Top score (First 20)
# | Name | Score |
---|---|---|
1 | Vishnu Prasad KB | 23 |
2 | Ashin | 23 |
3 | Arundhathi Rajesh | 20 |
4 | Vaiga | 20 |
5 | Athul krishna | 19 |
6 | Sravan | 19 |
7 | VINEETH | 18 |
8 | Sneha vineeth | 18 |
9 | Sravan | 17 |
10 | Shaija p p | 17 |
11 | Nivya p p | 17 |
12 | Suryadev jigeesh | 16 |
13 | Suryadev jigeesh | 16 |
14 | Sneha vineeth | 16 |
15 | Suryadev | 16 |
16 | സൂര്യദേവ് | 15 |
17 | Suryadev | 15 |
18 | Suryadev | 15 |
19 | Vishishta | 15 |
20 | Surya | 14 |
Answer keys
1. The hunter aimed _____the bird
1. At (Answer)
2. On
3. in
4. Against
2. She _____the books on the table
1. Lay
2. Lie
3. Laid (Answer)
4. Lied
3. CAT = 48, DOG =52, COW = ? എത്രയാണ്
1. 82 (Answer)
2. 60
3. 41
4. 56
4. Do not laugh _____the poor *
1. At (Answer)
2. To
3. On
4. In
5. ഒരാൾ അയാളുടെ ശമ്പളത്തിന്റെ 65 ശതമാനം ചെലവാക്കുകയും 525 രൂപ സൂക്ഷിച്ചു വെക്കുകയും ചെയ്തു അയാളുടെ വാർഷിക വരുമാനം എത്രയാണ്
1. 1500
2. 15000
3. 15500
4. 18000 (Answer)
6. Each of the candidates _______interviewed last week
1. is
2. are
3. Were
4. Was (Answer)
7. 1999 ജനുവരി 1 വെള്ളിയാഴ്ചയായാൽ താഴെ പറയുന്നവയിൽ ഏതു വർഷമാണ് വെള്ളിയാഴ്ചയിൽ ആരംഭിക്കുന്നത്
1. 2005
2. 2006
3. 2008
4. 2010 (Answer)
8. Every day he______to school
1. is walking
2. Walks (Answer)
3. Has been walking
4. Walked
9. 110100 എന്ന ബൈനറി സംഖ്യ ദശാംശ സംഖ്യ എഴുതുക
1. 52 (Answer)
2. 78
3. 156
4. 39
10. വിട്ടുപോയ സംഖ്യ ഏത് 3,10, 32,100,______?
1. 345
2. 308 (Answer)
3. 440
4. 460
11. കേരള സംസ്ഥാന കൃഷിവകുപ്പ് ഫ്രൂട്ട് വില്ലേജ് പദ്ധതി ആരംഭിച്ച ജില്ല
1. ഇടുക്കി
2. വയനാട് (Answer)
3. എറണാകുളം
4. കോഴിക്കോട്
12. കേരളത്തിലെ പ്രഥമ മെട്രോ പോലീസ് സ്റ്റേഷൻ ആരംഭിച്ചത് എവിടെ
1. കൊല്ലം
2. കൊച്ചി (Answer)
3. തിരുവനന്തപുരം
4. കോഴിക്കോട്
13. ഏത് പട്ടണത്തിന്റെ പുതിയ പേരാണ് അയോധ്യ
1. അലഹബാദ്
2. ഫൈസാബാദ് (Answer)
3. അഹമ്മദാബാദ്
4. വാരണാസി
14. ബിഗ് ബേർഡ് എന്നറിയപ്പെടുന്ന ഇന്ത്യൻ ഉപഗ്രഹം
1. ജിസാറ്റ് 9
2. ജിസാറ്റ് 7A
3. ജിസാറ്റ് 11 (Answer)
4. ജിസാറ്റ് 31
15. ബിഗ് ബേർഡ് എന്നറിയപ്പെടുന്ന ഇന്ത്യൻ ഉപഗ്രഹം
1. ജിസാറ്റ് 9
2. ജിസാറ്റ് 7A
3. ജിസാറ്റ് 11 (Answer)
4. ജിസാറ്റ് 31
16. ആന എന്നർത്ഥം വരാത്ത പദം ഏത്
1. കരി
2. മക്ഷിക (Answer)
3. വാരണം
4. ഗജം
17. ആകാശ കുസുമ എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നത്
1. ഉയരത്തിലുള്ളത്
2. സൂര്യൻ
3. അസംഭവ്യമായത് (Answer)
4. എല്ലാ കാലവും
18. തർക്കിച്ചാൽ ജയിക്കാം എന്നത് ഏത് വിനയെച്ച വിഭാഗത്തിൽപ്പെടുന്നു
1. മുൻവിനയച്ചം
2. പിൻവിനയച്ചം
3. നടുവിനയെച്ചം
4. പാക്ഷിക വിനയച്ചം (Answer)
19. മഞ്ഞമേൽകുപ്പായം പ്രക്ഷോഭം അരങ്ങേറുന്ന രാജ്യം
1. മൊറോക്കോ
2. സ്പെയിൻ
3. ഫ്രാൻസ് (Answer)
4. ഇറ്റലി
20. ആദ്യത്തെ സൈബർ പോസ്റ്റ് ഓഫീസ് സ്ഥാപിച്ച നഗരം
1. കൊൽക്കത്ത
2. മുംബൈ
3. ചെന്നൈ (Answer)
4. ഡൽഹി
21. ബൈക്ക് ആംബുലൻസ് സംവിധാനം ആരംഭിച്ച സംസ്ഥാനം
1. ഗോവ (Answer)
2. ഡൽഹി
3. മഹാരാഷ്ട്ര
4. കർണാടക
22. പ്രഥമ അന്തർദേശീയ വിദ്യാഭ്യാസ ദിനമായി ആചരിച്ചത് എന്ന്
1. ഫെബ്രുവരി 10
2. മാർച്ച് 16
3. ഏപ്രിൽ 11
4. ജനുവരി 24 (Answer)
23. ദേശീയ കഥകളി ദിനം
1. ഒക്ടോബർ 6
2. നവംബർ 16
3. നവംബർ 26
4. ഒക്ടോബർ 16 (Answer)
24. എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടർ വത്കരിച്ച ആദ്യത്തെ സംസ്ഥാനം
1. കേരളം
2. മഹാരാഷ്ട്ര
3. ഡൽഹി
4. തമിഴ്നാട് (Answer)
25. ഇന്ത്യയിലെ പ്രഥമ സൈബർ യൂണിവേഴ്സിറ്റി നിലവിൽ വരുന്ന സംസ്ഥാനം
1. മഹാരാഷ്ട്ര (Answer)
2. മധ്യപ്രദേശ്
3. കർണാടക
4. ആന്ധ്രപ്രദേശ്