Top score (First 20)
# | Name | Score |
---|---|---|
1 | Amalkrishna | 14 |
2 | സ്നേഹ | 14 |
3 | Sneha vineeth | 14 |
4 | Sravan | 14 |
5 | Suryadev | 13 |
6 | റിഥുൻ പി പി | 12 |
7 | Sravan V | 12 |
8 | Arundhathi Rajesh | 12 |
9 | സൂര്യദേവ് | 12 |
10 | Sneha vineeth | 12 |
11 | Vaiga | 12 |
12 | Suryadev | 12 |
13 | Preena | 11 |
14 | Sravan | 11 |
15 | Suryadev | 11 |
16 | Suryadev J | 11 |
17 | Suryadev J | 10 |
18 | Ishana j s | 10 |
19 | അമൽ പി കെ | 10 |
20 | SHAIJU. K. KOOTHALI | 10 |
Answer keys
1. ഭൂമി ഉരുണ്ടതാണെന്ന് ചലനാത്മകമാണ് എന്നും ആദ്യമായി അഭിപ്രായപ്പെട്ടത്
1. പൈതഗോറസ് (Answer)
2. ടോളമി
3. കോപ്പർനിക്കസ്
4. കെപ്ലളർ
2. ക്ഷീരപഥത്തിലെ ഏറ്റവും വലിയ നക്ഷത്രഗണം
1. സിറിയസ്
2. ഹൈഡ്രാ (Answer)
3. ആൻഡ്രോമിഡ
4. നെബുല
3. സൂര്യനും ഭൂമിയും തമ്മിൽ അകലം ഏറ്റവും കൂടുതലുള്ള ദിവസം
1. ജനുവരി 3
2. ജൂൺ 21
3. ജൂലൈ 4 (Answer)
4. മാർച്ച് 22
4. ഒരു പാർസെക് എന്നാൽ
1. 2.63
2. 3.62
3. 2.36
4. 3.26 (Answer)
5. ഭൂമിയിൽനിന്ന് ദൃശ്യമായ സൂര്യന്റെ പ്രതലം
1. ഫോട്ടോസ്ഫിയർ (Answer)
2. കൊറോണ
3. ഫോട്ടോസ് സ്റ്റിയർ
4. ഇവയൊന്നുമല്ല
6. സൗരയുഥത്തിലെ ഗ്രഹങ്ങൾ സൂര്യനിൽ നിന്നുള്ള അകലം അനുസരിച്ച് മൂന്നാമത് വരുന്ന ഗ്രഹം
1. ശുക്രൻ
2. ഭൂമി (Answer)
3. ചൊവ്വ
4. വ്യാഴം
7. അച്ചുതണ്ടിന് ചരിവ് ഏറ്റവും കുറഞ്ഞ ഗ്രഹം
1. ചൊവ്വ
2. ബുധൻ (Answer)
3. വ്യാഴം
4. ശനി
8. ഏറ്റവും വലിയ രാജ്യം
1. ചൈന
2. അമേരിക്ക
3. റഷ്യ (Answer)
4. ഇന്ത്യ
9. ഗ്രേറ്റ് വിക്ടോറിയ മരുഭൂമി എവിടെയാണ്
1. ഇസ്രായേൽ
2. തെക്കേ അമേരിക്ക
3. ആഫ്രിക്ക
4. ഓസ്ട്രേലിയ (Answer)
10. ലോക പർവ്വത ദിനം
1. ഡിസംബർ 11 (Answer)
2. ഡിസംബർ 21
3. സെപ്റ്റംബർ 11
4. സെപ്റ്റംബർ 21
11. ഭൂമിയിലെ ജലത്തിൽ ശുദ്ധ ജലത്തിന്റെ അളവ് എത്ര ശതമാനമാണ്
1. 30%
2. 3% (Answer)
3. 13%
4. 25%
12. മഴ വെള്ളത്തിന്റെ പിഎച്ച് മൂല്യം എത്രയാണ്
1. 6
2. 8
3. 7 (Answer)
4. 6.4
13. ഇന്ത്യയിലെ എവിടെ നിന്നാണ് ആദ്യമായി റോക്കറ്റ് വിക്ഷേപണം നടന്നത്
1. ബാംഗ്ലൂര്
2. മുംബൈ
3. വിശാഖപട്ടണം
4. തിരുവനന്തപുരം (Answer)
14. ഡിസ്ചാർജ് ലാമ്പിൽ മെർക്കുറി വാതകം നിറച്ചാൽ ലഭിക്കുന്ന നിറം ഏത്
1. വെള്ള (Answer)
2. മഞ്ഞ
3. പർപ്പിൾ
4. ഓറഞ്ച്
15. ബോൾ പെൻ കണ്ടുപിടിച്ചത് ആര്
1. ജോൺ വാക്കർ
2. ജോൺ കെ ലൗഡ് (Answer)
3. ലീനക്
4. വില്യം സ്റ്റർജിൻ