ജൂലൈ 7 : വിജ്ഞാനപ്പൂമഴ (സ്കൂൾ വിഭാഗം) വിഷയം :ചരിത്രം Week 4- Day 2

Top score (First 20)

# Name Score
1 ദീപ വിനീത് 15
2 Sneha vineeth 15
3 സൂര്യദേവ് 15
4 Sravan 15
5 Arundhathi Rajesh 15
6 Suryadev jigeesh 15
7 ശ്രാവൺ പുലരി 14
8 Ishana 14
9 റിഥുൻ പി പി 14
10 ഷജിൽ 12
11 ശിവനന്ദ.പി 12
12 Sivaghosh 12
13 Anooja. 12
14 Vaiga 12
15 Haritha 12
16 ശിവ ദേവ് . പി 12
17 Vishishta 11
18 ഷനിൽ 11
19 Sruthi vs 10
20 Rajeev 7

Answer keys

1. ശ്രീ ബുദ്ധന്റെ യഥാര്‍ത്ഥ നാമം ?

  • 1. സിദ്ധാര്‍ത്ഥന്‍ (Answer)

  • 2. നരേന്ദ്രൻ

  • 3. ലവൻ

  • 4. ജിനൻ

2. ചൗസ യുദ്ധത്തില്‍ ഷേര്‍ഷ പരാജയപ്പെടുത്തിയത് ആരെ ?

  • 1. ബാബർ

  • 2. അക്ബർ

  • 3. ഹുമയൂണ്‍ (Answer)

  • 4. ജഹാംഗീർ

3. മഹാവീരന്‍ എത്രാമത്തെ തീര്‍ത്ഥങ്കരന്‍ ആണ് ?

  • 1. 1

  • 2. 24 (Answer)

  • 3. 22

  • 4. 23

4. ഇന്ത്യയുടെ തത്ത എന്നറിയപ്പെടുന്നത് ആര് ?

  • 1. അബുൽ ഫസൽ

  • 2. അബുൽ ഫൈസി

  • 3. അക്ബർ

  • 4. അമീര്‍ ഖുസ്രു (Answer)

5. നവരത്നങ്ങള്‍ ഏത് ഗുപ്തരാജാവിന്റെ സദസ്സാണ് ?

  • 1. ചന്ദ്രഗുപ്തന്‍ I

  • 2. ചന്ദ്രഗുപ്തന്‍ II (Answer)

  • 3. സമുദ്രഗുപ്‌തൻ

  • 4. ധനനന്ദൻ

6. അമുക്തമാല്യത എന്ന കൃതി രചിച്ചതാര് ?

  • 1. കാളിദാസൻ

  • 2. കൽഹണൻ

  • 3. കൃഷ്ണദേവരായര്‍ (Answer)

  • 4. തുളസീദാസ്

7. ഇബനുബത്തൂത്ത ഏത് രാജ്യത്തുനിന്നുള്ള സഞ്ചാരിയാണ് ?

  • 1. അറേബ്യൻ

  • 2. മൊറോക്കോ (Answer)

  • 3. പേർഷ്യൻ

  • 4. ചൈനീസ്

8. സിന്ധു നാഗരിക കാലത്തെ പ്രധാന തുറമുഖം ?

  • 1. കാലിബംഗൻ

  • 2. രൂപാർ

  • 3. കോട്ദിജി

  • 4. ലോത്തല്‍ (Answer)

9. പ്ലാസ്സി യുദ്ധം നടന്ന വര്‍ഷം ?

  • 1. 1857

  • 2. 1764

  • 3. 1757 (Answer)

  • 4. 1657

10. അലാവുദ്ദീന്‍ ഖില്‍ജിയുടെ സേനാനായകന്‍ ആര് ?

  • 1. പേഷ്വാ

  • 2. മാലിക് കഫൂര്‍ (Answer)

  • 3. രാജ ടോഡർമാൾ

  • 4. ബീർബൽ

11. ശതവാഹനന്മാര്‍ അറിയപ്പെട്ടിരുന്നത് ?

  • 1. മൂവേന്ദർമാർ

  • 2. മുഗളന്മാർ

  • 3. ആന്ധ്രജന്മാര്‍ (Answer)

  • 4. യവനന്മാർ

12. പുരുഷപുരം ഇന്ന് അറിയപ്പെടുന്നത് ?

  • 1. പാനിപ്പത്ത്

  • 2. പെഷവാര്‍ (Answer)

  • 3. പ്ലാസി

  • 4. പാറ്റ്ന

13. ബുദ്ധനും മഹാവീരനും സമാധിയായത് ആരുടെ കാലത്ത് ?

  • 1. ബിംബിസാരൻ

  • 2. അശോകൻ

  • 3. അജാതശത്രു (Answer)

  • 4. ചന്ദ്രഗുപ്‌ത മൗര്യൻ

14. സമുദ്ര ഗുപ്തനെ ഇന്ത്യന്‍ നെപ്പോളിയന്‍ എന്ന് വിശേഷിപ്പിച്ചത് ആര് ?

  • 1. വില്യം ജോൺസ്‌

  • 2. വിന്‍സെന്റ് സ്മിത്ത് (Answer)

  • 3. മാക്സ് മുള്ളർ

  • 4. അലക്സാണ്ടർ കണ്ണിങ്ഹാം

15. ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെടുന്നത് ആര് ?

  • 1. ഫിറോസ് ഷാ തുഗ്ലക്

  • 2. മുഹമ്മദ് ബിന്‍ തുഗ്ലക്ക് (Answer)

  • 3. അലാവുദ്ദിൻ ഖൽജി

  • 4. ബാൽബൻ

Answer Solution