Top score (First 20)
# | Name | Score |
---|---|---|
1 | ഇഷാന ജെ എസ് | 15 |
2 | അരുന്ധതി രാജേഷ് | 15 |
3 | ശിവ ദേവ് . പി | 14 |
4 | SURYADEV M K | 14 |
5 | Sneha v | 14 |
6 | Haritha | 14 |
7 | Gopika | 14 |
8 | PARVATHY SURYASREE.M.K | 14 |
9 | റിഥുൻ പി പി | 14 |
10 | Sruthi vs | 13 |
11 | Neethu. M | 13 |
12 | Sravan | 13 |
13 | Gou tham Krishna | 13 |
14 | ശിവനന്ദ .പി | 13 |
15 | Sravan | 12 |
16 | Sneha vineeth | 12 |
17 | Suryadev | 12 |
18 | Sneha vineeth | 12 |
19 | Sivaghosh | 12 |
20 | Suryadev | 12 |
Answer keys
1. ഉമ്മാച്ചുവിലെ കഥാപാത്രമായി വരുന്നത്
1. മായൻ (Answer)
2. കോരൻ
3. വിശ്വം
4. ചുടലമുത്തു
2. കേരള സ്കോട്ട് എന്നറിയപ്പെടുന്ന സാഹിത്യകാരൻ
1. ഓ ചന്തുമേനോൻ
2. സി വി രാമൻപിള്ള (Answer)
3. ഉറൂബ്
4. വി ടി ഭട്ടത്തിരിപ്പാട്
3. കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലമായ കിള്ളിക്കുറിശ്ശിമംഗലം ഏത് പഞ്ചായത്തിലാണ്
1. മംഗലം
2. കിള്ളിക്കുറിശ്ശിമംഗലം
3. ലക്കിടി (Answer)
4. തെക്കുറിശ്ശി
4. സരസ്വതി സമ്മാനം നേടിയ ആദ്യ മലയാളി
1. ലീലാവതി
2. മാധവിക്കുട്ടി
3. സുഗതകുമാരി
4. ബാലാമണിയമ്മ (Answer)
5. മാൽഗുഡി ഡേയ്സ് ആരുടെ കൃതിയാണ്
1. രവീന്ദ്രനാഥടാഗോർ
2. കെ ആർ നാരായണൻ
3. ആർ കെ നാരായണൻ (Answer)
4. വി എസ് നയ്പ്പോൾ
6. സഞ്ജയൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നത്
1. കുഞ്ഞനന്തൻ നായർ
2. എം ആർ നായർ (Answer)
3. കുഞ്ഞിരാമൻ നായർ
4. രമേശൻ നായർ
7. വെള്ളായിയപ്പൻ ഏത് കൃതിയിലെ കഥാപാത്രമാണ്
1. കടൽത്തീരത്ത് (Answer)
2. ഓടയിൽനിന്ന്
3. അസുരവിത്ത്
4. ഏണിപ്പടികൾ
8. ഹിഗ്വിറ്റ എന്ന കൃതിയുടെ രചയിതാവ്
1. നന്ദനാർ
2. എൻ എസ് മാധവൻ (Answer)
3. പി സി കുട്ടികൃഷ്ണൻ
4. ഇവരാരുമല്ല
9. ഒറ്റക്കണ്ണൻ പോക്കർ ഏത് കൃതിയിലെ കഥാപാത്രമാണ്
1. ബാല്യകാലസഖി
2. പാത്തുമ്മയുടെ ആട്
3. മുച്ചീട്ടുകളിക്കാരന്റെ മകൾ (Answer)
4. ശബ്ദങ്ങൾ
10. എ വി അനിൽ കുമാറിന്റെ ചരിത്രത്തിനൊപ്പം നടന്ന ആൾ എന്ന കൃതിയിൽ പരാമർശിക്കുന്ന മഹത് വ്യക്തി
1. രവീന്ദ്രനാഥ ടാഗോർ
2. മഹാത്മാഗാന്ധിജി
3. ഇ കെ നായനാർ
4. ഇ എം എസ് (Answer)
11. മറുപിറവി എന്ന നോവൽ രചിച്ചത് ആര്
1. സേതു (Answer)
2. എം മുകുന്ദൻ
3. ആനന്ദ്
4. പി വത്സല
12. സാഹിത്യപഞ്ചാനനൻ എന്നറിയപ്പെടുന്നത്
1. എസ് പരമേശ്വര പണിക്കർ
2. പി കെ നാരായണപിള്ള (Answer)
3. എസ് നാരായണമേനോൻ
4. പി മാധവൻ പിള്ള
13. പോരാ പോരാ നാളിൽ നാളിൽ എന്നു തുടങ്ങുന്ന ദേശഭക്തി ഗാനത്തിന്റെ രചയിതാവ്
1. ഉള്ളൂർ
2. അംശി നാരായണപിള്ള
3. വള്ളത്തോൾ (Answer)
4. ബോധേശ്വരൻ
14. മലയാളത്തിലെ ഏറ്റവും വലിയ നോവൽ ആണല്ലോ അവകാശികൾ അതിലെ ഫ്ലാഷ്ബാക്ക് ഒഴികെയുള്ള പ്രധാനഭാഗങ്ങൾ ഏത് രാജ്യത്താണ് നടക്കുന്നത്
1. ബർമ്മ
2. ശ്രീലങ്ക
3. സിംഗപ്പൂർ
4. മലേഷ്യ (Answer)
15. രണ്ടു ചൈനയിൽ എന്ന കൃതിയുടെ കർത്താവ്
1. കെ എൻ പണിക്കർ
2. കെ എം പണിക്കർ (Answer)
3. കെ എം മാണി
4. കെ മാധവൻ നായർ