ജൂൺ 22 : വിജ്ഞാനപ്പൂമഴ (സ്കൂൾ വിഭാഗം) വിഷയം : ശാസ്‌ത്രം Week 2- Day 1

Top score (First 20)

# Name Score
1 Amalkrishna 14
2 Arundhathi Rajesh 13
3 Sneha vineeth 12
4 Sravan v 11
5 Sneha Vineeth 11
6 ഇഷാന ജെ.എസ്. 11
7 Sneha V 11
8 Ashin 10
9 Sravan 10
10 Sruthy 10
11 Sravan 10
12 Lisa 10
13 റിഥുൻ പി പി 10
14 Devananda 10
15 Vaiga 9
16 Sruthi vs 9
17 ശിവ നന്ദ. പി 9
18 അമൽ പി കെ 9
19 സൂര്യദേവ് 9
20 Haritha 8

Answer keys

1. കേരളത്തിന്റെ മലനാട് പ്രദേശത്ത് കൃഷി ചെയ്യുന്ന പ്രധാന കാർഷിക വിളകളിൽ പെടാത്തത് ഏത്

  • 1. കുരുമുളക് (Answer)

  • 2. തേയില

  • 3. കാപ്പി

  • 4. ഏലക്ക

2. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് തീരപ്രദേശം

  • 1. 5%

  • 2. 10% (Answer)

  • 3. 15%

  • 4. 20%

3. കേരളത്തിൽ കോൾനിലങ്ങൾ കാണപ്പെടുന്ന ജില്ല ഏത്

  • 1. തിരുവനന്തപുരം

  • 2. കൊല്ലം

  • 3. തൃശ്ശൂര് (Answer)

  • 4. പാലക്കാട്

4. ഗലീലിയോ ഗലീലിയുമായി ബന്ധമില്ലാത്ത ഏതാണ്

  • 1. തർമോസ്കോപ്പ് കണ്ടു പിടിച്ചു

  • 2. മെർക്കുറി തെർമോമീറ്റർ കണ്ടു പിടിച്ചു

  • 3. ജഡത്വ നിയമങ്ങൾ ആവിഷ്കരിച്ചു

  • 4. ബാരോമീറ്റർ കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ (Answer)

5. ഒരു പ്രൊജക്ടൈയിലിന് ഏറ്റവും കൂടിയ റെയിഞ്ച് ലഭിക്കുന്ന കോണളവ്

  • 1. 45ഡിഗ്രി (Answer)

  • 2. 60 ഡിഗ്രി

  • 3. 75 ഡിഗ്രി

  • 4. 90 ഡിഗ്രി

6. ഒരു വസ്തുവിനുണ്ടാകുന്ന ആകെ വ്യത്യാസത്തിന്റെ നിരക്ക് അതിന് അനുഭവപ്പെടുന്ന അസന്തുലിത ബാഹ്യബലത്തിന് നേർ അനുപാതത്തിലും വ്യത്യാസം അസന്തുലിത ബാഹ്യബലത്തിന്റെ ദിശയിലായിരിക്കും ഇത് എത്രാം ചലനനിയമവുമായി ബന്ധപ്പെട്ടതാണ്

  • 1. ഒന്നാം ചലനനിയമം

  • 2. രണ്ടാം ചലന നിയമം (Answer)

  • 3. മൂന്നാം ചലന നിയമം

  • 4. നാലാം ചലന നിയമം

7. ഒന്നാം വർഗ ഉത്തോലകത്തിന് ഉദാഹരണം ഏത്

  • 1. നാരങ്ങ ഞെക്കി

  • 2. വീൽചെയർ

  • 3. ഐസ് ടോങ്‌സ്

  • 4. നെയിൽ പുള്ളർ (Answer)

8. രാമൻ പ്രഭാവത്തിന്റെ കണ്ടെത്തലിൽ സി വി രാമനെ സഹായിച്ച ഇന്ത്യക്കാരൻ

  • 1. രാധാകൃഷ്ണൻ

  • 2. ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ

  • 3. കെ എസ് കൃഷ്ണൻ (Answer)

  • 4. രാമനാഥൻ

9. വൈദ്യുതവിശ്ലേഷണ ത്തിന് ഉപയോഗിക്കുന്ന ലോഹങ്ങളിൽ പെടാത്തത് ഏത്

  • 1. നിയോൺ (Answer)

  • 2. കോപ്പർ

  • 3. നിക്കൽ

  • 4. സിങ്ക്

10. ഒരു ഫിലമെന്റ് ലാബിന്റെ ആയുസ്സ്

  • 1. 5000 മണിക്കൂർ

  • 2. 1000 മണിക്കൂർ (Answer)

  • 3. 1500 മണിക്കൂർ

  • 4. 2500 മണിക്കൂർ

11. DC യെ AC ആക്കി മാറ്റാൻ ഉപയോഗിക്കുന്ന ഉപകരണം

  • 1. റെക്റ്റിഫയർ

  • 2. ട്രാൻസ്ഫോമർ

  • 3. ഇൻവെർടർ (Answer)

  • 4. ഗാൽവനോമീറ്റർ

12. ജലം ഒരു സംയുക്തം ആണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ

  • 1. ഹെൻട്രി മൊസ്‌ലി

  • 2. അവഗാഡ്രോ

  • 3. ജോസഫ് പ്രീസ്റ്റ്ലി

  • 4. കാവൻഡിഷ് (Answer)

13. മലേറിയ ബാധിക്കുന്ന ശരീര ഭാഗമേത്

  • 1. പ്ലീഹ (Answer)

  • 2. കരൾ

  • 3. കേന്ദ്ര നാഡീവ്യവസ്ഥ

  • 4. ശ്വാസകോശം

14. എഴുതാൻ കഴിയാത്ത അവസ്ഥ

  • 1. അനാൽജസിയ

  • 2. എഗ്രാഫിയ (Answer)

  • 3. എഫാസിയ

  • 4. ഇൻസോമാനിയ

15. നായക ഗ്രന്ഥി എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്

  • 1. തൈറോയ്ഡ് ഗ്രന്ഥി

  • 2. സൊമാറ്റോട്രോപ്പിൻ

  • 3. പീനിയൽ ഗ്രന്ഥി

  • 4. പീയൂഷ ഗ്രന്ഥി (Answer)

Answer Solution