ള പദ്ധതിരേഖ തയ്യാറാക്കുക എന്ന കടമ നിർവ്വഹിക്കുന്ന ഏജൻസി?
Ans : സ്പോസ് അപ്ലിക്കേഷൻസെന്റർ (അഹമ്മദാബാദ്)  


INSAT - 3DR

കാലാവസ്ഥാ നിരീക്ഷണത്തിനും പഠനത്തിനുമായി ഇന്ത്യ അടുത്തിടെ വിക്ഷേപിച്ച ആധുനിക ഉപഗ്രഹം?
Ans : ഇൻസാറ്റ് 3 ഡി.ആർ.
ഇൻസാറ്റ് 3 ഡി.ആർ. വിക്ഷേപിച്ചത്?
Ans : 2016 സെപ്റ്റംബർ 8
ഇൻസാറ്റ് 3 ഡി ആറിന്റെ ഭാരം?
Ans : 2211 kg
ഇൻസാറ്റ് 3 ഡി വിക്ഷേപണ വാഹനം?
Ans : GSLV F 05
ഇൻസാറ്റ് 3 ഡി ആറിന്റെ വിക്ഷേപണ കേന്ദ്രം?
Ans : സതീഷ് ധവാൻ സ്പോസ് സെന്റർ -ശ്രീഹരിക്കോട്ട
ഇൻസാറ്റ് 3 ഡി ആർ-ന്റെ ഭ്രമണ കാലാവധി?
10 വർഷം 
ഇൻസാറ്റ് 3 ഡി.ആറിന്റെ പദ്ധതി ചെലവ്?
Ans :  400 കോടി
കാലാവസ്ഥാ നിരീക്ഷണത്തിനു പുറമേ അന്തരീക്ഷ താപനില, സാന്ദ്രത, മേഘങ്ങൾ, ഓസോൺ പാളിയിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവ നിരീക്ഷിക്കാനും ഉപഗ്രഹം സഹായിക്കും 
ഇൻസാറ്റ് 3 ഡി.ആറിന്റെ മുൻഗാമിയായ ഇൻസാറ്റ് 3 ഡി.വിക്ഷേപിച്ചത്?
Ans : 2013 ജൂലൈ 26
ഇൻസാറ്റ് 3 ഡിയുടെ വിക്ഷേപണ വാഹനം?
Ans : ഏരിയൻ 5
INSAT-ന്റെ പൂർണ്ണരൂപം?
Ans : ഇന്ത്യൻ നാഷണൽ സാറ്റലൈറ്റ് സിസ്റ്റം  
ഇൻസാറ്റ് സീരീസ് കമ്മീഷൻ ചെയ്ത വർഷം?
Ans : 1983


സുനിതാ വില്യംസ് 

ബഹിരാകാശ യാത്ര നടത്തിയ രണ്ടാമത്തെ ഇന്ത്യൻ വംശജ?
Ans : സുനിതാ വില്യംസ് 
ഏറ്റവും കൂടുതൽ സമയം ബഹിരാകാശ വാഹനത്തിൽ സഞ്ചരിച്ച വനിത?
Ans : സുനിത വില്യംസ് 
ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിത? 
Ans : സുനിത വില്യംസ്
ഐ.എസ്.ആർ.ഒയുടെ ആദ്യ ചെയർമാൻ?
Ans : വിക്രം സാരാഭായ് 
ഏറ്റവും കൂടുതൽ കാലം ഐ.എസ്.ആർ.ഒ. ചെയർമാനായിരുന്നത്?
Ans : സതീഷ് ധവാൻ 
ഐ. എസ്.ആർ.ഒ ചെയർമാനായ ആദ്യ മലയാളി?
Ans : എം.ജി.കെ. മേനോൻ
ഇന്റർനാഷണൽ ആസ്ട്രോണമിക്കൽ യൂണിയന്റെ പ്രസിഡന്റായ ആദ്യ ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞൻ?
Ans : എം.കെ. വെനുബാപ്പു 
നക്ഷത്രങ്ങളുടെ വർഗ്ഗീകരികരണവുമായി ബന്ധപ്പെട്ട സാഹ ഇക്വേഷൻ ആവിഷ്കരിച്ചത്?
Ans : മേഘനാഥ് സാഹ
ശകവർഷം ഇന്ത്യയുടെ ദേശീയ കലണ്ടറായി അംഗീകരിച്ച കലണ്ടർ റീഫോം കമ്മറ്റിയുടെ അധ്യക്ഷൻ?
Ans : മേഘനാഥ് സാഹ
സമുദ്രങ്ങളുടെ ഉപരിതലം സൂഷ്മമായി പഠിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം?
Ans : സരൾ 
സരൾ  ഉപഗ്രഹത്തിന്റെ വിക്ഷേപണ കേന്ദ്രം?
Ans : സതീഷ് ധവാൻ സ്പെയ്സ് സെന്റർ
വിദ്യാഭ്യാസ ആവശ്യങ്ങൾക്കു മാത്രമായി ഇന്ത്യവിക്ഷേപിച്ച ഭൂസ്ഥിര ഉപഗ്രഹം?
Ans : എഡ്യൂസാറ്റ് (2004 സെപ്റ്റംബർ 20) 
GSAT-3 എന്നറിയപ്പെടുന്ന ഉപഗ്രഹം?
Ans : എഡ്യൂസാറ്റ്
“എഡ്യൂസാറ്റ്”  എന്ന ഉപഗ്രഹം വിക്ഷേപിച്ച സ്ഥലം?
Ans : ശ്രീഹരിക്കോട്ട 
പത്ത് ഉപഗ്രഹങ്ങൾ ഒരുമിച്ച്  വിക്ഷേപിച്ച ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ വാഹനം?
Ans : പി.എസ്.എൽ.വി.-സി. 9 (2008 ഏപ്രിൽ 28) പി.എസ്.എൽ.വി.-സി. 9 ദൗത്യത്തിന്റെ ഡയറക്ടർ?
Ans : ജോർജ് കോശി 
ഭൂപടങ്ങളും വിഭവഭൂപടങ്ങളും തയ്യാറാക്കാൻ ഉപയോഗിക്കുന്ന കൃത്രിമ ഉപഗ്രഹങ്ങൾ?
Ans : കാർട്ടോസാറ്റ് -1, റിസോഴ്സ് സാറ്റ്-1
പി.എസ്.എൽ.വി.-സി 6ൽ നിന്നും 2005 മേയ് 5 ന് വിക്ഷേപിച്ച ഉപഗ്രഹം?
Ans : കാർട്ടോസാറ്റ് -1
ഇന്ത്യയുടെ അത്യാധുനിക റിമോർട്ട് സെൻസിങ് ഉപഗ്രഹം?
Ans : റിസോഴ്സ് സാറ്റ് - 1
അമച്വർ റേഡിയോ സർവീസുകളെ (ഹാം റേഡിയോ) വിപുലീകരിക്കാൻ സഹായിക്കുന്ന ഉപഗ്രഹം?
Ans : ഹാംസാറ്റ് (2005 മേയ് 5)
കൃതിമ ഉപഗ്രഹങ്ങളുടെ പ്രധാന ഊർജ്ജ സ്രോതസ്സ്?
Ans : സോളാർ സെല്ലുകൾ 
കാലാവസ്ഥാ വ്യതിയാനത്തെ ക്കുറിച്ച് പഠിക്കുന്നതിന് സഹായിക്കുന്ന ഉപഗ്രഹം?
Ans : മേഘാട്രോപിക്സ് 
മേഘാട്രോപിക്സ് ഉപഗ്രഹങ്ങളുടെ വിക്ഷേപണവുമായി സഹകരിക്കുന്ന രാജ്യം ?
Ans : ഫ്രാൻസ് 
24 മണിക്കൂർ കൊണ്ട് ഭൂമിയെ ഒരു തവണ വലം വയ്ക്കുന്ന ഉപഗ്രഹങ്ങൾ?
Ans : ഭൂസ്ഥിര ഉപഗ്രഹങ്ങൾ
ഇന്ത്യയുടെ ആദ്യ നാനോ ഉപഗ്രഹം?
Ans : ജുഗ്നു
ജുഗ്നു ഉപഗ്രഹം നിർമ്മിച്ചത്?
Ans : ഐ.ഐ.ടി കാൺപൂർ
കൃഷി, ദുരന്തനിവാരണം എന്നിവയുടെ സഹായത്തിനായി ഉപയോഗിക്കുന്ന ഉപഗ്രഹം?
Ans : ജുഗ്നു
ഏരിയൽ 5 റോക്കറ്റ് ഉപയോഗിച്ച് ഫ്രഞ്ച് ഗയാനയിൽ നിന്ന് വിക്ഷേപിച്ച ഉപഗ്രഹം?
Ans : ഹൈലാസ് (ഹൈലി അഡാപ്റ്റബിൾ സാറ്റലൈറ്റ്) 
ഇന്ത്യ നിർമ്മിച്ച ഏറ്റവും ഭാരം കൂടിയ ഉപഗ്രഹം?
Ans : ജിസാറ്റ് 10 (10.34 ടൺ)
ജിസാറ്റ് 10 വിക്ഷേപിച്ച സ്ഥലം?
Ans : കൗറു (ഫ്രഞ്ച് ഗയാന) 
ജി-സാറ്റ്-12 വിക്ഷേപിച്ച റോക്കറ്റ് ?
Ans : PSLV-C-17
ISRO വിക്ഷേപിച്ച വാർത്താവിനിമയ ഉപഗ്രഹം?
Ans : ജി-സാറ്റ് - 12 
ഫ്രാൻസിന്റെ സ്പോട്ട് 6 ജപ്പാന്റെ പ്രോയിട്ടേഴ്സ് എന്നീ ഉപഗ്രഹങ്ങളെ PSLV C - 21 ഭ്രമണപഥത്തിലെത്തിച്ചു.
കേരളത്തിന്റെ സമഗ്രവികസനത്തിനായി ഐ.എസ്.ആർ.ഒ. വികസിപ്പിച്ചെടുത്ത ഉപഗ്രഹാതിഷ്ഠിത സോഫ്റ്റ്വെയർ ആപ്ലിക്കേഷൻ?
Ans : ഭൂവൻ കേരള
മറ്റൊരു രാജ്യത്തിനു വേണ്ടി ഇന്ത്യ ഭ്രമണപഥലെത്തിച്ച ഏറ്റവും ഭാരം കൂടിയ ഉപഗ്രഹമാണ് സ്പോട്ട് 6(712 kg) (62 ഉപഗ്രഹങ്ങൾ, 37 റോക്കറ്റുകൾ, ഒരു സ്പേസ് റിക്കവറി മൊഡ്യൂൾ എന്നിവ വിക്ഷേപിച്ചതോടെ ISRO നൂറു ദൗത്യങ്ങൾ പൂർത്തിയാക്കി.
ISRO യുടെ ആദ്യ വാണിജ്യ വിക്ഷേപണം?
Ans : 2007 ൽ ഇറ്റലിയുടെ ഏജിൽ ഉപഗ്രഹം (350 കിലോ)
ഇന്ത്യാ ഫ്രാൻസ് സംയുക്ത സംരംഭം സരൾ ഉൾപ്പെടെ 7 ഉപ്രഗ്രഹങ്ങൾ PSLVC20 ഭ്രമണപഥത്തിലെത്തിച്ചു.
4.PSLV വിക്ഷേപണ വാഹനത്തിന്റെ വിജയകരമായ 23-ാമത്തെ ദൗത്യമായിരുന്നു PSLV-C20
ൾസമുദ്രങ്ങളുടെ ഉപരിതലം സൂക്ഷ്മമായി പഠിക്കുകയാണ് സരളിന്റെ പ്രധാന ലക്ഷ്യം.ഫ്രാൻസ് വികസിപ്പിച്ചെടുത്ത ആർഗോസ്,ആർട്ടില എന്നീ ഉപകരണങ്ങളുടെ സഹായത്തോടെയാണ് സരൾ പ്രവർത്തിക്കുന്നത് (SARAL-satellite with ARgos and Actika)
സരളിനെ കൂടാതെ മറ്റു വാണിജ്യ ചെറു ഉപഗ്രഹങ്ങളെ കൂടി വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു (മറ്റു ഉപഗ്രഹങ്ങൾ (SAPPHIRE,  NEOSSAT, AAUSAT, BRITE, uniBRITE and STRaND 1)
പൂർണമായും പ്രതിരോധ ആവശ്യങ്ങൾക്കായി ഐ.എസ്.ആർ.ഒ നിർമ്മിച്ച ആദ്യ ഉപഗ്രഹം?
Ans : ജിസാറ്റ്‌ -7
ജിസാറ്റ്‌ -7 വിക്ഷേപിച്ചത്?
Ans : 2013 ആഗസ്റ്റ് 29 (ഫ്രഞ്ച് ഗയാനയിലെ കൗറു സ്‌പേസ് സ്റ്റേഷനിൽ നിന്നും Ariane 5 റോക്കറ്റ് ഉപയോഗിച്ചാണ് GSAT-7 വിക്ഷേപിച്ചത്)
ഇന്ത്യയെ കൂടാതെ പ്രതിരോധ ഉപഗ്രഹം സ്വന്തമായുള്ള രാജ്യങ്ങൾ?
Ans : റഷ്യ, അമേരിക്ക, ബ്രിട്ടൺ, ചൈന


സെ‍ഞ്ച്വറിയടിച്ച് ISRO

ISRO യുടെ 100-മത്തെ ദൗത്യം ?
Ans : PSLV V-21
PSLV V-21 വിക്ഷേപിച്ചത്?
Ans : 2012 സെപ്റ്റംബർ 9
ISRO യുടെ 101-മത്തെ ദൗത്യം?
Ans : PSLV V-20
PSLV V-20 വിക്ഷേപിച്ചത്?
Ans : 2013 ഫെബ്രുവരി 25


ഉപഗ്രഹവും സ്മാർട്ടായി
 
ലോകത്തിലെ ആദ്യ സ്മാർട്ട്ഫോൺ നിയന്ത്രിത ഉപ്രഗഹമാണ്?
Ans : STRaND 1 
STRaND 1 വികസിപ്പിച്ചെടുത്ത രാജ്യം?
Ans : ബ്രിട്ടൺ 
STRAND 1 ന്റെ പൂർണ്ണ രൂപം?
Ans : "Surrey Training Research and Nanosatellite Demonstrator 1"
 ആദ്യമായി ഉപഗ്രഹം നിർമ്മിച്ച ഇന്ത്യയിലെ യൂണിവേഴ്സിറ്റി ?
Ans : അണ്ണാ യൂണിവേഴ്സിറ്റി (തമിഴ്നാട്)
അണ്ണാ യുണിവേഴ്സിറ്റി നിർമ്മിച്ച ഉപഗ്രഹം?
Ans : അനുസാറ്റ്