Top score (First 20)
# | Name | Score |
---|---|---|
1 | Shaija p p | 20 |
2 | അമൽ പി കെ | 19 |
3 | Surya | 18 |
4 | Suryadev J | 17 |
5 | Nivya p p | 17 |
6 | Vishnu Prasad KB | 17 |
7 | Lisa | 17 |
8 | Athul krishna | 16 |
9 | SHYJU KOOTHALI | 16 |
10 | റിഥുൻ പി പി | 15 |
11 | Sruthi vs | 15 |
12 | അരുന്ധതി രാജേഷ് | 15 |
13 | Preena | 15 |
14 | Amalkrishna | 15 |
15 | Sneha Vineeth | 14 |
16 | ഷജിൽ | 14 |
17 | Ashin | 14 |
18 | JinuKT | 14 |
19 | Suryadev J | 14 |
20 | Sabisha | 14 |
Answer keys
1. ഒരു വ്യക്തിയുടെ പുണ്യ പ്രാപ്തിയാണ് വിദ്യാഭ്യാസം എന്ന് അഭിപ്രായപ്പെട്ടത്
1. പ്ലേറ്റോ (Answer)
2. സോക്രട്ടീസ്
3. റൂസോ
4. അരിസ്റ്റോട്ടിൽ
2. 1653 നടന്ന കൂനൻ കുരിശ് കലാപത്തിന്റെ പ്രധാന പ്രദേശം ഏതായിരുന്നു
1. കൊല്ലം
2. മട്ടാഞ്ചേരി (Answer)
3. കോതമംഗലം
4. തൃപ്പൂണിത്തുറ
3. ലോകത്തിലെ ഏറ്റവും വലിയ പവിഴപുറ്റായ ഗ്രേറ്റ് ബാരിയർ റീഫ് ഏത് രാജ്യത്താണ്
1. ബ്രസീൽ
2. ബ്രിട്ടൻ
3. ഓസ്ട്രേലിയ (Answer)
4. ജർമനി
4. ഒരു രാജ്യത്തിന്റെ പൂർണമായ പരമാധികാരത്തിൽ വരുന്ന കടൽ ഭാഗം എത്ര നോട്ടിക്കൽ മൈൽ ആണ്
1. 20
2. 22
3. 15
4. 12 (Answer)
5. ഹൃദയത്തിന്റെ ആകൃതി ഏത് രൂപമാണ്
1. കോണിക്കൽ (Answer)
2. അർദ്ധഗോളം
3. പയറുമണി
4. ഋട്ടിക്കൽ
6. ആകെ സൗരോർജത്തിന്റെ എത്ര ശതമാനമാണ് ഭൂമിയിലെത്തുന്നത്
1. 17
2. 51 (Answer)
3. 40
4. 75
7. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ആരാണ്
1. ജയദേവ് കുമാർ
2. സയ്യിദ് അക്ബറുദ്ദീൻ
3. ടി എസ് തിരുമൂർത്തി (Answer)
4. ഇവയൊന്നുമല്ല
8. കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങളുടെ ജിഹ്വ എന്നറിയപ്പെട്ട മലയാളദിന പത്രം
1. മനോരമ
2. ദീപിക
3. കേരളപത്രിക
4. മാതൃഭൂമി (Answer)
9. ഗ്രീനിച്ച് എന്ന പ്രദേശം ഏത് രാജ്യത്താണ്
1. ഇംഗ്ലണ്ട് (Answer)
2. അമേരിക്ക
3. ബ്രസീൽ
4. ഫ്രാൻസ്
10. ഏത് രാജ്യമാണ് കോടതിയിൽ മൂന്നാംഭാഷയായി ഹിന്ദി ഉൾപ്പെടുത്തിയത്
1. നേപ്പാൾ
2. അബുദാബി (Answer)
3. ശ്രീലങ്ക
4. ഫ്രാൻസ്
11. നെല്ലിന്റെ ക്രോമോസോം സംഖ്യ എത്രയാണ്
1. 42
2. 46
3. 24 (Answer)
4. 56
12. പ്രധാനമന്ത്രിയെ നിയമിക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്ന ഭരണഘടന അനുച്ഛേദം
1. അനുച്ഛേദം 76
2. അനുച്ഛേദം 77
3. അനുച്ഛേദം 75 (Answer)
4. അനുച്ഛേദം 84
13. Which is a pronoun
1. On
2. But
3. An
4. Each (Answer)
14. The antonym of proper is
1. Improper (Answer)
2. Disproper
3. Unproper
4. Inproper
15. Use suitable phrasal verb the plane ____at ten O'clock
1. Took out
2. Took off (Answer)
3. Set out
4. Went on
16. Absence of low and order
1. Autocracy
2. Rationalism
3. Anarchy (Answer)
4. Monarchy
17. He is backward ____his studies
1. On
2. For
3. At
4. in (Answer)
18. 15 സംഖ്യകളുടെ ശരാശരി 41.4 ആണെങ്കിൽ ഈ 15 സംഖ്യകളുടെ ആകെ തുക എത്ര
1. 621 (Answer)
2. 620
3. 414
4. 420
19. 5 ആളുകൾ ചേർന്ന് ഒരു കുഴി കുഴിക്കുവാൻ രണ്ടു മണിക്കൂർ എടുക്കുകയാണെങ്കിൽ 12 ആളുകൾ ചേർന്ന് കുഴി കുഴിക്കുവാൻ എടുക്കുന്ന സമയം
1. 45 മിനിറ്റ്
2. 50 മിനിട്ട് (Answer)
3. 54 മിനിട്ട്
4. 60 മിനിറ്റ്
20. 56.7×5=283.5 ആണെങ്കിൽ 56.7×. 05 എത്രയാണ്
1. 28.35
2. .2835
3. 2.835 (Answer)
4. .0285
21. ഘോഷി ഏത്
1. ശ
2. ഷ
3. സ
4. ഹ (Answer)
22. ' അമ്മയുടെ '- സന്ധി നിർണയിക്കുക
1. ആദേശ സന്ധി
2. ലോപസന്ധി
3. ആഗമസന്ധി (Answer)
4. ദ്വിത്വസന്ധി
23. ക്രിയക്ക് ആധാരമായി നിൽക്കുന്ന കാരകം ഏതാണ്
1. സ്വാമി
2. അധികരണം (Answer)
3. സാക്ഷി
4. കർത്താവ്
24. 1ന്റെ 1% എത്രയാണ്
1. 1
2. .1
3. .01
4. .001 (Answer)
25. ആദ്യത്തെ 100 എണ്ണൽ സംഖ്യകൾ എഴുതിയാൽ 8 എത്ര തവണ ആവർത്തിക്കുക
1. 20 (Answer)
2. 19
3. 21
4. 11