Top score (First 20)
# | Name | Score |
---|---|---|
1 | അരുന്ധതി രാജേഷ് | 14 |
2 | Sneha | 11 |
3 | Sneha vineeth | 10 |
4 | Ishana | 10 |
5 | RATHEESH KARRINGATTIMMEL | 9 |
6 | Sravan V | 9 |
7 | റിഥുൻ പി പി | 9 |
8 | Neethu. M | 9 |
9 | Sravan Vineeth | 9 |
10 | Sravan | 8 |
11 | ടravan | 8 |
12 | ശിവ നന്ദ | 7 |
13 | Suryadev J | 7 |
14 | SHYJU KOOTHALI | 6 |
15 | Sivaghosh | 5 |
16 | Surya | 4 |
17 | Surya | 4 |
18 | Hisham | 1 |
19 | അതുല്യ പി. കെ | 0 |
Answer keys
1. മലയാളത്തിലെ പ്രകൃതി കാവ്യം എന്നറിയപ്പെടുന്ന കൃതി
1. മലയാം കൊല്ലം (Answer)
2. മുത്തും പവിഴവും
3. വീണപൂവ്
4. പുതിയ ആകാശം പുതിയ ഭൂമി
2. ക്രൈസ്തവ മഹാഭാരതം എന്ന് അറിയപ്പെടുന്ന കൃതി
1. മഹാഭാരതം
2. ബൈബിൾ
3. വേദവിഹാരം (Answer)
4. പ്രാർത്ഥനാ വേദം
3. പെണ്ണുങ്ങളുടെ ബുദ്ധി എന്നുകൂടി പേരുള്ള മലയാളത്തിലെ പ്രസിദ്ധമായ നോവൽ
1. പാത്തുമ്മയുടെ ആട് (Answer)
2. ലീലാതിലകം
3. ശാരദ
4. നളിനി
4. താരാവലി ചന്ദ്രസേനം എന്നറിയപ്പെടുന്ന കൃതി
1. പാറപ്പുറത്ത്
2. വോൾഗാ തരംഗങ്ങൾ
3. സിംഹഭൂമി
4. ചിത്രയോഗം (Answer)
5. കേരളാരാമം എന്നറിയപ്പെടുന്ന കൃതി
1. ഹോർത്തൂസ് മലബാറിക്കസ് (Answer)
2. കന്നിക്കൊയ്ത്ത്
3. കേരള സാഹിത്യ ചരിത്രം
4. ഉമാകേരളം
6. നായർ മഹാകാവ്യം എന്ന വിശേഷണമുള്ള മലയാളത്തിലെ ചരിത്ര നോവൽ
1. മാർത്താണ്ഡവർമ്മ
2. ധർമ്മരാജ (Answer)
3. ധൂമ കേതുവിന്റെ ഉദയം
4. നാലുകെട്ട്
7. വ്യവഹാരമാല എന്ന് കൂടി പേരുള്ള മലയാള നോവൽ
1. കരുണ
2. ശുകസന്ദേശം
3. പുഷ്പവാടി
4. ശാരദ (Answer)
8. കേരള ശാകുന്തളം എന്ന വിശേഷണമുള്ള കൃതി
1. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം
2. മാമ്പഴം
3. മൂലധനം
4. നളചരിതം ആട്ടക്കഥ (Answer)
9. ഗീതാ പ്രബന്ധം എന്ന പേരിൽ അറിയപ്പെടുന്ന കൃതി
1. യുദ്ധകാണ്ഡം
2. ചന്ദ്രോത്സവം
3. ഗിരിജാകല്യാണം (Answer)
4. നാർമടിപ്പുടവ
10. 'ഓർക്കുക വല്ലപ്പോഴും' എന്ന കൃതി രചിച്ചത് ആരാണ്
1. കാക്കനാടൻ
2. സുഗതകുമാരി
3. പി ഭാസ്കരൻ (Answer)
4. സി വി രാമൻപിള്ള
11. ഒരു സ്നേഹം എന്ന വിശേഷണമുള്ള കൃതി
1. വീണപൂവ്
2. നളിനി (Answer)
3. ലീല
4. കരുണ
12. ദ്രാവിഡ വേദം എന്ന പേരിൽ അറിയപ്പെടുന്ന കൃതി
1. താമസ്സ്
2. തിരുവായ്മൊഴി (Answer)
3. വിശ്വദർശനം
4. ദേവദാസ്
13. അഞ്ചടി കവിത എന്ന വിശേഷണമുള്ള മലയാള കൃതി
1. ദിവ്യകോകിലം
2. ചിന്താവിഷ്ടയായ സീത
3. ചണ്ഡാലഭിക്ഷുകി
4. ദുരവസ്ഥ (Answer)
14. റോമാ യാത്ര എന്നുകൂടി പേരുള്ള മലയാള കൃതി
1. വർത്തമാന പുസ്തകം (Answer)
2. ചന്ദ്രോത്സവം
3. ഹോർത്തൂസ് മലബാറിക്കസ്
4. ഉജ്ജയിനി
15. മുണ്ടക്കൽ സന്ദേശം എന്ന പേരിൽ കൂടി പ്രസിദ്ധം ആയിട്ടുള്ള സന്ദേശകാവ്യം
1. പാതിരാ സൂര്യന്റെ നാട്ടിൽ
2. ഉണ്ണിനീലിസന്ദേശം (Answer)
3. അടരുന്ന സന്ദേശം
4. ശുകസന്ദേശം