ജൂൺ 26 : വിജ്ഞാനപ്പൂമഴ (സ്കൂൾ വിഭാഗം) വിഷയം : ശാസ്‌ത്രം Week 2- Day 5

Top score (First 20)

# Name Score
1 Arundhathi Rajesh 13
2 അമൽ പി കെ 13
3 Sravan 12
4 Amalkrishna 12
5 Sneha vineeth 12
6 Vaiga 11
7 ശ്രാവൺ 11
8 Sneha vineeth 10
9 ഷജിൽ 10
10 ATHULYA P K 10
11 റിഥുൻ പി പി 9
12 Sravan 9
13 Ishana 8
14 Sruthi vs 8
15 Suryadev J 7
16 SHAIJU. K. KOOTHALI 7
17 സൂര്യദേവ് 7
18 Sivaghosh 7
19 ശിവ ദേവ് . പി 7
20 Preena 6

Answer keys

1. കേരളത്തിലെ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി

  • 1. പെരിയാർ (Answer)

  • 2. പമ്പ

  • 3. ഭാരതപ്പുഴ

  • 4. ഗംഗ

2. രാജീവ് ഗാന്ധി ട്രോഫി വള്ളംകളി നടക്കുന്നത് എവിടെയാണ്

  • 1. വേമ്പനാട്ടുകായൽ

  • 2. പമ്പാനദി (Answer)

  • 3. അഷ്ടമുടിക്കായൽ

  • 4. ഇവയൊന്നുമല്ല

3. താഴെ കൊടുത്ത ജീവി സങ്കേതങ്ങളിൽ ഇടുക്കിയുമായി ബന്ധമില്ലാത്ത ഏതാണ്

  • 1. പെരിയാർ

  • 2. ചിന്നാർ

  • 3. പേപ്പാറ (Answer)

  • 4. കുറഞ്ഞിമല

4. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്താൻ ഇന്ത്യയുടെ എത്ര ശതമാനം വനംആവശ്യമാണ്

  • 1. 32.3

  • 2. 45.3

  • 3. 25.7

  • 4. 33.3 (Answer)

5. ബോർഘട്ട് ചുരം ഏത് സംസ്ഥാനത്താണ്

  • 1. മഹാരാഷ്ട്ര (Answer)

  • 2. ഉത്തരാഖണ്ഡ്

  • 3. ഹിമാചൽ പ്രദേശ്

  • 4. സിക്കിം

6. 12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭമേള നടക്കുന്ന സ്ഥലം

  • 1. ഹരിദ്വാർ

  • 2. അലഹബാദ് (Answer)

  • 3. നാസിക്

  • 4. ഉജ്ജയിനി

7. ഉഷ്ണമേഖല പറുദീസ എന്നറിയപ്പെടുന്ന ഇന്ത്യൻ ദ്വീപ്

  • 1. റോസ് ദ്വീപ്

  • 2. ലക്ഷദ്വീപ് (Answer)

  • 3. ആൻഡമാൻ നിക്കോബാർ ദ്വീപ്

  • 4. എലിഫന്റ് ദ്വീപ്

8. മഹാകാളി സന്ധി ഒപ്പുവച്ച രാജ്യങ്ങൾ

  • 1. ഇന്ത്യ പാകിസ്ഥാൻ

  • 2. ഇന്ത്യ ബംഗ്ലാദേശ്

  • 3. നേപ്പാൾ ബംഗ്ലാദേശ്

  • 4. ഇന്ത്യ നേപ്പാൾ (Answer)

9. ലൗഹിത്യ എന്ന പ്രാചീന നാമം ഏത് നദിയുമായി

  • 1. ബ്രഹ്മപുത്ര (Answer)

  • 2. യമുന

  • 3. ഗംഗ

  • 4. നർമ്മത

10. ഓംകാരേശ്വർ ഡാം ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത്

  • 1. താപ്തി

  • 2. നർമ്മദ (Answer)

  • 3. മഹാനദി

  • 4. ഗോദാവരി

11. അമർനാഥ് സ്ഥിതി ചെയ്യുന്ന നദീതീരം

  • 1. മന്ദാകിനി

  • 2. അമരാവതി (Answer)

  • 3. അളകനന്ദ

  • 4. കാളിന്ദി

12. അർദ്ധ ഗംഗ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന നദി

  • 1. കൃഷ്ണ (Answer)

  • 2. കാവേരി

  • 3. ഗോദാവരി

  • 4. ഗംഗ

13. വിശപ്പില്ലാത്ത അവസ്ഥ

  • 1. അനോറെക്സിയ (Answer)

  • 2. ഡിസ്‌പെപ്സിയ

  • 3. ഇൻസോമാനിയ

  • 4. അസ്ഫിക്സിയ

14. ഫ്ളഷ് ടാങ്കിന്റെ പ്രവർത്തനതത്വം

  • 1. ബോയിൽ നിയമം

  • 2. ചാൾസ് നിയമം

  • 3. പാസ്കൽ നിയമം (Answer)

  • 4. അവഗാഡ്രോ നിയമം

15. ഏറ്റവും വീര്യമുള്ള നിരോക്സീകാരി

  • 1. സോഡിയം

  • 2. സീസിയം

  • 3. പൊട്ടാസ്യം

  • 4. ലിഥിയം (Answer)

Answer Solution