Top score (First 20)
# | Name | Score |
---|---|---|
1 | Shaija p p | 19 |
2 | ATHULYA P K | 18 |
3 | Danya. P. C | 18 |
4 | JinuKT | 18 |
5 | RIDHUN P P | 17 |
6 | Ashin | 17 |
7 | Saranya c k | 17 |
8 | Nivya p p | 17 |
9 | Neethu. M | 17 |
10 | Sneha vineeth | 17 |
11 | അമൽ പി കെ | 16 |
12 | Athul krishna | 16 |
13 | Sruthi vs | 15 |
14 | Sneha v | 15 |
15 | Jayakiran Ac | 15 |
16 | Sravan | 15 |
17 | SURYADEV M K | 14 |
18 | Swathi k c | 14 |
19 | Athira sudheer | 14 |
20 | Minija kk | 14 |
Answer keys
1. Find out the odd one
1. Odour (Answer)
2. Relish
3. Flavour
4. Savour
2. One of the men _______at tended the meeting
1. Have
2. Has (Answer)
3. is
4. Are
3. I prefer chocolates ________nuts
1. Than
2. Less than
3. To (Answer)
4. More than
4. A synonym of pleasant
1. Beautiful
2. Rival
3. Colourful
4. Cheerful (Answer)
5. A example of compound word
1. Tablecloth (Answer)
2. Seriousness
3. Horizontal
4. Parallel
6. തുടർച്ചയായ രണ്ട് എണ്ണൽ സംഖ്യകളുടെ ഉത്തമ സാധാരണ ഘടകം എത്ര
1. പൂജ്യം
2. ഒന്ന് (Answer)
3. സംഖ്യകളുടെ ഗുണനഫലം
4. ഇവയൊന്നുമല്ല
7. 600 ന്റെ _______%= 84
1. 15%
2. 18%
3. 14% (Answer)
4. 13%
8. കഴിഞ്ഞ തവണ 5000 കമ്പ്യൂട്ടർ വിറ്റ കമ്പനി ഈ വർഷം 6589 കമ്പ്യൂട്ടർ വിറ്റു കമ്പനിയുടെ വളർച്ച എത്ര ശതമാനം
1. 24.11
2. 31
3. 24
4. 31.78 (Answer)
9. ഒരു പഞ്ചായത്ത് വാർഡിലെ ജനസംഖ്യ 6321. സ്ത്രീപുരുഷാനുപാതം 11:10 സ്ത്രീകൾ എത്ര
1. 3311 (Answer)
2. 3310
3. 3212
4. 3333
10. ഇന്ന് ചൊവ്വാഴ്ച ആണെങ്കിൽ 62 ദിവസം കഴിയുമ്പോൾ ഏത് ദിവസം
1. തിങ്കൾ (Answer)
2. ചൊവ്വ
3. ബുധൻ
4. വെള്ളി
11. സേവാസദൻ ആരുടെ കൃതിയാണ്
1. രവീന്ദ്രനാഥ ടാഗോർ
2. പ്രേംചന്ദ് (Answer)
3. സുബ്രഹ്മണ്യഭാരതി
4. വിഷ്ണു കൃഷ്ണ
12. തന്നിട്ടുള്ള ഉപഗ്രഹങ്ങളിൽ സൗരസ്ഥിര ഉപഗ്രഹം ഏത്
1. ജിസാറ്റ്
2. ഇൻസാറ്റ്
3. ലാൻഡ് സാറ്റ് (Answer)
4. കെരോ സാറ്റ്
13. വാർഷിക ധനകാര്യ സ്റ്റേറ്റ്മെന്റ് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം ഏത്
1. 113
2. 114
3. 115
4. 112 (Answer)
14. സൈക്കോ അനലറ്റിക് തിയറി ആവിഷ്കരിച്ചത്
1. കാൾ യുങ് (Answer)
2. ഫ്രോയിഡ്
3. എബ്രഹാം മാസ്ലോ
4. എറിക്സൺ
15. വൈജ്ഞാനിക വികാസവുമായി ബന്ധപ്പെട്ട സ്കീമ എന്ന ആശയം ആരുടേതാണ്
1. കർട്ട് ലെവിൻ
2. പിയാഷേ (Answer)
3. ബ്രൂണർ
4. വൈഗോട്സ്കി
16. അധ്യാപക കഥകളുടെ കഥാകാരൻ
1. പൊൻകുന്നം വർക്കി
2. തകഴി ശിവശങ്കരപ്പിള്ള
3. കാരൂർ നീലകണ്ഠപ്പിള്ള (Answer)
4. എസ് കെ പൊറ്റക്കാട്
17. കവിത ചാട്ടവാറാക്കിയ കവി എന്നറിയപ്പെടുന്നത്
1. വള്ളത്തോൾ
2. പ്രേംചന്ദ്
3. വിഷ്ണു കൃഷ്ണ
4. കുഞ്ചൻ നമ്പ്യാർ (Answer)
18. ദേശീയ വരുമാനം എത്ര മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നു
1. 3 (Answer)
2. 1
3. 2
4. 4
19. 941 ദിവസം തുടർച്ചയായി പ്രവർത്തിച്ച് ലോക റെക്കോർഡ് നേടിയ ഇന്ത്യയിലെ ആണവനിലയം ഏത്
1. കൽപ്പാക്കം
2. കൈഗ (Answer)
3. നറോറ
4. കക്രപ്പാറ
20. കിന്റർ ഗാർട്ടൻ എന്ന ജർമ്മൻ പദത്തിന്റെ അർത്ഥം
1. കുട്ടികളുടെ വീട്
2. കുട്ടികളുടെ സ്ഥലം
3. കുട്ടികളുടെ പൂന്തോട്ടം (Answer)
4. കുട്ടികളുടെ സമ്മാനം
21. ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടിക്കായി സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത ജില്ലകളിൽ ഒന്ന്
1. കോഴിക്കോട്
2. പാലക്കാട്
3. തിരുവനന്തപുരം
4. വയനാട് (Answer)
22. മേൻമേൽ - സന്ധി നിർണയിക്കുക
1. ആദേശസന്ധി (Answer)
2. ആഗമസന്ധി
3. ലോപസന്ധി
4. ദ്വിത്വസന്ധി
23. മേഘത്തിന്റെ പര്യായം അല്ലാത്തത് ഏത്
1. അബുദം
2. വാരിജം (Answer)
3. പയോദം
4. നീരദം
24. എസ് കെ പൊറ്റക്കാടിനെ ജ്ഞാനപീഠത്തിന് അർഹനാക്കിയ കൃതി
1. ഒരു തെരുവിന്റെ കഥ
2. നൈൽ ഡയറി
3. പാതിരാ സൂര്യന്റെ നാട്ടിൽ
4. ഒരു ദേശത്തിന്റെ കഥ (Answer)
25. നമ്മുടെ പതാകയിൽ അശോക ചക്രം വേണമെന്ന് ശുപാർശ ചെയ്തത് ആരാണ്
1. ഗാന്ധിജി
2. രാജേന്ദ്ര പ്രസാദ്
3. ജവഹർലാൽ നെഹ്റു (Answer)
4. എസ് രാധാകൃഷ്ണൻ