Top score (First 20)
# | Name | Score |
---|---|---|
1 | Sneha v | 21 |
2 | Vishnu Prasad KB | 21 |
3 | ATHULYA P K | 21 |
4 | Shaija | 20 |
5 | Athul krishna | 20 |
6 | Sruthy | 20 |
7 | Nivya p p | 19 |
8 | സൂര്യദേവ് | 19 |
9 | JinuKT | 18 |
10 | RIDHUN P P | 18 |
11 | Amalkrishna | 18 |
12 | Suryadev | 17 |
13 | Saranya c k | 17 |
14 | Ashin | 16 |
15 | Anu | 16 |
16 | Vineeth kumar | 16 |
17 | Swathi k c | 16 |
18 | Suryadev | 15 |
19 | Sravan | 14 |
20 | Anusha Np | 14 |
Answer keys
1. He is backward his studies
1. On
2. in (Answer)
3. For
4. At
2. Better take an umbrella _____it may rain
1. So that
2. Provide that
3. Since (Answer)
4. None of the above
3. They have ________to mumbai
1. Go
2. Goes
3. Went
4. Gone (Answer)
4. Horse _______
1. Neigh (Answer)
2. Roar
3. Screa
4. Bleat
5. If you come i_______help you
1. Should
2. Shall (Answer)
3. Have
4. Shall have
6. സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ഗണിത ശാസ്ത്രജ്ഞൻ
1. ഫീൽഡ് മെന്റൽ
2. റെനെ റെക്കാർത്തെ
3. ബർട്രാന്റ് റസ്സൽ (Answer)
4. ഇവയൊന്നുമല്ല
7. (0.07+0.03)-(1-0.9)=?
1. 0.9
2. 1
3. 10
4. 0 (Answer)
8. താഴെ കൊടുത്തവയിൽ 11 കൊണ്ട് നിശേഷം ഹരിക്കാവുന്ന സംഖ്യ ഏത്
1. 1212
2. 1211
3. 1221 (Answer)
4. 1121
9. ആദ്യത്തെ എത്ര എണ്ണൽ സംഖ്യകളുടെ തുകയാണ് 231
1. 19
2. 21 (Answer)
3. 20
4. 22
10. 50 ൽ താഴെയുള്ള ഒറ്റസംഖ്യകളുടെ തുക എത്ര
1. 625 (Answer)
2. 425
3. 225
4. 2500
11. ' ? ' തന്നിരിക്കുന്ന ചിഹ്നത്തിന്റെ പേരെന്ത്
1. വിക്ഷേപിണി
2. കാകു (Answer)
3. ഭിത്തിക
4. വിശ്ലേഷണം
12. വികലമല്ലാത്ത പ്രയോഗം ഏതെന്നു തിരിച്ചറിയുക
1. സമകാലൻ
2. സമകാലീനൻ
3. സമകാലികൻ (Answer)
4. സമാന കാലിന്
13. ചെമ്മനം ചാക്കോയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി
1. കനകാക്ഷരം
2. ആഗ്നേയാസ്ത്രം
3. ജൈത്രയാത്ര
4. രാജപാത (Answer)
14. ഇന്ദുലേഖ രചിക്കപ്പെട്ട വർഷം
1. 1889 (Answer)
2. 1885
3. 1881
4. 1891
15. രാംനാഥ് ഗോയങ്ക അവാർഡ് ഏത് മേഖലയിൽ ആണ്
1. സംഗീതം
2. സാഹിത്യം
3. പത്രപ്രവർത്തനം (Answer)
4. കായികരംഗം
16. കൊച്ചി രാജ്യത്തിന്റെ പ്രജാമണ്ഡലത്തിന്റെ ആദ്യ സമ്മേളനം നടന്നത് എവിടെ
1. എറണാകുളം
2. ഇരിങ്ങാലക്കുട (Answer)
3. തൃശൂർ
4. ആലുവ
17. ദക്ഷിണ ഭാരതത്തിലെ തക്ഷശില എന്നറിയപ്പെടുന്നത്
1. മൂഴിക്കുളം
2. മഹോദയപുരം
3. കാന്തള്ളൂര്
4. പാർത്ഥിവപുരം (Answer)
18. തേനിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള പഞ്ചസാര ഏത്
1. മാൾട്ടോസ്
2. ഫ്രക്ടോസ് (Answer)
3. ഗ്ലൂക്കോസ്
4. സുക്രോസ്
19. പുതിയ കോശങ്ങൾ ഉണ്ടാവുന്നതും ആയി ബന്ധപ്പെട്ട കല
1. മെരിസ്റ്റം (Answer)
2. കോളൻകൈമ
3. പാരൻകൈമ
4. സ്ക്ലിറൻ കൈമ
20. താഴെ പറയുന്നവയിൽ പഞ്ചസാരയിൽ അടങ്ങിയിട്ടില്ലാത്ത മൂലകം
1. നൈട്രജൻ (Answer)
2. ഹൈഡ്രജൻ
3. കാർബൺ
4. ഓക്സിജൻ
21. അപ്പൻഡിക്സ് എന്ന ഭാഗം ശരീരത്തിലെ ഏത് അവയവത്തിന്റെ അനുബന്ധമായാണ് സ്ഥിതി ചെയ്യുന്നത്
1. വൃക്ക
2. പ്ലീഹ
3. ചെറുകുടൽ
4. വൻകുടൽ (Answer)
22. ശരീരത്തിലെ കാൽസ്യത്തിന്റെ അളവിനെ നിയന്ത്രിക്കുന്ന ഹോർമോൺ
1. തൈറോയ്ഡ്
2. ഇൻസുലിൻ
3. ഈസ്ട്രജൻ
4. പാരാതൈറോയ്ഡ് (Answer)
23. ഒരു കോൺകേവ് ലെൻസ്ന്റെ ഫോക്കൽ ലെങ്ത്
1. പോസിറ്റീവ്
2. നെഗറ്റീവ് (Answer)
3. പൂജ്യം
4. പോസിറ്റീവും നെഗറ്റീവും
24. ശിശു കിഷോർ തരുൺ എന്നിങ്ങനെ മൂന്ന് തലങ്ങളിലായി വിഭാവനം ചെയ്തിരിക്കുന്ന പദ്ധതി ഏത്
1. സ്റ്റാർട്ടപ്പ് ഇന്ത്യ
2. മേക്കിങ് ഇന്ത്യ
3. മുദ്രയോജന (Answer)
4. ഡിജിറ്റൽ ഇന്ത്യ
25. ഇന്ത്യയിൽ ഇന്റർനെറ്റ് സംവിധാനം നിലവിൽ വന്ന വർഷം
1. 1994
2. 1996
3. 1995 (Answer)
4. 1998