ജൂൺ 12 : വിഷയം മാതൃകാപരീക്ഷ XIX

Top score (First 20)

# Name Score
1 Athul krishna 22
2 റിഥുൻ പി പി 20
3 Jayakiran Ac 19
4 Shaija p p 18
5 Harsha bs 18
6 ATHULYA P K 18
7 അമൽ പി കെ 17
8 Minija kk 17
9 Vishnu Prasad KB 17
10 JinuKT 17
11 Sravan 16
12 Ashin 16
13 Sruthi vs 15
14 Sneha vineeth 15
15 Shinojkumar a c 14
16 Sneha vineeth 14
17 SHYJU KOOTHALI 14
18 Sreechithra kk 14
19 deepashaiju222@gmail.com 13
20 RASNA 13

Answer keys

1. Arjun has been living here ________five years

  • 1. Since

  • 2. For (Answer)

  • 3. Before

  • 4. By

2. A litter of

  • 1. Cat

  • 2. Bats

  • 3. Cows

  • 4. Puppies (Answer)

3. He is the best speaker _______is available

  • 1. That (Answer)

  • 2. Which

  • 3. Whom

  • 4. What

4. I would hurry up, if i ______ you

  • 1. Was

  • 2. is

  • 3. Were (Answer)

  • 4. Am

5. I feel _____about what happened

  • 1. Bad (Answer)

  • 2. Worse

  • 3. Wrost

  • 4. None of the above

6. വ്യത്യസ്തമായത് ഏതാണ്

  • 1. അകാരിതം

  • 2. അധാരിക (Answer)

  • 3. അകർമ്മകം

  • 4. കേവലം

7. നവരസങ്ങളിൽ നീല നിറം എന്തിനെ സൂചിപ്പിക്കുന്നു

  • 1. അത്ഭുതം

  • 2. ബിഭൽസം (Answer)

  • 3. വീരം

  • 4. ഹാസ്യം

8. താഴെ തന്നിരിക്കുന്ന വാക്കുകളിൽ ഏതാണ് പോർച്ചുഗീസ് ഭാഷയിലേക്ക് ചേക്കേറിയത്

  • 1. തേക്ക്

  • 2. കറി

  • 3. പിണ്ണാക്ക് (Answer)

  • 4. കൊപ്ര

9. 36, 60, 90, എന്നീ സംഖ്യകളുടെ ലസാഗു ഏത്

  • 1. 720

  • 2. 360

  • 3. 900

  • 4. 180 (Answer)

10. 7 9 2 എന്നീ സംഖ്യകളുടെ ലസാഗു ഏത്

  • 1. 2

  • 2. 7

  • 3. 126 (Answer)

  • 4. 63

11. 1001110 എന്ന ബൈനറി സംഖ്യയെ ദശാംശസംഖ്യയായി എഴുതുക

  • 1. 98

  • 2. 78 (Answer)

  • 3. 156

  • 4. 39

12. 1001110 എന്ന ബൈനറി സംഖ്യയെ ദശാംശസംഖ്യയായി എഴുതുക

  • 1. 98

  • 2. 78 (Answer)

  • 3. 156

  • 4. 39

13. 0.0125 ന് തുല്യമായ ശതമാനം % * % %

  • 1. 1.25% (Answer)

  • 2. 12.5%

  • 3. 0.125%

  • 4. 125%

14. ഒരു കുട്ടിക്ക് എല്ലാ വിഷയങ്ങൾക്കും കൂടി കിട്ടിയ ആകെ മാർക്ക് 600 ൽ 450 ആണ് ആ കുട്ടിക്ക് കിട്ടിയ മാർക്ക് എത്ര ശതമാനം ആണ്

  • 1. 55

  • 2. 65

  • 3. 85

  • 4. 75 (Answer)

15. ത്രികോണമിതിയുടെ പിതാവ്

  • 1. കപിലൻ

  • 2. യൂക്ലിഡ്

  • 3. ഹിപ്പാർക്കസ് (Answer)

  • 4. പൈതഗോറസ്

16. താഴെപ്പറയുന്നവയിൽ ഉപഗ്രഹമില്ലാത്ത ഗ്രഹം ഏത്

  • 1. ചൊവ്വ

  • 2. ശുക്രൻ (Answer)

  • 3. ഭൂമി

  • 4. യുറാനസ്

17. ലോകത്ത് ഏറ്റവുമധികം രാജ്യ തലസ്ഥാനങ്ങളിലുടെ ഒഴുകുന്ന നദി ഏത്

  • 1. ഡാന്യൂബ് (Answer)

  • 2. വോൾഗ

  • 3. നൈൽ

  • 4. ആമസോൺ

18. സയണിസ്റ്റ് പ്രസ്ഥാനം ഏത് രാജ്യവുമായി ബന്ധപ്പെട്ടതാണ്

  • 1. ക്യൂബ്

  • 2. ഇസ്രയേൽ (Answer)

  • 3. ഡെന്മാർക്ക്

  • 4. റഷ്യ

19. കാനഡയുടെ ദേശീയ വിനോദം എന്താണ്

  • 1. ഫുട്ബോൾ

  • 2. ബില്യാർഡ്സ്

  • 3. ഐസ് ഹോക്കി (Answer)

  • 4. ടേബിൾ ടെന്നീസ്

20. സിക്കന്ദ്ര ആരുടെ അന്ത്യവിശ്രമസ്ഥലമാണ്

  • 1. ഹുമയൂൺ

  • 2. ബാബർ

  • 3. ഷാജഹാൻ

  • 4. അക്ബർ (Answer)

21. സ്റ്റീൽ ഉണ്ടാക്കുവാൻ ഇരുമ്പിനോട് ഒപ്പം ചേർക്കുന്ന വസ്തു

  • 1. കാർബൺ (Answer)

  • 2. സിങ്ക്

  • 3. ചെമ്പ്

  • 4. ബോറോൺ

22. ആകാശഗോളങ്ങളുടെ ചക്രവാളത്തിൽ നിന്നുള്ള ഉന്നതി അളക്കുന്ന ഉപകരണം

  • 1. അൾട്ടിമീറ്റർ

  • 2. സെക്സ്റ്റന്റ് (Answer)

  • 3. ടെല്യൂറോമീറ്റർ

  • 4. അക്ക്ടിനോമീറ്റർ

23. മഹാവിസ്ഫോടനം എന്ന പദം ആദ്യമായി ഉപയോഗിച്ചത്

  • 1. അലൻഗുത്

  • 2. എഡ്വിൻ ഹബിൾ

  • 3. ഫ്രഡ് ഹോയ്ൽ (Answer)

  • 4. ആൽഫ്രഡ് വോഗ്നർ

24. ഫെറൽ നിയമം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

  • 1. ഭൂകമ്പം

  • 2. സുനാമി

  • 3. ഭൂഗുരുത്വം

  • 4. കാറ്റ് (Answer)

25. ഇന്ത്യയിലെ ഏത് മെട്രോപോളിറ്റൻ നഗരത്തോട് ചേർന്നിട്ടാണ് ഗിണ്ടി ദേശീയോദ്യാനം ഉള്ളത്

  • 1. ചെന്നൈ (Answer)

  • 2. ബാംഗ്ലൂർ

  • 3. ഹൈദരാബാദ്

  • 4. കൊൽക്കത്ത

Answer Solution