ജൂൺ 18 : വിജ്ഞാനപ്പൂമഴ (സ്കൂൾ വിഭാഗം) വിഷയം : മലയാളസാഹിത്യം Week 1- Day 4

Top score (First 20)

# Name Score
1 അരുന്ധതി രാജേഷ് 14
2 അമൽ പി കെ 13
3 റിഥുൻ പി പി 13
4 Lisa 13
5 Sravan 13
6 Sneha v 12
7 ശിവ നന്ദ. പി 12
8 Ishana j.s 12
9 PARVATHY SURYASREE.M.K 12
10 Sneha vineeth 11
11 Vaiga 11
12 Surya 11
13 Sruthi vs 11
14 Sravan 10
15 ഷജിൽ 10
16 Sneha v 10
17 Suryadev J 10
18 Rhithu hara 10
19 Surya 10
20 Devananda. S 10

Answer keys

1. 'ഇനി ഞാൻ ഉറങ്ങട്ടെ ' എന്ന നോവൽ എഴുതിയതാര്

  • 1. പി കെ ബാലകൃഷ്ണൻ (Answer)

  • 2. എം ടി വാസുദേവൻ നായർ

  • 3. പി കെ ഗോപി

  • 4. സക്കറിയ

2. മലയാളത്തിലെ ആദ്യ സൈബർ നോവൽ ആയ നൃത്തം ആരുടേതാണ്

  • 1. ആനന്ദ്

  • 2. എൻ എസ് മാധവൻ

  • 3. എം മുകുന്ദൻ (Answer)

  • 4. സി രാധാകൃഷ്ണൻ

3. കായാതരൺ എന്ന ചലച്ചിത്രം എൻ എസ് മാധവന്റെ ഏത് കഥയെ ആസ്പദമാക്കിയാണ് എടുത്തിരിക്കുന്നത്

  • 1. തിരുത്ത്

  • 2. ചൂളൈമേടിലെ ശവങ്ങൾ

  • 3. വന്മരങ്ങൾ വീഴുമ്പോൾ (Answer)

  • 4. ഹിഗ്വിറ്റ

4. സർവീസ് സ്റ്റോറി ആരുടെ ആത്മകഥയാണ്

  • 1. മാധവൻ നായർ

  • 2. കെ ഇ മത്തായി

  • 3. എം പി ഭട്ടതിരിപ്പാട്

  • 4. മലയാറ്റൂർ (Answer)

5. എം കെ സാനുവിന് വയലാർ അവാർഡ് നേടിക്കൊടുത്ത നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്ന പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്ന വ്യക്തി

  • 1. ജി ശങ്കരക്കുറുപ്പ് (Answer)

  • 2. കുമാരനാശാൻ

  • 3. കുമാരപിള്ള

  • 4. ബാലാമണിയമ്മ

6. എം ടി വാസുദേവൻ നായരും എൻ പി മുഹമ്മദും ചേർന്ന് എഴുതിയ നോവൽ

  • 1. എണ്ണപ്പാടം

  • 2. അറബിപ്പൊന്ന് (Answer)

  • 3. നാലുകെട്ട്

  • 4. സൃഷ്ടി

7. പ്രസിദ്ധ നോവലിസ്റ്റ് വിലാസിനിയുടേതല്ലാത്ത കൃതി ഏത്

  • 1. ഊഞ്ഞാൽ

  • 2. അവകാശികൾ

  • 3. അയൽക്കാർ (Answer)

  • 4. നിഴലുകൾ

8. ഏകലവ്യൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്

  • 1. എം കെ മേനോൻ

  • 2. ആർ എസ് കുറുപ്പ്

  • 3. കെ ഇ മത്തായി

  • 4. കെ എം മാത്യു (Answer)

9. ഗാന്ധിജിയും ഗോഡ്സെയും എന്ന കവിത എഴുതിയത് ആരാണ്

  • 1. എൻ വി കൃഷ്ണവാര്യർ (Answer)

  • 2. ജി ശങ്കര കുറുപ്പ്

  • 3. സുഗതകുമാരി

  • 4. അയ്യപ്പൻ

10. മാനസി എന്ന കൃതിയുടെ രചയിതാവ്

  • 1. കമലാസുരയ്യ (Answer)

  • 2. എം മുകുന്ദൻ

  • 3. പി വത്സല

  • 4. ചങ്ങമ്പുഴ

11. തമിഴ് വ്യാകരണ ഗ്രന്ഥം

  • 1. ചിലപ്പതികാരം

  • 2. തോൽക്കാപ്പിയം (Answer)

  • 3. തിരുക്കുറൽ

  • 4. അകനാനൂറ്

12. കാച്ചിക്കുറുക്കിയ കവിത എന്ന് അറിയപ്പെടുന്ന കൃതികൾ ആരുടേതാണ്

  • 1. പി കുഞ്ഞിരാമൻ

  • 2. ജി ശങ്കരക്കുറുപ്പ്

  • 3. വൈലോപ്പിള്ളി ശ്രീധരമേനോൻ (Answer)

  • 4. വള്ളത്തോൾ

13. മലയാളത്തിലെ ഏറ്റവും വലിയ നോവൽ

  • 1. രാമചന്ദ്രവിലാസം

  • 2. ഒരു ദേശത്തിന്റെ കഥ

  • 3. ഓടയിൽ നിന്ന്

  • 4. അവകാശികൾ (Answer)

14. കേരളത്തിലെ ആദ്യത്തെ സാഹിത്യ മാസിക

  • 1. വിദ്യാവിലാസിനി

  • 2. സത്യനാദം

  • 3. വിദ്യാസംഗ്രഹം (Answer)

  • 4. ചിദംബരം

15. മലയാളത്തിലെ സഞ്ചാരസാഹിത്യ കുലപതി

  • 1. യു എ ഖാദർ

  • 2. എസ് കെ പൊറ്റക്കാട് (Answer)

  • 3. എം മുകുന്ദൻ

  • 4. പുനത്തിൽ കുഞ്ഞബ്ദുള്ള

Answer Solution