Top score (First 20)
# | Name | Score |
---|---|---|
1 | അരുന്ധതി രാജേഷ് | 15 |
2 | Suryadev J | 14 |
3 | Anuvind kk | 14 |
4 | Sneha vineeth | 13 |
5 | SURYADEV M K | 13 |
6 | Sravan V | 13 |
7 | Ishana j s | 13 |
8 | ശിവ നന്ദ .പി | 12 |
9 | JinuKT | 12 |
10 | Suryadev J | 12 |
11 | Minija kk | 12 |
12 | RIDHUN P P | 12 |
13 | Amal pk | 11 |
14 | PARVATHY SURYASREE.M.K | 11 |
15 | Shabil | 11 |
16 | Sneha v | 10 |
17 | Devananda | 10 |
18 | JISHNA K K | 10 |
19 | Amalkrishna | 10 |
20 | Sneha vineeth | 10 |
Answer keys
1. മലയാളഭാഷയിലെ ആദ്യത്തെ പാട്ടുകൃതി
1. രാമചരിതം (Answer)
2. ലീലാതിലകം
3. യുദ്ധകാണ്ഡം
4. മുത്തും പവിഴവും
2. പ്രാചീന മണിപ്രവാളത്തിലെ അവസാന കൃതി
1. ഉണ്ണിയാടി ചരിതം
2. ചന്ദ്രോത്സവം (Answer)
3. കണ്ണശ്ശരാമായണം
4. ഇവയൊന്നുമല്ല
3. ഇരയിമ്മൻ തമ്പി രചിച്ച ആട്ടക്കഥകളിൽപെടാത്തത്
1. ഉത്തരാ സ്വയംവരം
2. കീചകവധം
3. ശുകസന്ദേശം (Answer)
4. ദക്ഷയാഗം
4. കുമാരനാശാൻ കുട്ടികൾക്കായി രചിച്ച കൃതി
1. നാർമടിപ്പുടവ
2. കരുണ
3. വീണപൂവ്
4. പുഷ്പവാടി (Answer)
5. താഴെ നൽകിയിട്ടുള്ളതിൽ ഉള്ളൂർ എസ് പരമേശ്വര അയ്യരുമായി ബന്ധമില്ലാത്തത് ഏതാണ്
1. ഭക്തകവി (Answer)
2. ഒരു നേർച്ച
3. സുജാതോദ്വാഹം
4. അംബ
6. ആരെയും അനുകരിക്കാത്ത ആർക്കും അനുകരിക്കാനാവാത്ത കവി
1. ഉണ്ണായി വാര്യർ (Answer)
2. ജോസഫ് മുണ്ടശ്ശേരി
3. രാമപുരത്ത് വാര്യർ
4. കുമാരനാശാൻ
7. കുമാരനാശാന്റെ നളിനിക്ക് അവതാരിക എഴുതിയത്
1. രാമപുരത്ത് വാര്യർ
2. എ ആർ രാജരാജവർമ്മ (Answer)
3. വൈക്കം മുഹമ്മദ് ബഷീർ
4. പന്മന രാമചന്ദ്രൻ നായർ
8. കണ്ണുനീർതുള്ളി എന്ന വിലാപകാവ്യം രചിച്ചത്
1. കെ സി കേശവൻ പിള്ള
2. ഇടപ്പള്ളി രാഘവൻപിള്ള
3. എൻ കൃഷ്ണപിള്ള
4. നാലപ്പാട്ട് നാരായണമേനോൻ (Answer)
9. കേരളോൽപ്പത്തി, പഴഞ്ചൊൽ മാല, കേരളപ്പഴമ എന്നിവയുടെ കർത്താവ്
1. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
2. കേരളവർമ്മ വലിയകോയിത്തമ്പുരാൻ
3. വേങ്ങയിൽ കുഞ്ഞിരാമൻ നായർ
4. ഹെർമൻ ഗുണ്ടർട്ട് (Answer)
10. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത ആത്മകഥയായി അറിയപ്പെടുന്നത്
1. എന്റെ നാടുകടത്തൽ (Answer)
2. എന്റെ ജീവിത സ്മരണകൾ
3. എന്റെ കാവ്യലോകസ്മരണകൾ
4. എന്റെ വഴിയമ്പലങ്ങൾ
11. 'ഗ്ലിംസസ് ഓഫ് കേരള കൾച്ചർ' എന്ന ഗ്രന്ഥം രചിച്ചത്
1. ഗൗരി ലക്ഷ്മി ഭായ് (Answer)
2. ഗൗരി പാർവതി ഭായ്
3. അവിട്ടം തിരുനാൾ ബാലരാമവർമ്മ
4. ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
12. ഗ്രന്ഥലോകം എന്ന മുഖ പത്രവുമായി ബന്ധപ്പെട്ട സ്ഥാപനം
1. കേരള സാംസ്കാരിക വകുപ്പ്
2. കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
3. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ (Answer)
4. കേരള സാഹിത്യ അക്കാദമി
13. മലയാളത്തിലെ ആദ്യത്തെ ചെറുകഥ
1. ഉണ്ണിയച്ചി ചരിതം
2. മലയവിലാസം
3. ഇതാണ് എന്റെ പേര്
4. വാസനാവികൃതി (Answer)
14. താഴെ തന്നിരിക്കുന്ന കൃതികളിൽ വൈലോപ്പിള്ളി ശ്രീധരമേനോനുമായി ബന്ധമില്ലാത്ത കൃതിയേത്
1. പുഴ മുതൽ പുഴ വരെ (Answer)
2. ശ്രീരേഖ
3. കന്നിക്കൊയ്ത്ത്
4. മകരക്കൊയ്ത്ത്
15. ചുടലമുത്തു എന്ന കഥാപാത്രം ഏതു കൃതിയിലേതാണ്
1. മാർത്താണ്ഡവർമ്മ
2. ദുരവസ്ഥ
3. അനുഭവങ്ങൾ പാളിച്ചകൾ
4. തോട്ടിയുടെ മകൻ (Answer)
Answer Solution
മലയാള സാഹിത്യകാരന്മാർ
വിശേഷങ്ങൾ
- 1.മുസ്ലീം
കാളിദാസൻ?
- ANS:മോയിൻകുട്ടി വൈദ്യർ
-
2.ക്രൈസ്തവ
കാളിദാസൻ ?
- ANS:കട്ടക്കയം ചെറിയാൻ മാപ്പിള
-
3.കേരള
കാളിദാസൻ ?
- ANS:കേരള വർമ്മ വലിയകോയി തമ്പുരാൻ
-
4.കേരള
യോഗീശ്വരൻ ?
- ANS:ചട്ടമ്പി സ്വാമികൾ
-
5.കേരള
ശ്രീഹരി ?
- ANS:ഉള്ളൂർ
-
6.കേരള
ശ്രീ ഹർഷൻ ?
- ANS:ഉള്ളൂർ
-
7.കേരള
ഹോമർ ?
- ANS:അയ്യപ്പിള്ള ആശാൻ
-
8.കേരള
പുഷ്കിൻ ?
- ANS:ഒ എൻ വി കുറുപ്പ്
-
9.കേരള
ചോസർ ?
- ANS:ചീരാമ കവി
-
10.കേരള
ഓർഫ്യൂസ്?
- ANS:ചങ്ങമ്പുഴ
-
11.കേരള
ക്ഷേമേന്ദ്രൻ ?
- ANS:വടക്കുംകൂർ രാജരാജ വർമ്മ
-
12.കേരള
മാർക് ട്വിയൻ ?
- ANS:വേങ്ങിൽ കഞ്ഞിരാമൻ നായർ
-
13.കേരള
ജോൺ ഗന്തർ ?
- ANS:എസ് കെ പൊറ്റക്കാട്
-
14.കേരള
എലിയറ്റ് ?
- ANS:എൻ എൻ കക്കാട്
-
15.കേരള
എമിലിബ്രോണ്ടി?
- ANS:ടി എ രാജലക്ഷ്മി
- 16.കേരള പൂങ്കുയിൽ?
- ANS:വള്ളത്തോൾ
- 17. കേരള ടാഗൂർ?
- ANS:വള്ളത്തോൾ
- 18.കേരള വാല്മീകി?
- ANS:വള്ളത്തോൾ
- 19.കേരള
ടെന്നിസൺ?
- ANS:വള്ളത്തോൾ
-
20.കേരള
സ്കോട്ട് ?
- ANS:സി വി രാമൻപിള്ള
-
21.കേരള
ഇബ്സൺ?
- ANS:എൻ കൃഷ്ണപിള്ള
-
22.കേരള
പാണിനി ?
- ANS:എ ആർ രാജരാജ വർമ്മ
-
23.കേരള
വ്യാസൻ ?
- ANS:കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
-
24.കേരള
സുർദാസ്?
- ANS:പൂന്താനം
-
25.കേരള
തുളസീദാസ് ?
- ANS:വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
-
26.കേരള
വാനമ്പാടി ?
- ANS:മേരി ജോൺ കൂത്താട്ടുകുളം
-
27.കേരള
മോപസാങ് ?
- ANS:തകഴി
-
28.കേരള
ഹെമിങ് വേ?
- ANS:എം ടി വാസുദേവൻ നായർ