Top score (First 20)
# | Name | Score |
---|---|---|
1 | Vishnu Prasad KB | 23 |
2 | Haritha | 18 |
3 | Vishnu | 18 |
4 | JinuKT | 17 |
5 | Arundhathi Rajesh | 15 |
6 | Athira sudheer | 15 |
7 | Athul krishna | 15 |
8 | റിഥുൻ പി പി | 15 |
9 | Ranjith Pk | 14 |
10 | ATHULYA P K | 13 |
11 | അമൽ പി കെ | 13 |
12 | Sivaghosh | 12 |
13 | Harsha bs | 12 |
14 | Swathi k c | 11 |
15 | Jidhi | 10 |
16 | Anooja | 10 |
17 | രസ്ന | 7 |
18 | Diya aneesh | 6 |
19 | Ashina a s | 6 |
20 | Gou tham Krishna | 6 |
Answer keys
1. The ganga is ____sacred river
1. a (Answer)
2. at
3. the
4. No article
2. Do not laugh _____the poor
1. To
2. At (Answer)
3. On
4. In
3. A propeller is a kind of fan with two or _____blades
1. Much
2. Most
3. Much more
4. More (Answer)
4. Give the plural form of the word 'tea'
1. Tea
2. Tees
3. Teas (Answer)
4. Ties
5. The antonym of the word 'sovereign
1. Subordinate (Answer)
2. Supreme
3. Autocrat
4. Monarch
6. 200നും 500നും ഇടക്ക് 7കൊണ്ട് നിശ്ലേഷം ഹരിക്കാവുന്ന എത്ര സംഖ്യകൾ ഉണ്ട്
1. 41
2. 43 (Answer)
3. 42
4. 44
7. ഒരു സമാന്തര പ്രോഗ്രഷൻ രണ്ടാം പദം 10ഉം നാലാം പദം 16ഉം ആദ്യ പദം എത്ര
1. 8
2. 9
3. 7 (Answer)
4. 13
8. 2+4+6+......... +200= എത്രയാണ്
1. 2012
2. 212
3. 10100 (Answer)
4. 5050
9. എല്ലാ രണ്ടക്ക സംഖ്യകളുടെ തുക എത്ര
1. 4900
2. 4895
3. 4915
4. 4905 (Answer)
10. ഒരു ലംബകത്തിന്റെ സമാന്തര വശങ്ങളുടെ നീളം 15 സെന്റീമീറ്റർ 29 സെന്റീമീറ്റർ സമാന്തര വശങ്ങൾ തമ്മിലുള്ള അകലം 12 സെന്റീമീറ്റർ ആയാൽ ഇവയുടെ വിസ്തീർണം എത്ര സെന്റിമീറ്റർ സ്ക്വയർ ആണ്
1. 264 (Answer)
2. 294
3. 318
4. 215
11. താഴെ കൊടുത്തിരിക്കുന്നവയിൽ വ്യാകരണഗ്രന്ഥം ഏതാണ്
1. മലയാളശൈലി
2. കേരളപാണിനീയം (Answer)
3. ഭാഷാഭൂഷണം
4. ഭാഷാകൗടലീയം
12. താഴെ കൊടുത്തവയിൽ വ്യത്യസ്തമായി നിൽക്കുന്ന പദമേത്
1. പഞ്ചതന്ത്രം
2. പഞ്ചനക്ഷത്രം
3. പഞ്ചവടി (Answer)
4. പഞ്ചശരം
13. പച്ചപ്പുല്ല് സന്ധി നിർണയിക്കുക
1. ലോപസന്ധി
2. ആദേശസന്ധി
3. ആഗമസന്ധി
4. ദ്വിത്വസന്ധി (Answer)
14. രാജ്യത്തിന്റെ പേര് ഇന്ത്യ/ ഭാരതം എന്നാണ് എന്ന് പറയുന്ന ആർട്ടിക്കിൾ
1. ആർട്ടിക്കിൾ 1 (Answer)
2. ആർട്ടിക്കിൾ 2
3. ആർട്ടിക്കിൾ 3
4. ആർട്ടിക്കിൾ 4
15. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് പാസാക്കിയത് എന്ന്
1. 1947 ജൂലൈ 22
2. 1947 ആഗസ്റ്റ് 14
3. 1947 ജൂലൈ 18 (Answer)
4. 1947 ആഗസ്റ്റ് 15
16. നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുമ്പോൾ ആഭ്യന്തരമന്ത്രി
1. ജവഹർലാൽ നെഹ്റു
2. സി രാജഗോപാലാചാര്യ
3. സർദാർ വല്ലഭായി പട്ടേൽ (Answer)
4. ലാൽ ബഹദൂർ ശാസ്ത്രി
17. ഇന്റർനാഷണൽ ഒളിമ്പിക്സ് കമ്മിറ്റിയുടെ സ്വർണ്ണ മെഡൽ കിട്ടിയ ആദ്യ വനിത
1. ഷൈനി വിൽസൺ
2. ഇന്ദിരാഗാന്ധി (Answer)
3. പി ടി ഉഷ
4. ആനി ബസന്റ്
18. രണ്ടു തവണ ഐ എൻ സി സമ്മേളനത്തിന് വേദിയായ ആദ്യ നഗരം
1. കൊൽക്കത്ത
2. ഡൽഹി
3. അലഹബാദ്
4. മുംബൈ (Answer)
19. കേരളത്തിലെ ആദ്യ ധനശാസ്ത്ര മാസിക
1. ലക്ഷ്മിവിലാസം (Answer)
2. കേരള സുഗുണബോധിനി
3. ധന്യന്തരി
4. സന്തുഷ്ടവാദി
20. ചന്ത കലാപം നടന്ന വർഷം
1. 1906
2. 1912 (Answer)
3. 1918
4. 1914
21. കൊഴുപ്പ് നികുതി നിലവിൽ വന്ന ആദ്യ രാജ്യം
1. ഡെൻമാർക്ക് (Answer)
2. ഈജിപ്ത്
3. ന്യൂസിലാൻഡ്
4. ഫ്രാൻസ്
22. ആളോഹരി വരുമാനം കൂടിയ സംസ്ഥാനം
1. ഡൽഹി
2. ഗോവ (Answer)
3. മഹാരാഷ്ട്ര
4. കൊൽക്കത്ത
23. കോപ്പർ + സിങ്ക് +ടിൻ = ?
1. ഓട്
2. പിച്ചള
3. ഗൺമെറ്റൽ (Answer)
4. ഫ്യൂസ് വയർ
24. ജന്മി കുടിയാൻ വിളംബരം നടന്ന വർഷം
1. 1897
2. 1854
3. 1864
4. 1867 (Answer)
25. പച്ചത്തുരുത്ത് എന്നറിയപ്പെടുന്ന ദ്വീപ്
1. എഴുമതുരത്ത്
2. പെരുമ്പളംദ്വീപ്
3. കാക്കത്തുരുത്ത്
4. ധർമ്മടം (Answer)