ഏപ്രിൽ  13 - കളിക്കളത്തിലെ വിശേഷങ്ങൾ

Top score (First 20)

# Name Score
1 Arjun 15
2 Amrutha km 14
3 Anujith 13
4 Sravan V 13
5 Amal Dev SD 13
6 Ajaydev DN 13
7 AJIN 13
8 Vijeesh 12
9 Shaija p p 12
10 അരുൺ 11
11 VISHNU PRASAD KB 11
12 Harsha bs 10
13 ALEN V 10
14 Akshay ks 10
15 Ashin 10
16 ADITHYAN R 10
17 Nihal 10
18 Roniyakrishna 10
19 Amarthya Gopal j s 10
20 Unnikrishnan 9

Answer keys

1. 2018 ലെ ശൈത്യകാല ഒളിംപിക്സ് വേദി?

  • 1. ചൈന

  • 2. ഉത്തര കൊറിയ

  • 3. ബ്രസീൽ

  • 4. ദക്ഷിണ കൊറിയ (Answer)

2. റിയോ ഒളിമ്പിക്സിൽ ഏറ്റവും കുറവ് താരങ്ങൾ പങ്കെടുത്ത രാജ്യം?

  • 1. ബെൽജിയം

  • 2. ഫ്രാൻസ്

  • 3. ടുവോലു (Answer)

  • 4. അർജന്റീന

3. എത്രാമത്തെ യൂറോ കപ്പ് മത്സരമാണ് 2016-ൽ നടന്നത്?

  • 1. 13

  • 2. 14

  • 3. 15 (Answer)

  • 4. 16

4. സ്പാനിഷ് ക്ലബ്ബായ ലാലിഗയുമായി കരാർ ഒപ്പിട്ട ആദ്യ ഇന്ത്യൻ താരം?

  • 1. ഇഷാൻ പണ്ഡിത (Answer)

  • 2. ഗുർപ്രീത് സിംങ് സന്തു

  • 3. ആഷിഖ് കുരുന്നിയൻ

  • 4. ജോയി ജോൺ

5. 17-ാം ഏഷ്യൻ ഗെയിംസിന്റെ 56 കി.ഗ്രാം ഭാരോദ്വാഹനത്തിൽ ലോക റെക്കോർഡിട്ട ഉത്തരകൊറിയൻ താരം?

  • 1. കീമ യുൻഗുക്ക്

  • 2. സു ഷു ചിങ്

  • 3. ചിൻഷാൻലോ സുൽഫിയ

  • 4. യോൻ യൻചോൾ (Answer)

6. ഏകദിന ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയത് ഇന്ത്യയുടെ രോഹിത് ശർമയാണ്. ഏത് രാജ്യത്തിനെതിരെ നടന്ന മത്സരത്തിലാണ് രോഹിത് 173 പന്തിൽ നിന്ന് 264 റൺ നേടിയത്?

  • 1. ന്യൂസിലാന്റിനെതിരെ

  • 2. ശ്രീലങ്കക്കെതിരെ (Answer)

  • 3. പാക്കിസ്ഥാനെതിരെ

  • 4. സ്വീംബാവെക്കെതിരെ

7. ടെസ്റ്റ് ക്രിക്കറ്റിൽ ഒരിന്നിങ്സിൽ 10 വിക്കറ്റെടുത്ത ലോകത്തിലെ രണ്ടാമത്തെ ബൗളർ?

  • 1. മുത്തയ്യ മുരളീധരൻ

  • 2. ഷുഹൈബ് അക്തർ

  • 3. അനിൽ കുംബ്ലെ (Answer)

  • 4. ഷെയ്ൻ വോൺ

8. താഴെ നൽകിയവരിൽ 2015-ലെ ജി.വി. രാജ അവാർഡ് ജേതാവ് ആര്?

  • 1. പി ആർ ശ്രീജേഷ്

  • 2. ബെറ്റി ജോസഫ്

  • 3. പി ടി ഉഷ

  • 4. എസ് എൽ നാരായണൻ (Answer)

9. "Highlights of the Olympics :From Ancient Times to the Present " എന്ന പ്രസിദ്ധമായ ഗ്രന്ഥത്തിന്റെ കർത്താവ്?

  • 1. അലൻ ഗുട്ടമൻ

  • 2. ബിൽ ഹെൻറി

  • 3. ജോൺ ഡ്യുറന്റ് (Answer)

  • 4. യൂക്ക് സാട്ടോ

10. 2016-ലെ പാരാലിമ്പിക്സിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സമ്പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയ രാജ്യം?

  • 1. ഖത്തർ

  • 2. റഷ്യ (Answer)

  • 3. ഫ്രാൻസ്

  • 4. ഉത്തര കൊറിയ

11. 2012 ൽ ആസ്ട്രിയയിലെ ഇൻസ്‌ബ്രക്കിൽ നടന്ന പ്രഥമ വിന്റർ യൂത്ത് ഒളിമ്പിക്സിൽ പങ്കെടുത്ത രാജ്യങ്ങളുടെ എണ്ണം?

  • 1. 65

  • 2. 70 (Answer)

  • 3. 73

  • 4. 77

12. ഒളിംപിക്സ് ആപ്തവാക്യം തയ്യാറാക്കിയ ഭാഷ?

  • 1. ഫ്രഞ്ച്

  • 2. ഉറുദു

  • 3. ലാറ്റിൻ (Answer)

  • 4. ഇംഗ്ലീഷ്

13. 4 മത് പ്രോ കബഡി ലീഗ് (2016 ജൂൺ) ചാമ്പ്യൻ ?

  • 1. യു മുംബൈ

  • 2. ബംഗളുരു ബുൾസ്

  • 3. ജയ്പൂർ പിങ്ക് പന്തേഴ്സ്

  • 4. പാറ്റ്ന പൈറേറ്റ്സ് (Answer)

14. 32-ാമത് ഇന്ത്യൻ ഓയിൽ സുർജിത് ഹോക്കി ടൂർണമെന്റ് വിജയിച്ചത്?

  • 1. പഞ്ചാബ് & സിന്റ് ബാങ്ക്

  • 2. ഇന്ത്യൻ നേവി

  • 3. ഇന്ത്യൻ റെയിൽവെ (Answer)

  • 4. എയർ ഇന്ത്യ

15. അന്ധരുടെ പ്രഥമ ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യ നേടി. ഫൈനലിൽ പാകിസ്താനെ 45 റൺസിനാണ് ടീം ഇന്ത്യ തോല്പിച്ചത്. എവിടെ വച്ചാണ് മത്സരം നടന്നത്?

  • 1. ചെന്നൈ

  • 2. കൊച്ചി (Answer)

  • 3. ഹൈദരാബാദ്

  • 4. ക്കൊൽക്കത്ത

16. താഴെ കൊടുത്ത ഏത് രാജ്യത്തിന്റെ ദേശീയ കായിക വിനോദമാണ് സ്ലൂപ്പ് സെയിലിംങ് ?

  • 1. നൈജീരിയ

  • 2. ബഹാമസ് (Answer)

  • 3. കൊളംബിയ

  • 4. മെക്സിക്കോ

17. ഇന്ത്യയിൽ ആദ്യമായി സാഫ് ഗെയിംസ് നടന്ന വർഷം?

  • 1. 1985

  • 2. 1986

  • 3. 1987 (Answer)

  • 4. 1989

18. 2003 -ലെ  ആഫ്രോ ഏഷ്യൻ ഗെയിംസിൽ ഏറ്റവുമധികം മെഡലുകൾ നേടിയ രാജ്യം ?

  • 1. ചൈന (Answer)

  • 2. ജപ്പാൻ

  • 3. ഇന്ത്യ

  • 4. പാക്കിസ്ഥാൻ

19. ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ റൺസ് എന്ന ഇംഗ്ലീഷുകാരനായ എ.ഇ.ജെ. കോളിൻസിന്റെ പേരിലുണ്ടായിരുന്ന 117 വർഷത്തെ   റെക്കോഡ് തകർത്ത ഇന്ത്യക്കാരൻ ?

  • 1. സച്ചിൻ ടെൻഡുൽക്കർ

  • 2. കപിൽ ദേവ്

  • 3. പ്രണവ് ദൻവാഡെ (Answer)

  • 4. സുനിൽ ഗവാസ്കർ

20. ലോകകപ്പ് ഫുട്ബോളിൽ ഒരു ടീമിൽ എത്ര കളിക്കാരെ രജിസ്റ്റ്ർ ചെയ്യാം?

  • 1. 11

  • 2. 17

  • 3. 21

  • 4. 23 (Answer)

21. ഏത് ടീമിനെ പരാജയപ്പെടുത്തിയാണ് 2017 ൽ കേരളം ആദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലിലേക്ക് യോഗ്യത നേടിയത്?

  • 1. വിദർഭ

  • 2. ഹിമാചൽ പ്രദേശ്

  • 3. ഗുജറാത്ത് (Answer)

  • 4. സൗരാഷ്ട്ര

22. 2019 ലെ ബിബിസി ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദി ഇയർ അവാർഡ് ലഭിച്ചത് ആർക്ക്?

  • 1. അഞ്ജുബോബി ജോർജ്ജ്

  • 2. മേരി കോം

  • 3. പി ടി ഉഷ

  • 4. പി വി സിന്ധു (Answer)

23. ഫിഫ റാങ്കിംഗ് സമ്പ്രദായം ആരംഭിച്ച വർഷം

  • 1. 1991

  • 2. 1992 (Answer)

  • 3. 1993

  • 4. 1994

24. സ്വതന്ത്ര ഇന്ത്യക്ക് വേണ്ടി ആദ്യമായി വ്യക്തിഗത ഒളിംപിക് മെഡൽ നേടിയത്?

  • 1. കെ ഡി ജാദവ് (Answer)

  • 2. ജയ്പാൽ സിങ്ങ്

  • 3. മിൽഖാ സിങ്ങ്

  • 4. സാക്ഷി മാലിക്

25. കേരള സ്പോർട്സ് കൗൺസിൽ നിലവിൽ വന്ന വർഷം?

  • 1. 1956 (Answer)

  • 2. 1957

  • 3. 1958

  • 4. 1959

Answer Solution


കളിക്കളത്തിലെ വിശേഷങ്ങൾ



 കായിക കേരളം


കായിക കേരളത്തിന്റെ പിതാവ്?
Ans : കേണൽ ജി.വി.രാജ   
കേരള കായിക ദിനം?
Ans : ഒക്ടോബർ 13 (ജി.വി രാജയുടെ ജന്മദിനം)
ഏഷ്യാഡിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ ആദ്യ മലയാളി?
Ans : ടി.സി. യോഹന്നാൻ
ഒളിമ്പിക്സ് നീന്തലിൽ പങ്കെടുത്ത ആദ്യ മലയാളി നീന്തൽ താരം?
Ans : സെബാസ്റ്റ്യൻ സേവിയർ 
തലശ്ശേരിയിലാണ് കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ് വന്നത്.
'കാലാഹിരൺ' എന്ന് അറിയപ്പെടുന്ന മലയാളി ഫുട്ബോൾ താരം?
Ans : ഐ.എം. വിജയൻ
ആദ്യമായി സന്തോഷ് ട്രോഫി മത്സരത്തിന് വേദിയായ കേരളീയ നഗരം?
Ans : എറണാകുളം (1955)
2013 സന്തോഷ് ട്രോഫി മത്സരങ്ങൾക്ക് വേദിയായത്?
Ans : കേരളം
സ്പോർട്സ് ബിൽ പാസാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം?
Ans : കേരളം
കേരളത്തിലെ ആദ്യത്തെ സ്പോർട്സ് സ്‌കൂൾ?
Ans : ജി.വി. രാജാ സ്പോർട്സ് സ്‌കൂൾ
കേരള സ്പോർട്സ് കൗൺസിൽ നിലവിൽ വന്ന വർഷം?
Ans : 1956


വനിതകൾ 


ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ലോംഗ്ജമ്പിൽ മെഡൽ നേടി. ആദ്യ ഇന്ത്യൻ വനിത?
Ans : അഞ്ജു ബോബി ജോർജ്ജ് 
ഏഷ്യാഡിൽ സ്വർണം നേടിയ ആദ്യ മലയാളി വനിത?
Ans : എം.ഡി.വത്സമ്മ
ഒളിമ്പിക്സ് അത്ലറ്റിക്സിന്റെ സെമി ഫൈനലിലെത്തിയ ആദ്യ ഇന്ത്യൻ വനിത?
Ans : ഷൈനി വിൽസൺ 
രണ്ടു മിനിറ്റിനുള്ളിൽ 800 മീറ്റർ ഫിനിഷ് ചെയ്യുന്ന ഇന്ത്യയുടെ ആദ്യ ഇന്ത്യൻ വനിത?
Ans : ഷൈനി വിൽസൺ 
ഒളിമ്പിക്സ് അത്ലറ്റിക്സിന്റെ ഫൈനലിലെത്തിയ ആദ്യ ഇന്ത്യൻ വനിത?
Ans : പി.ടി.ഉഷ


ജി.വി. രാജാ പുരസ്‌കാരം

 
കേരള കായികമേഖലയിൽ നൽകുന്ന പരമോന്നത പുരസ്കാരം?
Ans : ജി.വി. രാജാ പുരസ്‌കാരം 
ജി.വി. രാജാ സ്പോർട്സ് അവാർഡിന്റെ സമ്മാനത്തുക?
Ans : 3 ലക്ഷം രൂപ 
ജി.വി. രാജു അവാർഡ് നൽകുന്നത്?
Ans : കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ 
2015 ലെ ജി.വി. രാജാ അവാർഡ് ജേതാക്കൾ?
Ans : എസ്. എൽ. നാരായണൻ (ചെസ്സ് ), ഡിറ്റി മോൾ വർഗീസ് (റോവിംഗ്)   
2014-ലെ ജി.വി. രാജാ അവാർഡ് ജേതാക്കൾ?
Ans : പി.ആർ.ശ്രീജേഷ് (ഹോക്കി ), ബെറ്റി ജോസഫ് (കനോയിംഗ്,കയാക്കിംഗ്)



ഇന്ത്യ
(ഒളിമ്പിക്‌സും കോമൺവെൽത്ത് ഗെയിംസും)


ഇന്ത്യ ആദ്യമായി പങ്കെടുത്തത് 1900-ലെ പാരീസ് ഒളിംപിക്സിലാണ് (എന്നാൽ ഇന്ത്യ ഒരു ടീമായി പങ്കെടുത്തത് 1920 ലെ ആന്റ്വെർപ്സ് ഒളിംപിക്സിലാണ്) 
1900-ൽ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡൽ നേടിയത്?
Ans : നോർമൻ പ്രിച്ചാർഡ് (2 വെള്ളി മെഡലുകൾ നേടി. 200 മീ. ഹഡിൽസിലും, 200 മീറ്റർ ഓട്ടത്തിലും) 
ഇന്ത്യ ആദ്യം സ്വർണ്ണം നേടിയ ഒളിംപിക്സ്?
Ans : ആംസ്റ്റർഡാം ഒളിംപിക്സ് (1928)
ഒളിംപിക്സിൽ ഇന്ത്യ ആദ്യമായി സ്വർണ്ണം നേടിയത്?
Ans : ഹോക്കിയിൽ
ആംസ്റ്റർഡാം ഒളിമ്പിക്സിൽ സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ?
Ans : ജയ്പാൽ സിങ്
1928, 1932, 1936, 1948, 1952, 1956, 1964, 1980 എന്നീ വർഷങ്ങളിൽ (8 പ്രാവശ്യം) ഇന്ത്യ ഹോക്കിയിൽ സ്വർണ്ണം നേടിയിട്ടുണ്ട്.
ഏറ്റവും അവസാനം ഹോക്കിയിൽ സ്വർണ്ണം നേടിയ ഒളിംപിക്സ്?
Ans : മോസ്കോ ഒളിംപിക്സ് (1980)
സ്വതന്ത്ര ഇന്ത്യക്ക് വേണ്ടി ആദ്യമായി വ്യക്തിഗത ഒളിംപിക് മെഡൽ നേടിയത്?
Ans : കെ.ഡി.ജാദവ്  (ഗുസ്തി,1952 ഹെൽസിങ്കി ഒളിമ്പിക്സിൽ വെങ്കലം )
ഒളിംപിക്സ് വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ താരം?
Ans : അഭിനവ് ബിന്ദ്ര (2008-ബീജിങ്, 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിംങ്)
ഒളിംപിക്സിൽ ടെന്നീസിൽ വെങ്കല മെഡൽ  നേടിയ താരം?
Ans : ലിയാണ്ടർ പേസ് (1996-അറ്റ്‌ലാന്റാ)   
ഒളിംപിക്സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?
Ans : കർണം മല്ലേശ്വരി (2000 -സിഡ്‌നി,ഭാരോദ്വഹനം,വെങ്കലം)  
വ്യക്തിഗത ഇനത്തിൽ ഇന്ത്യക്കുവേണ്ടി ആദ്യ വെള്ളി മെഡൽ നേടിയത്?
Ans : രാജ്യവർധൻസിങ് റാഥോഡ് (2004 ഏതൻസ്) 
ഒളിമ്പിക്സിൽ ഇന്ത്യ ഇതുവരെ 28 മെഡലുകൾ നേടിയിട്ടുണ്ട് (9 സ്വർണ്ണം 7 വെള്ളി,12 വെങ്കലം)

പറക്കും സിങ്


ഒളിംപിക്സ് അത്ലറ്റിക്സ് ഫൈനലിലെത്തിയ ആദ്യ ഇന്ത്യക്കാരൻ?
Ans : മിൽഖാ സിങ് 
മിൽഖാ സിങിന് ഒളിംപിക്സ് വെങ്കലമെഡൽ നഷ്ടമായ ഒളിംപിക്സ്?
Ans : 1960 റോം ഒളിംപിക്സ്
പറക്കും സിങ് എന്നറിയപ്പെടുന്ന ഇന്ത്യൻ കായിക താരം?
Ans : മിൽഖാ സിങ്

റിയോ ഇന്ത്യൻ നോട്ടങ്ങൾ 


റിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡൽ നേടിയത്?
Ans : സാക്ഷി മാലിക് (58 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ)
ഗുസ്തി യിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം?
Ans : സാക്ഷി മാലിക് 
ഒളിമ്പിക് മെഡൽ നേടുന്ന ഇന്ത്യയുടെ നാലാമത്തെ വനിതാ താരം?
Ans : സാക്ഷി മാലിക്
റിയോ ഒളിമ്പിക്സിൽ വനിതകളുടെ ബാഡ്മിന്റണിൽ വെള്ളി നേടിയ ഇന്ത്യൻ താരം?
Ans : പി.വി. സിന്ധു
ഒളിമ്പിക്സ് ബാഡ്മിന്റണിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം?
Ans : പി.വി. സിന്ധു
ഒളിമ്പിക്സിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം?
Ans : പി.വി.സിന്ധു
റിയോ ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയ താരം?
Ans : അഭിനവ് ബിന്ദ്ര 
റിയോ ഒളിമ്പിക്സിന്റെ സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയ താരം?
Ans : സാക്ഷി മാലിക്

ദീപ കർമാകർ 


ഒളിമ്പിക്സ് ജിംനാസ്റ്റിക്സ് വിഭാഗത്തിൽ ചരിത്രത്തിലാദ്യമായി ഫൈനലിൽ എത്തിയ ഇന്ത്യൻ താരം?
Ans : ദീപ കർമാകർ
വേൾഡ് ക്ലാസ് ജിംനാസ്റ്റ് അവാർഡ് ലഭിക്കുന്ന ആദ്യ ഇന്ത്യൻ ജിംനാസ്റ്റിക് കായിക താരം?
Ans : ദീപ കർമാകർ

ഒളിംപിക്സിലെ മലയാളി സാന്നിധ്യം


ഒളിംപിക്സിൽ പങ്കെടുത്ത ആദ്യ മലയാളി?
Ans : സി.കെ. ലക്ഷ്മണൻ (1924 പാരീസ്, 110 മീ. ഹഡിൽസ്) 
ഒളിംപിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിത?
Ans : പി.റ്റി. ഉഷ (1980,മോസ്‌കോ)
ഒളിംപിക്സ് മെഡൽ നേടിയ ഏക മലയാളി?
Ans : മാനുവൽ ഫ്രെഡറിക് (വെങ്കലം,1972  മ്യൂണിക് ഒളിംപിക്സിലെ ഇന്ത്യൻ ഹോക്കി ടീമിലെ അംഗമായിരുന്നു.) 
ഒളിംപിക്സിൽ ഫൈനലിലെത്തിയ ആദ്യ ഇന്ത്യൻ വനിത?
Ans : പി.റ്റി.ഉഷ (1984 ലോസ് എയ്ഞ്ചൽസ്, 400 മീ. ഹഡിൽസ്)
ഒളിംപിക്സിൽ സെമി ഫൈനലിൽ പ്രവേശിച്ച ആദ്യ ഇന്ത്യൻ വനിത?
Ans : ഷൈനി വിൽസൺ (1984 ലോസ് എയ്ഞ്ചൽസ്, 800 മീ. ഓട്ടം) 
ഇന്ത്യൻ ഒളിംപിക്സ് ടീമിനെ നയിച്ച ആദ്യ വനിത?
Ans : ഷൈനി വിൽസൺ (ബാർസിലോണ, 1992)
പി.ടി.ഉഷയ്ക്ക് ഒളിംപിക്സ് വെങ്കല മെഡൽ സെക്കന്റിന്റെ 1/100 അംശത്തിൽ നഷ്ടമായ ഒളിംപിക്സ്?
Ans : 1984 ലോസ് എയ്ഞ്ചൽസ് ഒളിംപിക്സ്

കോമൺവെൽത്ത് ഗെയിം


ഇന്ത്യ ആദ്യമായി കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുത്തത്?
Ans : 1934 (ലണ്ടൻ)
1934 ലണ്ടൻ ഗെയിംസിൽ ഇന്ത്യയുടെ സ്ഥാനം?
Ans : 12 (ലഭിച്ചത് 1 വെങ്കലം)
ഇന്ത്യക്ക് വേണ്ടി കോമൺവെൽത്ത് ഗെയിംസിൽ ആദ്യമായി ഒരു മെഡൽ നേടിയത്?
Ans : റഷീദ് അൻവർ (1934-ൽ 74 kg ഗുസ്തിയിൽ വെങ്കല മെഡൽ) 
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രഥമ സ്വർണമെഡൽ നേടിയത്? 
Ans : മിൽഖാസിംഗ് (1958 -ൽ 440 വാര ഓട്ടത്തിൽ) 
കോമൺവെൽത്ത് ഗെയിംസിൽ അത്ലറ്റിക്സിൽ ഇന്ത്യക്ക് വേണ്ടി ആദ്യ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?
Ans : അഞ്ജു ബോബി ജോർജ്ജ്
20-ാമത് കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ പതാകയേന്തിയത്?
Ans : വിജയകുമാർ
കോമൺവെൽത്ത്  ഗെയിംസിന്റെ ചരിത്രത്തിൽ അത്‌ലറ്റിക്‌സിൽ സ്വർണ്ണം നേടിയ രണ്ടാമത്തെ ഇന്ത്യക്കാരൻ ?
Ans : വികാസ് ഗൗഡ (മൈസൂരിൽ ജനിച്ച വികാസ് ഗൗഡ അമേരിക്കയിലാണ് സ്ഥിരതാമസം )  
എത്രവർഷങ്ങൾക്കു ശേഷമാണ് കോമൺവെൽത്ത്  ഗെയിംസ് അത്‌ലറ്റിക്‌സിൽ ഇന്ത്യ സ്വർണ്ണം നേടുന്നത്?
Ans : 56
യുനിസെഫിന്റെ ഗുഡ്വിൽ അംബാസഡർ എന്ന നിലയിൽ 2014-ലെ കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ സാന്നിധ്യമായ പ്രശസ്ത വ്യക്തി?
Ans : സച്ചിൻ ടെൻഡുൽക്കർ
2014- കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിലെ രാജ്യങ്ങളുടെ മാർച്ച് പാസ്റ്റിൽ മുന്നിൽ അണിനിരന്ന രാജ്യം?
Ans : ഇന്ത്യ (പിന്നിൽ അണിനിരന്നത് സ്കോട്ട്ലാന്റ്)
കോമൺവെൽത്ത് ഗെയിംസ് ഹോക്കിയിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ ടീമിലെ മലയാളി താരം?
Ans : പി. ആർ. ശ്രീജേഷ് 
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കുവേണ്ടി 32 വർഷങ്ങൾക്കു ശേഷം ബാഡ്മിന്റൻ സിംഗിൾസിൽ സ്വർണം നേടിയ താരം?
Ans : കശ്യപ് പാരുപ്പള്ളി

ഇന്ത്യയുടെ സ്വർണ്ണമെഡൽ ജേതാക്കൾ 


>ഭാരോദ്വഹനം
സഞ്ജിത കുമുക്ചം
സുഖൻഡേ
സതീഷ് ശിവലിംഗം 
>ഷൂട്ടിംഗ്
അഭിനവ് ബിന്ദ്ര
അപർവി ചന്ദേല 
രാഖി സർണോബത് 
ജിത്തുറായി
>ഗുസ്തി 
അമിത്കുമാർ 
വിനേഷ്ഫോഗത്  
സുശീൽ കുമാർ
ബബിത കുമാരി
യോഗ്വേശ്വർ ദത്ത് 
>അത്ലറ്റിക്സ്
വികാസ് ഗൗഡ 
>സക്വാഷ്
ദീപിക പള്ളിക്കൽ
ജോഷ്നി ചിന്നപ്പ
>ബാഡ്മിന്റൻ
കശ്യപ് പാരുപ്പള്ളി