Top score (First 20)
# | Name | Score |
---|---|---|
1 | സൂര്യ പുലരി | 14 |
2 | Sravan | 13 |
3 | Sneha vineeth | 13 |
4 | Akhil | 11 |
5 | Lisa | 11 |
6 | Arundhathi Rajesh | 11 |
7 | Sruthi vs | 9 |
8 | Sravan | 9 |
9 | ayana | 9 |
10 | Sneha vineeth | 8 |
11 | ഷജിൽ | 8 |
12 | റിഥുൻ പി പി | 8 |
13 | Krishnanjali | 8 |
14 | Suryadev jigeesh | 7 |
15 | Shivaghosh | 7 |
16 | JinuKT | 7 |
17 | Suryadev | 7 |
18 | Vishishta | 7 |
19 | PARVATHY SURYASREE.M.K | 7 |
20 | suryadev | 7 |
Answer keys
1. കേരളത്തിലെ ഏറ്റവും വലിയ ഭൂപ്രദേശം
1. മലനാട് (Answer)
2. ഇടനാട്
3. തീരപ്രദേശം
4. വയനാട്
2. കേരളത്തിലെ കറുത്ത മണ്ണ് കാണപ്പെടുന്ന ചിറ്റൂർ താലൂക്ക് ഏത് ജില്ലയിലാണ്
1. പത്തനംതിട്ട
2. പാലക്കാട് (Answer)
3. കൊല്ലം
4. ആലപ്പുഴ
3. സ്പടിക മണൽ കാണപ്പെടുന്ന കേരളത്തിലെ സ്ഥലം
1. കുണ്ടറ
2. നീലേശ്വരം
3. ചേർത്തല (Answer)
4. നീണ്ടകര
4. അഭ്ര നിക്ഷേപം ഏറ്റവും കൂടുതലുള്ള ജില്ല
1. കോഴിക്കോട്
2. കണ്ണൂർ
3. കൊല്ലം
4. തിരുവനന്തപുരം (Answer)
5. കേരളത്തിലെ ജീവനാഡി എന്നറിയപ്പെടുന്ന നദി *
1. പെരിയാർ (Answer)
2. പമ്പ
3. ഭാരതപ്പുഴ
4. ഇവയൊന്നുമല്ല
6. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ ഉദ്ഘാടനം ചെയ്തത്
1. 1940 ജൂലൈ 19
2. 1940 മാർച്ച് 19 (Answer)
3. 1941 ജൂലൈ 19
4. 1941 മാർച്ച് 19
7. കേരളത്തിൽ വലുപ്പത്തിൽ നാലാമത് ഉള്ള നദി ഏത്
1. ചാലക്കുടി
2. പമ്പ
3. ചാലിയാർ (Answer)
4. ചന്ദ്രഗിരി
8. കേരളത്തിലെ വാർഷിക വർഷപാതം എത്ര
1. 250 സെന്റീമീറ്റർ
2. 360 സെന്റീമീറ്റർ
3. 200 സെന്റീമീറ്റർ
4. 300 സെന്റീമീറ്റർ (Answer)
9. കേരളത്തിൽ ജലസേചന പദ്ധതികൾ കൂടുതൽ ഉള്ള ജില്ല
1. പാലക്കാട് (Answer)
2. ആലപ്പുഴ
3. തൃശ്ശൂർ
4. ഇടുക്കി
10. വനംവകുപ്പ് ഫിഷറീസ് വകുപ്പും ചേർന്ന് ഹരിതതീരം പദ്ധതി ആരംഭിച്ചത് എന്ന്
1. 2008
2. 2006
3. 2007 (Answer)
4. 2019
11. കേരളം വനവൽക്കരണ പദ്ധതി ആരംഭിച്ച വർഷം
1. 1988
2. 1998 (Answer)
3. 2008
4. 1887
12. തിരുവിതാംകൂർ വനനിയമം നിലവിൽ വന്നത്
1. 1888
2. 1897
3. 1898
4. 1887 (Answer)
13. ഇടുക്കിയിൽ നിന്ന് വൈദ്യുതി ഉൽപ്പാദനം ആരംഭിച്ചവർഷം
1. 1976 (Answer)
2. 1987
3. 1986
4. 1996
14. പീച്ചി വാഴാനി വന്യജീവി സങ്കേതം നിലവിൽ വന്നത്
1. 1986
2. 1958 (Answer)
3. 1984
4. 1966
15. പാണ്ഡവൻ പാറ സ്ഥിതി ചെയ്യുന്നത് എവിടെയാണ്
1. പത്തനംതിട്ട
2. ഇടുക്കി
3. കോട്ടയം
4. ആലപ്പുഴ (Answer)