Top score (First 20)
# | Name | Score |
---|---|---|
1 | അരുന്ധതി രാജേഷ് | 12 |
2 | Sneha Vineeth | 12 |
3 | Priya | 11 |
4 | ഷജിൽ | 11 |
5 | Vaiga | 10 |
6 | Remember: Break the chain | 10 |
7 | ശിവ ദേവ് . പി | 10 |
8 | Ishana j s | 10 |
9 | ശിവ നന്ദ.പി | 10 |
10 | അമൽ പി കെ | 9 |
11 | Surya | 9 |
12 | ATHULYA P K | 9 |
13 | Sravan | 9 |
14 | ശ്രാവൺ പുലരി | 8 |
15 | സൂര്യദേവ് | 8 |
16 | Haritha | 8 |
17 | Vishishta | 8 |
18 | സൂര്യദേവ് | 8 |
19 | ദീപ വിനീത് | 8 |
20 | Lisa | 7 |
Answer keys
1. കേരളത്തെ കുറിച്ച് മനോഹര വിവരണം ഉള്ള രഘുവംശത്തിന്റെ കർത്താവ്
1. കാളിദാസൻ (Answer)
2. അതുലൻ
3. അയ്യപ്പൻ
4. ഇവയൊന്നുമല്ല
2. കേരളം സന്ദർശിച്ച ആദ്യ അറബി സഞ്ചാരി
1. ഇബൻ ബത്തൂത്ത
2. മാലിക് ദിനാർ (Answer)
3. ഹിപ്പാലസ്
4. ഇവയൊന്നുമല്ല
3. ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയത് ആര്
1. ശ്രീമൂലം തിരുനാൾ
2. റാണി ഗൗരി പാർവതി ഭായ്
3. ശ്രീചിത്തിരതിരുനാൾ
4. സ്വാതിതിരുനാൾ (Answer)
4. ഗുപ്ത വർഷം ആരംഭിച്ചത് എപ്പോൾ
1. AD 606
2. BC 58
3. BC 78
4. AD 320 (Answer)
5. ചൈനീസ് സഞ്ചാരിയായ ഹുയാൻ സാങ് കേരളം സന്ദർശിച്ച വർഷം
1. AD 630 (Answer)
2. AD 45
3. AD 644
4. AD 640
6. ജയസിംഹനാട് എന്നറിയപ്പെട്ട സ്ഥലം
1. കായംകുളം
2. കൊല്ലം (Answer)
3. ഇടുക്കി
4. ആലപ്പുഴ
7. നാട് നാട്ടുകാരാൽ ഭരിക്കണം എന്ന് പറഞ്ഞത്
1. അയ്യപ്പൻ മാർത്താണ്ഡവർമ്മ
2. രാജാ കേശവദാസ്
3. വേലുത്തമ്പി ദളവ (Answer)
4. ഉമ്മിണി തമ്പി
8. തിരുവിതാംകൂർ ചരിത്രത്തിലെ ഏറ്റവും അശക്തനായ ഭരണാധികാരി
1. കാർത്തിക തിരുനാൾ
2. ഉത്രം തിരുനാൾ
3. വിശാഖം തിരുനാൾ
4. അവിട്ടം തിരുനാൾ (Answer)
9. കേരളത്തിൽ സൂക്ഷ്മ ശിലായുധങ്ങൾ കണ്ടെടുക്കപ്പെട്ട സ്ഥലം
1. ഇടുക്കി (Answer)
2. വയനാട്
3. കാസർകോട്
4. കൊല്ലം
10. കേരളത്തിൽ പ്രചാരം ഉണ്ടായിരുന്ന സ്പാനിഷ് നാണയങ്ങൾ
1. സെക്വിൻ
2. റിയർ (Answer)
3. പുത്തൻ
4. ദിനാരിസ്
11. ടിപ്പുവിന്റെ അക്രമണം പ്രതിരോധിക്കുവാൻ നെടുംകോട്ട പണിത രാജാവ്
1. അവിട്ടം തിരുനാൾ
2. മാർത്താണ്ഡവർമ്മ
3. കാർത്തിക തിരുനാൾ (Answer)
4. ശ്രീമൂലം തിരുനാൾ
12. കൊച്ചിയിലെ ആദ്യത്തെ വനിതാ ഭരണാധികാരി
1. ഉമയമ്മ റാണി
2. റാണി ഗൗരിലക്ഷ്മിഭായി
3. റാണി ഗൗരി പാർവ്വതി ഭായി
4. ഗംഗാധരലക്ഷ്മി (Answer)
13. വീരരായൻ പുതിയ പണം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു
1. സുൽത്താൻമാർ
2. തിരുവിതാംകൂർ രാജാക്കന്മാർ
3. ചോളന്മാർ
4. സാമൂതിരി (Answer)
14. കുളച്ചൽ യുദ്ധം നടന്നത് എപ്പോൾ
1. 1841 ഓഗസ്റ്റ് 10
2. 1741 ഓഗസ്റ്റ് 10 (Answer)
3. 1841 ഓഗസ്റ്റ് 29
4. 1741 ഓഗസ്റ്റ് 29
15. നെയ്യാറ്റിൻകരയുടെ രാജകുമാരൻ എന്നറിയപ്പെട്ടത്
1. രാജാകേശവദാസ്
2. ശ്രീമൂലം തിരുനാൾ
3. മാർത്താണ്ഡവർമ്മ (Answer)
4. വേലുത്തമ്പി ദളവ