Top score (First 20)
# | Name | Score |
---|---|---|
1 | Ashin | 14 |
2 | Sravan | 13 |
3 | റിഥുൻ പി പി | 13 |
4 | Sneha vineeth | 13 |
5 | SHAIJU. K | 13 |
6 | Midhu | 12 |
7 | അരുന്ധതി രാജേഷ് | 11 |
8 | Sneha vineeth | 11 |
9 | Adithya | 11 |
10 | Pazhedathil | 11 |
11 | Arundhathi Rajesh | 11 |
12 | Sruthy | 11 |
13 | Shaija p p | 11 |
14 | Anooja. | 10 |
15 | Lisa | 10 |
16 | Amalkrishna | 10 |
17 | Vaiga | 10 |
18 | അമൽ പി കെ | 9 |
19 | Sravan | 9 |
20 | Devananda S | 9 |
Answer keys
1. ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായയിൽ വച്ച് നടത്തിയിരുന്ന പ്രാചീന നദീതീര ഉത്സവം ആണല്ലോ മാമാങ്കം എത്ര വർഷം കൂടുമ്പോഴാണ് ഈ ഉത്സവം നടത്തിയിരുന്നത്
1. 12 വർഷം (Answer)
2. 6 വർഷം
3. 2 വർഷം
4. 10 വർഷം
2. സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ബ്രോമിൻ ഏത് അവസ്ഥയിലാണ് കാണപ്പെടുന്നത്
1. വാതകാവസ്ഥയിൽ
2. ദ്രാവകാവസ്ഥയിൽ (Answer)
3. ഖരാവസ്ഥയിൽ
4. ഇവയൊന്നുമല്ല
3. നവരസം എന്നറിയപ്പെടുന്നത് എന്താണ്
1. സോഡിയം ക്ലോറൈഡ്
2. പൊട്ടാസ്യം ക്ലോറൈഡ്
3. അമോണിയം ക്ലോറൈഡ് (Answer)
4. സിൽവർ നൈട്രേറ്റ്
4. വാഴപ്പഴത്തിൽ കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം
1. ലിഥിയം
2. സോഡിയം
3. റുബീഡിയം
4. പൊട്ടാസ്യം (Answer)
5. കാഴ്ചയെ കുറിച്ച് ബോധം ഉണ്ടാക്കുന്ന തലച്ചോറിലെ ഭാഗം
1. സെറിബ്രം (Answer)
2. സെറിബെല്ലം
3. മെഡുല്ല
4. തലാമസ്
6. ആറ്റത്തിലെ ചാർജില്ലാത്ത കണം ഏത്
1. ഇലക്ട്രോൺ
2. ന്യൂട്രോൺ (Answer)
3. പ്രോട്ടോൺ
4. പോസിട്രോൺ
7. മജന്തയും പച്ചയും ചേർന്നാൽ ലഭിക്കുന്ന വർണ്ണം
1. മഞ്ഞ
2. കറുപ്പ്
3. വെള്ള (Answer)
4. നീല
8. രാസവസ്തുക്കളുടെ നേർക്ക് വളരാനുള്ള ചെടികളുടെ പ്രവണത
1. ഫോട്ടോട്രോഫിസം
2. സിയോ ഫൈറ്റുകൾ
3. സീറോഫൈറ്റുകൾ
4. കീമോട്രോഫിസം (Answer)
9. വായുവിൽ പുകയുന്ന ആസിഡ്
1. നൈട്രിക് ആസിഡ് (Answer)
2. അസറ്റിക് ആസിഡ്
3. സൾഫ്യൂരിക് ആസിഡ്
4. ഹൈഡ്രോ സായാനിക് ആസിഡ്
10. ലോകത്തിൽ ആദ്യമായി എണ്ണ ഖനനം ആരംഭിച്ചത് എവിടെ
1. അമേരിക്ക
2. ചൈന (Answer)
3. സൗദി അറേബ്യ
4. ദക്ഷിണാഫ്രിക്ക
11. ഗുണനിലവാരം കൂടിയ കൽക്കരി
1. ലിഗ് നൈറ്റ്
2. നാഫ്തലിൻ
3. ആന്ത്ര സൈറ്റ് (Answer)
4. ബിറ്റുമിനസ് കോൾ
12. പെട്രോളിന്റെ ഗുണം പ്രസ്താവിക്കുന്ന യൂണിറ്റ്
1. സീറ്റെൻ നമ്പർ
2. നോക്കിൻ നമ്പർ
3. സൈഡർ
4. ഒക്ടേൻ നമ്പർ (Answer)
13. വെജിറ്റബിൾ ഗോൾഡ് എന്നറിയപ്പെടുന്നത് വെജിറ്റബിൾ ഗോൾഡ് എന്നറിയപ്പെടുന്നത്
1. കുങ്കുമം (Answer)
2. വാനില
3. കുരുമുളക്
4. കശുവണ്ടി
14. സ്റ്റിറോയിഡ് വൈറ്റമിൻ എന്നറിയപ്പെടുന്നത്
1. വൈറ്റമിൻ A
2. വൈറ്റമിൻ D (Answer)
3. വൈറ്റമിൻ E
4. വൈറ്റമിൻK
15. ഗ്രന്ഥികളെ കുറിച്ചുള്ള പഠനം
1. എൻഡോക്രൈനോളജി
2. ട്രൈക്കോളജി
3. ന്യൂറോളജി
4. അഡിനോളജി (Answer)