Top score (First 20)
# | Name | Score |
---|---|---|
1 | Sneha vineeth | 22 |
2 | Sravan | 22 |
3 | റിഥുൻ പി പി | 19 |
4 | VINEETH | 19 |
5 | JinuKT | 19 |
6 | സൂര്യദേവ് | 19 |
7 | Arundhathi Rajesh | 18 |
8 | Shaija p p | 18 |
9 | സൂര്യദേവ് | 16 |
10 | Minija kk | 16 |
11 | Suryadev jigeesh | 15 |
12 | Sravan | 15 |
13 | ദീപ വിനീത് പുലരി | 15 |
14 | അമൽ പി കെ | 15 |
15 | Sneha vineeth | 14 |
16 | Nivya p p | 14 |
17 | രസ്ന | 12 |
18 | Ashin | 12 |
19 | Sruthi vs | 11 |
20 | Suryadev | 10 |
Answer keys
1. ചുവടെ കൊടുത്തിരിക്കുന്നവയിൽ വലുത് ഏത്
1. 25 x 75
2. 22 x 78
3. 76 x 24
4. 74 x 26 (Answer)
2. കലണ്ടറിൽ 4 തീയതികൾ രൂപീകരിക്കുന്ന സമചതുരത്തിൽ കാണുന്ന തീയതി കളുടെ തുക 64 എങ്കിൽ ഏറ്റവും ചെറിയ തീയതി ഏത്
1. 13
2. 17
3. 15
4. 12 (Answer)
3. ഒരു ക്ലോക്കിൽ 12 അടിക്കാൻ 22 സെക്കൻഡ് സമയം എടുക്കും. 6 അടിക്കാൻ എത്ര സെക്കൻഡ് സമയം വേണം
1. 11
2. 16
3. 10 (Answer)
4. 9
4. 10 പൂച്ചകൾ 10 സെക്കൻഡിൽ 10 എലികളെ തിന്നും. 100 സെക്കൻഡിൽ 100 എലികളെ തിന്നാൻ എത്ര പൂച്ച വേണം ?
1. 100
2. 10 (Answer)
3. 9
4. 99
5. ഒരു സമഷഡ്ഭുജത്തിൻറെ ബാഹ്യകോണുകളുടെ തുക എന്ത്
1. 360° (Answer)
2. 180°
3. 90°
4. 300°
6. The young one of a deer is called
1. Foap
2. fawn (Answer)
3. calf
4. kid
7. The cat ran and _____the rat
1. Ceased
2. Sized
3. Seized (Answer)
4. Caused
8. For him _____back was unthinkable
1. To sail (Answer)
2. Sail
3. Sailing
4. Sailed
9. Murder of king
1. Genocide
2. Patricide
3. Assassination
4. Regicide (Answer)
10. The man ____come yesterday was her uncle
1. Who (Answer)
2. Whom
3. Which
4. That
11. ഫെഡറലിസത്തിന്റെ അംബാസിഡർ
1. പ്രധാനമന്ത്രി
2. രാഷ്ട്രപതി (Answer)
3. സുപ്രീം കോടതി ചീഫ്ജസ്റ്റിസ്
4. ഭരണഘടന
12. ഫ്രഞ്ചുകാർ ഇന്ത്യ വിട്ടുപോയ വർഷം
1. 1947
2. 1955
3. 1954 (Answer)
4. 1959
13. പഥേർ പാഞ്ജലി എന്ന നോവൽ എഴുതിയത്
1. ഗുഷ്‌വൻന്ത് സിംഗ്
2. പമേല റോക്സ്
3. സത്യജിത് റായി
4. ബിഭൂതിഭൂഷൺ ബന്ദോപാധ്യായ (Answer)
14. കൊടുങ്കാറ്റിന്റെ മാറ്റൊലി എഴുതിയത് ആരാണ്
1. എ കെ ഗോപാലൻ (Answer)
2. ജോസഫ് മുണ്ടശ്ശേരി
3. വി നാഗം അയ്യ
4. സി അച്യുതമേനോൻ
15. സ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്
1. ജവഹർലാൽ നെഹ്റു
2. മോത്തിലാൽ നെഹ്റു
3. സി ആർ ദാസ്
4. ദാദാഭായി നവറോജി (Answer)
16. വെളുത്തീയത്തിന്റെ (Tin) അണുസംഖ്യ
1. 50 (Answer)
2. 60
3. 72
4. 82
17. രണ്ടാം കർണാടിക് യുദ്ധം അവസാനിപ്പിച്ച സന്ധി
1. ഇക്കസല ചാപ്റ്റർ
2. പോണ്ടിച്ചേരി സന്ധി (Answer)
3. പാരിസ് ഉടമ്പടി
4. മദ്രാസ് ഉടമ്പടി
18. പെരിസ്കോപ്പിൽ ദർപ്പണങ്ങൾ ക്രമീകരിച്ചിരിക്കുന്ന കോണളവ് എത്ര
1. 30 ഡിഗ്രി
2. 15 ഡിഗ്രി
3. 45 ഡിഗ്രി (Answer)
4. 60 ഡിഗ്രി
19. ജലത്തിന്റെ അപവർത്തനാങ്കം എത്ര
1. 2.42
2. 2.34
3. 1.45
4. 1.33 (Answer)
20. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുക 'HOOCH TRAGEDY '
1. പ്രകൃതി ദുരന്തം
2. ആകസ്മിക ദുരന്തം
3. വ്യാജമദ്യ ദുരന്തം (Answer)
4. വിളിച്ചു വരുത്തിയ ദുരന്തം
21. പങ്കിപണിക്കർ ഏതു കൃതിയിലെ കഥാപാത്രമാണ്
1. കുറുപ്പില്ലാകളരി
2. പ്രേമാമൃതം (Answer)
3. ഭൂതരായർ
4. കേരളസിംഹം
22. സ്ത്രീലിംഗ പദം കണ്ടെത്തുക
1. മനസ്വി
2. മാനി
3. വിദുഷി (Answer)
4. പതി
23. 2020 മരണാനന്തര ബഹുമതിയായി പത്മഭൂഷൻ ലഭിച്ച മലയാളിയായ നിയമ പണ്ഡിതൻ
1. വി ആർ കൃഷ്ണയ്യർ
2. പി ഗോവിന്ദ മേനോൻ
3. എൻ ആർ മാധവമേനോൻ (Answer)
4. കെ ടി കോശി
24. ലോകായുക്ത സംവിധാനം ആവിഷ്കരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം
1. തമിഴ്നാട്
2. മഹാരാഷ്ട്ര (Answer)
3. കർണാടക
4. ഹരിയാന
25. ഇന്ത്യയിൽ ആദ്യമായി സോളാർ ബോട്ട് സർവീസ് ആരംഭിച്ച സംസ്ഥാനം
1. കേരളം (Answer)
2. ഒഡീഷ
3. ഗുജറാത്ത്
4. ഹരിയാന