Top score (First 20)
# | Name | Score |
---|---|---|
1 | അമൽ പി കെ | 15 |
2 | Ishana j s | 14 |
3 | ATHULYA P K | 14 |
4 | Arundhathi Rajesh | 14 |
5 | Amalkrishna | 14 |
6 | Sruthy | 12 |
7 | റിഥുൻ പി പി | 11 |
8 | Sravan | 11 |
9 | Sneha vineeth | 10 |
10 | Lisa | 10 |
11 | ഷജിൽ ബാലകൃഷ്ണൻ | 10 |
12 | Sneha vineeth | 9 |
13 | Sravan | 9 |
14 | Sravan | 8 |
15 | Preena | 8 |
16 | SHAIJU. K. KOOTHALI | 8 |
17 | ശിവ നന്ദ .പി | 8 |
18 | Sneha V | 7 |
19 | Surya | 7 |
20 | Abin Raj | 7 |
Answer keys
1. വില്യം ലോഗന്റെ മലബാർ മാനുവലിൽ പ്രതിപാദിച്ചിരിക്കുന്ന നദി
1. തൂതപ്പുഴ
2. കോരപ്പുഴ (Answer)
3. ഇരവഞ്ഞിപ്പുഴ
4. മീനച്ചിലാർ
2. ഭാരതപ്പുഴയുടെ പോഷകനദികളിൽ പെടാത്തത് ഏത്
1. കരമനയാർ (Answer)
2. കണ്ണാടിപ്പുഴ
3. തൂതപ്പുഴ
4. കൽപ്പാത്തിപ്പുഴ
3. പെരിയാർ വന്യജീവി സങ്കേതം പ്രോജക്റ്റ് എലിഫന്റിന് കീഴിലായ വർഷം
1. 1978
2. 1982
3. 1992 (Answer)
4. 1993
4. ഹിമാലയത്തിലെ സുഖവാസകേന്ദ്രമായ അൽമോറ ഏത് സംസ്ഥാനത്താണ്
1. ജമ്മുകാശ്മീരിൽ
2. ഹിമാചൽ പ്രദേശ്
3. പശ്ചിമബംഗാളിൽ
4. ഉത്തരാഖണ്ഡ് (Answer)
5. ഡെക്കാനിലേക്കുള്ള താക്കോൽ എന്നറിയപ്പെടുന്ന ചുരം
1. അസിർഗഡ് (Answer)
2. ഖൈബർ
3. ബോലാൻ
4. ഖാർതൂങ്ങല
6. ഗുരുശിഖർ കൊടുമുടി ഏത് സംസ്ഥാനത്താണ്
1. സിക്കിം
2. രാജസ്ഥാൻ (Answer)
3. ഉത്തരാഖണ്ഡ്
4. മേഘാലയ
7. പ്രകാശത്തിന്റെ വേഗത ഏതാണ്ട് കൃത്യമായി കണക്കാക്കിയ അമേരിക്കൻ ശാസ്ത്രജ്ഞൻ
1. റോമർ
2. അഗസ്റ്റിൻ ഫ്രണൽ
3. ആൽബർട്ട് എ മെക്കൻസൺ (Answer)
4. ലിയോൺ ഫുൾക്കാട്ട്
8. ഒരു ഫാത്തം ആറടി ആണെങ്കിൽ ഒരു ഫാത്തം എത്ര മീറ്റർ ആണ്
1. 1.8288 (Answer)
2. 1.8488
3. 1.6248
4. 1.778
9. മയിൽപീലിയിൽ കാണുന്ന വ്യത്യസ്ത വർണങ്ങൾ ഉണ്ടാക്കുന്ന സൂക്ഷ്മ കണികകൾ
1. ലൂസിഫറിൻ
2. ടപ്പിറ്റം
3. മേസർ
4. ബുൾബുൾസ് (Answer)
10. ഫാദർ ഓഫ് സോഡാ പോപ്പ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ
1. ലാവോസിയ
2. ജോസഫ് പ്രീസ്റ്റ്ലി (Answer)
3. റോബർട്ട് ബോയിൽ
4. മാക്സ് പ്ലാങ്ക്
11. ആൽബർട്ട് ഐസ്റ്റീൻ നോടുള്ള ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ട മൂലകത്തിന്റെ അറ്റോമിക നമ്പർ എത്ര
1. 100
2. 101
3. 102
4. 99 (Answer)
12. മൂലകങ്ങൾക്ക് അവയുടെ പേരിന്റെ അടിസ്ഥാനത്തിൽ പ്രതീകങ്ങൾ നൽകുന്ന സമ്പ്രദായം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ
1. ലാവോസിയ
2. ദിമിത്രി മെൻഡലീവ്
3. ബർസേലിയസ് (Answer)
4. ഹെൻട്രി മോസ്‌ലി
13. ഹൃദയസ്പന്ദനം നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം
1. മെഡുല്ല ഒബ്ലാംഗേറ്റ (Answer)
2. സെറിബ്രം
3. സെറിബെല്ലം
4. ഇവയൊന്നുമല്ല
14. സാർവത്രിക സ്വീകർത്താവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്
1. O+ve
2. A+ve
3. AB ഗ്രൂപ്പ് (Answer)
4. B+ve
15. മനുഷ്യശരീരത്തിലെ ഏറ്റവും ബലിഷ്ഠമായ പേശി
1. ഗ്ലുടിയസ് മാക്സിമസ്
2. സാർട്ടോറിയസ്
3. ഫീമർ
4. ഗർഭാശയ പേശി (Answer)