Top score (First 20)
# | Name | Score |
---|---|---|
1 | ശ്രാവൺ പുലരി | 12 |
2 | സൂര്യദേവ് | 12 |
3 | Haritha | 11 |
4 | അമൽ pk | 10 |
5 | Sravan | 9 |
6 | Sneha vineeth | 9 |
7 | Sruthi vs | 9 |
8 | Akhil | 9 |
9 | Vaiga | 9 |
10 | ഷജിൽ | 8 |
11 | IShana J s | 8 |
12 | Sneha vineeth | 8 |
13 | Suryadev | 7 |
14 | Sravan | 7 |
15 | Arundhathi Rajesh | 7 |
16 | Vishishta | 6 |
17 | Surya | 6 |
18 | ശിവ നന്ദ. പി | 6 |
19 | Rajeev | 6 |
20 | Devananda S | 5 |
Answer keys
1. KSEB നിലവിൽ വന്നത് എന്ന് *
1. 1957 മാർച്ച് 31 (Answer)
2. 1959 മാർച്ച് 31
3. 1965 മാർച്ച് 31
4. 1967 മാർച്ച് 31
2. ഇന്ത്യയിലെ രണ്ടാമത്തെ സമ്പൂർണ വൈദ്യുതീകൃത ജില്ല
1. പാലക്കാട്
2. തൃശൂർ (Answer)
3. പത്തനംതിട്ട
4. തിരുവനന്തപുരം
3. കേരളത്തിലെ ദേശീയ ഉദ്യാനങ്ങളുടെ എണ്ണം
1. 4
2. 6
3. 5 (Answer)
4. 7
4. ഇരവികുളം ദേശീയ ഉദ്യാനം ബഫർ സോൺ ആയി പ്രഖ്യാപിച്ച വർഷം
1. 2005
2. 2008
3. 2009
4. 2007 (Answer)
5. കേരളത്തിൽ കടൽ തീരമുള്ള ജില്ലകൾ എത്ര
1. 9 (Answer)
2. 8
3. 6
4. 5
6. കേരള കാർഷിക സർവ്വകലാശാലയുടെ ആസ്ഥാനം
1. മലപ്പുറം
2. തൃശ്ശൂർ (Answer)
3. പാലക്കാട്
4. എറണാകുളം
7. ഒന്നാംവിള, ശരത്കാലവിള, ഖാരിഫ് വിള എന്നിങ്ങനെ അറിയപ്പെടുന്നത്
1. മുണ്ട
2. മുണ്ടകൻ
3. പുഞ്ച
4. വിരിപ്പ് (Answer)
8. വിളവെടുപ്പ് ഗവേഷണ കേന്ദ്രം എവിടെയാണ്
1. കരമന (Answer)
2. ആലപ്പുഴ
3. കായംകുളം
4. തിരുവല്ല
9. നബാർഡിന്റെ കേരളത്തിലെ ആസ്ഥാനം
1. പാപ്പനംകോട്
2. പാളയം (Answer)
3. പട്ടം
4. വെള്ളയമ്പലം
10. കേരള ലളിതകലാ അക്കാദമി നിലവിൽ വന്നത്
1. 1968
2. 1956
3. 1962 (Answer)
4. 1958
11. കേരളം കയർ വർഷമായി ആചരിച്ചത് എന്ന്
1. 2000
2. 2005
3. 2010 (Answer)
4. 2015
12. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് രൂപീകരിച്ചവർഷം
1. 1965
2. 1977
3. 1989
4. 1956 (Answer)
13. കേരള സംസ്ഥാന ഐടി മിഷൻ സ്ഥാപിതമായത്
1. 2000
2. 1997
3. 1999 (Answer)
4. 2001
14. ഹാൻടെക്സിന്റെ ആസ്ഥാനം
1. തിരുവനന്തപുരം (Answer)
2. കണ്ണൂർ
3. മലപ്പുറം
4. കൊല്ലം
15. കേരള സംഗീത നാടക അക്കാദമിയുടെ ആദ്യ ചെയർമാൻ ആരായിരുന്നു
1. രാമവർമ്മരാജ
2. കെ എം പണിക്കർ
3. എൻ വി കൃഷ്ണവാരിയർ
4. മങ്കു തമ്പുരാൻ (Answer)