Top score (First 20)
# | Name | Score |
---|---|---|
1 | Sneha vineeth | 14 |
2 | സ്നേഹ പുലരി | 13 |
3 | Sravan | 13 |
4 | Sravan | 13 |
5 | Arundhathi Rajesh | 13 |
6 | സൂര്യദേവ് | 12 |
7 | Suryadev jigeesh | 12 |
8 | Sneha vineeth | 12 |
9 | Suryadev | 11 |
10 | ദീപ വിനീത് | 11 |
11 | റിഥുൻ പി പി | 11 |
12 | സൂര്യദേവ് J | 11 |
13 | Haritha | 10 |
14 | Pazhedathil | 10 |
15 | Ishana | 10 |
16 | സൂര്യദേവ് | 10 |
17 | Vaiga | 9 |
18 | Break the chain | 9 |
19 | ഷജിൽ | 9 |
20 | Shivaghosh | 8 |
Answer keys
1. സംഘകാലത്തെ പ്രമുഖ രാജവംശം
1. ചേരരാജവംശം (Answer)
2. ആയ് രാജവംശം.
3. ഏഴിമല രാജവംശം
4. തിരുവിതാംകൂർ രാജവംശം
2. ദേവദാസി സമ്പ്രദായത്തെ കുറിച്ച് പ്രതിപാദിക്കുന്ന ശാസനം
1. തരിസാപ്പള്ളി ശാസനം
2. ചോക്കൂർ ശാസനം (Answer)
3. മാമ്പള്ളി ശാസനം
4. വാഴപ്പള്ളി ശാസനം
3. സംഘകാലത്തെ ജൈനമതത്തിന്റെയും ജൈന വിജ്ഞാനത്തിന്റെയും ആസ്ഥാനം ഏത് ജില്ലയിൽ ആയിരുന്നു
1. കണ്ണൂര്
2. വയനാട്
3. തൃശ്ശൂർ (Answer)
4. പാലക്കാട്
4. കൊച്ചിയിൽ ദിവാൻ ഭരണം അവസാനിച്ച വർഷം
1. 1946
2. 1948
3. 1949
4. 1947 (Answer)
5. സംഘകാലത്തെ കൃതികളിൽ ഏറ്റവും പഴയത്
1. തൊൽക്കാപ്പിയം (Answer)
2. മണിമേഖല
3. ചിലപ്പതികാരം
4. പതിറ്റുപ്പത്ത്
6. വിക്രമാദിത്യ വരഗുണൻ പാലിയം ശാസനം പുറപ്പെടുവിച്ചത്
1. എഡി 869
2. എഡി 925 (Answer)
3. എഡി 974
4. എഡി 828
7. കേരളത്തിൽ നിന്ന് കണ്ടെത്തിയ ആദ്യ ചരിത്രരേഖ
1. പാലിയം ശാസനം
2. മാമ്പള്ളി ശാസനം
3. വാഴപ്പിള്ളി ശാസനം (Answer)
4. തരിസാപ്പള്ളി ശാസനം
8. പ്രാചീന കേരളത്തിൽ റിപ്പോളിൻ എന്നറിയപ്പെട്ട പട്ടണം
1. നീണ്ടകര
2. വർക്കല
3. പന്തലായനി
4. ഇടപ്പള്ളി (Answer)
9. വേണാട് രാജ്യത്തിന്റെ ആസ്ഥാനം
1. കൊല്ലം (Answer)
2. പത്തനംതിട്ട
3. ആലപ്പുഴ
4. തിരുവനന്തപുരം
10. ഭാരതത്തിലെ മഹത്തായ വാണിജ്യകേന്ദ്രം എന്ന് നിക്കോളോകോണ്ടി വിശേഷിപ്പിച്ചത് ഏത് സ്ഥലത്താണ്
1. ആലപ്പുഴ
2. കോഴിക്കോട് (Answer)
3. കൊല്ലം
4. കണ്ണൂർ
11. തമിഴ് ബൈബിൾ എന്നറിയപ്പെടുന്നത്
1. മണിമേഖല
2. ചിലപ്പതികാരം
3. തിരുക്കുറൽ (Answer)
4. തൊൽക്കാപ്പിയം
12. ചിറവ സ്വരൂപം എന്നറിയപ്പെടുന്നത്
1. കോലത്തുനാട്
2. കുലശേഖര കാലഘട്ടം
3. കോഴിക്കോട്
4. വേണാട് (Answer)
13. പതിനെട്ടരക്കവികളിൽ അരക്കവി എന്നറിയപ്പെടുന്നത്
1. പൂനം നമ്പൂതിരി (Answer)
2. മുല്ലപ്പള്ളി ഭട്ടതിരി
3. കാക്കശ്ശേരി ഭട്ടതിരി
4. ചോന്നാസ് നമ്പൂതിരിപ്പാട്
14. ഐഎൻഎസ് കുഞ്ഞാലി നാവിക പരിശീലന കേന്ദ്രം എവിടെയാണ്
1. കൊച്ചി
2. മുംബൈ (Answer)
3. കോഴിക്കോട്
4. ഗോവ
15. പ്രാചീനകേരളത്തിലെ മൗതാൻ എന്നറിയപ്പെട്ട പട്ടണം
1. ചേരിക്കൽ
2. കരുനാഗപ്പള്ളി
3. ചേർത്തല (Answer)
4. കാർത്തികപ്പള്ളി