Top score (First 20)
# | Name | Score |
---|---|---|
1 | Vishnu Prasad KB | 23 |
2 | Shaija p p | 21 |
3 | റിഥുൻ പി പി | 20 |
4 | അരുന്ധതി രാജേഷ് | 17 |
5 | SHAIJU. K. KOOTHALI | 16 |
6 | Suryadev jigeesh | 16 |
7 | Sruthi vs | 16 |
8 | Vaiga | 16 |
9 | Vishishta | 15 |
10 | Nivya p p | 15 |
11 | അമൽ പി കെ | 15 |
12 | VINEETH | 15 |
13 | Anusha Np | 14 |
14 | Sravan | 14 |
15 | ദീപ വിനീത് | 14 |
16 | Sneha vineeth | 14 |
17 | സൂര്യദേവ് | 13 |
18 | സൂര്യദേവ് | 13 |
19 | Haritha | 13 |
20 | ayana | 13 |
Answer keys
1. 'ദേവാനാം പ്രിയദർശിനി' എന്നറിയപ്പെട്ട പ്രാചീന ഭാരതത്തിലെ ചക്രവർത്തിയാര് ?
1. ചന്ദ്രഗുപ്‌തമൗര്യൻ
2. ബിന്ദുസാരൻ
3. അശോകൻ (Answer)
4. വിക്രമാദിത്യൻ
2. 'രണ്ടാം അലക്‌സാണ്ടർ' എന്നറിയപ്പെടുന്ന ഡൽഹി സുൽത്താൻ ?
1. കുതുബിദീൻ ഐബക്
2. അലാവുദ്ധീൻ ഖൽജി (Answer)
3. ഇൽത്തുമിഷ്
4. ഇബ്രാഹിം ലോദി
3. നിയമത്തിനു മുന്നിൽ എല്ലാവരും സമന്മാർ എന്ന് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനാ ആർട്ടിക്കിൾ
1. ആർട്ടിക്കിൾ 16
2. ആർട്ടിക്കിൾ 15
3. ആർട്ടിക്കിൾ 17
4. ആർട്ടിക്കിൾ 14 (Answer)
4. നർമദാ-താപ്തി നദികൾക്കിടയിലുള്ള പർവ്വതനിര
1. വിന്ധ്യ
2. പശ്ചിമഘട്ടം
3. സത്പുര (Answer)
4. ഹിമാലയം
5. 'ഏകാന്തതയുടെ നൂറ് വർഷങ്ങൾ' ആരുടെ നോവലാണ്
1. ടോൾസ്റ്റോയ്
2. പോൽ എസ് ബെക്ക്
3. റോബർട്ട് കൂലിനോ
4. ഗബ്രിയേൽ ഗാർസിയാ മാർകേസ് (Answer)
6. ഇന്ത്യയിലെ ആദ്യത്തെ ബിയോസ്ഫിയർ റിസർവ് ഏതാണ്
1. നീലഗിരി (Answer)
2. അഗസ്ത്യമല
3. സുന്ദർവൻ
4. ഗൾഫ് ഓഫ് മാന്നാർ
7. കടൽത്തീരത്തിന്റെ കാര്യത്തിൽ ഇന്ത്യക്ക് ലോകത്തിൽ എത്രാം സ്ഥാനം
1. 10
2. 12
3. 15 (Answer)
4. 7
8. കാൾ സാഗൻ സ്മാരകം സ്ഥിതി ചെയ്യുന്നത് ഏത് ഗ്രഹത്തിലാണ്
1. വ്യാഴം
2. ബുധൻ
3. ചൊവ്വ (Answer)
4. ശുക്രൻ
9. റബ്ബറിന്റെ ജന്മദേശം
1. മിസോറാം
2. ബ്രസീൽ (Answer)
3. തായ്‌ലൻഡ്
4. അർജന്റീന
10. ഗലീന ഏത് ലോഹത്തിന്റെ അയിരാണ്
1. സിങ്ക്
2. ലെഡ് (Answer)
3. ഗാലിയം
4. താലിയം
11. 1 നും 100 നും ഇടയിലുള്ള ഒറ്റ സംഖ്യകളുടെ തുകയെന്ത്
1. 49
2. 98
3. 4998
4. 2499 (Answer)
12. 5000 രൂപക്ക് 3 വർഷത്തേക്ക് 10% നിരക്കിൽ കൂട്ടുപലിശ എന്തായിരിക്കും
1. 1500
2. 1650
3. 1555
4. 1655 (Answer)
13. 2000 ഡിസംബർ 31 ഞായറാഴ്ച്ച ആയാൽ2003 ജനവരി 3 ഏത് ദിവസം?
1. ചൊവ്വ
2. ബുധൻ
3. വെള്ളി (Answer)
4. വ്യാഴം
14. കേരളത്തിലെ ആദ്യത്തെ മഹിളാസമ്മേളനം നടന്നത് എവിടെ
1. വടകര (Answer)
2. പാലക്കാട്
3. തൃശൂർ
4. ഒറ്റപ്പാലം
15. കേരളത്തിലെ ആദ്യത്തെ റയിൽപ്പാത നിർമ്മിച്ച വർഷം
1. 1873
2. 1910
3. 1853
4. 1861 (Answer)
16. ഐക്യകേരളത്തിലെ ആദ്യത്തെ ആരോഗ്യ വകുപ്പ് മന്ത്രി
1. കെ കെ ശൈലജ ടീച്ചർ
2. കെ ആർ ഗൗരിയമ്മ
3. വി ആർ കൃഷ്ണയ്യർ
4. ഡോ: എ ആർ മേനോൻ (Answer)
17. അയ്യപ്പനും കോശിയും എന്ന മലയാള സിനിമയുടെ സംവിധായകൻ
1. പൃഥ്വിരാജ് സുകുമാരൻ
2. സേതു
3. സച്ചി (Answer)
4. റോഷൻ ആൻദ്രൂസ്
18. ഇന്ത്യക്ക് എത്രാമത്തെ തവണയാണ് UN രക്ഷാസമിതിയിൽ താൽകാലിക അംഗത്വം ലഭിക്കുന്നത്
1. 5
2. 9
3. 7
4. 8 (Answer)
19. ഭീകരപ്രവർത്തനങ്ങളെ നേരിടാൻ 1984-ൽ രൂപം കൊണ്ട സേനാവിഭാഗം
1. നാഷണൽ സെക്യൂരിറ്റി ഗാർഡ് (Answer)
2. ആസാം റൈഫിൾസ്
3. ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്
4. നാഷണൽ ഇൻവെസ്റ്റിഗേറ്റീവ് ഏജൻസി
20. ശ്രീനഗറിനെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന ചുരം
1. നാഥുലാ ചുരം
2. സോജിലാ ചുരം (Answer)
3. ഷിപ്‌കിലാ ചുരം
4. ഡിഫ്യൂ ചുരം
21. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ ഉൾപ്പെടാത്തത്
1. ബംഗാൾ
2. മിസോറാം
3. നാഗാലാൻഡ് (Answer)
4. മേഘാലയ
22. 1946 ലെ കാബിനറ്റ് മിഷൻ പദ്ധതിയുടെ ചെയർമാൻ ആര്
1. എ വി അലക്സാൻഡർ
2. സ്റ്റാഫോർഡ് ക്രിപ്സ്
3. പെതിക് ലോറൻസ് (Answer)
4. വേവൽ പ്രഭു
23. ഭരണഘടനയുടെ ആമുഖം ഭേദഗതിചെയ്ത വർഷം
1. 1972
2. 1974
3. 1978
4. 1976 (Answer)
24. It is a miracle .......he was saved.
1. that (Answer)
2. which
3. what
4. where
25. A ...... of elephants.
1. pack
2. parade (Answer)
3. pile
4. party