Top score (First 20)
# | Name | Score |
---|---|---|
1 | Arundhathi Rajesh | 13 |
2 | സൂര്യദേവ് | 11 |
3 | JISHNA K K | 11 |
4 | IShana JS | 11 |
5 | Lisa | 11 |
6 | SHAIJU. K. KOOTHALI | 10 |
7 | അമൽ പി കെ | 10 |
8 | Vishishta | 10 |
9 | DEEPA VINEETH | 10 |
10 | Suryadev jigeesh | 10 |
11 | സ്നേഹ പുലരി | 9 |
12 | Anooja | 9 |
13 | Sivaghosh | 9 |
14 | റിഥുൻ പി പി | 9 |
15 | Surya | 8 |
16 | ഷജിൽ | 8 |
17 | ശിവ നന്ദ. പി | 8 |
18 | Akhil | 8 |
19 | Suryadev | 8 |
20 | Suryadev J | 7 |
Answer keys
1. ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം
1. ഉലുവ
2. മഞ്ഞൾ
3. ജാതിക്ക (Answer)
4. നെല്ലിക്ക
2. ഏതു വന്യജീവി സങ്കേതത്തിലാണ് ഏഷ്യയിലെ ഏറ്റവും വലിയ കന്നിമാര തേക്ക് കാണപ്പെടുന്നത്
1. പറമ്പിക്കുളം (Answer)
2. പെരിയാർ
3. നെയ്യാർ
4. ഇരവികുളം
3. ഇന്ദിരാഗാന്ധിയുടെ പേരിൽ അറിയപ്പെടുന്ന വന്യജീവി സങ്കേതം
1. ചിമ്മിണി
2. ചിന്നാർ (Answer)
3. ഇടുക്കി
4. സൈലന്റ് വാലി
4. കേരളത്തിലെ ജില്ലകളുമായി മാത്രം അതിർത്തി പങ്കിടുന്ന ഏക ജില്ല
1. ഇടുക്കി
2. ആലപ്പുഴ
3. കോട്ടയം (Answer)
4. കൊല്ലം
5. കേരളത്തിൽ നെൽകൃഷി ഏറ്റവും കൂടുതലുള്ള ജില്ല
1. ആലപ്പുഴ
2. കോഴിക്കോട്
3. തൃശ്ശൂർ
4. പാലക്കാട് (Answer)
6. കാർഷിക കടാശ്വാസ കമ്മീഷന്റെ ആസ്ഥാനം
1. ആനയറ (Answer)
2. പാളയം
3. കളമശ്ശേരി
4. ഗാന്ധിഭവൻ
7. കേരളത്തിലെ പതിനാറാമത് വന്യജീവി സങ്കേതം
1. ചൂലന്നൂർ
2. മലബാർ (Answer)
3. മംഗളവനം
4. നീലക്കുറിഞ്ഞി
8. ഏറ്റവും കുറവ് കൈത്തറി സഹകരണ സംഘങ്ങൾ ഉള്ളത് ഏത് ജില്ലയിലാണ്
1. കാസർകോട്
2. ആലപ്പുഴ
3. വയനാട് (Answer)
4. ഇടുക്കി
9. തിരുവിതാംകൂറിൽ ബാങ്കിംഗ് വ്യവസായം ആരംഭിച്ചത് ആരുടെ കാലത്താണ്
1. വിശാഖം തിരുനാൾ
2. ആയില്യം തിരുനാൾ
3. സ്വാതി തിരുനാൾ
4. ശ്രീമൂലം തിരുനാൾ (Answer)
10. കെഎസ്ആർടിസി നിലവിൽ വന്നവർഷം
1. 1965 (Answer)
2. 1957
3. 1975
4. 1964
11. കേരളത്തിൽ ഏറ്റവും കൂടുതൽ വാഹനം രജിസ്റ്റർ ചെയ്യപ്പെടുന്ന ജില്ല
1. കോഴിക്കോട്
2. തിരുവനന്തപുരം
3. കോട്ടയം
4. എറണാകുളം (Answer)
12. കേരളത്തിൽ റെയിൽ ഗതാഗതം ആരംഭിച്ചത് എന്ന്
1. 1853 മാർച്ച് 21
2. 1961 മാർച്ച് 21
3. 1853 മാർച്ച് 12
4. 1861 മാർച്ച് 12 (Answer)
13. ഇന്ത്യയിലെ ഏറ്റവും വലിയ തടാക തുറമുഖം ആയ കൊച്ചി ഏത് കായികവുമായി ബന്ധപ്പെട്ടിരിക്കുന്നു
1. വേമ്പനാട്ട് കായൽ (Answer)
2. ശാസ്താംകോട്ട കായൽ
3. അഷ്ടമുടി കായൽ
4. ഇവയൊന്നുമല്ല
14. ജനസാന്ദ്രത കുറഞ്ഞ ജില്ല
1. വയനാട്
2. ഇടുക്കി (Answer)
3. ആലപ്പുഴ
4. കൊല്ലം
15. കേരളം ഏറ്റവും കൂടുതൽ പ്രാവശ്യം സന്ദർശിച്ചിട്ടുള്ള വിദേശസഞ്ചാരിയാണ് 'ഇബൻ ബത്തൂത്ത' ഇദ്ദേഹം എത്ര തവണ കേരളം സന്ദർശിച്ചിട്ടുണ്ട്
1. 4
2. 8
3. 3
4. 6 (Answer)