Top score (First 20)
# | Name | Score |
---|---|---|
1 | റിഥുൻ പി പി | 15 |
2 | ദീപ വിനീത് പുലരി | 15 |
3 | സൂര്യദേവ് | 15 |
4 | Preena | 15 |
5 | Sivaghosh | 15 |
6 | Sneha vineeth | 15 |
7 | Suryadev jigeesh | 15 |
8 | സൂര്യദേവ് | 15 |
9 | SHAIJU. K. KOOTHALI | 15 |
10 | Sravan | 15 |
11 | Ishana j s | 14 |
12 | PARVATHY SURYASREE.M.K | 14 |
13 | Arundhathi Rajesh | 14 |
14 | Vishishta | 14 |
15 | Vaiga | 13 |
16 | Haritha | 13 |
17 | ശിവദേവ് .പി | 13 |
18 | Lisa | 13 |
19 | അമൽ പി കെ | 13 |
20 | Gopika | 13 |
Answer keys
1. കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസംഘടനയുടെ (UNO) വിഭാഗം ഏതാണ്
1. UNICEF (Answer)
2. UNESCO
3. WHO
4. WWF
2. ഡോ: വർഗീസ് കുര്യൻ താഴെ പറയുന്നതിൽ ഏത് മേഖലയുമായാണ് കൂടുതൽ ബന്ധം
1. കൃഷി
2. ശാസ്ത്രം
3. പാൽ വ്യവസായം (Answer)
4. കയർ വ്യവസായം
3. "നിങ്ങൾ എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം" സ്വാതന്ത്ര്യസമര കാലത്ത് ഇന്ത്യക്കാരെ ആവേശം കൊള്ളിച്ച ഈ വാക്കുകൾ ആരുടേതാണ്
1. ഗോഖലെ
2. ഗാന്ധിജി
3. നെഹ്‌റു
4. സുഭാഷ് ചന്ദ്ര ബോസ് (Answer)
4. വിവരാവകാശനിയമം നിലവിൽ വന്നത് ഒക്ടോബര് 12 നാണ് .ഏത് വർഷം
1. 2007
2. 2005 (Answer)
3. 2009
4. 2011
5. ഒരാളെപ്പറ്റിപറയാം. വ്ലാദിമിർ ഇലിച്ച് ഉല്യാനോവ് എന്നാണ് പേര് . ൽ ലോകത്തിന്റെ ഗതിമാറ്റിയ റഷ്യൻ വിപ്ലവത്തിന് നേതൃത്വം നൽകി. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ രാഷ്ട്രീയമാറ്റത്തിന്റെ നായനായ ഇദ്ദേഹം ആരാണ് ?
1. എബ്രഹാം ലിങ്കൺ
2. ലെനിൻ (Answer)
3. കാറൽ മാർക്സ്
4. മാവോ സേതുങ്
6. രണ്ടാം ലോക മഹായുദ്ധകാലത്ത് അമേരിക്ക അണുബോംബ് വർഷിച്ച ഒരു നഗരം പിന്നീട് ഏഷ്യൻ ഗെയിമ്സിന് വേദിയായി . ഏതാണ് ഈ നഗരം?
1. വിയറ്റ്‌നാം
2. നാഗസാക്കി
3. ടോക്കിയോ
4. ഹിരോഷിമ (Answer)
7. 'മലയാള സിനിമയുടെ പിതാവ് ' എന്നറിയപ്പെടുന്ന ചലച്ചിത്രകാരൻ ആരാണ്
1. രാമു കാര്യാട്ട്
2. ജെ സി ഡാനിയേൽ (Answer)
3. നവോദയ അപ്പച്ചൻ
4. അരവിന്ദൻ
8. 'എനിക്കൊരു സ്വപ്നമുണ്ട് ......' അമ്പത് വർഷം മുൻപ് ഒരാൾ അമേരിക്കയിൽ നടത്തിയ പ്രസംഗത്തിൽ ആവർത്തിച്ചു പറഞ്ഞ വാക്യമാണിത്. ആരായിരുന്നു അദ്ദേഹം?
1. എബ്രഹാം ലിങ്കൺ
2. നിക്‌സൺ
3. ജോർജ് വാഷിംഗ്ടൺ
4. മാർട്ടിൻ ലൂഥർ കിംഗ് (Answer)
9. ഫിദൽ കാസ്ട്രോ ഏത് രാജ്യത്തിന്റെ പ്രസിഡന്റായിരുന്നു
1. വിയറ്റ്‌നാം
2. കാനഡ
3. ക്യൂബ (Answer)
4. വെനിസല
10. ശ്രീനാരായണ ഗുരു ഇവിടെ നടത്തിയ പ്രതിഷ്ഠ വളരെ പ്രശസ്തമാണ്
1. കൽപ്പറ്റ
2. അരുവിപ്പുറം (Answer)
3. ചെമ്പഴന്തി
4. ഗുരുവായൂർ
11. 150 വർഷം പിന്നിട്ട പ്രശസ്തമായ നോവലാണ് 'പാവങ്ങൾ'.ഈ നോവൽ എഴുതിയത് ?
1. മാക്സിം ഗോർക്കി
2. ടോൾസ്റ്റോയ്
3. വിക്ടർ ഹ്യൂഗോ (Answer)
4. മാർക് ട്വൈൻ
12. കേരള സംസ്ഥാനം രൂപീകരിച്ച ശേഷം ആദ്യമായി പൊതു തെരഞ്ഞെടുപ്പ് നടന്നത് എപ്പോൾ
1. 1956
2. 1957 (Answer)
3. 1964
4. 1951
13. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ആരായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ്
1. ജെ ബി കൃപലാനി (Answer)
2. മഹാത്മാ ഗാന്ധി
3. ജവഹലാൽ നെഹ്‌റു
4. വല്ലഭായ് പട്ടേൽ
14. ഇന്ത്യയിൽ ഭൂദാന പ്രസ്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തി ആര്
1. വിനോബാ ഭാവെ (Answer)
2. ഗാന്ധിജി
3. അംബേദ്‌കർ
4. സുന്ദർലാൽ ബഹുഗുണ
15. ഏത് വേദത്തിലാണ് ഗായത്രീ മന്ത്രം ഉള്ളത്
1. സാമവേദം
2. യജുർവേദം
3. അഥർവ്വവേദം
4. ഋഗ്വേദം (Answer)